Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2006-2008 കേരള സർക്കാർ 2007
RNMENT
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday
No.
17th July 2007 2007 ໝູ 17
29 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
26th Ashadha 1929 1929 ആഷാഢം 26
PART III
Dairy Development Department
REGISTRATION CERTIFICATE
പടിഞ്ഞാറ്- കൊട്ടൂർ ആറു മുതൽ ഓതറപടി വരെയും .
വടക്ക് -ഓതറപടി മുതൽ എസ്. ബി . ററി . ജംഗ്ഷൻ , കന്നുകുഴി പാലം , ഇഞ്ചക്കാട്ട് കലുങ്ക് , മാത്തിൽപ്പടി , തച്ചക്കുന്ന വരെയും ,
കിഴക്ക്-തച്ചക്കുന്ന് മുതൽ കൊച്ചു പറമ്പിൽപ്പടി മാമ്മൂട്ടിൽപ്പടി , ചാലുങ്കൽപ്പടി വരെയും .
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following society , the particulars which is furnished in the categorical statement is registered by me today as a Co - operative Society under the saidAct, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said Section .
തെക്ക്- ചാലുങ്കൽപ്പടി മുതൽ മുണ്ടാക്കൽപ്പടി , പെരുവേലി , കൊച്ചുപാലം , കൊട്ടൂർ ആറ് വരെയുള്ള പ്രദേശങ്ങൾ ,
തരംതിരിച്ചുള്ള പട്ടിക
ബാദ്ധ്യത. ക്ലിപ്തം .
2006 ഡിസംബർ 5 .
๓ /3647/2006/R .Dis .
(പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവും
അംഗീകൃത ഓഹരി മൂലധനം-25,000 രൂപ, സംഘത്തിൻറെ പേര്- പുതുപ്പള്ളി ടൗൺ ക്ഷീരോൽ പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 231 (ഡി ) ആപ്കോസ് .
രജിസ്ററർ ചെയ്ത തീയതി 5-12-2006 .
മേൽവിലാസം- പുതുപ്പളളി ക്ഷീരോല്‌പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ . 231 (ഡി ) ആപ്കോസ് .
താലൂക്ക്-കോട്ടയം .
സംഘത്തിൽ ആകെ വാങ്ങാവുന്ന കടം കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളള 點. സഞ്ചിതമായ
ജില്ല-കോട്ടയം ,
പ്രവർത്തനപരിധി താലൂക്കിൽ പുതുപ്പളളി പഞ്ചായത്തിലെ 6 , 14 വാർഡുകൾ പൂർണ്ണമായും 7 , 11 വാർഡുകൾ ഭാഗികമായും ഉൾപ്പെടുന്ന പ്രദേശങ്ങൾ .
(Sd.) DeputyDirector.
DairyDevelopment, Kottayam.
KERALA GAZETTE
[PART II REGISTRATION CERTIFICATE
I do hereby certify in exercise of the power conferred on me under Section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following society , the particular which is furnished in the Categorical Statement is registered by me today as a Co - operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section .
തരംതിരിച്ചുള്ള പട്ടിക
നമ്പർ സി -2262 / 2005 .
2007 203 10
സംഘത്തിന്റെ പേര്- മാതിരപ്പളി ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിററഡ് നമ്പർ ഇ 322 (ഡി ) ആപ്കോസ് ,
രജിസ്ററർ ചെയ്ത തീയതി 26-2-2007 .
മേൽവിലാസം- മാതിരപ്പളളി ക്ഷീ റോൽ പ്പാ ദ ക സഹകരണ സംഘം ലിമിററഡ് നമ്പർ ഇ 322 (ഡി ) ആപ്കോസ് , മാതിരപ്പള്ളി , എം . എ.
കോളേജ് പി . ഒ . , കോതമംഗലം -686 666 .
പോസ്ററാഫീസ്-എം . എ . കോളേജ് പി . ഒ.
