Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N )/ 12 /2006-2008
MOMENT OF KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
17th July 2007 2007 ໝູ 17
29
നമ്പർ 26th Ashadha 1929 1929 ആഷാഢം 26
PART III
Notifications by Heads of Departments
Agriculture Department
പുനർ ലേലപ്പരസ്യം
2007 গ 22.
നമ്പർ എ.ഇ. ( 2 ) 215/2005 .
അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , ഇടുക്കി , തൊടുപുഴ കേരള ഗവർണ്ണർക്കു വേണ്ടി ഇടുക്കി ജില്ലയിലെ വിവിധ കൃഷി അസി ഡയറക്ടർ ഓഫീസുകളിൽ സൂക്ഷിച്ചി ട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ ജീപ്പുകൾ 25-7-2007 ബുധനാഴ്‌ച പകൽ മൂന്ന് മണിക്ക് ഈ ഓഫീസിൽവച്ച് പരസ്യമായി പുനർ ലേലം /ക്വട്ടേഷൻ വഴി വില്‌പന നടത്തുന്നതാണ് .
ഫയൽ നമ്പർ നമ്പർ
ഇനം മോഡൽ & രജിസ്ട്രേഷൻ നമ്പർ
വാഹനം സൂക്ഷി ച്ചിരിക്കുന്ന സ്ഥലം
(3)
(4) (2)
(1)
1 എ.ഇ. ( 2) 215/2005
1983 മോഡൽ മഹീന്ദ്ര ഡീസൽ ജീപ്പ് KEV 1882
കൃഷി അസി . ഡയറക് ടറ ആഫീസിൻറ പരിസരം , 2 എ.ഇ. (2) 291/2005
1984 മോഡൽ മഹീന്ദ്ര F ഡീസൽ ജീപ്പ് KEV 6839
കൃഷി അസി . ഡയക്‌ടർ ആഫീസിൻറെ പരിസരം , ദേവികുളം
(3)
(4) (2)
(1)
കൃഷി അസി .
3 എ.ഇ. (2 ) 341/2005
1983 മോഡൽ മഹീന്ദ്ര ഡീസൽ ജീപ്പ് KEV 1909
ഡയറക്‌ടർ ആഫീസിൻ പരിസരം , നെടുങ്കണ്ടം പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കച്ചത്യസമയത്ത് ഹാജരാകേണ്ടതും Calel തുടങ്ങുന്ന തിനു മുമ്പായി ഓരോ വാഹനത്തിനും 1,000 രൂപയുടെ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ്.
മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് മുൻകൂട്ടി സീൽ ചെയ്ത്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ് . ക്വട്ടേഷൻ നൽകാൻ ആഗ്രഹിക്കുന്നവർ ആയത" വെള്ളക്കടലാസിൽ എഴുതി അസിസ്റാൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , ഇടുക്കി , തൊടുപുഴ- എന്ന് മുദ്രണം ചെയ്ത കവറിൽ 25-7-2007 ഉച്ചയ് ഒരു മണിക്കു മുമ്പായി കിട്ടത്തക്കവണ്ണം അയക്കേണ്ട- താണ് . ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം ഓരോ- വാഹനത്തിനും അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) ഇടുക്കിയുടെ പേരിൽ എടുത്ത 1,000 രൂപയുടെ ഡിമാൻറ് ഡ്രാഫ്‌ററും ഉണ്ടായിരി ണ്ടതാണ് . ക്വട്ടേഷൻ അയയ്ക്കുന്ന കവറിൻറ ഇടതുവശത്തായി വാഹനത്തിൻറെ നമ്പർ മുകളിൽ രേഖപ്പെടുത്തിയിരിക്കേണ്ടതാണ " . ക്വട്ടേഷനുകൾ 25-7-2007 പകൽ 3 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിത രായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതും ..
ക്കുന്നതല്ല . കഴിഞ്ഞാലുടൻ ലേലം /ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്ന താണ് .
ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണി ക്കുന്നവർക്ക താൽക്കാലികമായി ഉറപ്പി ക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ ക്വട്ടേഷൻ തുക യുടെ മൂന്നിലൊന്നു സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ ക്കേണ്ടതും ബാക്കി തുക ലേലം /ക്വട്ടേഷൻ സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം വിൽ നീക്കം ചെയ്യേണ്ടതുമാണ് . മേൽപ്പറഞ്ഞ വാഹന ത്തിന്റെ വില്പന നിലവിലുള്ള വില്പന നികുതി നിരക്കിനു വിധേയമായിരിക്കും .
ലേലം /ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേണ്ടതാണ് ലേലം ചെയ്യുവാനുള്ള വാഹനങ്ങൾ എല്ലാ പ്രവർത്തി ദിവസവും 10 മണിമുതൽ 5 മണിവരെയുള്ള സമയങ്ങളിൽ ബന്‌ധപ്പെട്ട കൃഷി അസിസ്ററൻറ് ഡയറകടറുടെ അനുമതിയോടെ പരിശോധിക്കാവു ന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ് .
യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനും അസ്‌ഥിരപ്പെടുത്തുന്നതിനും ഉളള പൂർണ്ണ അധികാരം കൃഷി അസിസ്ററൻറ് എക്സി ക്യൂട്ടിവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ് .
( ) മായി മേൽ പ്രസ്താവിച്ച നിബന്‌ധനകൾക്ക് വിപരീത ലേലം/ക്വട്ടേഷൻ കൊണ്ടയാൾ പ്രവർത്തിക്കു കയാണെങ്കിൽ ലേലം/ ക്വട്ടേഷൻ ചെയ്ത വാഹനങ്ങൾ പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻലേലം /ക്വട്ടേഷൻ കൊണ്ടയാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരി celes കണ്ടുകെട്ടുന്നതുമാണ് . അഥവാ പുനർ ലേലത്തിൽ ലാഭമുണ്ടാവുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉണ്ടായിരി
അസിസ്‌റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .
ഇടുക്കി , തൊടുപുഴ .