വന്യജീവി സങ്കേതം , സുൽത്താൻബത്തേരി , വയനാട്
ദർഘാസ് / ലേലപ്പരസ്യം
നമ്പർ ഡബ്ലിയു. 4-3379 / 95 .
2007 1 6.
കേരള വനനിയമം 61 (എ ) വകുപ്പുപ്രകാരം സമ്മോരിലേക്ക " കണ്ടുകെട്ടിയ താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ യഥാസ്ഥിതിയിൽ ലേലം ചെയ്ത ത" , വില് പന നടത്തുന്നതിനുവേണ്ടി തല്പ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ൻഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മർഘാസ് ഫോറങ്ങൾ 2007 ജൂലൈ മാസം 16 -ാം തീയതി മുതൽ 19.08 തീയതി വരെയുള്ള പ്രവർത്തി ദിനങ്ങളിൽ രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ആയതിൻറെ വിലയും വില്പന നികുതിയും ഒടുക്കി ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൂരിപ്പിച്ചതും മുവെച്ചതുമായ ദർഘാസുകൾ നിശ്ചിത നിരതദ്രവ്യത്തോടൊപ്പം 2007 ജൂലൈ മാസം 19-ാം തീയതി ഉച്ചയഉച്ചയ്ക്ക് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ് അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറാ " ഉദ്യോഗസ്ഥനോ വാഹനങ്ങൾ പാസ്യമായി ലേലം ചെയ്യുന്നതും തുടർന്ന ദർഘാസുകൾ തുറക്കുന്നതുമായിരിക്കും , ലേഖം ദർഘാസിൽ വിജയിക്കുന്ന ആൾ മൊത്ത ലേല ദർഘാസ് തൃകയുടെ പകുതി ലേല ദർഘാസ് തുക
മേൽ ദിവസം ഏതെങ്കിലും കാരണവശാൽ പ്രസ്തുത ടെണ്ടർ ലേലം നടത്തുവാൻ സാധിക്കാതെ വരികയാണെങ്കിൽ (പ്രസ്തുത ടെണ്ടർ ലേഡം 20-7-2007. തീയതിയിൽ നടത്തുന്നതായിരിക്കും .
പട്ടിക
വാഹനത്തിന്റെ വിവരണം
വാഹനം സൂക്ഷിച്ചിരിക്കുന്ന
രൂപ
ദർഘാസ് ഫാറത്തിൻറ രൂപ 1
500
ബത്തേരി
റെയിഞ്ചാഫീസ്
150+ m നികുതി 20 , 139371 SD ( 1991 (ഡീസൽ )
2
๑ .. 117498-
3,000
കുറിച്ച്യാട്
റെയിഞ്ചാഫീസ്
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ് .
നിബന്ധനകടം
1. അൽപ്പര്യമുളളവർക്ക് പട്ടികയിൽ പറയുന്ന സ്ഥലത്ത" സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ദർഘാസ് ലേലത്തിന് മുൻപായി ആഫീസ് സമയത്ത് റെയിഞ്ചാഫീസറുടെ/ വൈൽഡ് ലൈഫ് വാർഡൻ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടാവുന്നതാണ് ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊര്യ പരാതിയും പരിഗണി ക്കുന്നതല്ല .
2. ദർഘാസ " ഫോറങ്ങൾ ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസ ാ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ " സഹിതം അപേക്ഷിക്കേ எறை
3. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം ഈ ആഫീസിൽ അടയ് ക്കേണ്ടതാണ് .
4. ഏററവും കൂടിയ തുകയ്ക്കുളള ദഘാസ്മലല രേഖകൾ ഈ കാര്യാലയത്തിന്റെ മേലധികാരികൾക്ക് സ്ഥിരീകരണത്തിനായി അയയ് ക്കുന്നതാണ്" . മറാ ദർഘാസുകാർ ഹാജരാക്കിയ നിരതദ്രവ്യം ലേഖ/ദർഘാസുകൾ കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ് .
5. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50 % അപ്പോൾത്തന്നെ ഒടുക്കേണ്ടതാണ് . വീഴ്ചവരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടി വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്തിൽ പുനർ ദർഘാസ് ലേലം ചെയ്യുന്നതായിരിക്കും . ദർഘാസ്/ലേല സംഖ്യ നിരത ദ്രവ്യത്തേക്കാൾ കുറവാണെങ്കിൽ കൂടുതൽ തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ച് നൽകുന്നതായിരിക്കും .
6. ദർഘാസ് ലേലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന" വിധേയവും അവ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനേം ഉള്ള പൂർണ്ണമായ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തതാണ് .
കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര 7. ദർഘാസ്" / ലേല സംഗീകരിച്ച മുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .
8. മേൽപ്പറഞ്ഞ പ്രകാരം വാഹനം നീക്കം ചെയ്തതില്ലെങ്കിൽ ലേല്യ/ദർഘാസുകാരൻറെ അപേക്ഷയിൻമേൽ 12 % പലിശയും 20 രൂപ ഇരുപ്പുവാടകയും ഈടാക്കിക്കൊണ്ട് 15 ദിവസംകൂടി വാഹനം നീക്കം ചെയ്യുവാൻ അനുവരി താണ് . അതിനുശേഷം വാഹനം നീക്കം ചെയ്യുവാൻ അവധി അനുവദിക്കുന്ന വദിക്കുന്ന അനുവദിക്കുന്നതല്ല . ഈ സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസ് ലേലക്കാരൻ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ് ലേ ചെയ്യുന്നതും നഷ് ടമുണ്ടായാൽ ടിയാനിൽനിന്നും സർക്കാരിനുണ്ടായ ദർഘാസ് ലേല ചെലവ് സഹിതം ഈടാക്കുന്ന സുമായിരിക്കും . ലാഭമെയാൽ ടിയാനം യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതുമല്ല .
9 ദർഘാസ് തുറക്കുന്ന ദിവസം അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും വച്ച" ഒർഘാസ് ലേലം നടത്തുന്നതണ് .
10 , ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് അത്രമെ ലേലത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ .
ഈ നിബന്ധനകൾ കാലാകാലങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങൾക്ക് വിധേയമാണ്.
(")
വന്യജീവി സംരക്ഷക കാര്യാലയ വയനാട് വന്യജീവി സങ്കേതം . സുൽത്താൻബത്തേരി ,
കഡെപ്യൂട്ടി കൺസർവേറ്റർ ഓഫ " ഫോറസ്റ് ആൻറ് വൈൽഡ് ലൈഫ് വാർഡൻ , (കേരള ഗവർണ്ണർക്കുവേണ്ടി )