Kerala Gazette No. 29 dated 17th July, 2007
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വിജ്ഞാപനം
നമ്പർ 2988/ലെഗ്.എ1/2007/നിയമം. തിരുവനന്തപുരം,
2007 ഏപ്രിൽ 12. 1929 ചൈത്രം 22.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിനായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2007 ഏപ്രിൽ 11-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
പി. എസ്. ഗോപിനാഥൻ,
നിയമ വകുപ്പ് സെക്രട്ടറി.
22007-ലെ 5-ാം ആക്ട് 2007-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ആക്റ്റ് 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റ്് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റ് ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തിയെട്ടാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2007-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ആക്റ്റ് എന്ന് പേർ പറയാം.
(2) ഈ ആക്ടിലെ 13-ം 31-ം വകുപ്പുകൾ ഒഴികെയുള്ള മറ്റെല്ലാ വകുപ്പുകളും 2007 ഫെബ്രുവരി 5-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്. 13-ാം വകുപ്പും 31-ാം വകുപ്പും സർക്കാർ, ഗസറ്റ് വി⁄ാപനംവഴി നി›യിക്കുന്ന തീയതി പ്രാബ ല്യത്തിൽ വരുന്നതാണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപ നങ്ങൾ ആക്ടിലെ 2-ാം വകുപ്പിലെ (1950-ലെ XV-ാം ആക്ട്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) (എഎ) ഖfiത്തിൽ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"4-ാം വകുപ്പിൻ കീഴിൽ ഒരു ഹിന്ദു അംഗത്തെ ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയോ തെരഞ്ഞെടുക്കപ്പെടുകയോ ചെയ്താൽ അയാൾ ആ ഒൗദ്യോഗിക പദവി യിൽ പ്രവേശിക്കുന്നതിന് മുൻപായി കേരള സർക്കാരിന്റെ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുൻപാകെ അയാൾ ഹിന്ദുമതാചാരങ്ങളിലും ദൈവത്തിലും ക്ഷേത്രാരാധ നയിലും വിശ്വസിക്കുന്നയാളാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊ≠ുള്ള ഒരു സത്യപ്രതി⁄ ചെയ്യേ≠താണ.്".
3. 4-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ (1)-ാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"(1) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ബോർഡിൽ മൂന്ന് ഹിന്ദു അംഗങ്ങൾ ഉൾപ്പെടുന്നതും അവരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്ര വർഗ്ഗത്തിലോ പെടുന്ന ആളുമായിരിക്കേ≠താണ്്.
3വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, " പട്ടികജാതി"യും "പട്ടികഗോത്രവർഗ്ഗ"വും എന്നതിന് ഭാരതത്തിന്റെ ഭരണഘടനയുടെ 366-ാം അനു—േദത്തിലെ (24)-ം (25)-ം ഖണ്ഡങ്ങളിൽ അവയ്ക്ക് യഥാക്രമം നൽകിയിട്ടുള്ളതുമായ അതേ അർ∞ം ഉ≠ായിരിക്കുന്നതുമാണ്.
(1എ) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന മൂന്ന് അംഗങ്ങളിൽ വനിതാ അംഗത്തെയും പട്ടികജാതി/പട്ടികഗോത്രവർഗ്ഗ അംഗത്തെയും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടേ≠തും ഇതര അംഗത്തെ കേരള സംസ്ഥാന നിയമ സഭയിലെ ഹിന്ദുമത വിശ്വാസികളായ സാമാജികരാൽ തെരഞ്ഞെടുക്കപ്പെടേ≠തുമാണ്." 4. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 6-ാം വകുപ്പിൽ, "മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയായിരിക്കണം" എന്ന വാക്കുകൾക്കു പകരം "പുരുഷ അംഗത്തിന്റെ കാര്യ ത്തിൽ അൻപത് വയസ് പൂർത്തിയായിരിക്കേ≠തും വനിതാ അംഗത്തിന്റെ കാര്യത്തിൽ അറുപത് വയസ്സ് പൂർത്തിയായിരിക്കേ≠തും" എന്ന വാക്കുകൾ ചേർക്കേ≠താണ്.
5. 7-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിൽ,—
(i) (vi)-ാം ഖണ്ഡത്തിൽ "അല്ലെങ്കിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13)-ലെ 2-ാം വകുപ്പിന്റെ (xxii)-ാം ഖണ്ഡത്തിൽ നിർവ്വചിക്കപ്പെട്ടിരിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ അല്ലെങ്കിൽ" എന്ന വാക്കുകൾ അവസാനം ചേർക്കേ≠താണ് ;
(ii) (vi)-ാം ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡങ്ങൾ ചേർക്കേ≠ താണ്, അതായത്:—
"(vii) 9-ാം വകുപ്പ് പ്രകാരം നീക്കം ചെയ്തതോ; അല്ലെങ്കിൽ
(viiii) സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും കാര്യത്തിൽ ഒരു കോടതിയാൽ കുറ്റം സ്ഥാപിച്ച് ര≠ായിരത്തി അഞ്ഞൂറു രൂപയിൽ കുറയാത്ത പിഴ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടിരിക്കുകയോ".
