Servants of Knowledge
Kerala Gazette · Government of Kerala

Department of Indigenous Medicine

Published 10 July 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_store_Purch_dept_indi_med_dept_indi_med
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി . നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

Department of Indigenous Medicine SHORT TENDER NOTICES

(1)

No. $1/4402/ 2007/ AVC.

14th June 2007.

Sealed competitive tenders are invited for the supply of Bread to the Hospitals attached to Government Ayurveda College, Thiruvananthapuram for the year 2007-08.

Approximate quantity of Bread required for the year 2007-08 (up to 31-7-2008)-25425Kg.

Tenders should be superscribed "Supply of Bread" addressed to the Principal, Government Ayurveda College, Thiruvananthapuram . The last date of the receipt of tenders will be at 3 p. m . on 31-7-2007. The late tenders will not be accepted. The tenders will be opened at 3.30 p.m. on 31-7-2007 in the presence of such of the tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Principal, Government Ayurveda College , Thiruvananthapuram obtain tender forms in which tenders should be submitted . Application for the tender should be accompanied by cash remittance of Rs . 440 (including tax) which is the price fixed for a form and which is not refundable under any circumstances . The tender form is not transferable . Sale of tender forms willbe closed at 1 p.m. on 31-7-2007. Cheques, Postal Order etc. will not be accepted towards the cost of tender forms. Those who wish to purchase tender forms by post shall send an additional amount of Rs . 50 by Money Order to cover postal charges . Duplicate tender form if required willwill bebe issuedissued at Rs . 220 per copy.

Intending tenderers should deposit an amount of 1% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College, Thiruvanantha- puram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-7-2008 . The Principal , Government Ayurveda College , Thiruvanantha- puram will have powers accept or reject any tenders without assigning any reason. to

തിരുവനന്തപുരം ആയുർവേദ കോളേജിനോട് അനുബന്ധിച്ചുള്ള വിവിധ് ആശുപത്രികളിലേക്ക് 10th July 2007

28

No. നമ്പർ . }

2007 ໙ 10 19th Ashadha 1929 1929 ആഷാഢം 19

2007-08 വർഷത്തേക്ക് ആവശ്യമായ ബ്രഡ് വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ഒർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

2007-08 " "-25425 Kg . (Approximate) വരുന്ന ദർഘാസ് ഫോറത്തിൻെറ വില :

440 ഡ്യൂഡിക്കേററ് -220 രൂപ .

ദർഘാസുകൾ തിരുവനന്തപുരം ആയുർവേദ പ്രിൻസിപ്പാളിന്റെപൊളിൻ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സിൽ ഭയം 31-7-2007 ഉച്ചയ്ക്ക് 3 മണിവരെ സമർപ്പിക്കാവുന്നതാണ് . അന്നു mam ഉച്ചയ'ക്കുശേഷം 3.30 - ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാരത്താരു കാരണവശാലും ദർഘാസ് ഫാറങ്ങൾ കൈമാററം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 31-7-2007 1مروع മണിക്ക് അവസാനിക്കുന്ന താണ് . ഫാറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫാറത്തിൻറെ വിലയേക്കാൾ 50 രൂപ കൂടുതൽ മണിയോർഡറായി അയയ്ക്കേണ്ടതാകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-7-2008 വരെ അംഗീകരിക്കുന്നതിൽ മാറാം വരുത്താൻ പാടില്ലാത്ത താകുന്നു.

പൂരിപ്പിച്ച ദർഘാസ് ഫാറത്തിനോടൊപ്പം സാധന ങ്ങളുടെ മൊത്തം വിലയുടെ 1 % (ഒരു ശതമാനം ) നിരത ദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ வேலினு എടുത്ത ഡ്രാഫ്റ്റും 50 രൂപയുടെ കേരള സംസ്ഥാന മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെഹറും ഹാജരാക്കേണ്ട താണ് . ഏതൊരു ടെണ്ടറും കാണിക്കാത നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉള്ള അധിക തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . 0106117

(2)

15th June 2007 .

No. S1-3018/2007/AVC.

Sealed competitive tonders are invited for the supply of the following Raw drugs to Government Ayurveda College Pharmacy, Thiruvananthapuram for the year 2007-08 to be supplied upto 31-7-2008.

S1. No. Tender No. and Description of articles 1 I-Raw drugs Group I, III and IV (Roots, exudates , Minerals etc.) 2 II-Raw drugs Group II (Tubers, Climbers , leaves , flowers, fruits , Barkes etc.)

