Kerala Gazette No. 28 dated 10th July 2007.
PART I
Section fil
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - ബി ) വകുപ്പ്
വിജ്ഞാപനം
നമ്പർ 24758 ലെഗ്-ബി 1 / 2006 / നിയമം .
2007 ഏപ്രിൽ 2
തിരുവനന്തപുരം ..
1929 . 12.
2007 മാർച്ച് 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം .
ജോർജ്ജ് ജെയിംസ്, നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G626/2007 /MC 10
തടങ്കലിൽ 5. തടങ്കലിനുള്ള സ്ഥലങ്ങൾ . ഏതൊരാളിനെ സംബന്ധിച്ചാണോ തടങ്കൽ ഉത്തരവ് ഉണ്ടായിട്ടുള്ളത് . അയാളെ കേരള സംസ്ഥാനത്തിനക ത്തുള്ള സെൻട്രൽ ജയിലുകളിലോ ജില്ലാ ജയിലുകളിലോ ആക്കേണ്ടതും തടങ്കൽ ഉത്തരവം പുറപ്പെടുവിച്ച അധികാരിയുടെ ഒപ്പും സീലും ഉൾരക്കാളളുന്ന തടങ്കൽ ഉത്തരവിൻറ പകർപ്പ ആളിനെ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയത്ത ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിന് നൽകേണ്ടതുമാണ് .
6. ഒളിവിൽ പോകുന്ന ആളുകൾ - ഏതൊരാളിനെ സംബന്ധിച്ചാണോ ഒളിവിലാണെങ്കിൽ , ഒരു തടങ്കൽ ഉത്തരവ" ഉണ്ടായിട്ടുളളത് 1973 -ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ ( 1974-ലെ 2-ാം 82,83 , 84 , 85 , 86 1 അങ്ങനെയുള്ള ആളിനും അയാളുടെ വസ്തുവകകൾക്കും താണ് . ബാധകമാകുന്ന 7. തടങ്കൽ ഉത്തരവിൻറെ കാകാരണങ്ങൾ വെളിപ്പെടുത്തണമെന്ന് .
കാരണങ്ങൾ ( 1 ) ഒരു തടങ്കൽ ഉത്തരവ" അനുസരിച്ച് ഒരാളെ അറസ്ററ് ചെയ്യുമ്പോൾ , അറസ്റാ" ചെയ്യുന്ന ഉദ്യോഗസ്ഥൻ തടങ്കൽ ഉത്തരവ് അയാളെ വായിച്ചു കേൾപ്പിക്കേണ്ടതും ഉത്തരവ " ഉണ്ടായതിന്റെ അടിസ്ഥാന സഹിതം അപ്രകാരമുള്ള ഉത്തരവിന്റെ ഒരു പകർപ്പ അയാൾക്ക് കൊടു ക്കേണ്ടതും , കൂടാതെ അയാളുടെ അറസ്ററിനും തടങ്കലിനും എതിരെ സർക്കാരിലേക്കും ഉപദേശക നൽകുവാൻ അയാൾക്ക് അവകാശം ഉണ്ടായിരിക്കുന്നതാണെന്നും അയാളെ രേഖാമൂലം അറിയിക്കേണ്ടതും , ആയതിന് കൈപ്പാടം രസീത് വാങ്ങേണ്ടതുമാണ് . പരാതിബോർഡിലേക്കും
( 2) അങ്ങനെയുളള ആളെ തടങ്കലിൽ സൂക്ഷിക്കുന്ന ജയിലിലെ സൂപ്രണ്ട് , അയാൾക്ക് അവസരവും ഉപദേശം തേടുന്നതിനുള്ള സർക്കാരിലോ ഒരു അഭിഭാഷകൻ ഉത്തരവിനെതിരെനൽകേണ്ടതും . ഉപദേശക ബോർഡിലോ പരാതി കൊടുക്കുന്നതിന് ന്യായമായ എല്ലാ നൽകേണ്ടതുമാണ് :
എന്നാൽ , അപ്രകാരമുള്ള വെളിപ്പെടുത്തൽ ഏതെങ്കിലും രഹസ്യ സ്രോതസിന്റെ അടയാളം വെളിപ്പെടുത്തുന്നതോ , അല്ലെങ്കിൽ ആഭ്യന്തര ദേശീയ സുരക്ഷയുടേയോ താൽപ്പര്യത്തിന് വിപരീത സുരക്ഷയുടേയോ മാകുകയോ ചെയ്യുന്നതാണെങ്കിൽ തടങ്കലിലാക്കപ്പെട്ട ആളോട് അപ്രകാര മുളള ഏതെങ്കിലും സംഗതികൾ വെളിപ്പെടുത്തുന്നതിന് ഏതെങ്കിലും അധികാരസ്ഥാനത്തോട് ഈ വകുപ്പിലെ യാതൊന്നും ആവശ്യപ്പെടുന്നില്ല .
സർക്കാർ , ഈ 8. ഉപദേശകബോർഡിൻറെ രൂപവൽക്കരണം- ( 1) ആക്ററിൻറെ ഉദ്ദേശ്യങ്ങൾക്കായി ആവശ്യമായേക്കാവുന്ന ഒന്നോ അല്ലെങ്കിൽ അപ്രകാരമുള്ള എണ്ണമോ ഉപദേശക ബോർഡുകൾ വിനിർദ്ദേശിച്ചേക്കാവുന്ന കാരണത്തിലുള്ള പ്രാദേശികമോ അല്ലെങ്കിൽ പ്രവർത്തിപരമായോ ആയ അധികാരിതയോടുകൂടി , രൂപവൽക്കരിക്കേണ്ടതാണ് .
11
( 2) അങ്ങനെയുള ഓരോ ബോർഡിലും ഹൈക്കോടതി ജഡ്ജിയേ ഹൈക്കോടതിയിൽ ജഡ്ജി ആയിരുന്നതോ ആയ ആൾ ചെയർമാനും , കൂടാതെ ഭാരതത്തിൻറെ ഭരണഘടന പ്രകാരം ഒരു ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള മററ് രണ്ട് അംഗങ്ങളും അടങ്ങിയിരിക്കേണ്ടതാണ് .
9. ഉപദേശകസമിതിയിലേക്കുള്ള റഫറൻസ് .―ഈ ആക്ററ് പ്രകാര മുളള തടങ്കൽ ഉത്തരവ് നൽകിയിട്ടുള്ള ഓരോ സംഗതിയിലും , സർക്കാർ ഒരാളെ തടങ്കലിൽ വച്ച തീയതി മുതൽ മൂന്ന" ആഴ്ചയ്ക്കുള്ളിൽ ഉത്തരവ" നൽകിയതിൻറെ കാരണങ്ങളും , ഈ ഉത്തരവ് ബാധിക്കപ്പെട്ട ആൾ നൽകിയ നിവേദനം ഏതെങ്കിലുമുണ്ടെങ്കിൽ അതും . അധികാരപ്പെ ടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ നൽകിയ ഉത്തരവിന്റെ സംഗതിയിൽ , 3-ാം വകുപ്പ് (3)-ാം ഉപവകുപ്പ" പ്രകാരമുള്ള അങ്ങനെയുള്ള ഉദ്യോഗസ്ഥൻറ റിപ്പോർട്ട് സഹിതം ഉപദേശക ബോർഡ്" മുമ്പാകെ വയ്ക്കേണ്ടതാണ്..
