Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ
KL/TV(N )/ 12/ 2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
No.
17thJuly 2007 2007 ໑໙ 17
29
നമ്പർ 26th Ashadha 1929 1929 0 26
PART III
Forest Department
വൈൽഡ് ലൈഫ് ഡിവിഷൻ , തിരുവനന്തപുരം
പുനർ ലേല പരസ്യം
നമ്പർ എ2 . 2381/2006 .
2007 - 28. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ അധീനതയിലുള്ള അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലെ ബ്ലോക്ക് 1 , ബ്ലോക്ക് -3 എന്നിവ യിലെ അൽബീസിയ മരങ്ങൾ ശ്രീ . വി . ചന്ദ്രൻ , ചിത്രാ എൻാർപ്രൈസസ് , കല്ലാ , പാങ്ങോട് പി.ഒ. , തിരുവനന്തപുരം എന്ന ആളിൻറ പൂർണ്ണമായ നഷ്ടോത്തരവാദിത്വത്തിൽ പൂർണ്ണമായും മുറിച്ച് നീക്കം ചെയ്യുന്നതിന് പട്ടികയി സൂചിപ്പിച്ചി രിക്കുന്ന സമയത്തും സ്ഥലത്തും വച്ച് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാര പ്പെടുത്തുന്ന മാറ് ഉദ്യോഗസ്ഥനോ ലേല വ്യവസ്ഥ കൾക്കും അതാതു സമയത്ത് നിലവിലുളള 400 നിയമങ്ങൾക്കും വിധേയമായി desel അടിസഥാ ത്തിൽ വിൽപ്പന നടത്തുന്നതാണ് . ലേല ദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയാൽ പ്രസ്തുത ലേലം അടുത്ത പവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ് . ലേല നിബന്ധനപ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതാണ് . ലഭിച്ച തുക സർക്കാരിന് ലാഭകരമാണ് എന്ന് ബോദ്‌ധ്യപ്പെടുന്ന പക്ഷം ഏററവും കൂടിയ തുകയ്ക്ക് ലേലംകൊളളുന്ന പേരിൽ ലേലം ഉറപ്പാക്കുന്നതും ടിയാൻ ലേലത്തുക യുടെ 1/3 അല്ലെങ്കിൽ 1,00,000 രൂപ ഇതിൽ ഏതാണോ കുറവ് ആയത് കെട്ടിവയ്ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ചെയ്യാൻ ഉദദ്ദേശിക്കുന്ന മരങ്ങളുടെ എണ്ണ അളവ് , ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. deser ത്തിനുശേഷം ഇതുസംബന്‌ധിച്ച" യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല . സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വൈൽഡ് ഓഫീസിൽനിന്നും വാർഡൻ അറിയാവുന്നതാണ് . ചെയ്യുന്ന കാരണങ്ങൾ കാണിക്കാതെ ലേലം ga തിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
ബ്ലോക്ക് ലേലത്തിൽ വച്ചിരിക്കുന്ന
നമ്പർ നമ്പർ
ഉൽപ്പന്നങ്ങൾ
1692
അൽബീസിയ അൽബീസിയ
2
3
2127 ഉൽപ്പന്നങ്ങൾ നിൽക്കുന്ന സ്ഥലം.- എ.ബി.പി , റെയിഞ്ച് , കോട്ടൂർ
നിരതദ്രവ്യം. 5,000 രൂപ ഓരോ ബ്ലോക്കിനും ലേലസ് ഥലം വൈൽഡ് ലൈഫ് വാർഡൻ ആഫീസ് , പി.ടി.പി , നഗർ , തിരുവനന്തപുരം 13 .
സെക്യൂരിററി ഡെപ്പോസിന് വിലയുടെ 10 % . തീയതിയും സമയവും-7-8-2007 രാവിലെ 11 മണി . അന്നേ ദിവസം ലേലം നടന്നില്ലെങ്കിൽ 17-8-2007 രാവിലെ 11 മണി.
(ស)
വൈൽഡ് ലൈഫ് വാർഡൻ .
തിരുവനന്തപുരം ,
(കേരള ഗവർണ്ണർക്കുവേണ്ടി ) .