Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen’s Compensation

Published 17 July 2007

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-17.part3_labour_dpt_merged
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

AT Of

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

17th July 2007 2007 ₪ 17

29 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

26th Ashadha 1929 1929 ആഷാഢം 26

PART III

Labour Department

NOTICE

No. WCA-962/2007 .

15th June 2007 .

അന്വേഷണം നടത്തിയതിൽ ടിയാൻ ആശ്രിതരായി ( 1) ശ്രീമതി ചന്ദ്രമതി ( ഭാര്യ ) , രാജേഷ്ഭവനം ( തുണ്ടിൽ പടിഞ്ഞാറതിൽ) , നെടിയാറുമുറി , പന്മന, ഇടപ്പളളിക്കോട്ട പി.ഒ ,, ( 2 ) മാസ്ററർ രാജേഷ് (മൈനർ മകൻ) രാജേഷ് ഭവനം , തുണ്ടിൽ പടിഞ്ഞാറതിൽ നെടിയാറുമുറി , പന്മന, ഇടപ്പളളിക്കോട്ട പി . ഒ . , ( 3) ശ്രീമതി പാർവ്വതി (അമ്മ ), പുത്തൻവീട്ടിൽ തെക്കതിൽ , ചിററൂർ പന്മന , ചാറ പി . ഒ , എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ஊ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയി ക്കേണ്ടതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണി ക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Regional Joint Labour Commissioner, Kollam .

(Sd.) Commissioner for Workmen's Compensation.

നോട്ടീസ്

നമ്പർ ഡി -3196,2002

2007. 18 .

Whereas The Royal Sundaram Alliance Insurance Company Ltd. has deposited with this Court a sum ofRs . 2,03,837 (Rupees Two lakhs three thousand eight hundred and thirtyseven only ) as compensation for distributed to the dependents of the deceased Sri Remanan who met with a fatal accident while emlpoyed the Lorry Cleaner and whereas it is reported that ( 1 ) Smt. Chandramathy (Wife), Rajeeshesh Bhavanam jeesh Bha (Thundil Padinjattathil), Nediyattumuri , Panmana , Edappallikotta P. О. , (2) Master Rajeesh (Minor Son) , Rajeesh Bhavanam (Thundil Padinjattathil ) , Nediyattumuri , Panmana , Edappallikotta P. O. , ( 3 ) Smt . Parvathy (Mother) Puthenveettil Thekkathil , Chittoor, Panmana, Chavara are his only dependents as defined under section 2 ( 1 ) (d) of the Workmen's Compensation Act . Any others claimed to be such dependents should within 15 days of the publication of this notice in the Kerala Government Gazette , prefer their claim in writing before me and prove the same . If no such claims are received within the prescribed time, the entire amount of compensation will be disburse i to the persons mentioned above and claims preferred thereafter will not be considered.

KL2 / L 5199-ാം നമ്പർ ലോറിയിൽ ക്ലീനറായി ജോലി നോക്കി വര അപകടമുണ്ടായ ശ്രീ , രമണൻ്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻ സേഷൻ നൽകുന്നതിനായി 2,03,837 രൂപ ( രണ്ടു ലക്ഷത്തി മൂവായിരത്തി എണ്ണൂറ്റിമുപ്പത്തിയേഴം രൂപ മാത്രം) ഈ മാഫീസിൽ കെട്ടിവച്ചിരിക്കുന്നു .