താലൂക്ക്- കോതമംഗലം
ജില്ല -എറണാകുളം
പ്രവർത്തനപരിധി- കോതമംഗലം മുനിസിപ്പാലി ററിയിലെ XVIII-ാം വാർഡിൽ വടക്ക് മാതിര പ്പിള്ളി പുഴ റോഡ് , കിഴക്ക്-കോതമംഗലം പുഴ, തെക്ക്- മാതിരപ്പിള്ളി ജുമാമസ്ജിദ്- പളളിപ്പടി റോഡ് , പടിഞ്ഞാറ് - കോതമംഗലം- മൂവാറ്റുപുഴ നാഷണൽ ഹൈവേ എന്നിവ അതിരുകളായുള്ള പ്രദേശം .
ബാദ്ധ്യത ലിമിറ്റഡ്
പ്രധാന ഉദ്ദേശങ്ങൾ പാൽ സംഭരണവും വിതരണവും .
അംഗീകത ഓഹരി മൂലധനം-25,000 രൂപ .
സംഘത്തിന് ആകെ വാങ്ങാവുന്ന കടം-വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .
( )
എറണാകുളം .
ഡെപ്യൂട്ടി ഡയറക്ടർ , Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday
17th July 2007 2007 ₪ 17
No.
29 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
26th Ashadha 1929 1929 ആഷാഢം 26
PART III
Dairy Development Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1959 ) , that the following society, the particular which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye- laws of the undermentioned society is also hereby registered under the said section .
തരംതിരിച്ചുള്ള പട്ടിക
നമ്പർ 1652/2005 .
2007 ഏപ്രിൽ 25 .
അമ്പലവട്ടം പനമണ്ണ സംഘത്തിൻറ வோர் ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ പി . 304 ( ഡി ) ആപൻകോസ് , രജിസ്ററർ ചെയ്ത തീയതി 25-4-2007 .
DAIRY DEVELOPMENT DEPARTMENT
17th JULY 2007]
മേൽവിലാസം അമ്പലവട്ടം പനമണ്ണ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി . 304 ( ഡി ) ആപ്കോസ് , പോസ്ററാഫീസ് - അമ്പലവട്ടം .
താലൂക്ക്- ഒററപ്പാലം .
ജില്ല-പാലക്കാട് .
പ്രവർത്തനപരിധി കിഴക്ക് - ഒററപ്പാലം മുനിസിപ്പൽ അതിർത്തിക്കും പടിഞ്ഞാറ - പടിക്കപറമ്പ് അമ്പലവട്ടം ഏഴുപൊതി പാടശേഖരം വാർഡ് 7 അതിർത്തിക്കും വടക്ക ചെർപ്പുളശ്ശേരി ചെറുകുളം ആര്യന്തോട് ലക്ഷംവീട് പാടശേഖരം അതിർത്തിക്കും ഇടയിൽ വരുന്ന പ്രദേശമായ കോന്തക്കുണ്ട് , വട്ടപറമ്പ് , നിക്കുണ്ട തെര കയറുട്ടുപടി ഉൾപ്പെടെ വാർഡ് 5 മുഴുവനും റേഷൻകട സെൻറർ പെരുമ്പിലാവ് , അമ്പലവട്ടം , പടിക്കപ്പറമ്പ് , പാലയക്കൽ , കാരപറമ്പ് ഉൾപ്പെടെ വാർഡ് 6 മുഴുവനും .
ബാദ്ധ്യത- ക്ലിപ്തം .
പ്രധാന ഉദ°ദ്ദേശങ്ങൾ പാൽ സംഭരണവ വിതരണവും .
അംഗീകൃത ഓഹരി മൂലധനം 10,000 രൂപ സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും നഷ്ടങ്ങൾ കുറച്ചിട്ടുളള സഞ്ചിതമായ തുകയുടെ പാടുളളതല്ല . പത്തിരട്ടി യി ൽ കവിയാൻ
( *) ക്ഷീരവികസന വകുപ്പ് , പാലക്കാട് .
