Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 10 July 2007

Department
supplements
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-10.part3_store_Purch_supple_health_services_dept
Languages
English, Malayalam
Published at
Original source ↗
Kerala Gazette No. 28 dated 10th July 2007.

PART III

STORES PURCHASE

അനുബന്ധ സാമഗ്രികൾ

Health Services Department

ടെ≠ർ നോട്ടീസ്

നമ്പർ സി3/4187/2007.

2007 ജൂൺ 11.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഒരു പോർട്ടബിൾ എക്സ്റേ യൂണിറ്റ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. ലൈറ്റ് വെയ്റ്റ് ലെഡ് ആപ്രൺ-1 എണ്ണം

2. കാസ്റ്റ് സ്റ്റേഫ്രേജ് ബോക്സ് ലെഡ് ലൈൻഡ് ഫോർ സ്റ്റോറിംഗ് 14" * 17" ഫിലിം-1 എണ്ണം

3. റേഡിയേഷൻ പ്രൊട്ടക്ഷൻ ഷീൽഡുകൾ-1 എണ്ണം പോർട്ടബിൾ എക്സ് റേ യൂണിറ്റ്-100 എം. എ.-1 എണ്ണം 1. 100 എം. എ. 100 കെ.വി.പി.-ഫുൾ വേയ്വ് റെക്റ്റിഫൈഡ് എക്സ്റേ യൂണിറ്റ് വിത്ത് ഇന്ത്യൻ ഇക്വവലന്റ ് സ്റ്റേഷനറി ആനോഡ്. 20 എം. എ., 40 എം. എ., 50 എം.എ., 60 എം. എ., 100 എം. എ.

2. കെ.വി.പി. സെലക്ഷൻ ബിറ്റ്വീൻ 40 കെ.വി.പി. ടു 100 കെ.വി.പി., ഇൻസ്റ്റെപ്പ്സ് 2 കെ.വി.പി. ഈച്ച് 3. സ്മൂത്തനിംഗ് സർക്യൂട്ട് പ്രൊവൈഡ്സ് മാക്സിമം എം.എ. ഒൗട്ട്പുട്ട് ആക്യുറസി ആന്റ ് ഓൾടൈം സെറ്റിംഗ്സ് 4. ട്രാൻസ്ഫോർമർ, ഹൈ വോൾട്ടേജ് സിലിക്കൺ റെക്റ്റി ഫയേർസ്, ആർ ഇമ്മേർസ്ഡ് ഇൻ ഓയിൽ ആന്റ ് സീൽഡ് 5. ട്യൂബ് ഹെഡ്-ബി.ഇ.എൽ./ഇക്വവലന്റ ് സ്റ്റേഷനറി ആനോഡ്, ഹെവിഡ്യൂട്ടി ഫുൾ വേയ്വ് റെക്റ്റിഫൈഡ് എച്ച്. ടി.

6. ഫൂൾ ഫീൽഡ് ലൈറ്റ് ബീൻ, കൊല്ലീമീറ്റർ ഫോർ പ്രോപ്പർ പൊസിഷനിംഗ് ആന്റ ് പ്രിവന്റിംഗ് ആക്സിഡന്റൽ കട്ട് ഓഫ് ത ഫീൽഡ്

7. അപ്പ്രൂവ്ഡ് ബൈ എ.ഇ.ആർ.ഡി.

8. അപ്പ്രൂവ്ഡ് ബൈ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ടെ≠ർ സമർപ്പിക്കുന്ന കവറിനുപുറത്ത് ടെ≠ർ നമ്പർ സി3/4187/2007 തീയതി 11-6-2007 എന്ന് വ്യ‡മായി എഴുതി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ചെമ്മട്ടംവയൽ, ബെല്ല (പി. ഒ.), എന്ന വിലാസത്തിൽ 25-7-2007-ന് വൈകുന്നേരം 4 മണിക്ക് മുൻപായി എത്തിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. 26-7-2007-ന് രാവിലെ 11 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതും തദവസരത്തിൽ ടെ≠ർ സമർപ്പിച്ച വ്യ‡ികളോ ചുമതലപ്പെടുത്തിയ ആരെങ്കിലുമോ സന്നിഹിതരായിരിക്കേ≠താണ്.

നിർദ്ദിഷ്ട ടെ≠ർ ഫോറത്തിലാണ് ടെ≠ർ സമർപ്പിക്കേ≠ത്. ടെ≠ർ ഫോറം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് 24-7-2007-ന് വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്. ടെ≠ർ ഫാറത്തിനു വേ≠ിയുള്ള അപേക്ഷയോടൊപ്പം നാനൂറ് രൂപ ഫാറത്തിന്റെ വിലയും 40 രൂപ നികുതിയുമടക്കം 440 രൂപ ഓഫീസിൽ രൊക്കം പണമായി ഒടുക്കേ≠താണ്. ഈ തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ടെ≠ർ ഫോറത്തിന്റെ കൂടെ 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും രേഖപ്പെടുത്തുന്ന തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ, കാഞ്ഞങ്ങാട് എന്ന പേരിൽ എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് നിരതദ്ര വ്യമായി അടക്കം ചെയ്യേ≠താണ്. ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

കാഞ്ഞങ്ങാട്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം).

Cite this issue. Kerala Gazette, Government of Kerala, 10 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-10.part3_store_Purch_supple_health_services_dept/. Archive identifier in.gazette.kerala_new.2007-07-10.part3_store_Purch_supple_health_services_dept.