6. 8-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 8-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ,—
(എ) "7-ാം വകുപ്പിലെ ഖണ്ഡങ്ങൾ (i), (ii), (iv), (v)" എന്നീ വാക്കുകൾക്കും ബ്രാക്കററുകൾക്കും അക്കങ്ങൾക്കും പകരം "7-ാം വകുപ്പിന്റെ ഖണ്ഡങ്ങൾ (i), (ii), (iv), (v), (vii) ". എന്നീ വാക്കുകളും ബ്രാക്കററുകളും അക്കങ്ങളും ചേർക്കേ≠താണ്.
(ബി) "7-ാം വകുപ്പിലെ (iii), അല്ലെങ്കിൽ (vi) ഖണ്ഡത്തിൽ" എന്ന വാക്കു കൾക്കും ബ്രാക്കററുകൾക്കും അക്കങ്ങൾക്കും പകരം "7-ാം വകുപ്പിലെ (iii), (vi) അല്ലെങ്കിൽ (viii) ഖണ്ഡത്തിൽ" എന്ന വാക്കുകളും ബ്രാക്കററുകളും അക്കങ്ങളും ചേർക്കേ≠താണ് ;
(സി) "ഹിന്ദു അല്ലാതായിത്തീരുകയോ" എന്ന വാക്കുകൾക്കുശേഷം "അല്ലെങ്കിൽ ബോർഡിന്റെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരി ക്കുകയോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
4(ഡി) താഴെപ്പറയുന്ന ക്ലിപ്ത നിബന്ധനകൾ ചേർക്കേ≠താണ്, അതായത്:—
"എന്നാൽ അംഗത്വത്തിന്റെ റദ്ദാക്കൽ ബോർഡിന്റെ യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരുന്നുവെന്നുവെന്ന കാരണത്താലാണെങ്കിൽ അങ്ങനെയുളള യോഗങ്ങളിൽ ഹാജരാകാതിരുന്നത് യു‡വും മതിയായതുമായ കാരണത്താലാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ബോർഡിന് അംഗത്വം പുനxസ്ഥാപിച്ച് കൊടുക്കാവുന്നതാണ്:
എന്നിരുന്നാലും അങ്ങനെയുളള അംഗത്വത്തിന്റെ പുനxസ്ഥാപനം ഒരു തവണ യിൽ കൂടുതൽ അനുവദിക്കാൻ പാടുള്ളതല്ല.";
(ii) (2)-ാം ഉപ വകുപ്പിൽ, "7-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi)-ം ഖണ്ഡങ്ങളിലെ" എന്ന വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കങ്ങൾക്കും പകരം " 7-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi), (vii), (viii)-ഉം ഖണ്ഡങ്ങളിലെ" എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കങ്ങളും ചേർക്കേ≠താണ;്
(iii) (4)-ാം ഉപ വകുപ്പിൽ "7-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi) എന്നീ ഖണ്ഡങ്ങളിലെ" വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കങ്ങൾക്കും പകരം " 7-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi), (vii), (viii) എന്നീ ഖണ്ഡങ്ങളിലെ" വാക്കുകളും ബ്രാക്കറ്റുകളും അക്കങ്ങളും ചേർക്കേ≠താണ്.
7. 10-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 10-ാം വകുപ്പിൽ,—
(i) (1)-ാം ഉപ വകുപ്പിൽ, "നാല് വർഷങ്ങൾ" എന്ന വാക്കുകൾക്കു പകരം "ര≠ു വർഷങ്ങൾ" എന്ന വാക്കുകൾ ചേർക്കേ≠താണ;്
(ii) (4)-ാം ഉപ വകുപ്പിൽ, താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ മുഴുവൻ കാലാവധി പൂർത്തിയാക്കിയ ഒരംഗത്തെ വീ≠ും തുടർച്ചയായ കാലത്തേക്ക് തെരഞ്ഞെടുക്കുവാനോ നാമനിർദ്ദേശം ചെയ്യുവാനോ പാടില്ലാ ത്തതാകുന്നു.".
8. 12-ാം വകുപ്പിന്റെ ഭേദഗതി്.—പ്രധാന ആക്റ്റിന്റെ 12-ാം വകുപ്പിൽ "1500 രൂപ", "1250 രൂപ" എന്നീ അക്ഷരങ്ങൾക്കും, അക്കങ്ങൾക്കും പകരം യഥാക്രമം "ഏഴായിരത്തി അഞ്ഞൂറു രൂപ മാത്രം" എന്നും, "ഏഴായിരം രൂപ മാത്രം", എന്നും ചേർക്കേ≠താണ്.
9. 13എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13 എ വകുപ്പിൽ, "റവന്യൂ ബോർഡിലെ ഒരംഗം" എന്ന വാക്കുകൾക്കു പകരം "ഗവൺമെന്റ ിന്റെ ഒരു സെക്രട്ടറി" എന്ന വാക്കുകൾ ചേർക്കേ≠താണ്.