Cost of tender form :

Original-Rs . 440 for Sl . No. 1 and Rs . 770 for Sl . No. 2 . Duplicate-Rs . 220 for Sl . No. 1 and Rs .440 for Sl. No. 2.

and Each renders should be superscribed addressed to the Principal , Government Ayurveda College, Thiruvananthapuram separately. Th last date of the receipt of tenders will be at 3p . m. on 1-8-2007. The late tenders will not be accepted . The tenders will be opened at3.30 p . m . on 1-8-2007 in the presence of such of the tenderers or their authorised representatives who may be present at that time .

Intending tenderers may on to the application Principal , Govt . Ayurveda College, Thiruvananthapuram obtain tender forms on which should be submitted. Sale of tender forms will be closed at 1 p . m. on 1-8-2007. Cheque, Postal Orders etc. will not be accepted towards the cost of tender forms . Those who wish to purchase tender forms by post shall sent an additional amount of Rs . 50by Money Order to cover postal charges .

Intending tenderers should deposit an amount of1% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the Principal , Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50 and Solvency Certificate . The standardstandard price of the raw drugs will be the market price collected and supplied by the Directorate of Economics and Statistics for the year 2007-08 . The rate quoted shall remain firm for acceptance till 31-7-2008.

The Principal , Government Ayurveda College , Thiruvananthapuram will have powers to accept or rejectany tendersby tenders without assigning any reason.

തിരുവനന്തപുരം ആയുർവേദ കോളേജിനോട് അനുബന്ധിച്ചുള്ള ഫാർമസിയിൽ 2007-08 വർഷ താളിലേക്ക് 31-7-2008 വരെ ചുവടെ കാണിച്ചിരിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും സാധനങ്ങളുടെ വിവരവും طاطاء നമ്പർ

1 I അങ്ങാടി മരുന്നുകൾ

(ഗ്രൂപ്പ് 1 , 3 , 4 ( വേരുകൾ നിരസ്യങ്ങൾ ധാതു വർഗ്ഗങ്ങൾ മുതലായവ)

2 II- അങ്ങാടി മരുന്നുകൾ

(ഗ്രൂപ്പ് 2 (കിഴങ്ങുകൾ, വള്ളികൾ, പത്രങ്ങൾ പുഷ്‌പങ്ങൾ , ഫലങ്ങൾ, പട്ടകൾ , സത്വങ്ങൾ ,സത്വങ്ങൾ , ക്ഷാരങ്ങൾ, സാരങ്ങൾ മുതലായവ .)

ദർഘാസ് ഫോറത്തിൻറ വില :

ഒറിജിനൽ ക്രമനമ്പർ 1 - ന് രൂപ 440 , ക്രമനമ്പർ 2 -ന് രൂപ 770 .

ഡ്യൂപ്ലിക്കേറ്റ്- ക്രമനമ്പർ 1 - ന് രൂപ 220 , ( മ നമ്പർ 2 -ന് രൂപ 440 .

ഓരോ ദർഘാസുകളും തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൻറ വിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത" 1-8-2007 ഉച്ചയ്ക്ക് 3 മണിവരെ സമർപ്പിക്കാവുന്ന താണ് . അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 -ന് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാലും ദർഘാസ് 20000300 കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു . ദർഘാസ് ഫാറങ്ങളുടെ വിൽപ്പന 1-8-2007 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ് , ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ് ഫാറത്തിൻറെ വിലയേക്കാൾ 50 രൂപ കൂടുതൽ മണിയോർഡറായി അയയ്ക്കേണ്ടതാ കുന്നു . അങ്ങാടി മരുന്നുകളുടെ വിലയെന്ന് ഉദ്ദേശി ക്കുന്നത് ഡയറക്‌ടറേറ്റ് ഓഫ് എക്കണോമിക്‌സ് ആൻറ് സ്ററററിസ്ററിക്സ് 2007-08 വർഷത്തി ലേക്ക് കണക്കാക്കി നൽകുന്ന വിലയായിരിക്കും . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ 31-7-2008 അംഗീകരിക്കുന്നതിൽ മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു .

പൂരിപ്പിച്ച ഒർഘാസ് ഫാറത്തിനോടൊപ്പം സാധന ങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യ ത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്റ് 50 രൂപയുടെ കേരള സംസ്ഥാന മുദ്രപ്പത്രത്തിൽ ദാഖപ്പെടുത്തിയ ഒരു എഗ്രിമെൻറും സോൾവൻസി സർട്ടിഫിക്കററും ഹാജരാക്കേണ്ടതാണ് . ടെറും കാരണം കാണിക്കാതെ ഏതൊരു നിരസിക്കാനോ മാററിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തത മായിരിക്കും .

(Sd.) Principal.

Government Ayurveda College, Thiruvananthapuram.

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_store_Purch_dept_indi_med_dept_indi_med/. Archive identifier in.gazette.kerala_new.2007-07-10.part3_store_Purch_dept_indi_med_dept_indi_med.