(ശ്രീ , ജോർജ് കുട്ടി വർഗ്‌ഗീസ് , ഉപ്പഴക്കാട്ട് വീട് , കൂത്താട്ടുകുളം , മൂവാാറുപുഴ (കോൺട്രാക്‌ടർ ടി . എസ് . 27) മേമടങ്ങ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണാഞ്ഞ (ശ്രീ . വി . വി . കൃഷ്ണൻകുട്ടി എന്ന ജീവനക്കാരൻറെ ആശ്രിതർക്ക് തൊഴിലാളി നഷ് പരിഹാരം നൽകുന്നതിനായി ഇപ്പോൾ 1,75,442 രൂപ (ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി നാന്നുററി നാൽപ്പത്തിരണ്ട് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടി വച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷടപരി ഹാ ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച്" നിർവ്വ ചിച്ചപ്രകാരം ടിയാൻ ആശ്രിതരായി എന്നവർ തടത്തിൽ വീട് , മടങ്ങ് പി . ഒ . , മൂവാാറുപുഴ , ആരക്കുഴ പഞ്ചായത്ത് എന്ന വിലാസത്തിൽ താമസിച്ചു വരുന്ന ടിയാൻ ഭാര്യ (ശ്രീമതി 30mm മാത്രമേയുളളുവെന്ന് റിപ്പോർട്ട്" ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറഠാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം 209 നോട്ടീസ് கேத ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 എൻറ മുമ്പാകെ എഴുതി സമർപ്പിക്കേ ള്ളതും ആയത " തെളിയി ക്കേണ്ടതുമാണ് , നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

വർക്ക്മെൻസ് കോമ്പൻസേഷി കമ്മീഷണർ ,

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , എറണാകുളം , കാക്കനാട് , കൊച്ചി .

തിരുത്തൽ നോട്ടീസ്

തീയതി മരണമടഞ്ഞ ശ്രീ , മുഹമ്മദ് മുസ്‌തഫ എന്ന മുസ്തഫ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക നഷ്ടപരിഹാരം നൽകുന്നതിനായി 4,63,905 (നാലു അറുപത്തിമൂവായിരത്തി തൊള്ളായിരത്തി യുണൈറഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻസേഷൻ ആക്ററിലെ 2 ( 1 ) ( ഡി ) വകുപ്പനു രിച്ച് നിർവ്വചിച്ചുപ്രകാരം മരണമടമരണമടഞ്ഞ (ശ്രീ . മുഹമ്മദ് മുസ്തഫ എന്ന മുസ്തഫയ്ക്ക് ആശ്രിതരായി ( 1 ) ശീ . സെയ്തു മുഹമ്മദ " (പിതാവ് ) , ( 2 ) ( ശ്രീമതി (໙໑໐໙") w/o സെയ്‌തു മുഹമ്മദ് , (3) ശ്രീ , അക്‌ബർ അലി (മൈനർ സഹോദരൻ ) S /o സെയ്തു‌മുഹമ്മദ് , തെക്കേക്കര വീട്ടിൽ , ചുങ്കുമന്ദം , മാത്തൂർ എന്നിവർ മാത്രമേ ഉള്ളുവെന്ന് ആലത്തൂർ അസിസ്റ്റൻറ് ലേബർ ആഫീസർ അറിയിച്ചിട്ടുണ്ട് അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെ മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസാറിൽ പ്രസിദ്ധ‌ീകരിച്ച ' ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പി ക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തി " വിതരണം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന . 15 നമ്പർ എ -1353 /2006 .

2007 13.

(2)

-356/2007.

2007 ໝູ 18 .

കേരള സ്റേറററ് ഇലക" ട്രിസിററി ബോർഡ പാലക്കാട് ഇലക് ട്രിക്കൽ സെക്‌ഷൻ്റെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി മരണമടഞ്ഞ കൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനുവേണ്ട ആവശ്യത്തിലേക്കായി നോട്ടീസ് 26-12-2006-ാം തീയതിയിലെ 51-ാം നമ്പർ കേരള ഗസറ്റിൽ പാർട്ട് III - ൽ (ക്രമനമ്പർ ( 1 ) (പ്രകാരം പ്രസിദ്‌ധീകരിച്ചിരുന്നു . എന്നാൽ പ്രസ്തുത നോട്ടീസിൽ തൊഴിലാളിയുടെ മൈനർ ആയ സൂരജ് , അ •ജാനു എന്നിവരെ ഉൾപ്പെടുത്തുവാൻ വിട്ടുപോയതായി പിന്നീട് ബോദ്ധ്യപ്പെട്ടതിൻറ അടിസ്ഥാനത്തിൽ അവരുടെ പേര് കൂടി ഉൾപ്പെടുത്തി കൊണ്ട് മേൽ നോട്ടീസ്‌ താഴെ പറയും പ്രകാരം തിരുത്തി പ്രസിദ്ധ‌ീകരിക്കുന്നു .