ഡെപ്യൂട്ടി ഡയറക്ടർ .
REGISTRATION CERTIFICATE Ido hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following societies of the particulars which are furnished in the categorical statements are registered by me as a Co -operative Society under the said Act, on the basis of limited liabilities and that the byelaws of the undermentioned societies are also hereby registered under the said Section .
തരംതിരിച്ചുളള പട്ടിക
(1)
നമ്പർ സി -1079 /2006 .
2007 ഫെബ്രുവരി 3 .
സംഘത്തിൻറെ പേര് സംഘം നമ്പർ ക്ഷീരോൽപ്പാദക സഹകരണ കെ. ജി . 76 ( ഡി ) ആപ്കോസ് ,
രജിസ്ററർ ചെയ്ത തീയതി-3-2-2007 .
പോസ്ററ് ഓഫീസ് പെട്ടിക്കുണ്ട്
താലൂക്ക്-ഫോസ്‌ദുർഗ്‌ഗ്
ജില്ല -കാസറഗോഡ് .
പ്രവർത്തനപരിധി- കയ്യൂർ ചീമേനി ഗ്രാമപഞ്ചായ ത്തിലെ 8 , 9 വാർഡുകളിൽപ്പെട്ട പ്രദേശങ്ങൾ .
അതിരുകൾ
കിഴക്ക്-പോത്താംകണ്ടം - ആറുകരതോട് , തെക്ക്--ചീമേനി - പെരിങ്ങോം റോഡ് ,
വടക്ക്-കാക്കടവ് പെട്ടിക്കുണ്ട് അത്തൂട്ടി റോഡ് .
പടിഞ്ഞാറ " ഇടക്കാനം.നെല്ലൂർ റോഡ് .
ബാദ്ധ്യത-ക്ലിപ്തം .
പ്രധാന ഉദ്ദേശങ്ങൾ വിതരണവും സംഭരണവും അംഗീകൃത ഓഹരി മൂലധനം- 25,000 രൂപ .
സംഘത്തിന് நனசெ വാങ്ങാവുന്ന 50 വായ് പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറിച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ള .
(2)
2007 മേയ് 31.
നമ്പർ സി -1766 /2006 .
സംഘത്തിൻറെ പേര്- വി.വി . നഗർ ക്ഷീരോൽപ്പാദക സഹകരണസംഘം നമ്പർ കെ. ജി . 82 (ഡി ) ആപ്കോസ് ,
രജിസ്ററർ ചെയ്ത തീയതി - 30-5-2007 .
പോസ്ററ് ഓഫീസ് -ചെറുവത്തൂർ ,
താലൂക്ക് ഹോസ്‌ദുർഗ്‌ഗ് ,
ജില്ല -കാസറഗോഡ് ,
പ്രവർത്തനപരിധി -ചെറുവത്തൂർ (SB23 ത്തിലെ 5 , 6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം .
അതിരുകൾ
കയ്യൂർ -ചീമേനി അതിർത്തി . ഗ്രാമപഞ്ചായത്ത് തെക്ക്-കുട്ടമത്ത് ഹൈസ്‌കൂൾ റോഡ് .
പടിഞ്ഞാറ്-എൻ , എച്ച് . -17 , റെയിൽവേ ലൈൻ , വടക്ക്-കയ്യൂർ - ചീമേനി കാര്യങ്കോട് പുഴ . ഗ്രാമ പഞ്ചാ യത്ത് , ബാദ്ധ്യത ക്ലിപ്തം .
പ്രധാന ഉദ്ദേശങ്ങൾ വിതരണവും , പാൽ സംഭരണവും അംഗീകൃത ഓഹരി മൂലധനം -25,000 രൂപ .
കരുതൽ സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചി ട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളളതല്ല .
") ക്ഷീരവികസന വകുപ്പ് ,
കാസറഗോഡ് .
ഡെപ്യൂട്ടി ഡയറക്‌ടർ