10. ഉപദേശകബോർഡിൻറ നടപടി .- (1) ഉപദേശക ബോർ ഡിന്. സർക്കാരിൽ നിന്നും കിട്ടിയ റിപ്പോർട്ടോ , അല്ലെങ്കിൽ തടങ്കലിൽ വയ്ക്കപ്പെട്ട ആളിൽ നിന്നോ അല്ലെങ്കിൽ ബാധകമാകുന്ന മറേതെങ്കിലും ആളിൽ നിന്നോ കിട്ടിയ നിവേദനമോ അത" യുക്തതമെന്ന " കരുതാവുന്ന അപ്രകാരമുളള രീതിയിൽ പരിഗണിച്ചശേഷവും . പ്രസക്തമായ രേഖകൾ ആരോടും വെളിപ്പെടുത്താതെ പരിശോധിച്ചശേഷവും , അത് യുക്തമെന്ന് കരുതാവുന്ന പ്രകാരം അപ്രകാരമുള്ള ആളെ നേരിട്ട് കേട്ടതിനുശേഷവും , (എ) ഒരാളെ തടങ്കലിൽ വയ്ക്കുന്നതിന് തടങ്കലിൽ വച്ച തീയതിയിൽ മതിയായ കാരണങ്ങൾ ഉണ്ടായിരുന്നോ ; എന്നും
(มา) ബോർഡ് നിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള തീയതിവരെ അയാളെ തുടർന്നും തടങ്കലിൽ വയ്ക്കുന്ന തിന് മതിയായ കാരണങ്ങൾ ഉണ്ടോ എന്നും അയാളെ തടങ്കലിൽ വച്ച തീയതി മുതൽ രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്..
(2) ഉപദേശകബോർഡിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഭൂരിപക്ഷത്തിൻറ അഭിപ്രായം . ഉണ്ടാകുന്ന പക്ഷം അഭിപ്രായമായി കരുതപ്പെടേണ്ടതാണ് .
11. ഉപദേശകബോർഡിൻറെ റിപ്പോർട്ടിൻമേലുള്ള നടപടി - (1) ഒരാളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ഏതെ ങ്കിലും സംഗതിയിൽ അതിന്റെ അഭിപ്രായത്തിൽ ഉപദേശക ബോർഡ" റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ സർക്കാരിന് തടങ്കൽ ഉത്തരവ് സ്ഥിരീ കരിക്കാവുന്നതും . 12-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പരമാവധി കാലയളവിൽ കവിയാത്ത , അവർക്ക് യുക്ത്തമെന്ന് തോന്നുന്ന . കാലയളവിലേക്ക് ബന്ധപ്പെട്ട ആളിന്റെ തടങ്കൽ തുടരാവുന്ന തുമാണ് .
12
( 2) ബന്ധപ്പെട്ട ആളിനെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് ഏതെങ്കിലും സംഗതിയിൽ അതിൻറെ അഭിപ്രായത്തിൽ ഉപദേശകബോർഡ" റിപ്പോർട്ട് ചെയ്തിട്ടുള്ളിടത്ത് . സർക്കാർ ഉത്തരവ് റദ്ദ് ചെയ്യേണ്ടതും ഉടൻതന്നെ ആ ആളെ മോചിപ്പിക്കേണ്ടതുമാണ് .
(3) യാതൊരു പബ്ലിക" സർവെൻറിനേയും അയാളിൽ നിക്ഷി പ്തമായിരിക്കുന്ന ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായോ ഈ ഓർഡിനൻസിന്റെ കീഴിൽ നടപടി എടുക്കുന്നതിരൻ ഭാഗമായോ, ഏതെങ്കിലും സാമഗ്രിയോ പ്രമാണമോ തയ്യാറാക്കുമ്പോഴോ , തടങ്കലിലാക്ക പ്പെട്ടയാൾ ഉൾപ്പെട്ടതോ ശിക്ഷിക്കപ്പെട്ടതോ ആയ ഏതെങ്കിലും കുററകൃത്യ ങ്ങളെ ഇനം തിരിക്കുമ്പോഴേ , തരം തിരിക്കുമ്പോഴോ ഉണ്ടാകുന്ന ഏതെ ങ്കിലും വീഴ്ചയ്ക്കയ്ക്കോ . തെറ്റിനോ , സദുദ്ദേശത്തോടെ ചെയ്ത ഏതൊരു പ്രവർത്തിയ്ക്കോ വീഴ്ചയാ യാതൊരു തരത്തിലും ശിക്ഷിക്കപ്പെടാ വുന്നതല്ല .
( 4) ഏതെങ്കിലും ഒരു പബ്ലിക് സർവെൻറ് ഏതെങ്കിലും ഒരാളെ ഈ ഓർഡിനൻസിൻറെ വ്യവസഥയിൻകീഴിൽ തൊറായി ഉൾപ്പെടുത്തണ മെന്ന ഉദേശത്തോടുകൂടി ഏതെങ്കിലും ഒരു പ്രവർത്തിയോ വിഴ്ചയോ മന:പൂർവ്വം ചെയ്താൽ .
( 1 ) തടങ്കലിന്റെ ഓരോ ദിവസത്തിനും അല്ലെങ്കിൽ തടങ്ക ലിൻറെ സംഗതിയിൽ അതിന്റെ ഭാഗത്തിനോ പ്രതിദിനം ആയിരം രൂപ യിൽ കവിയാത്ത ഒരു തുക സർക്കാർ അപ്രകാരം ഉത്തരവിടുകയാണെങ്കിൽ സർക്കാരിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ; കൂടാതെ ( ii) ഈ ഓർഡിനൻസ് പ്രകാരമുള ഏതെങ്കിലും നടപടി യിൽ തെററായി ആരോപിക്കപ്പെട്ടതുമൂലം ഏതെങ്കിലും ഒരാൾക്ക് , അയാളുടെ സാധാരണ ജോലിയിലോ , പ്രവർത്തിയിലോ ഹാജരാകുന്നതിന് തടസ്സം എന്നാൽ , ബാധിക്കപ്പെട്ട ആളിന് പ്രതിദിനം നൂറ" രൂപ നിരക്കിൽ ഓരോ ദിവസത്തേക്കും നൽകുവാൻ ബാമ ധ്യസ്ഥനായിരിക്കുന്നതാണ് :
എന്നാൽ ഈ ബാദ്ധ്യതകൾ , അങ്ങനെയുള്ള തെററായ ആരോപണം ഉന്നയിക്കുന്ന , അങ്ങനെയുള്ള പബ്ലിക്ക് സർവെൻറ് അപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തു എന്ന് കാണപ്പെടുമ്പോൾ സാധാരണ നൽകുന്ന ശിക്ഷാനടപടി കൾക്ക് പുറമെ ആയിരിക്കുന്നതാണ് .
12. തടങ്കലിൽ വയ്ക്കുന്നതിനുള്ള പരാമാവധി കാലയളവ് ഈ ഓർഡിനൻസ് പ്രകാരം നൽകിയിട്ടുള്ളതും , 11-ാം വകുപ്പ് പ്രകാരം സ്ഥിരപ്പെടുത്തിയിട്ടുള്ളതുമായ ഏതെങ്കിലും തടങ്കൽ ഉത്തരവ് അനുസരിച്ച് ഏതെങ്കിലും ഒരാളെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ് അങ്ങനെയുള്ള തടങ്കൽ തീയതി മുതൽ ആറ് മാസത്തിൽ കവിയാൻ 13. கைகூலி துலைய" ne" " வெலும்.-( 1) noz கை ஜால " .