10. 14-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 14-ാം വകുപ്പിൽ,—
(i) (1)-ാം ഉപ വകുപ്പിൽ "സ്റ്റാൻഡിംഗ് കമ്മിറ്റികളും" എന്ന വാക്കുകൾ അവസാനമായി ചേർക്കേ≠താണ്;
5(ii) (2)-ാം ഉപവകുപ്പിൽ, അവസാനമായി താഴെ പറയുന്നത് ചേർക്കേ≠താണ്, അതായത്:—
"അയാൾ ബോർഡിന്റെ യഥാവിധിയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്കുകൂടി ഉത്തരവാദി ആയിരിക്കുന്നതാണ്.".
11. 15എ 15ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്റ്റിലെ 15-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്് :—
15എ. ബോർഡിന്റെ കർത്തവ്യങ്ങൾ.—താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേ≠ത് ബോർഡിന്റെ കർത്തവ്യമായിരിക്കുന്നതാണ്, അതായത് :—
(i) മതസ്ഥാപനങ്ങളിൽ നിലവിലിരിക്കുന്ന ആചാരക്രമങ്ങളനുസരിച്ച് പരമ്പരാ ഗതമായും, കൃത്യമായതുമായ പൂജാവിധികൾ യഥാവിധി നിർവ്വഹിക്കുന്നു≠ോ എന്ന് പരിശോധിക്കുന്നതിനും;
(ii) ഭരണകാര്യം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരും, ജോലിക്കാരും അതുപോലെ തന്നെ മതപരമായ പൂജാവിധി നിർവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശരിയായി പ്രവർത്തിക്കുന്നു≠ോ എന്ന് നിരീക്ഷിക്കുന്നതിനും ;
(iii) ഹൈന്ദവ മതസ്ഥാപനങ്ങളുടെ ശരിയായ സംരക്ഷണവും, ഉന്നമനവും ഉറപ്പുവരുത്തുന്നതിനും ;
(iv) ഭ‡ജനങ്ങൾക്കുവേ≠ി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഉചിതമായ സൗകര്യ ങ്ങൾ ഏർപ്പെടുത്തുകയും, നിലനിർത്തുകയും ചെയ്യുന്നതിനും.
15 ബി ബോർഡിലെ സ്റ്റാൻഡിംഗ് കമ്മിററികൾ.—(1) പുതിയതായി രൂപീകരിക്കപ്പെട്ട ബോർഡിന്റെ ആദ്യ സമ്മേളനത്തിൽ ബോർഡിലെ ര≠് അംഗങ്ങൾ ഉൾപ്പെടുന്ന താഴെ പറയുന്ന സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബോർഡ് രൂപീകരിക്കേ≠താണ്, അതായത്:—
(i) ധനകാര്യവും വിഭവസമാഹരണവും സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി; (ii) മരാമത്തും വികസനവും പരിസ്ഥിതിയും സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി; (iii) ജീവനക്കാര്യവും ക്ഷേത്രകലകളും ഭ‡ജന സേവനവും സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി.
(2) ബോർഡ്, അംഗങ്ങളിൽ ഒരാളെ അതിന്റെ ചെയർമാനായി നിയമിക്കേ≠തും അദ്ദേഹം ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേ≠തുമാണ്.
(3) ബോർഡ്, ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയും നിർവ്വഹിക്കേ≠തായ കർത്തവ്യ ങ്ങളും, ചുമതലകളും സ്ഥിരം ഉത്തരവുകൾ വഴി ഏൽപ്പിച്ചുകൊടുക്കേ≠താണ്.
(4) മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി കൾ യോഗം ചേരേ≠താണ്.
(5) സ്ററാന്റിംഗ് കമ്മിററികളുടെ ശുപാർശകൾ കഴിയുന്നിടത്തോളം ഏകകണ്ഠ മായിരിക്കേ≠താണ്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉ≠ാകുന്നപക്ഷം ആയത് ബോർഡിന്റെ തീരുമാനത്തിനായി അയച്ചുകൊടുക്കേ≠താണ്.".
12. 29-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 29-ാം വകുപ്പിൽ, (3)-ാം ഉപ വകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—
"(3 എ) ദേവസ്വം കമ്മീഷണർ മൂന്നുമാസത്തിലൊരിക്കൽ ബോർഡിന്റെ പ്രവർത്ത നത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കേ≠താണ്.".
