Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 July 2007

Department
Medical Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_med_edu_dpt_tndr_ntce
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി . നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

No. THIRUVANANTHAPURAM, TUESDAY

10th July 2007 2007 ໝູ 10

തിരുവനന്തപുരം , ചൊവ്വ

28

നമ്പർ വാല്യം 52

19th Ashadha 1929 1929 ആഷാഢം 19

PART III

Medical Education Department

TENDER NOTICE

No. 07/14165/2007/MCT.

7th June 2007.

in favour of the Principal , Medical College, Thiruvananthapuram , Kerala State , Pin- 695 011 . Money order should reach this Office onor before 20-7-2007 . No other forms of remittance will be accepted.

for Sealed competitive tenders are invited the supply of the following items required for the various Department of Medical College, Thiruvanan- thapuram. Teiler shouldbe superscribed, Tender numbered and addressed to the Principal , Medical College, Thiruvananthapuram , Pin -695 011.011. Detail can be had from this office on working hours till 3.30 p .m.

Tender No. -66/2007 .

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ് ഡിപ്പാർട്ടുമെൻറുകളുടെ ആവശ്യത്തിലേക്കായി വരുന്ന സാധനങ്ങൾ അതാത" പാഴ്സൽ ഓഫീസുകളിൽ നിന്നും ശേഖരിച്ച്" ബന്‌ധപ്പെട്ട ഡിപ്പാർട്ടുമെൻറു കളിൽ എത്തിക്കുന്നതിന " 1-8-2007 മുതൽ ഒരു വർഷ ത്തേക്കുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . താൽപ്പര്യമുള്ളവർ ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻ്റ വില :

Name of Equipment Transportation of goods from parcel office to various departments of Medical College .

അസ്സൽ-440 രൂപ.

ശരിപ്പകർപ്പ്-220 രൂപ .

Cost of tender form Original Rs . 440. (Inclusive Sales Tax) :

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും -27-7-2007, 31.

Duplicate Rs. 220.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും กล -28-7-2007, 3 Lastdate and time of sale of tender form 27-7-2007, 3 p.m.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-7-2007. 3.30 1

Last date and time of receipt of tender 28-7-2007, 3 p.m.

Date and time of opening of Ten lers-28-7-2007, 3.30 pm .

ദർഘാസ ഫാദം തപാൽവഴി ആവശ്യമുളളവർ ഫാറത്തിന്റെ വിലയോടൊപ്പം തപാൽ തുകയായി 50 രൂപ മണിയോർഡർ ഉൾപ്പെടെ 20-7-2007 -ന് മുൻപായി പ്രിൻസിപ്പാൾ , മെഡാക്കൽ കോളേജ , തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ഏറ്റവും കുറഞ്ഞ നിരക്കിൽ ദർഘാസ് നൽകിയ വ്യക്തിയുടെ due amount Tender forms will be sent through post, if required provided with sufficient postage charge (Rs . 50) sent by way of money order, പേരിൽ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്" , al ദർഘാസുകൾ സ്വീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനും ഉള്ള അധികാരം ബന്‌ധപ്പെട്ട ഉദ്യോഗസ് ഥനിൽ നിക്ഷിപ്തമായിരിക്കും , ഒർഘാസ ഉറപ്പിക്കുന്ന ആളിന്റെ പേരിലുള്ള ദർഘാസ് കാരണം കാണിക്കാതെ തന്നെ ക്യാൻസൽ ചെയ്യാവുന്നതും കാത്യ വിലോപം ഉണ്ടായാൽ ഉണ്ടാകുന്ന നഷ്ടം ടിയാനിൽ നിന്നും തിരിച്ചു പിടിക്കുന്നതുമാണ് .

ർ ഘാ സിനൊപ്പം നിരതദ്രവ്യമായി (പ്രിൻസിപ്പാളിൻറ പേരിൽ മാറാവുന്ന 5,000 (അയ്യായിരം ) രൂപയുടെ ഡിമാൻറ് ഡാഫ്ററ" അടക്കം ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് സർക്കാർ പ്രവർത്തി ദിവസ ങ്ങളിൽ മെഡിക്കൽ കോളേജ് തിരുവനന്തപുരം ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

(Sd.) For Principal

Medical College, Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_med_edu_dpt_tndr_ntce/. Archive identifier in.gazette.kerala_new.2007-07-10.part3_med_edu_dpt_tndr_ntce.