ഏതു സമയത്തും . സർക്കാരിന് റദ്ദ് ചെയ്യാവുന്നതോ വ്യത്യാസപ്പെടു 13
( 2) ഒരു തടങ്കൽ ഉത്തരവിന്റെ രാാക്കാലോ കാലാവധി അവസാനി ക്കലോ ആ ആളിനെതിരെ മുമ്പ് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിന്റെ റദ്ദാക്കലിനോ കാലാവധി അവസാനിക്കലിനോ ശേഷം വെളിച്ചത്ത വന്നിട്ടുള്ള പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ അതേ ആളിനെതിരെ 3-ാം വകുപ്പ് പ്രകാരമുള്ള മറെറാരു തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തടസ്സമായിരിക്കുന്നതല്ല .
14. തടങ്കലിലുള്ള ആളുകളുടെ താൽക്കാലിക മോചനം - സർക്കാരിന് ഏതു സമയത്തും . തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിനനുസൃതമായി . തടവിലാക്കിയിട്ടുള്ള ഏതൊരാളേയും ഉപാധികളില്ലാതെയോ , നിർദ്ദേശത്തിൽ വ്യക്തതമാക്കിയിട്ടുള്ള ഉപാധികളിൻമേലോ , ഒരു ആഴ്ചയിൽ കവിയാത്ത ഒരു കാലയളവിലേക്ക" മോചിപ്പിക്കുന്നതിന് നിർദ്ദേശം നൽകാവുന്നതും . നൽകിയ അങ്ങനെയുള്ള നിർദ്ദേശ ഏതുസമയത്തും റദ്ദു ചെയ്യാവുന്നതുമാണ്
15. ചില ആളുകളുടെ സഞ്ചലനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവ് നൽകുവാനുള്ള അധികാരം . ( 1) അധികാരമുള്ള ജില്ലാ മജിസ്ട്രേററ് അല്ലെങ്കിൽ അധികാരപരിധി ഉള്ള ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാലിൻറ റാങ്കിൽ ഉളളതും അതിനു മുകളിലുള്ളതുമായ ഒരു പോലീസ" ഓഫീസർ . കുപ്രസിദ്ധ ഗുണ്ട അല്ലെങ്കിൽ കുപ്രസിദ്ധ റൗഡിയെ സംബന്ധിച്ച് ലഭിച്ച വിവരത്തിൻമേരി , അയാൾക്ക് ഒരു നോട്ടീസ് നൽകിയോ അല്ലെങ്കിൽ അയാൾക്ക് കേരളത്തിൽ ഏതെങ്കിലും സാധാരണ വാസസ്ഥലമുണ്ടെങ്കിൽ അവിടെ പതിച്ചോ അയാളെ കേൾക്കുവാൻ നൽകിയശേഷ അങ്ങനെയുള്ള മജിസ്ട്രേററിന്റെ അരല്ലെങ്കിൽ ഓഫീസറുടെ അധികാരപരിധി യിലുള്ള ഏതെങ്കിലും സ്ഥലത്ത" അയാൾ ഏതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നോ അല്ലെങ്കിൽ നടത്തുവാൻ പോകുന്നുവെന്നോ അല്ലെങ്കിൽ നടത്തുവാൻ ഇടയുണ്ടെന്നോ ബോദ്ധ്യപ്പെടുന്നപക്ഷം അയാളെ തടയുന്നതിനുള്ള ഉദ്ദേശത്തോടെ , -
( എ) ഉത്തരവിലെ വ്യവസ്ഥകൾ അയാളെ അനുവദിക്കാവുന്നിട മത്താളം ഒഴികെ, ഉത്തരവിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള ഏതെങ്കിലും പ്രദേശമോ സ്ഥലമോ ഒരു വർഷത്തിൽ കവിയാതെയുള ഒരു കാലയളവിലേക്ക് സന്ദർശിക്കുവാൻ പാടുളളതല്ല എന്ന് ശിച്ചുകൊണ്ടും;
(ബി) സംസ്ഥാനത്തിനകത്ത" അയാളുടെ സഞ്ചലനങ്ങളെക്കുറിച്ചുള്ള വിവരം ഉത്തരവിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള സമയങ്ങളിലും അങ്ങനെയുള്ള അധികാരിയെ അല്ലെങ്കിൽ ആളിനെ ഒരു വർഷത്തിൽ കവിയാതെയുള്ള കാലയളവിലേക്ക് അറിയി കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഉത്തരവ് നൽകാവുന്നതാണ്:
എന്നാൽ , അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ കാരണ ങ്ങളോടുകൂടിയ ഉത്തരവിന്റെ ഒരു പകർപ്പ് പോലീസ് ഡയറക്ടർ ജനറൽ മുഖേന സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ് .
14
(2) ( 1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവി നാൽ സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും ഉത്തരവ് നൽകിയ തീയതി മുതൽ പതിനഞ്ച് ദിവസങ്ങൾക്കുക : ഉപദേശക ബോർഡിന് മുമ്പാകെ നിവേദനം നൽകാവുന്നതും അങ്ങനെയുള്ള നിവേദനം ലഭിക്കുന്ന മുറയ്ക്ക് , അത് പരിഗണിച്ചും യുക്തമായ അങ്ങനെയുള്ള രീതിയിൽ വസ്തുത കളും സാഹചര്യങ്ങളും അന്വേഷിച്ച് അങ്ങനെയുള്ള നിവേദനം ലഭിച്ച് മുപ്പത് ദിവസങ്ങൾക്കകം ഉത്തരവ " ഭാഗികമായോ പൂർണ്ണമായോ റദ്ദാ ക്കുകയോ ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ സ്ഥിരീകരിക്കുകയോ ചെയ്യേണ്ടതാണ് .
( 3 ) സർക്കാർ അല്ലെങ്കിൽ ( 1 ) -ാം ഉപവകുപ്പിൻകീഴിൽ ഉത്തരവ പുറപ്പെടുവിച്ച അധികാരസ്ഥാനത്തിന് , അതിന് സ്വന്തമായി . ഏത് സമയത്തും ഭാഗികമായോ പൂർണ്ണമായോ ഉത്തരവ് റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാവുന്നതാണ് .
( 11) ( 1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഒരുത്തരവ് ലംഘിക്കുന്ന ഏതൊരാളും മൂന്ന" വർഷം വരെ ആകാവുന്ന തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുററം ചെയ്തിട്ടുള്ളതായി കരുതപ്പെടേണ്ടതാണ് .
16. അടവിൽ വയ്ക്കാൻ ഉത്തരവായിട്ടുള്ള ആളുകളെ ഒളിപ്പിക്കുന്ന തിനുളള ശിക്ഷ -3-ാം വകുപ്പ് അല്ലെങ്കിൽ 15-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ആളിനെ തടങ്കലിൽ വയ്ക്കാൻ ഉത്തരവായിട്ടുണ്ടെന്ന് അറിയുന്നതോ വിശ്വസിക്കാൻ കാരണമുള്ളതോ ആയ ഏതൊരാളും അങ്ങനെ സംഹക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ , മൂന്നുമാസത്തിൽ കുറയാത്തതും എന്നാൽ ഒരു വർഷം വരെ ആകാവുന്ന തുമായ കാലയളവിലേക്കുളള തടവിന് ശിക്ഷിക്കപ്പെടേണ്ടതും ആയിരം രൂപ വരെയാകാവുന്ന പിഴയ്ക്കുകൂടി അയാൾ ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്
17. പരിശോധിക്കുന്നതിനുള്ള അധികാരങ്ങൾ :- ( 1) സർക്കാരിനോ പൊതുവായതോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ , പരിശോധി മായതോ ആയ ഒരു ഉത്തരവ " വഴി , ഏതൊരു സ്ഥഥലവും ക്കുന്നതിനും . ഏതൊരു ഉരുവോ വാഹനമോ , മുഗാത്തയോ തടഞ്ഞുനിർത്തു വാനും പരിശോധിക്കുവാനും . സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുവാൻ ഉപയോഗിച്ചെന്നോ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നോ ഉപ യോഗിക്കുവാൻ പോകുന്നുവെന്നോ അദ്ദേഹത്തിന് വിശ്വസിക്കാൻ കാരണ പോലീസ് പിടിച്ചെടുക്കുന്നതിനും . ഏതൊരു ഉദ്യോഗസ്ഥനെയും അധികാരപ്പെടുത്താവുന്നതാണ് .