613.29എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്ററിലെ 29-ാം വകുപ്പി നുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"29എ. കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന്.— ഈ ആക്ററിലോ, ബോർഡിന്റെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും തെരഞ്ഞെടുപ്പും സർവ്വീസ് വ്യവസ്ഥകളും സംബന്ധിച്ചുളള ചട്ടങ്ങളിലോ, അതിൻകീഴിൽ ഉ≠ാക്കിയിട്ടുളള ഉപനിയമങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ബോർഡിന്റെ കീഴിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടടെയും നേരിട്ടുള്ള നിയമനം ആവശ്യമായി വരുന്ന എല്ലാ നിയമനങ്ങളും കേരള പബ്ളിക് സർവ്വീസ് കമ്മിഷൻ ഈ അധികചുമതല നിർവ്വഹിക്കുന്നതിന് വേ≠ി ഉ≠ാക്ക പ്പെട്ട നിയമനത്തിന് അനുസൃതമായി തയ്യാറാക്കി നൽകുന്ന ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോ ഗാർ∞ികളുടെ ഒരു തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്നും ആയിരിക്കേ≠താണ്. ഉദ്യോഗാർ∞ി കളുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയയിലെ അഭിമുഖം നടത്തുന്ന ചുമതല കേരള പബ്ളിക് സർവ്വീസ് കമ്മീഷനിലെ ഒരു ഹിന്ദു അംഗമോ അംഗങ്ങളോ നിർവ്വഹിക്കേ ≠താണ്.".
14. 31 എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്ററിലെ 31-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"31എ. ക്ഷേത്ര ഉപദേശക സമിതികളുടെ രൂപീകരണം.—(1) ഹിന്ദു വിശ്വാസി കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേ≠ി ഓരോ ക്ഷേത്രത്തിലും "ക്ഷേത്ര ഉപദേശക സമിതി" (ക്ഷേത്രത്തിന്റെ പേര്) എന്ന പേരിൽ ഒരു സമിതി രൂപവൽക്കരിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൻ കീഴിൽ രൂപവൽക്കരിച്ചിട്ടുള്ള ക്ഷേത്ര ഉപദേശക സമിതിയെ ബോർഡ് അംഗീകരിക്കേ≠താണ്.".
(3) (1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉപദേശകസമിതിയുടെ ഘടന, ഏതെങ്കിലും സമ്പ്രദായം നിലവിലിരിക്കുന്നുവെങ്കിൽ അതിനു വിരുദ്ധമല്ലാതെ, ബോർഡിനാൽ ഉ≠ാക്ക പ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള രീതിയിൽ ആയിരിക്കേ≠താണ്.".
15. 32-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 32-ാം വകുപ്പിൽ, (8)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:--
"(8എ) (8)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ആഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഏതു വർഷത്തെ സംബന്ധിച്ച ആഡിറ്റ് റിപ്പോർട്ടാണോ അത് ആ വർഷം അവസാനിച്ച് ര≠് മാസങ്ങൾക്കുള്ളിൽ ബോർഡ് സർക്കാരിന് അയച്ചുകൊടുക്കേ≠താണ്.".
16. 34എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്ററിലെ 34-ാം വകുപ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"(34എ) കമ്മീഷന്റെ നിയമനം.—(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ബോർഡിന്റെ ക്രമക്കേടുകൾ, അഴിമതി, ദുർഭരണം അഥവാ ഫ≠ിന്റെ ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളിൻമേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാവു ന്നതാണ്.
7(2) (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന കമ്മീഷൻ കേരള ഹൈക്കോടതിയിലെ ഹിന്ദുവായ ഒരു സിറ്റിംഗ് ജഡ്ജി ആയിരിക്കേ≠തും ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിക്കേ≠തുമാണ്:
എന്നാൽ കേരള ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കിൽ കേരള ഹൈക്കോടതിയിലെ ഒരു റിട്ടയർ ചെയ്ത ഹിന്ദുവായ ജഡ്ജിയെ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് അങ്ങനെയുള്ള കമ്മീഷനായി നിയമിക്കേ≠താണ്.
(3) കമ്മീഷന്റെ കാലാവധിയും മറ്റ് നിയമന വ്യവസ്ഥകളും അങ്ങനെയുള്ള കമ്മീഷനെ നിയമിച്ചുകൊ≠ുള്ള ഉത്തരവിൽ വിനിർദ്ദേശിച്ചിരിക്കുന്ന പ്രകാരമായിരി ക്കേ≠താണ്.".
17. 53-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 53-ാം വകുപ്പിൽ,—
(i) മാർജിനിലെ തലക്കെട്ടിലും ആരംഭത്തിലും കാണപ്പെടുന്ന "പ്രസിഡന്റ ്" എന്ന വാക്കിന് പകരം "സെക്രട്ടറി" എന്ന വാക്ക് ചേർക്കേ≠താണ് ;
(ii) "തിരുവിതാംകൂർ തെളിവ് ആക്റ്റിന്റെ 76-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരത്തിൽ" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ്.
18. 61-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ 61-ാം വകുപ്പിൽ (4എ) ഖണ്ഡത്തിൽ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ ഒരു ഹിന്ദു അംഗം പ്രസ്തുത വകുപ്പ് പ്രകാരം ബോർഡിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെടുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്താൽ അയാൾ തന്റെ ഒൗദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനുമുമ്പ് കേരള സർക്കാരിന്റെ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുമ്പാകെ അയാൾ ഹുന്ദുമത ആചാരങ്ങളിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്ന ആളാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊ≠ുള്ള ഒരു സത്യപ്രതി⁄ ചെയ്യേ≠താണ്.".
