Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 10 July 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_pol_dept_auction_ntce_auction_ntce
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

}

ലേലപ്പരസ്യം

നമ്പർ ജ12( എ) 13972 /2003 / ഇ.സി . 2007 1 18 .

കൊച്ചി സിററി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ചേരാനെല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ 7 /459-ാം ตามติ ചേരാനെല്ലൂർ പോലീസ് സ്‌റേറഷൻ കെട്ടിടം ( ടി കെട്ടിടത്തോട് ചേർന്നുള്ള വാർക്കൽ കെട്ടിടം ഒഴികെ) 2007 ആഗസ്ററ് മാസം 8-ാം തീയതി ബുധനാഴ്ച പകൽ 11 മണിക്ക് ടിടി കെട്ടിടത്തിന്റെ പരിസരത്തുവച്ച് പരസ്യമായി celeലേലംചെയ്‌ത് വിൽക്കുന്നതാണ് . ലേലത്തിനു പുറമേ ടെണ്ടറുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന കാണിക്കുന്ന ആളിന് ലേലം / ടെണ്ടർ താൽക്കാലികമായി ഉറപ്പിച്ചു കൊടുക്കുന്നതുമാണ് . ടെണ്ടർ അയയ്ക്കുവാൻ താൽപ്പര്യ പ്പെടുന്നവർ കൊച്ചി സിററി പോലീസ് കമ്മീഷണറുടെ പേരിൽ മാറാവുന്ന 1,0001,000 രൂപയുടെ (ആയിരം രൂപ മാത്രം) ഡിമാൻറ് ഡ്രാഫ് വാങ്ങേണ്ടതും ടി (ഡ്രാഫ്ററ് ജെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതു മാണ് . ദെണ്ടർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ വൈകിട്ട് 5 മണിക്കൂ 7-8-2007-m മുൻപായി കൊച്ചി സിററി പോലീസ കമ്മീഷണർക്ക സമർപ്പിക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തുക ലേലസമയത്ത് ആയതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് മുൻപാകെ അടച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ് . ഏറ്റവും കൂടിയ തുകയ്ക്ക് ലേലം /ടെണ്ടർ കൊണ്ട ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേണ്ടതുമാണ് .

10th July 2007 2007 ໝູ 10

No. 28

നമ്പർ } 19thAshadha 1929 1929 ആഷാഢം 19

ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യേണ്ടതുമാണ് . മേൽപ്പറഞ്ഞ നിബന്‌ധനകൾ പാലിക്കാതെവന്നാൽ ടിയാൻറ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർ ലേലം നടത്തിത്തി ആയതിലുണ്ടായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ് . പുനർ ലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉണ്ടായിരിക്കുന്നതുമല്ല . ലേലം ടെണ്ടർ സ്ഥിരപ്പെടുത്തിയ ആളുടേതൊഴികെയുളള വരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ചശേഷം തിരിച്ചു നൽകുന്നതാണ് .

യാതൊരു കാരണവും കൂടാതെ ലേലം ๒๐๐๐ വയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം സിററി പോലീസ് കമ്മീഷണറിൽ നിക്ഷി പമാണ് .

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ചേരാനെല്ലൂർ സബ് ഇൻസ്പെക്ടറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ് .

(")

സീററി പോലീസ് കമ്മീഷണർ , സിററി പോലീസ് ഓഫീസ് , കൊച്ചി ,

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_pol_dept_auction_ntce_auction_ntce/. Archive identifier in.gazette.kerala_new.2007-07-10.part3_pol_dept_auction_ntce_auction_ntce.