(2) (1)-ാം ഉപവകുപ്പിൻകീഴിൽ അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനും , അദ്ദേഹം നടത്തിയ ഏതൊരു പിടിച്ചെടുക്കലും സംബന്ധിച്ച് സർക്കാരിനോ , അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ വിശദമായ റിപ്പോർട്ട് നൽകേണ്ടതും അവരുടെ ലഭിക്കുന്നതുവരെ അങ്ങനെ പിടിച്ചെടുത്ത ഏതൊരു വസ്തുവും കസ്റ ഡിയിൽ വയ്ക്കാവുന്നതും അല്ലെങ്കിൽ അതിന്റെ സുരക്ഷിതമായ സൂക്ഷി പ്പിനായി അദ്ദേഹത്തിന് ഉചിതമെന്ന് തോന്നാവുന്ന അങ്ങനെയുള്ള മറ് നപടികൾ എടുക്കാവുന്നതുമാണ് .
15
സാധനം (8) ( 1)-ാം ഉപവകുപ്പിൻകീഴിൽ പിടിച്ചെടുത്ത ഏതെങ്കിലും നശിപ്പിക്കൽ വഴിയോ , കണ്ടുകെട്ടൽ വഴിയോ അല്ലെങ്കിൽ മറോതെങ്കിലും വഴിയേ കയ്യൊഴിക്കുന്നതിനുവേണ്ടി , സർക്കാരിനോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉചിതമെന്നു തോന്നുന്ന അപ്രകാരമുള്ള ഉത്തരവ് നൽകാവുന്നതാണ് .
18. ഉത്തമ വിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം.- ( 1) ഈ ഓർഡിനൻസ് പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് അധികാരപ്പെടുത്തിയതോ അല്ലാത്തതോ ആയ ഏതെങ്കിലും ഉദ്യോഗസ്ഥന എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ അല്ലെങ്കിൽ മറ് നിയമ നടപടികളോ നിലനിൽക്കുന്നതല്ല .
(2) ഓർഡിനനൻസിൽകിഴിൽ നൽകിയതോ നൽകിയതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും ഉത്തരവ് അനുസരിച്ച് ഉത്തമവിശ്വാസ ത്തോടുകൂടി ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും നടപടികൊണ്ട് ഉണ്ടായതോ ഉണ്ടാക്കിയതായി കരുതപ്പെടുന്നതോ ആയ എന്തെങ്കിലും നഷ്ടത്തിന് സർക്കാരിനെതിരായി യാതൊരു വ്യവഹാരമോ , 200 നിയമ നടപടികളോ നിലനിൽക്കുന്നതല്ല.
ലഭിക്കാത്തവയും 19. കുററങ്ങൾ കൊഗ്നൈസബിളും ആയിരിക്കുമെന്ന് .- 1973 -ലെ (ക്രിമിനൽ നടപടി നിയമ സംഹിതയിൽ (1974- ലെ 2-ാം കേന്ദ്ര ആക്ററ് ) എന്തുതന്നെ അടങ്ങിയിരുന്നാലും . ഈ ആക്ററ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന എല്ലാ കുററങ്ങളും ഈ ഓർഡിനൻസിൻകീഴിൽ നൽകിയിട്ടുള ഉത്തരവുകളുടെ മനഃപൂർവ്വമായ ലംഘനങ്ങളും കൊഗ്നൈസബിളും ജാമ്യം ലഭിക്കാത്തവയുമായിരിക്കുന്ന 20. സർക്കാരിന്റെ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതി . - ഈ ഓർഡിനൻസ് പ്രകാരം സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ സീലോടും ഒപ്പോടും കൂടിയുളള തായിരിക്കേണ്ടതാണ്" .
21. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം - ( 1) സർക്കാരിന് ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ആവശ്യത്തി ഓർഡിനൻസിന് വിരുദ്ധമല്ലാത്തരീതിയിൽ ചട്ടങ്ങ ഉണ്ടാക്കാവുന്നതാണ് . ലേക്കായി
നിയമസഭ (2) ഈ ഓർഡിനൻസ് പ്രകാരം ഉണ്ടാക്കിയ 63400 وله അത" ഉണ്ടാക്കിയതിനുശേഷം കഴിയുന്നത്രവേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അത് ഒരു സമ്മേളനത്തിലോ സമ്മേളനങ്ങളിലോ പെടാവുന്ന തുടർച്ചയായുളള പതിനാല് ദിവസക്കാലത്തേക്ക " മുമ്പാകെ വയ്ക്കേണ്ടതും അപ്രകാരം ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിന് തൊട്ട ടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുൻപ് , നിയമസം 16
ചട്ടത്തിൽ ഏതെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം , ആ ചട്ടത്തിന് അതിനുശേഷം അതതുസംഗതിപോലെ . രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ , അല്ലെങ്കിൽ യാതൊരു (പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ് : എന്നിരുന്നാലും , അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ , റദ്ദാക്കലോ ആ പട്ട (300 മുമ്പ് ചെയ്ത ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്കു" വിധത്തിലായിരിക്കേണ്ടതാണ് .
22. റദ്ദാക്കലും ഒഴിവാക്കലും . ( 1 ) 2007-06 വിരുദ്ധ പ്രവർത്തനങ്ങൾ (തടയ3) ഓർഡിനൻസ് (2007-22 21) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) ை റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയൽ ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്.
ആർ , എൽ , ഭാട്ടിയ ,
(ശരിത്തർ )
വി . കെ . (ശ്രീകുമാർ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .
2
2007-ലെ 30 -ാം നമ്പർ കാർഡിനൻസ്
2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിൻറെ അൻപത്തി എട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്
കേരള സംസ്ഥാനത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഓർഡിനൻസ് *
പീഠിക .----കേരള സംസ്ഥാനത്ത് സാമൂഹ്യ വിരുദധ പ്രവർത്തന തടയുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യേണ്ടത് യുക്തതമായിരിക്കുകയാൽ,
2006 - ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ഓർഡിനൻസ് ( 2006-ലെ 60 ) 2006 ഡിസംബർ 13-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും :
2006 ഡിസംബർ 27 -ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭാ സമ്മേളന ത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റം കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതി നായി 2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ് (2007-๑ (21) 2007 ( 4-5 . ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ചതുമായ കേരള നിയമസഭാ സമ്മേളനത്തിൽ പ്രസ്ത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുളള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും കഴിയാതിരുന്നതിനാലും :
പ്രസ്തുത മാർഡിനൻസ് ഭാരതത്തിൻറെ ഭരണഘടനയുടെ 213 -ാം അനുച്ഛേദം ( 2) -ാം ഖണ്ഡം ( എ ) ഉപഖണ്ഡപ്രകാരം 2001 ഏപ്രിൽ 13-ാം തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും :
3
لأهله പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും :
സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവി ലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
അതിനാൽ ഭാരതത്തിൻറ യാണഘടനയുടെ , 213-0。 അനുഛേദം ( 1 )-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു: - 1. ( 1 ) ഓർഡിനൻസിന് ചുരുക്കപ്പേരും 2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ് എന്ന് പേര് പറയാം .