19. 63-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 63-ാം വകുപ്പിനുപകരം താഴെ പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"63. കൊച്ചി ദേവസ്വം ബോർഡിന്റെ രൂപവൽക്കരണം.—(1) 62-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന ബോർഡിൽ മൂന്ന് ഹിന്ദു അംഗങ്ങൾ ഉൾപ്പെടുന്നതും അതിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്രവർഗ്ഗത്തിലോപ്പെടുന്ന ആളുമായിരിക്കേ≠താണ്്.
വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "പട്ടികജാതി"യും "പട്ടികഗോത്രവർഗ്ഗ"വും എന്നതിന് ഭാരതത്തിന്റെ ഭരണഘടനയുടെ 366-ാം അനു—േദത്തിലെ (24)-ഉം (25)-ഉം ഉപഖണ്ഡങ്ങളിൽ അവയ്ക്ക് യഥാക്രമം നൽകിയിട്ടുള്ള അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.
8(2) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന മൂന്ന് അംഗങ്ങളിൽ വനിതാ അംഗവും പട്ടികജാതി/പട്ടികഗോത്രവർഗ്ഗ അംഗവും മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരും ഇതര അംഗത്തിനെ, കേരള സംസ്ഥാന നിയമസഭയിലെ ഹിന്ദുമതവി ശ്വാസികളായ സാമാജികരാൽ തെരഞ്ഞെടുക്കപ്പെടുന്നതുമായിരിക്കും.".
20. 65-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 65-ാം വകുപ്പിൽ, " മുപ്പത്തി യഞ്ച് വയസ്സ് പൂർത്തിയായിരിക്കണം" എന്ന വാക്കുകൾക്കുപകരം "പുരുഷ അംഗത്തിന്റെ കാര്യത്തിൽ അൻപത് വയസ് പൂർത്തിയായിരിക്കുകയും വനിതാ അംഗത്തിന്റെ കാര്യത്തിൽ അറുപത് വയസ്സ് പൂർത്തിയായിരിക്കുകയും" എന്ന വാക്കുകൾ ചേർക്കേ≠താണ്.
21. 66-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 66-ാം വകുപ്പിൽ,--
(i) (vi)-ാം ഖണ്ഡത്തിൽ "അല്ലെങ്കിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) -ലെ 2-ാം വകുപ്പ് (xxii)-ാം ഖണ്ഡത്തിൽ നിർവ്വചിച്ചിട്ടുള്ള ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയോ; അല്ലെങ്കിൽ" എന്ന വാക്കുകൾ അവസാനം ചേർക്കേ≠താണ്.
(ii) (vi)-ാം ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡങ്ങൾ ചേർക്കേ≠ താണ്, അതായത്:—
"(vii) 69-ാം വകുപ്പ് പ്രകാരം നീക്കം ചെയ്തതോ; അല്ലെങ്കിൽ
(viii) സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളുന്ന ഏതെങ്കിലും കാര്യത്തിൽ ഒരു കോടതിയാൽ കുറ്റം സ്ഥാപിച്ച് ര≠ായിരത്തി അഞ്ഞൂറു രൂപയിൽ കുറയാത്ത പിഴ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടിട്ടു≠െങ്കിലോ.".
22. 67-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 67-ാം വകുപ്പ്,
(i) (1)-ാം ഉപവകുപ്പിൽ,--
(എ) "66-ാം വകുപ്പിലെ ഖണ്ഡങ്ങൾ (i), (ii), (iv), (v)" എന്നീ വാക്കുകൾക്കും ബ്രാക്കററുകൾക്കും അക്കങ്ങൾക്കും പകരം "66-ാം വകുപ്പിലെ ഖണ്ഡങ്ങൾ (i), (ii), (iv), (v), (vii)" എന്നീ വാക്കുകളും ബ്രാക്കററുകളും അക്കങ്ങളും ചേർക്കേ≠താണ്;
(ബി) "66-ാം വകുപ്പിലെ (iii), അല്ലെങ്കിൽ (vi) ഖണ്ഡത്തിൽ" എന്ന വാക്കു കൾക്കും ബ്രാക്കററുകൾക്കും അക്കങ്ങൾക്കും പകരം "66-ാം വകുപ്പിലെ (iii), (vi), അല്ലെങ്കിൽ (viii) ഖണ്ഡത്തിൽ" എന്നീ വാക്കുകളും ബ്രാക്കററുകളും അക്കങ്ങളും ചേർക്കേ≠താണ് ;
(സി) "ഹിന്ദു അല്ലാതായിത്തീരുകയോ" എന്ന വാക്കുകൾക്കുശേഷം "അല്ലെങ്കിൽ ബോർഡിന്റെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരി ക്കുകയോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ഡി) താഴെപ്പറയുന്ന ക്ളിപ്ത നിബന്ധനകൾ ചേർക്കേ≠താണ്, അതായത്:—
"എന്നാൽ അംഗത്വത്തിന്റെ റദ്ദാക്കൽ ബോർഡിന്റെ യോഗങ്ങളിൽ സ്വമേധയാ ഹാജരാകാതിരുന്നുവെന്ന കാരണത്താലാണെങ്കിൽ അങ്ങനെയുളള യോഗങ്ങളിൽ ഹാജരാകാതിരുന്നത് യു‡വും മതിയായതുമായ കാരണത്താലാണെന്ന് ബോദ്ധ്യപ്പെടു ന്നെങ്കിൽ ബോർഡിന,് അംഗത്വം പുനxസ്ഥാപിച്ച് കൊടുക്കാവുന്നതാണ്:
