Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen’s Compensation

Published 10 July 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_lab_dept_tndr_ntce
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി . നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

10th July 2007 2007 ໝູ 10

28

നമ്പർ 19th Ashadha 1929 1929 ആഷാഢം 19

PART III

Labour Department

NOTICES (1)

No. WCA-960/2007.

IstJune 2007.

Whereas the Managing Partner, Edamon Sreelekshmi Cashew Company has deposited with this Courtrt a sum of Rs . 2,00,000 (Rupees Two lakhs only) as compensation for distributed to the dependants ofthe deceased Smt . Vasum thi who met with a fatal accident while employed under the Cashew Company and whereas it is reported that 1. Sri Sadanandan (Husband) Arupathpurayil, Pappannur, Edamon P. O.

do..

2. Smt . Meenakshy (Mother)

3. Smt . Sajetha ( Unmarried Daughter) do.

do.

4. Master Sanjumon ( Minor Son)

are his only dependents as defined under Section 2 ( 1 ) (d) of the Workmen's Compensation Act any others claiming to be such dependants should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and prove the same . If no such claims are received within the prescribed time limit the entire amount of compensation willwill be disbursed to the persons mentioned above . Claims preferred thereafter will notbe considered .

ഇടമൺ ശ്രീലക്ഷ്‌മി കാഷ കമ്പനിയിൽ ജോലി നോക്കിവരവെ അപകടമുണ്ടായി മരണമടഞ്ഞ ശ്രീമതി വസുമതിയുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻ സേഷൻ നൽകുന്നതിനായി 2,00,000 രൂപ ( രണ്ട് ലക്ഷം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിരിക്കുന്നു . അന്വേഷണം നടത്തിയതിൽ ടിയാളുടെ ആശ്രിതരായി 1. ശ്രീ , സദാനന്ദൻ ( ഭർത്താവ്) അറുപത്തുപുരയിൽ, പാപ്പന്നൂർ , ഇടമൺ പി.ഒ.

2. ശ്രീമതി മീനാക്ഷി ( മാതാവ്)

3. ശ്രീമതി സജിത (അവിവാഹിത മകൾ) $1 4. മാസ്ററർ സഞ്ജുമോൻ ( മൈനർ മകൻ) ടി എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ലഭിച്ചിരി ക്കുന്നു. ടിയാളുടെ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി ആ രങ്കി ലു മുണ്ടെങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പരസ്യപ്പെടു ത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഫാജരായി അവകാശം തെളിയി ക്കേണ്ടതും അവധികഴിഞ്ഞുള്ള ഹർജികൾ പരിഗണിക്ക പ്പെടുന്നതല്ലാത്തതുരാകുന്നു.

(2)

No. WCA-1056 2007.

Ist June 2007.

Whereas theManaging Director , K.S.R.T.C. , Thiruvananthapuram ham has deposited with this Court a sum of Rs . 2,40,859 (Rupees Two lakhs fourty thousand eight hundred and fiftynine only) sa compensation for distributed to the dependants of the deceased Sri P. N. Radhakrishnan who met with a fatal accident while employed under the Controlling Inspector in K.S.R. T.C. and whereas it is reported that

1. Smt . Lekshmikutti Amma

(Wife) Manju Bhavan , Near ESI Hospital, Bharanikavu, Punalur

do 2. Smt . Manju (Daughter)

do.

3. Sri Manjesh (Son)

are his only dependants as defined under Section 2 ( 1 ) (d) of the Workmen's Compensation Act, any others claiming to be such dependants should within 15 days of the publication of this notice in the Kerala Government Gazette , prefer their claims in writing before me and prove the same . If no such claims are received within the prescribed time limit the entire amount of compensation will be disbursed to the persons mentioned above . Claima preferred thereafter will not be considered.

കേരള സ്‌റേററ് റോഡ " ട്രാൻസ് പോർട്ട് കോർപ്പറേഷ നിൽ കൺട്രോളിംഗ് ഇൻസ്പെക്‌ടറായി ജോലി നോക്കിവര anmas അപകടമുണ്ടായി ശ്രീ . പി . എൻ . രാധാകൃഷ്‌ണൻ നായരുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ( രണ്ടുലക്ഷത്തി നാൽപ്പതിനായിരത്തി രൂപ മാത്രം ) ഈ 2,40,859 രൂപ എണ്ണൂറി അൻപത്തിയൊൻമ്പത" ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു . നടത്തിയതിൽ ടിയാൻ ആശ്രിതരായി

1. ശ്രീമതി ലക്ഷിക്കുട്ടിയമ്മ ( ഭാര്യ ) മഞ്ജുഭവൻ ,

ഇ. എസ് ഐ.

ആശുപത്രിക്ക് സമീപം , ഭരണിക്കാവ് , പുനലൂർ 2. (ശ്രീമതി മഞ്ജു

( 0)

67 3

( อา)

എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻറ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി เมลล ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് ഗവൺമെൻറ് ഗസാറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം வயர் കഴിഞ്ഞുള്ള ഹർജികൾ തെളിയിക്കേണ്ടതും പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു .

(Sd.) Office of the Regional Joint Labour Commissioner , Kollam.

Commissioner for Workmen's Compensation.

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_lab_dept_tndr_ntce/. Archive identifier in.gazette.kerala_new.2007-07-10.part3_lab_dept_tndr_ntce.