വന്നതായി (2) ഇത് 2006 ഡിസംബർ 13-ാം തീയതി പ്രാബല്യത്തിൽ കരുതപ്പെടേണ്ടതാണ് .
2. നിർവ്വചനങ്ങൾ - ഈ ഓർഡിനൻസിൽ സന്ദർഭം മററുവിധത്തിൽ (എ ) ''സാമൂഹ്യ വിരുദ്ധ പ്രവർത്തനം ' എന്നാൽ പൊതുജന ങ്ങൾക്കിടയിലോ അതിൻറെ ഏതെങ്കിലും വിഭാഗത്തിലോ എന്തെങ്കിലും സുരക്ഷിതത്വമില്ലായ്മയോ ആപത്തോ ഭയമോ, അല്ലെങ്കിൽ വ്യക്തികളുടെ സുരക്ഷിതത്വത്തിനോ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനോ ജനാരോഗ്യത്തിനോ പാരിസ്ഥിതിക വ്യവസ്ഥയ്ക്കോ എന്തെങ്കിലും ഭീഷണിയോ, പൊതുഖജനാവിനോ അല്ലെങ്കിൽ പൊതുവായതോ സ്വകാര്യ ഏതെങ്കിലും സ്വത്തിനോ എന്തെങ്കിലും നാഗമോ ഉണ്ടാക്കുന്നതോ ഉണ്ടാക്കാൻ ഇടയുള്ളതോ ആയ അപ്രകാരമുളള രീതിയിൽ - പ്രവർത്തിക്കുന്നത് എന്നർത്ഥമാകുന്നു ;
(ബി) ' ' അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ' എന്നാൽ 3 -ാം വകുപ്പ് ( 2)-ാം ഉപവകുപ്പിൻകീഴിൽ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(സി ) വ്യാജവാററുകാരൻ * എന്നാൽ നിയമവിരുദ്ധമായി ഏതെങ്കിലും മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉൽപ്പാദിപ്പിക്കുകയോ , സംഭരി ക്കുകയോ , കടത്തിക്കൊണ്ടുപോകുകയോ, വിൽക്കുകയോ . വിതരണം നടത്തുകയോ ചെയ്യുന്ന അല്ലെങ്കിൽ കാഗികമായോ മുഴുവനായോ അപ്രകാരമുള്ള പ്രവർത്തനത്തെ അറിഞ്ഞുകൊണ്ട് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാൾ എന്ന് അർത്ഥമാകുന്നു :" 4
(ഡി) ' ' അടുത്ത ബന " എന്നാൽ ഭർത്താവോ , മാതാപിതാക്കളോ കുട്ടികൾ അല്ലെങ്കിൽ സഹോദരങ്ങളും ഭർത്താവിൻറയോ , ഭാര്യയുടെയോ . മാതാപിതാക്കളുടെയോ , സഹോദര എന്നർത്ഥ അവരുടെ ങ്ങളുടെയോ ഒന്നാം തലമുറയിലെ രക്തബന്ധമുള്ളവരും മാകുന്നതും അത്തരത്തിലുള്ള ആളുകളുടെ ഭർത്താവോ അല്ലെങ്കിൽ ഭാര്യയോ ഉൾപ്പെടുന്നതുമാകുന്നു :
(ഇ) ' കള്ളനോട്ട് നിർമ്മാതാവ് ' എന്നാൽ അറിഞ്ഞുകൊണ്ടും മനഃപൂർവ്വമായും കള്ള നാണയമോ നോട്ടോ നിർമ്മിക്കുകയോ , ശേഖരിച്ചു വയ്ക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ഒരാൾ എന്ന് അർത്ഥമാകുന്നതും . അത്തരം ഏതെങ്കിലും പ്രവർത്തനങ്ങളെ അറിഞ്ഞു കൊണ്ട് പ്രേരിപ്പിക്കുന്ന ഒരാളും ഉൾപ്പെടുന്നതുമാകുന്നു :
) عدد ( " തടങ്കൽ ഉത്തരവ് " എന്നാൽ 3-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ് എന്നർത്ഥമാകുന്നു :
സംരക്ഷണത്തെ ( 1) "പാരിസ്ഥിതിക വിധ്വംസകൻ ' ' എന്നാൽ നേരിട്ടുള്ള ഏതെങ്കിലും പ്രവർത്തിയാൽ , സാമ്പത്തികമോ വാണിജ്യപരമോ ആയ നേട്ട ത്തിനുവേണ്ടി പരിസ്ഥിതിയുടേയോ നദികളുടേയോ സംബന്ധിക്കുന്ന ഏതെങ്കിലും നിയമത്തിൻ കീഴിലോ, ഏതെങ്കിലും സ്ഥലത്തു നിന്ന് 20677103 ഖനനം ചെയ്യുന്നത് സംബന്ധിക്കുന്ന ഏതെങ്കിലും നിയമത്തിൻകീഴിലോ , പാറപൊട്ടിക്കുന്നതോ ത്തുന്നതോ ബന്ധപ്പെട്ട ഏതെങ്കിലും ഖനനം ms നിയമത്തിൻകീഴിലോ , സംരക്ഷണ കുററം ചെയ്യുന്ന ആൾ അല്ലെങ്കിൽ വനങ്ങളുടെയോ വന്യജീവി വുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിൻകീഴിൽ ശിക്ഷിക്കപ്പെടാ വുന്ന കുറങ്ങൾ ചെയ്യുകയോ ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരു ആൾ എന്നർത്ഥമാകുന്നു ;
B2500 പകർപ്പവകാശ അപഹർത്താവ " " (എച്ച് ) ''ഡിജിററൽ എന്നാൽ വാണിജ്യാവശ്യത്തിനായി ഏതെങ്കിലും പുസ്തകത്തിൻറെയോ, സംഗീതത്തിൻറെയോ , ചലച്ചിത്രത്തിൻറയോ, കലാപരമായതോ അല്ലെങ്കിൽ ശാസ്ത്രീയപരമായതോ ആയ സൃഷ്ട്ടിയുടെയോ പകർപ്പവകാശവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം അറിഞ്ഞുകൊണ്ടും മനഃപൂർവ്വമായും ലംഘിക്കുന്ന ഏതെങ്കിലും ആളും നിയമവിരുദ്ധമായ ഏതെങ്കിലും സ്വാർത്ഥ ലാഭത്തിനുവേണ്ടി ഏതെങ്കിലും കമ്പ്യൂട്ടറിലോ ഏതെങ്കിലും ഡിജിററൽ നെററ " വർക്കിലോ അതിന്റെ ഉപയോക്താവായ ആളിൻറെ ഐഡൻറിററിയിലൂടെ ഏതെങ്കിലും ആളെയോ ഏതെങ്കിലും കമ്പ്യൂട്ടർ സിസ്ററത്തേയോ കബളിപ്പിച്ചു നിയമവിരുദ്ധമായി പ്രവേശിക്കുകയും നിയമവിരുദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾ ഉൾപ്പെടുന്നതുമാകുന്നു ' ;
(ഐ) * യക്കുമരുന്ന് കുറവാളി '' 1985-1 നാർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപ്പിക് സബ്സ്ററൻസസ് (1985-0 61-0 കേന്ദ്ര ആക്റ്) തത്സമയം നിയമത്തിനോ വിരുദ്ധമായ പ്രാബല്യത്തിലുള്ള മറേറ്റതെങ്കിലു എന്തെങ്കിലും മയക്കുമരുന്ന് നിയമവിരുദ്ധമായി നട്ടുവളർത്തുകയോ ഉൽപ്പാദിപ്പിക്കുകയോ , സംഭരിക്കുകയോ കടത്തിക്കൊണ്ടുപോകുകയോ , 5