9എന്നിരുന്നാലും, അങ്ങനെയുളള അംഗത്വത്തിന്റെ പുനxസ്ഥാപനം ഒരു തവണ യിൽ കൂടുതൽ അനുവദിക്കാൻ പാടുള്ളതല്ല.";
(ii) (2)-ാം ഉപവകുപ്പിൽ "66-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi)-ം ഖണ്ഡങ്ങളിലെ" എന്ന വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കങ്ങൾക്കും പകരം "66-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi), (vii), (viii)-ം ഖണ്ഡങ്ങളിലെ" എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കങ്ങളും ചേർക്കേ≠താണ്;
(iii) (4)-ാം ഉപ വകുപ്പിൽ "66-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi) എന്നീ ഖണ്ഡങ്ങളിലെ" വാക്കുകൾക്കും ബ്രാക്കറ്റുകൾക്കും അക്കങ്ങൾക്കും പകരം "66-ാം വകുപ്പിലെ (i), (ii), (iii), (iv), (v), (vi), (vii), (viii) എന്നീ ഖണ്ഡങ്ങളിലെ" എന്ന വാക്കുകളും ബ്രാക്കറ്റുകളും അക്കങ്ങളും ചേർക്കേ≠താണ്.
23. 70-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 70-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ, "നാല് വർഷങ്ങൾ" എന്ന വാക്കുകൾക്കുപകരം "ര≠ു വർഷങ്ങൾ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (4)-ാം ഉപ വകുപ്പിനോട് താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠ താണ്, അതായത്:—
"എന്നാൽ മുഴുവൻ കാലാവധിയും പൂർത്തിയാക്കിയ ഒരംഗത്തിനെ തുടർന്നു വരുന്ന കാലാവധിയിലേക്ക്് തെരഞ്ഞെടുക്കപ്പെടുന്നതിനോ നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനോ പാടുളളതല്ല".
24. 71-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 71-ാം വകുപ്പിൽ, (2)-ാം ഉപ വകുപ്പിൽ "1500 രൂപ", "1250 രൂപ" എന്നീ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും പകരം യഥാക്രമം "അയ്യായിരം രൂപ മാത്രം" എന്നും, "മൂവായിരത്തി അഞ്ഞൂറു രൂപ മാത്രം" എന്നും, ചേർക്കേ≠താണ്.
25. 73-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 73-ാം വകുപ്പിൽ, (2)-ാം ഉപ വകുപ്പിനുശേഷം താഴെപ്പറയുന്ന ഉപ വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"(2എ) സെക്രട്ടറി ബോർഡിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും യോഗങ്ങളുടെ കൺവീനർ ആയിരിക്കുന്നതും ബോർഡിന്റെ ദൈനംദിന കാര്യങ്ങളുടെ ശരിയായ പ്രവർത്ത നങ്ങൾക്കും കൂടി ഉത്തരവാദി ആയിരിക്കുന്നതുമാണ്.".
26. 73-ാം വകുപ്പിനുശേഷം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ നില വിലുള്ള 73എ എന്ന വകുപ്പ് 73 ബി എന്ന് അക്കമിടേ≠തും അങ്ങനെ പുനരക്കമിട്ട 73 ബി വകുപ്പിന് മുമ്പായി താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠തുമാണ്, അതായത്്:—
"73എ. ബോർഡിന്റെ കർത്തവ്യങ്ങൾ.-- താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേ ≠ത് ബോർഡിന്റെ കർത്തവ്യമായിരിക്കുന്നതാണ്, അതായത്:—
(i) മതസ്ഥാപനങ്ങളിൽ നിലവിലിരിക്കുന്ന ആചാരക്രമങ്ങളനുസരിച്ച് പരമ്പരാ ഗതമായതും, കൃത്യമായതുമായ പൂജാവിധികൾ യഥാവിധി നിർവ്വഹിക്കുന്നു≠ോ എന്ന് പരിശോധിക്കുന്നതിനും ;
10(ii) ഭരണകാര്യം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരും, ജോലിക്കാരും അതുപോലെ തന്നെ മതപരമായ പൂജാവിധി നിർവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശരി യായി പ്രവർത്തിക്കുന്നു≠ോ എന്ന് നിരീക്ഷിക്കുന്നതിനും ;
(iii) ഹൈന്ദവ മതസ്ഥാപനങ്ങളുടെ ശരിയായ സംരക്ഷണവും ഉന്നമനവും ഉറപ്പുവരുത്തുന്നതിനും ;
(iv) ഭ‡ജനങ്ങൾക്കുവേ≠ി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഉചിതമായ സൗകര്യ ങ്ങൾ ഏർപ്പെടുത്തുകയും, നിലനിർത്തുകയും ചെയ്യുന്നതിനും.".
