Servants of Knowledge
Kerala Gazette · Government of Kerala

Wild Life Devision,Peechi

Published 17 July 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-17.part3_forest_dpt_peechi_divi
Languages
English, Malayalam
Published at
Original source ↗

വൈൽഡ്ലൈഫ് ഡിവിഷൻ , പീച്ചി

ദർഘാസ് പരസ്യം

៣ . .1-1837/2005 .

2006 ໝູ 15 .

പീച്ചി വന്യജീവി സങ്കേതം ഡിവിഷനിൽ / പീച്ചി വന്യജീവി സങ്കേതം കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നതും കാലപ്പഴക്കത്താൽ പറയുന്ന മൂന്ന് കെട്ടിടങ്ങൾ ടി റെയിഞ്ച് ഹെഡ്ക്വാർട്ടേഴ്സസ് പൊളിച്ചുനീക്കുവാൻ ഉത്തരവായതുമായ "സ്ഥലത്തുനിന്നും പൊളിച്ച് നീക്കംനീക്കം ചെയ്ചയ്തുകൊണ്ട് പോകുന്നതിന് ദർഘാസ്ലേല അടിസ്ഥാനത്തിൽ പ്രസ്തുത വിൽപ്പനയ്ക്കായി ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

കെട്ടിടങ്ങളും /സ്ഥലവും

നമ്പർ

നിരതദ്രവ്യം രൂപ

ദർഘാസ് ഫോറത്തിൻെറ വില രൂപ 1

കെട്ടിട നമ്പർ X /265

1,515

400+VAT പിച്ചി ഹെഡ്ക്വാർട്ടേഴ്സ് പീച്ചി , വിലങ്ങന്നൂർ

2

കെട്ടിട നമ്പർ x 271

680

150+VAT പിച്ചി ഹെഡ്ക്വാർട്ടേഴ്സ്/പീച്ചി , വിലങ്ങന്നൂർ

3

1,300

400+VAT കെട്ടിട നമ്പർ X 270 പിച്ചി ഹെഡ് ക്വാർട്ടേഴ്സ്/ പീച്ചി , വിലങ്ങന്നൂർ

ദർഘാസുകൾ 24-7-2007 -ന് 1 മണി വരെ ലഭിക്കുന്നതായിരിക്കും . ചുരിപ്പിച്ച്* സീൽ ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും 3. 30 - ന " തന്നെ ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ച് പീച്ചി വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം ഉദ്യോഗസ്ഥനോ തുറക്കുന്നതും പേരിൽ അധികാരപ്പെടുത്തുന്ന ചെയ്തവരുടെ ദർഘാസിലോ ലേലത്തിലോ കൂടുതൽ തുക വാഗ്ദാനം മുഖ്യവനപാലകൻറെ അന്തിമ ഉത്തരവിന് വിധേയമായി പൊളിച്ച് നീക്കം ചെയ്യുന്നതിന് അനുവദി ക്കുന്നതാണ്. അന്നേ ദിവസം പൊതു അവധിയായാൽ അടുത്ത സർക്കാർ പ്രവൃത്തി ദിവസം നടത്തുന്നതും ആയിരിക്കും . താഴെപ്പറയുന്ന നിബന്ധനകൾ ഈ ദർഘാസ്‌‌ലേലത്തിന് ഉണ്ടായിരിക്കുന്നതും ആയത് ലേലി ദറഘാസുകാർ പാലിക്കപ്പെടേണ്ടതുമാണ് .

നിബന്ധനകൾ

1. പൊളിച്ച് നീക്കം ചെയ്യാൻ പരസ്യപ്പെടുത്തിയിരിക്കുന്ന മൂന്ന് കെട്ടിടങ്ങളും ലേല/ ദർഘാസുകാർ ബന്ധപ്പെട്ട അസിസ്ററൻറ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻറ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതാണ് . ലേലം,ദർഘാസ് സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല .

2. ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധ‌‌പ്പെട്ട വില്ലേജ് ആഫീസറിൽ നിന്നോ . മേലധികാരികളോ നൽകിയ സർട്ടിഫിക്കററ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഹാജരാക്കേണ്ടതാണ

3. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

വാഗ്ദാനം ചെയ്തതോ ആയതുമാത്രം 4. ഏററവും കൂടുതൽ തുക രേഖപ്പെടുത്തിയതോ /ലേലത്തിൽ മേലധികാരിക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതുംയ്ക്കുന്നതും മറ്റ് കുറഞ്ഞ നിരക്ക നൽകിയവരുടെ മാത്രം അപ്പോൾ തന്നെ മടക്കി നൽകുന്നതാണ് .

5. ലേലദർഘാസ് ഫോറം 24-7-2007 -ന് 1 മണിവരെ ലഭിക്കുന്നതാണ് .

6. ദർഘാസ് ലേലസംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ ലേല ദർഘാസ സംഖ്യയുടെ 50 % (നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ നൽകേണ്ടതാണ് .

7. ദർഘാസ്‌ ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ഉദ്യോഗസ്ഥനിൽ നിക്ഷിപ് തമായിരിക്കും . 25일 അധികാരം ബന്ധപ്പെട്ട 8. ദർഘാസ് " ലേലം അംഗീകരിച്ചതായി റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം ബാക്കി ലേല ദർഘാസ് സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്തില്ലെങ്കിൽ ലേല ദർഘാസുകാരൻ ആവശ്യപ്പെടുന്ന 15 ദിവസംകൂടി ബാക്കി സംഖ്യയുടെ 18 % പലിശയും ദിവസത്തിൽ 20 രൂപ വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം അവധി അനുവദിക്കുന്നതല്ല .

9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യാത്തവ വീണ്ടും മുൻലേല ദർഘാസുകാരൻറെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാരിലേക്ക കണ്ടുകെട്ടുന്ന തുമാണ് .ണ് . ഇങ്ങനെ ലേലംകൊണ്ട് സർക്കാരിലേക്ക് മുൻലേലക്കാരനിൽനിന്നും mouse ഉണ്ടായാൽ ടി തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം ഉണ്ടായാൽ ആയതിന് യാതൊരവകാശവും ഉണ്ടായിരിക്കുന്നതല്ലാത്തതും അവ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും .

10. ദർഘാസ്ലേലദിവസം പൊതു അവധിയായാൽ അടുത്ത സർക്കാർ ദർഘാസ് ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും . ദിവസം ലേലം /

( )

الوانه

വൈൽഡ് ലൈഫ് വാർഡൻ , ( കേരള ഗവർണ്ണർക്കുവേണ്ടി) .

Cite this issue. Kerala Gazette, Government of Kerala, 17 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-17.part3_forest_dpt_peechi_divi/. Archive identifier in.gazette.kerala_new.2007-07-17.part3_forest_dpt_peechi_divi.