( 1) ശ്രീമതി ശുഭ (ഭാദ്യ ) w/o മരിച്ച കൃഷ്ണൻ , (2 ) സുജിത് (മൈനർ മകൻ ) s /o കൃഷ്‌ണൻ , (3 ) സൂരജ് ( മൈനർ മകൻ ) 30 കൃഷ്ണൻ , തറപ്പാടം, പി . ഒ . നെന്മേനി , കൊല്ലങ്കോട് , പാലക്കാട് ( 4) (ശ്രീമതി ജാനു ( മാതാവ് ) കൃഷ്ണൻ അമ്മ തരുവക്കാട് വീട് , കല്ലേക്കാട് , പാലക്കാട് ജില്ല .

മേൽ കാര്യത്തിൽ വല്ല ആക്ഷേപമോ തേർച്ചകളോ ഉളളവരുണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്‌ധീകരിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി അവധി തെളിയിക്കേണ്ടതുംരേഖാമൂലം കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതും ആകുന്നു.

(")

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയ , തൃശ്‌ശൂർ .

വർക്ക് മെൻസ കമ്മീഷണർ (ഡെപ്യൂട്ടി ലേബർ കമ്മീഷണർ )

സീനിയർ മാനേജർ , ടാറ്റാ കോഫി ലിമിറ്റഡ് മലക്കിപ്പാറ എസ്റോററ് , ഷോളയാർ നഗർ പി . ഒ . എന്ന തൊഴിലുടമ യുടെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി 3-8-2006-ാം തീയതി മരണമടഞ്ഞ (ശ്രീ . രാജ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകു ന്നതിനായി 1,90,654 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അറുനൂറ്റി അമ്പത്തിനാല് ) മാനേജർ , ടാറ്റാ കോഫി ലിമിറ്റഡ" , മലക്കിപ്പാറ എസ്‌റേറാറ് ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച ' നിർവ്വചിച്ചപ്രകാരം രാജ്- ആ ശ്രീതരായി ( 1 ) ശ്രീമതി അഞ്ജലൈ ( ഭാര്യ ) พ/ ๐ ๑๐๑ , (2) ലാവണ്യ, ആർ . (๑๑ 250) (3) വാടിൻറെ അ310 10, രൂപ (ശ്രീമതി ചെല്ല മരണമടഞ്ഞ ( മാതാവ്) , ഡിവിഷ ? മലക്കപ്പാറ , പി . ഒ . , ഷോളയാർ ഡാം , പിൻ .642 125 എന്നിവർ മാത്രമേ ഉള്ളുവെന്ന ചാലക്കുടി (BD 1 01703 അറിയിച്ചിട്ടുണ്ട ' , അപ്രകാരമുള്ള ആശ്രിതരാണെന്ന ' അവകാശപ്പെടാ വന്ന മാറാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള ഈ നോട്ടീസർ കേരള ഗസറ്റിൽ പ്രസിദ്ധ‌ീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പ ! ക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . യാതൊരവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തി מהכ ലഭിക്കുന്ന അവകാരാദങ്ങൾ പരിഗണിക്കുന്ന ത (1)

നമ്പർ എ -184 /2007 .

2007 18 .

( )

വർക്ക്മെൻസ് ८७१. എച്ച് . ഷാഹുൽ ഹമീദ് 3 /% ഹുസൈൻ മുഹമ്മദ് , 16/5 ബി മുസ്ലീം കോളനി , മധുക്കര , കോയമ്പത്തൂർ തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി 21-10-2003-2

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കോമ്പൻസേഷൻ കമ്മീഷണർ , ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ) .

Cite this issue. Kerala Gazette, Government of Kerala, 17 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-17.part3_labour_dpt_merged/. Archive identifier in.gazette.kerala_new.2007-07-17.part3_labour_dpt_merged.