300 അല്ലെങ്കിൽ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന അറിഞ്ഞുകൊണ്ട് അത്തരത്തിലുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്യുവാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാൽ എന്നർത്ഥമാകുന്നു;
( ജെ) ' ' ഗുണ്ട ' ' എന്നാൽ ഏതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർ ത്തിയിൽ ഏർപ്പെടുകയോ (പാൽസാഹിപ്പിക്കുകയോ , പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആൾ എന്നർത്ഥമാകുന്നതും . കൂടാതെ വ്യാജവാറ്റുകാരൻ , കളള നോട്ട് നിർമ്മാതാവ് , പാരിസ്ഥിതിക വിധ്വംസകൻ , ഡിജിററൽ ഡോയും പകർപ്പവകാശവും അപഹർത്താവ് . മയക്കുമരുന്ന് കുറവാളി , തട്ടിപ്പുകാരൻ , വാടക ചട്ടമ്പി , അസാൻമാർഗ്ഗിക കുററവാളി , കൊള പലിശക്കാരൻ , വസ്തുകയ്യേറ്റക്കാരൻ എന്നിവർ ഉൾപ്പെടുന്നതാകുന്നു:
(கெ) "സർക്കാർ ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു :
(உறவவி) "ഹവാല തട്ടിപ്പുകാരൻ " എന്നാൽ ഏതെങ്കിലും സംഘടന യിലെ അംഗമെന്ന നിലയിൽ ഒരാൾ പ്രവർത്തിക്കുന്നുവെന്ന് ന്യായമായി കരുതാവുന്ന സാഹചര്യത്തിൽ , നിയമവിരുദ്ധമായി വിദേശ കാൻസി വാങ്ങുകയോ വിൽക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന ആൾ എന്നർത്ഥമാകുന്നു:
(2 ) " വാടക ചട്ടമ്പി ' ' എന്നാൽ അന്യായമായി സ്വമേധയായോ മറെറാരാൾ മുഖേനയോ ബലപ്രയോഗം നടത്തി ഏതെങ്കിലും വ്യക്തിക്ക ഉപദ്രവം ഉണ്ടാക്കുന്നതിന് വേണ്ടിയോ ഏതെങ്കിലും വ്യക്തിയെ കുററ കരമായി ഭീഷണിപ്പെടുത്തുന്നതിനുവേണ്ടിയോ , പ്പെട്ട ഏതെങ്കിലും വസ്തുവിനം നാശം വരുത്തുന്നതിനോ , കൈവശമുള്ള ഏതെങ്കിലും സ്ഥാവര 259 വസ്തുക്കളെ അയാളിൽ നിന്നും നിയമവിരുദ്ധമായി ഒഴിപ്പിക്കുന്നതിനുവേണ്ടിയോ സാധനമായോ സാമ്പത്തികലാഭം കൈപ്പറ്റുന്ന ഏതൊരാളും എന്നർത്ഥ മാകുന്നു! ഒരാളുടെ ( ) " അസാൻമാർഗ്ഗിക കുററവാളി ' ' എന്നാൽ 1956 -ലെ അസാൻമാർഗ്ഗിക പ്രവർത്തികൾ ( തടയൽ ) ആക്ററിൻ ( 1956 -ലെ 104-ാം കേന്ദ്ര ആക്ററ് ) കീഴിൽ ഏതെങ്കിലും കുററം ചെയ്യുകയോ ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു:
( B ) ' 'കുപ്രസിദ്ധ ഗുണ്ട ' ' എന്നാൽ ഈ ഓർഡിനൻസിൻ നിശ്ചയിക്കുന്ന ഉത്തര കിഴിൽ ഏതെങ്കിലും നിയന്ത്രണമോ വിന്റെ തീയതി മുതൽ കണക്കാക്കിയ പ്രകാരം വർഷങ്ങൾക്കുളളിൽ ചെയ്ത കുറ്റങ്ങൾക്ക് ഒരു ഗുണ്ടയെ .-
2-3 (i) വകുപ്പിലെ (ജെ ) ട്ടുള്ള പ്രകാരം ' ഗുണ്ട ' എന്ന പദത്തിൻറ അധികാരമുള്ള കോടതിയോ ഭരണാധികാരിയോ *നായി കാണുകയോ , അല്ലെങ്കിൽ ഖണ്ഡത്തിൽ നിർവ്വചിച്ചി അർത്ഥവ്യാപ്തിക്കുള്ളിൽ ഒരിക്കലെങ്കിലും കുറക്കാന 6
(ii) 2-ാം വകുപ്പിലെ ( ജെ ) ബണ്ഡത്തിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം ' ഗുണ്ട ' എന്ന പദത്തിൻറെ അർത്ഥവ്യാപ്തിക്കുള്ളിൽ , ഒരേ ഇടപാടിന്റെ ഭാഗമാകാത്ത രണ്ടു വ്യത്യസ് ത സംഭവങ്ങളിൽ , പോലീസ് ഉദ്യോഗസ്ഥർ അല്ലാത്ത പോലീസ് പരാതികളിൻമേൽ , അധികാര ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തിയ പ്പെടുത്തിയ ഉദ്യോഗസ്ഥാനാ നടത്തിയ ഏതെങ്കിലും ത്തിലോ ഏതെങ്കിലും ഗുണ്ട എന്നർത്ഥമാകുന്നു . പരിശോധനയിലോ കാണുന്ന അപ്രകാരമുളള (പി) '' പ്രസിദ്ധ റെഡി എന്നാൽ ഈ കീഴിൽ ഏതെങ്കിലും ഓർഡിനൻസിൽ നിശചയിച്ച ഉത്തര വിൻറെ തീയതി മുതൽ കണക്കാക്കിയ പ്രകാരം കഴിഞ്ഞ ഏഴു വർഷ ങ്ങൾക്കുളളിൽ ചെയ്ത പ്രവർത്തികളുടെ
(1) 2-ാം വകുപ്പിലെ ( ടി ) ഖണ്ഡത്തിലെ ഇനം ( i) -- കീഴിൽ പരാമർശിച്ചിട്ടുള്ള രീതിയിലുള്ള കുററത്തിന പ്രസ്തുത ഖണ്ഡത്തിൻകീഴിൽ எலு ചെയ്തിട്ടുള്ള ഏതെങ്കിലും കുററത്തിന! അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത്". ഒരിക്കലെങ്കിലും കുററ്റക്കാരനാക്കിയിട്ടുണ്ടെങ്കിലും :
കീഴിൽ (ii) 2-ാം വകുപ്പിലെ ( ടി) ഖണ്ഡത്തിലെ ഇനം : ( ii) - പരമ്മർശിച്ചിട്ടുള്ള രീതിയിലുള്ള കുററത്തിന് അല്ലെങ്കിൽ വിജ്ഞാപനം പ്രസ് തുത ഖണ്ഡത്തിൻകീഴിൽ ചെയ്തിട്ടുള്ള ഏതെങ്കിലും കുററത്തിന് അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും കുററക്കാരനാക്കിയിട്ടുണ്ടെങ്കിലോ?