27. 73എ വകുപ്പിന്റെ ഭേദഗതി.—73ബി എന്ന് പുനരക്കമിട്ട പ്രധാന ആക്റ്റിലെ 73എ വകുപ്പിൽ "ഒരു റവന്യൂ ബോർഡ് അംഗം" എന്ന വാക്കുകൾക്കുപകരം "സർക്കാരിന്റെ ഒരു പ്രിൻസിപ്പൽ സെക്രട്ടറി" എന്ന വാക്കുകൾ ചേർക്കേ≠താണ്.
28. 74എ, 74ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്ടിലെ 74-ാം വകുപ്പിന് ശേഷം താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
74എ ദേവസ്വം കമ്മീഷണറുടെ നിയമനം.—(1) ബോർഡിനുകീഴിൽ ഏകാംഗീ കൃതമാക്കിയതോ ഏകാംഗീകൃതമാക്കാത്തതോ ആയ ദേവസ്വങ്ങളുടേയും ഹിന്ദുമത സ്ഥാപ നങ്ങളുടേയും ഭരണനിർവ്വഹണത്തിനായി ബോർഡ് ഒരു ദേവസ്വം കമ്മീഷണറെ നിയമി ക്കേ≠താണ്.
(2) അദ്ദേഹം (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കുന്നതാണ്.
(3) ദേവസ്വം കമ്മീഷണർ ബോർഡിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് മൂന്നു മാസത്തിലൊരിക്കൽ സർക്കാരിന് റിപ്പോർട്ടുകൾ സമർപ്പിക്കേ≠താണ്.
74 ബി. ബോർഡിലെ സ്റ്റാൻഡിംഗ് കമ്മിറ്റികൾ.—(1) പുതിയതായി രൂപവൽക്കരിക്ക പ്പെട്ട ബോർഡിന്റെ ആദ്യ സമ്മേളനത്തിൽ ബോർഡിലെ ര≠് അംഗങ്ങൾ ഉൾപ്പെടുന്ന താഴെ പറയുന്ന സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബോർഡ് രൂപവൽക്കരിക്കേ≠താണ്, അതായത്:—
(i) ധനകാര്യവും വിഭവസമാഹരണവും സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ;
(ii) മരാമത്തും വികസനവും പരിസ്ഥിതിയും സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ;
(iii) ജീവനക്കാര്യവും ക്ഷേത്രകലകളും, ഭ‡ജന സേവനവും, സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി;
(2) ബോർഡ്, അംഗങ്ങളിൽ ഒരാളെ അതിന്റെ ചെയർമാനായി നിയമിക്കേ≠തും അദ്ദേഹം ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കേ≠തുമാണ്.
(3) ബോർഡ്, ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയും നിർവ്വഹിക്കേ≠തായ കർത്തവ്യ ങ്ങളും, ചുമതലകളും സ്ഥിരം ഉത്തരവുകൾ വഴി ഏൽപ്പിച്ചുകൊടുക്കേ≠താണ്.
(4) മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റികൾ യോഗം ചേരേ≠താണ്.
11(5) സ്ററാന്റിംഗ് കമ്മിററികളുടെ ശുപാർശകൾ കഴിയുന്നിടത്തോളം ഏകകണ്ഠ മായിരിക്കേ≠താണ്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉ≠ാകുന്നപക്ഷം ആയത് ബോർഡിന്റെ തീരുമാനത്തിനായി അയച്ചുകൊടുക്കേ≠താണ്.".
29. 76എ, 76ബി എന്നീ പുതിയ വകുപ്പുകൾ ചേർക്കൽ.—(1) പ്രധാന ആക്ററിലെ 76-ാം വകുപ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്: —
"76എ. ക്ഷേത്ര ഉപദേശക സമിതികളുടെ രൂപീകരണം.-(1) ഹിന്ദു വിശ്വാസിക ളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേ≠ി ഓരോ ക്ഷേത്രത്തിലും "ക്ഷേത്ര ഉപദേശക സമിതി" (ക്ഷേത്രത്തിന്റെ പേര്) എന്ന പേരിൽ ഒരു സമിതി രൂപവൽക്കരിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൻ കീഴിൽ രൂപവൽക്കരിച്ചിട്ടുള്ള ക്ഷേത്ര ഉപദേശക സമിതിക്ക് ബോർഡിന്റെ അംഗീകാരം ഉ≠ായിരിക്കേ≠താണ്.
