Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
17th July 2007
Vol. LII
Thiruvananthapuram , Tuesday
2007 ~ 17
No.
29 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
26th Ashadha 1929
1929 ആഷാഢം 26
PART III
ഉത്തരവ്
Dairy Development Department
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയാക്ടറുടെ നടപടിക്രമം
നമ്പർ സി -2366 /2003 .
2007 26 .
പരാമർശം : - 1. ഡി.ഇ.ഒ. ഇടപ്പള്ളിയുടെ 5-6-2003 , 3-7-2003 , 28-7-2003 എന്നീ തീയതി കളിലെ റിപ്പോർട്ട് .
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിൽ കടമക്കുടി ഗ്രാമപഞ്ചായത്തിലെ 3 , 4 , 6 , 7 വാർഡുകൾ പ്രവർത്തനമേഖലയായി പ്രവർത്തിച്ചിരുന്ന കടമക്കുടി ക്ഷീരോൽപ്പാദക സഹകരണസംഘം ലിമിററഡ് നമ്പർ ഇ . 274 (ഡി ) ആപ്കോസ് 2002 സെപ്ററംബർ മാസം മുതൽ പ്രവർത്തനരഹിതമാണ . സംഘം പ്രവർത്തനം പുനരാരംഭിക്കുന്നതിനായി 10-5-2002 , 16-1-2003 എന്നീ തീയതികളിൽ പൊതുയോഗം വിളിച്ചുചേർത്തു പ്രവർത്തനം പുനരാരംഭിക്കു ന്നതിന് സംഘാംഗങ്ങൾ ആരും തന്നെ താൽപ്പര്യം പ്രകടിപ്പിച്ചില്ല എന്നും സംഘത്തിൻറെ പ്രവർത്തനം ലാഭകരമായി നടത്തുവാൻ നിലവിൽ സാഹചര്യം ഇല്ലാ എന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ ' തീകരിക്കാവുന്ന താണ് എന്നും ഡയറി എക് സ് ററൻഷൻ ആഫീസർ , ഇടപ്പള്ളി ശുപാർശ ചെയ്തിരിക്കുന്നു . കേരള സഹകരണസംഘം നിയമം 66-ാം വകുപ്പ് പ്രവർത്തനം, സംബന്‌ധിച്ച ടി അന്വേഷണ പ്രവർത്തനം പ്രകാരം സംഘത്തിൻറ ഘടന, സാമ്പത്തിക സ്‌ഥിതി എന്നിവ വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് പ്രകാരവും സംഘം സമാപ തീകരിക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു .
സഹകരണ സംഘം 2. ഡി.ഇ.ഒ , എറണാകുളം 11 - ൻറെ കേരള നിയമം 66-00 വകുപ്പ് അനുസരിച്ചുള്ള അന്വേഷണ റിപ്പോർട്ട് .
3. ഈ ഓഫീസിലെ 16-3-2007 - ലെ സഹ കരണ നിയമം 71 ( 1 ) അനുസരിച്ചുള്ള നോട്ടീസ് .
ആയത് പ്രകാരം 3-ാം പരാമർശം അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനെതിരായി ആർക്കെങ്കിലും എതിരഭിപ്രായം ബോധിപ്പിക്കാനുണ്ടെങ്കിൽ അറിയി ക്കുവാൻ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് . ആയതിന് നാളിതുവരെ യാതൊരയാതൊരു മറുപടിയും ലഭിച്ചിട്ടില്ലാത്ത താണ് .
മേൽ സാഹചര്യത്തിൽ കടമക്കുടി ക്ഷീരോൽപ്പാദക സഹകരണസംഘം ലിമിററഡ് നമ്പർ ഇ. 274 (ഡി ) ആപ്കോസിൻറ പ്രവർത്തനം സമാപ്‌തീകരിക്കുന്ന തിന് 1969 - ലെ കേരള സഹകരണസംഘം നിയമം 71 (2 ) അനുസരിച്ച് സംഘം പ്രവർത്തനം സമാപ്ത്‌തീകരിക്കുന്ന തിനായി വകുപ്പ് 72 ( 1 ) അനുസരിച്ച് എക്സ്ററൻഷൻ ഓഫീസർ ഇടപ്പള്ളിയെ സമാപ്തീ ഉദ്യോഗസ്ഥനായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു . സമാപ്‌തീകരണ ഉദ്യോഗസ്ഥൻ ഉടൻതന്നെ ചുമതല ഏറെറടുത്ത് വിവരം ഈ ആഫീസിലേക്ക് അറിയിക്കേണ്ടതാണ് . ഡയറി
( ഒപ്പ്)
എറണാകുളം ,
ഡെപ്യൂട്ടി ഡയറക്‌ടർ ,