(iii) 2-ാം വകുപ്പിലെ ( ടി ) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുളള ഏതെങ്കിലും കുററം ഒന്ന ഇടപാടിൻറ ഭാഗമാകാത്ത മൂന്നു വ്യത്യസ്തത സംഭവങ്ങളിൽ ചെയ്തതിട്ടുണ്ടെന്ന് . പോലീസ് ഉദ്യോഗസ്ഥർ അല്ലാത്ത ആളുകളുടെ പരാതിയിൻമേൽ ക്ഷമതയുള്ള ഒരു പോലീസ്" ഉദ്യോഗസ്ഥനോ അധികാരസ്ഥനോ നടത്തിയ പരിശോധനയിലോ മററ് ക്ഷമതയുള്ള അന്വേഷണത്തിലോ നടപടിയെടുത്തിട്ടുള്ളതോ എന്നർത്ഥമാകുന്നു :
എന്നാൽ , ഒരു വ്യകതി ചെയ്യുന്ന ഏതെങ്കിലും കുറ
(i ) കുടുംബത്തിലെ ബംഗമെന്ന നിലയിലുള്ള അയാളുടെ തർക്കമെന്ന ഒരു കാരണത്താൽ നടന്ന ഒരു നിലയിലോ സംഭവത്തിലെ കുടുംബത്തിലെ അടുത്ത ബന്ധുവെന്ന ഇരുഭാഗത്തും അടുത്ത ബന്ധുക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഒരു ലഹളയിലോ അല്ലെങ്കിൽ
(ii ) ഒരു അയൽക്കാരൻ ഇടപെടലോ തൊട്ടടുത്ത അയൽക്കാർ തമ്മിലുള്ള നടന്ന ഒരു സംഭവത്തിലെ അയൽക്കാരൻ ഒരടുത്ത ബന്ധു ധ്രുവെന്ന നില യിലോ ; അല്ലെങ്കിൽ നിലയിലുള്ള അയാളുടെ തർക്കത്തിനാൽ (iii) cauum വ്യവസ്ഥക സംബന്ധിച്ച് സ്ഥാപനവും തമ്മിലുള്ള ഒരു തർക്കത്തോടനുബന്ധിച്ചുള്ള ഒരു സംഭവ ത്തിൽ ഏതെങ്കിലും സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ എന്ന നിലയിലുള്ള അയാളുടെ ഇടപെടലോ ; അല്ലെങ്കിൽ 7
(iv) ഒരംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥി സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ , 2-ാം വകുപ്പ് ( ററ്റി ) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള്ള കുറ്റകരമാകാവുന്ന ഒരു പ്രവൃത്തിയിൽ വെറും സാന്നിദ്ധ്യ കൊണ്ട് എന്നാൽ പരസ്യമായ പ്രവർത്തനത്താലല്ലാതെയും , അതിന് സഹായകമായ കുറകേരമായ ഗൂഢാലോചനയിൽ പങ്കെടുക്കാതെയും ആ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ പൊതുവായ ഇടപെടൽമൂലം . സംഭവിച്ചിട്ടുളള ഒരു സംഭവത്തിൽ ആ പ്രത്യേക സംഭവത്തിലുള്ള അയാളുടെ ഇടപെടൽ മൂലവും : അല്ലെങ്കിൽ
៣០០២ ( १(v) ഒരംഗീകൃത പാർട്ടിയിലെ അംഗമെന്ന നിലയിൽ , 201 വകുപ്പ് ( റി ) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള കുററകരമാകാവുന്ന ഒരു പ്രവൃത്തിയിൽ കൂടാതെയുള്ള വെറും സാന്നിദ്ധ്യംകൊണ്ടും കുററകരമായ പോലീസ கொள ത്തിലോ പരസ്യമായ അതിന് സഹായകമായ അധികാരിതയുള ഗൂഢാലോചനയിൽ ഉൾപ്പെടാതെയും . മാഫീസറെയോ , മജിസ് ട്രോറിനെയോ മുൻകൂട്ടി അറിയിച്ചു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിലോ പ്രക്ഷോഭത്തിലോ പാർട്ടിയിലെ പ്രതിഷേധ പ്രവർത്തകരുടെ പൊതുവായ ഇടപെടൽകൊണ്ട് ഉണ്ടായിട്ടുള്ള ഒരു സംഭവത്തിലും : അല്ലെങ്കിൽ
(vi) പതിനെട്ടു വയസ്സ " പൂർത്തിയാകുന്നതിന * മുമ്പ് അയാൾ ചെയ്തിട്ടുള്ള ഒരു കുററകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതുമൂലവും . അയാൾ ഒരു അറിയപ്പെടുന്ന റൗഡിയാണെന്ന " തീരുമാനിക്കുന്നതിനായി കണക്കിലെടുക്കാവുന്ന 'കുററങ്ങളുടെ എണ്ണം കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്
( ക്യൂ) കൊളളപ്പലിശക്കാരൻ ' ' എന്നാൽ ഒരു പണം കടം കൊടുപ്പു കാരനോ , പണം കടംകൊടുപ്പുകാരനാൽ നേരിട്ടോ അല്ലാതെയോ ഏർപ്പാ ടാക്കിയിട്ടുളള ഏതെങ്കിലും ആളോ വായ്പയുടെ ഏതങ്കിലും ഭാഗമാ അതിന്റെ പലിശയോ , അതിൻറെ ഏതെങ്കിലും ഗഡുവോ , ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാവരമോ ജംഗമമോ ആയ വസ്തു എടുക്കുന്നതിനോ . വായ പാത്തുക ഭാഗികമായോ മുഴുവനുമായോ ഈടാക്കുന്നതിനുവേണ്ടി ഏതെങ്കിലും അതിൻമേലുള വ്യക്തിക്ക് നമ്മ ശാരീരികമായ അക്രമം നടത്തുകയോ ആക്രമിക്കു ெ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനായി അയാൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എന്നർത്ഥമാകുന്നു .
ليه (ডোজ(ঠ) ' ' പണം കടംകൊടുപ്പുകാരൻ കടംകൊടുപ്പുകാരൻ , അല്ലെങ്കിൽ ഏതെങ്കിലും കൊടുക്കുന്ന മാകുന്നതും . എന്നാൽ ഭാരതീയ റിസർവ്വ് ബാങ്കിംഗ് സ്ഥാപനമോ , 1969-00 എന്നാൽ ഒരു വ്യക്തിഗത ഏതുതരത്തിൽപ്പെട്ടതുമായ സ്ഥാപനമോ എന്നർത്ഥ ബാങ്ക് അംഗീകരിച്ച ഒരു സഹകരണ ആക്ററ് പ്രകാരം രജിസ്ററർ ചെയ്തിട്ടുള്ളതോ രജിസ്ററർ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഒരു സഹകരണ സംഘമോ ഉൾപ്പെടാത്തതുമാകുന്നു .