(3) (1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഉപദേശക സമിതിയുടെ ഘടന, ഏതെങ്കിലും സമ്പ്രദായം നിലവിലിരിക്കുന്നുവെങ്കിൽ അതിനു വിരുദ്ധമല്ലാതെ, ബോർഡിനാൽ ഉ≠ാക്ക പ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള രീതിയിൽ ആയിരിക്കേ≠താണ്.".
"76ബി കമ്മീഷന്റെ നിയമനം.—(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, സർക്കാരിന് ഗസറ്റ് വി⁄ാപനം വഴി, ബോർഡിന്റെ ക്രമക്കേടുകൾ, അഴിമതി, ദുർഭരണം അഥവാ ഫ≠ിന്റെ ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളിൻമേൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാവു ന്നതാണ്.
(2) (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന കമ്മീഷൻ കേരള ഹൈക്കോട തിയിലെ ഹിന്ദുവായ ഒരു സിറ്റിംഗ് ജഡ്ജി ആയിരിക്കേ≠തും ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമിക്കേ≠തുമാണ്:
എന്നാൽ കേരള ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യ മല്ലെങ്കിൽ കേരള ഹൈക്കോടതിയിലെ ഒരു റിട്ടയർ ചെയ്ത ഹിന്ദുവായ ജഡ്ജിയെ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് അങ്ങനെയുള്ള കമ്മീഷനായി നിയമിക്കേ≠താണ്.
(3) കമ്മീഷന്റെ കാലാവധിയും മറ്റ് നിയമന വ്യവസ്ഥകളും അങ്ങനെയുള്ള കമ്മീഷനെ നിയമിച്ചുകൊ≠ുള്ള ഉത്തരവിൽ വിനിർദ്ദേശിച്ചിരിക്കുന്ന പ്രകാരമായിരി ക്കേ≠താണ്.".
30. 103-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ററിലെ നിലവിലുള്ള 103-ാം വകുപ്പ്, അതിന്റെ (1)-ാം ഉപവകുപ്പായി പുനരക്കമിടേ≠തും അങ്ങനെ പുനരക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠തുമാണ്, അതായത്: —
"(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ആഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പ,് അത് ഏതു വർഷത്തെ സംബന്ധിച്ച ആഡിറ്റ് റിപ്പോർട്ടാണോ ആ വർഷം അവസാനിച്ച് ര≠് മാസങ്ങൾക്കുള്ളിൽ ബോർഡ് സർക്കാരിന് അയച്ചുകൊടുക്കേ≠ താണ് ".
1231. 127 എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്ററിലെ 127-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്: —
"127എ. കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന്.— ഈ ആക്ററിലോ, ബോർഡിന്റെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും തെരഞ്ഞെടുപ്പും സർവ്വീസ് വ്യവസ്ഥകളും സംബന്ധിച്ചുളള ചട്ടങ്ങളിലോ അതിൻകീഴിൽ ഉ≠ാക്കിയിട്ടുളള ഉപനിയമങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ബോർഡിന്റെ കീഴിലെ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും നേരിട്ടുള്ള നിയമനം ആവശ്യമായി വരുന്ന എല്ലാ നിയമനങ്ങളും കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ ഈ അധിക ചുമതല നിർവ്വഹിക്കുന്നതിന് വേ≠ി ഉ≠ാക്ക പ്പെട്ട നിയമത്തിന് അനുസൃതമായി തയ്യാറാക്കി നൽകുന്ന ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർ∞ികളുടെ തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്നും ആയിരിക്കേ≠താണ്. ഉദ്യോഗാർ∞ികളുടെ നിയമനത്തിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയയിലെ അഭിമുഖം നടത്തുന്ന ചുമതല കേരള പബ്ളിക് സർവ്വീസ് കമ്മീഷനിലെ ഒരു ഹിന്ദു അംഗം/അംഗങ്ങൾ നിർവ്വഹിക്കേ≠താണ്.".
32. തിരുവിതാംകൂർ ദേവസം ബോർഡിലെയും കൊച്ചി ദേവസ്വം ബോർഡിലെയും നിലവിലുള്ള അംഗങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക വ്യവസ്ഥകൾ.—പ്രധാന ആക്ററിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കൊച്ചി ദേവസ്വം ബോർഡിന്റെയും പ്രസിഡന്റും അംഗങ്ങളും, ഈ ആക്ടിനാൽ ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകളിൻ കീഴിൽ അവർ അവരുടെ കാലാവധി പൂർത്തീകരിച്ചിട്ടു≠്, അപ്രകാരമുള്ള പ്രസിഡന്റോ അംഗങ്ങളോ അതതു സംഗതിപോലെ ഒൗദ്യോഗിക പദവി വഹിക്കുന്നത് അവസാനിച്ചിരിക്കുന്നതുമാകുന്നു.
33. റദ്ദാക്കലും ഒഴിവാക്കലും.—(1) 2007-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 5) ഇതിനാൽ റദ്ദാക്കിയിരി ക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ) വി. കെ. ശ്രീകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.