8
(എസ് ) ' ' വസ്തു കയ്യേറ്റക്കാരൻ ' ' എന്നാൽ സർക്കാരിനോ സർക്കാരിൻറ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ അല്ലെങ്കിൽ ഏതെങ്കിലും ആളിനോ അവകാശപ്പെട്ട ഏതെങ്കിലും സ്ഥാവരമോ ജംഗമമോ ആയ വസ്തും തനിക്കുവേണ്ടിയോ , അല്ലെങ്കിൽ മററാർക്കെങ്കിലും വേണ്ടിയോ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്ന എന്നർത്ഥമാകുന്നതും നിയമവിരുദ്ധമായ കുടിയായ്മകളിലോ പാട്ടത്തിന്റെയും ലൈസൻസിന്റെയും കരാറുകളിലോ അങ്ങനെയുള വസ്തുക്കളെ സംബന്ധിക്കുന്ന പ്രത്യക്ഷമായതോ ആയ മറേറതെങ്കിലും കരാറുകളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ അങ്ങനെയുള്ള വസ്തുക്കൾ നിയമവിരുദ്ധമായി കൈവശ പ്പെടുത്തുന്നതിനോ അതിൻമേൽ അനധിക്യത എടുപ്പുകൾ നിർമ്മിക്കു ന്നതിനോ സാമ്പത്തികസഹായ ഭീഷണിപ്പെടുത്തലിലൂടെ ഏതെങ്കിലും നൽകുകയോ ആളിന് അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് കുററകരമായ നഷ്ടപരിഹാരമോ മറ്റേതെങ്കിലും ചാർജ്ജുകളോ അങ്ങനെയുള്ള വസ്തുക്കളുടെ ഏതെങ്കിലും കൈവശക്കാരിൽ നിന്നും പിരിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഒരാൾ , അല്ലെങ്കിൽ നിയമ പരമായ നടപടിക്രമം അവലംബിക്കാതെ പ്രയോഗിച്ച് അങ്ങനെ യുളള ഏതെങ്കിലും കൈവശക്കാരനെ ഒഴിപ്പിക്കുകയോ അല്ലെങ്കിൽ ഒഴി പ്പിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവർത്തികം ചെയ്യുന്നതിന് ഏതെങ്കിലും രീതിയിൽ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ ഉൾപ്പെടെയുമാകുന്നു :
(s1) " الحرم " എന്നാൽ സംഘത്തിലെ ഒരംഗമെന്ന നിലയിലോ 1860 - ലെ നിലയിലോ, ശിക്ഷാ ๓๓๑๒ ( 186 )-045-30 ( 300 ) xvi , xvii , xxii ഏതെങ്കിലും കുററങ്ങളോ, 1959-00 001 (1959-๑๒ 54-9. ( १० ) 1908-ด อ1- ലെ സ്ഫോടക വസ്തുക്കൾ ആക്ററി (1908-໑໙ 6-3 കേന്ദ്ര ആക്ററ്) ലെയോ വ്യവസ്ഥകൾ പ്രകാരമുളള .----
( i) ഏതെങ്കിലും തരത്തിൽപ്പെട്ട അഞ്ചു വർഷത്തിൽ അധിക മുളള തടവിനായി ശിക്ഷാർഹമായതോ ; അല്ലെങ്കിൽ ( ii) ഒരു വർഷത്തിൽ കുറഞ്ഞ തടവിന് ശിക്ഷാർഹമായത് คงวิณวงตา, ഏതെങ്കിലും തരത്തിൽപ്പെട്ട വർഷത്തിൽ കുറഞ്ഞ അടവിനോ; അല്ലെങ്കിൽ awfere (iii) കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം ചെയ്ത ക്കാവുന്ന ( i) അല്ലെങ്കിൽ ( ii) ഇനത്തിൻകീഴിൽ തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറോതെ ങ്കിലും നിയമപ്രകാരമുളള ചെയ്യുകയോ , ചെയ്യുവാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു . കുററങ്ങൾ 9
ആഭ്യന്തര സെക്രട്ടറി (യു) * ' ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നാൽ കേരള സർക്കാരിൻറ സെക്രട്ടറി എന്നർത്ഥമാകുന്നതും യുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി സർക്കാരിനാൽ നിയമിതനായ ഏതെങ്കിലും ഗവൺമെൻറ് സെക്രട്ടറിയോ , പ്രിൻസിപ്പൽ സെക്രട്ടറിയോ അഡീഷണൽ ചീഫ് സെക്രട്ടറിയോ ഉൾപ്പെടുന്നതുമാകുന്നു .
3. കുപ്രസിദ്ധ ഗുണ്ടകളേയും കുപ്രസിദ്ധ റൗഡികളേയും തടങ്കലിൽ വയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം . - സർക്കാരിനോ അല്ലെങ്കിൽ ( 2) -ാം ഉപവകുപ്പിൻ കീഴിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ , ഏതെങ്കിലും കുപ്രസിദ്ധ ഗുണ്ടയുടേയോ കുപ്രസിദ്ധ റൗഡിയുടേയോ ഏതെങ്കിലും പ്രവർത്തനങ്ങളെ സംബന്ധിച്ച് പോലീസ് സൂപ്രണ്ടിൻ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസറിൽ നിന്നും ലഭിക്കുന്ന വിവരം ബോദ്ധ്യപ്പെടുന്നപക്ഷം , സംസ്ഥാനത്തിനകത്ത് ഏതെങ്കിലും രീതിയിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുന്നതിന് അപ്രകാരം പെയ്യേണ്ടത് ആവശ്യമാണെന്നുകണ്ടാൽ , അങ്ങനെയുള്ള ആളിനെ തടങ്കലിൽ വയ്ക്കാൻ നിർദ ദേശിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്ന om" .
( 2) ഏതെങ്കിലും യുള്ളതോ നിലവിലുളളതോ ഉണ്ടാകാനിട സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോദ്ധ്യപ്പെടുന്നപക്ഷം , രേഖാമൂലമുള്ള ഉത്തരവിനാൽ , അധികാരിതയുള്ള ജില്ലാ മജിസ്ട്രേ colamos അദ്ദേഹത്തിൻറെ അധികാരപരിധിക്കുള്ളിൽ താമസിക്കുന്ന വ്യക്തികളെ സംബന്ധിച്ചോ അല്ലെങ്കിൽ അങ്ങനെയുള്ള അധികാരപരിധി ക്കുള്ളിൽ ഏതെങ്കിലും വ്യക്തി ചെയ്യുന്നതോ ചെയ്തെയ്തേകക്കാവുന്നതോ ആയ ഏതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തെ സംബന്ധിച്ച" പ്രസ്തുത ഉത്തരവിൽ വിനിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള കാലയള വിലേക്ക് ( 1) -ാം ഉപവകുപ്പിൻകീഴിൽ അധികാരം വിനിയോഗിക്കുന്നതിന് നിർദ്ദേശിക്കാവുന്നതാണ് .
( 3) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ( 2)-ാം ഉപവകുപ്പ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ , ഉത്തരവിൻറെ പകർപ്പും ഉപോത്ബലകമായ സാമഗ്രികളും ആ വിഷയവുമായി ബന്ധ മുണ്ടെന്ന് അദ്ദേഹത്തിന" ബോദ്ധ്യപ്പെടുന്ന മററ് വിവരങ്ങളും സഹിതം ആ വസ്തുത അദ്ദേഹം ഉടനടി സർക്കാരിനും കേരള പോലീസ് ഡയറക്ടർ ജനാലിനും റിപ്പോർട്ട് ചെയ്യേണ്ടതും . ഇതിനിടെ , സർക്കാർ , അതിന് അംഗീകാരം നൽകാത്തപക്ഷം അങ്ങനെയുള്ള യാതൊരുത്തര വിനും അത് പുറപ്പെടുവിച്ച് അങ്ങനെയുള്ള കുപ്രസിദ്ധ ഗുണ്ടയെയോ കുപ്രസിദ്ധ റാഡിയെയോ തടങ്കലിൽ വച്ച തീയതി മുതൽ പത്ത ദിവസത്തിലധികം. ഗസററിലെ അവധി ദിവസങ്ങൾ ഒഴിച്ച് പോബല്യം ഉണ്ടായിരിക്കുന്നതല്ല .
4. തടങ്കൽ ഉത്തരവുകൾ നടപ്പാക്കൽ . 1973- ലെ ക്രിമിനൽ നിയമ സംഹിതയിൽ (1974-02 2-300 ) അറസ്റ വാറണ്ടുകൾ നടപ്പിലാക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടു രീതിയിൽ കേരള സംസ്ഥാനത്തെ ഏതൊരു സ്ഥലത്തും ഒരു തടങ്കൽ ഉത്തരവ് നടപ്പിലാക്കാവുന്നതാണ് .
G. 626 /2007 /MO