Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008
RNMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
17th July 2007 2007 ໝູ 17
29
നമ്പർ 1929 ആഷാഢം 26 26th Ashadha 1929
PART III
Commissionerate of Land Revenue
വിജ്ഞാപനം
1-12265/2007 .
2007 1 18 .
2007 -ാമാണ്ട് നവംബർ മാസം 1 -ാം തീയതി മുതൽ 2008 ഒറോബർ മാസം 31 -ാം തീയതി വരെ ഒരു വർഷത്തേക്ക് മൂന്നു മാസം വീതമുള്ള നാല് ബാച്ചുകളി ലായി തിരുവനന്തപുരം , കോട്ടയം , തൃശ്ശൂർ , കോഴിക്കോട് , കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ തുടങ്ങുന്ന ചെയിൻ സർവെ (ലോവർ) കാസുകളിലേക്കുകള പ്രവേശനത്തിന" നിശ് ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു .
സർവ്വെ ക്ലാസ്‌സിൽ പേരുവാൻ ആഗ്രഹിക്കുന്ന അവരവരുടെ ே സെപ്റ്റംബർ മാസം 13-ാം തീയതിക്ക" വഴുതയ്ക്കാട്ടുള്ള തിരുവനന്തപുരത്തെ ഡയറക്ടർ ത്ത വഴുതയ്ക്കുക ആഫീസിൽ 2007 മുൻപായി സർവ്വ അയച്ചിരിക്കണം . ടൈപ്പ് ചെയ്തതോ കൈകൊണ് എഴുതിയതോ ആയ അപേക്ഷാ ഫാറങ്ങൾ ഉപയോഗി ക്കാവുന്നതാണ്, അച്ചടിച്ച അപേക്ഷാ ഫാറങ്ങൾ ഈ ആഫീസിൽനിന്നും വിതരണം ചെയ്യുന്നതല്ല .
അപേക്ഷകർ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത യായ എസ് . എസ് . എൽ , സി യോ തത്തുല്യമായ പരീക്ഷയോ പാസ്‌സായവരും 35 വയസ് പൂർത്തിയാകാ ത്തവരും ആയിരിക്കണം . എന്നാൽ പിന്നോക്ക സമുദായ ക്കാർക്ക് 38 വയസും ക്കാർക്ക 40 വയസും അനുവദിക്കുന്നതാണ് . പട്ടികജാതി - പട്ടികവർഗ്ഗ 2 (പ്രായപരിധി ഉയർന്ന പ്രായപരിധി 2007 സെപ്ററംബർ മാസം ഒന്നാം തീയതിവച്ച് കണക്കാക്കു സർവ്വ സ്കൂളിൽ ചേരുന്നതിനുള്ള അപേ ക്ഷയോടൊപ്പം താഴെ പറയുന്ന റിക്കാർഡുകൾ ചേർത്തിരിക്കേണ്ടതാണ് .
(1) ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെട σταത്തിയ എസ് . എസ് . എൽ . സി . ബുക്കിൻറ ശരിപ്പകർപ്പ് ( വയസ് തെളിയിക്കുന്നതി ൻറെയും പബ്ലിക് പരീക്ഷയിൽ നേടിയ മാർക്ക* തെളിയിക്കുന്നതിൻറെയും പേജുകൾ) ഫോട്ടോ സ്റററററ" ആയാലും സാക്ഷ്യപ്പെടുത്തിയിരി ( ii ) ബന്‌ധപ്പെട്ട ഓഫീസറിൽനിന്നും வாவு ജാതി1 തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കാറ് (പട്ടികജാതി - പട്ടിപട്ടികവർഗ്ഗം എന്നിവർക്കു മാത്രം (അസ"സാൽ ) ] .
(iii) സ്വഭാവ സർട്ടിഫിക്കററ് ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും 6 മാസ ത്തിനകം ലഭിച്ചത് ( അസ്സർ).
( iv) അപേക്ഷകർ ഏതു ജില്ലാക്കാരനാണെന്ന് തെളി യിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ സർട്ടിഫിക്കറ " (അസ്സൽ) .
അയയ്ക്കുന്ന കവറിൻ പുറത്ത് *സർവ്വെ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ" എന്നും ചേരാനുദ്ദേശിക്കുന്ന കേന്ദ്രം ഏതാണെന്നും വ്യക്തത മായി കാണിച്ചിരിക്കണം . കവറിന്റെ പുറത്തെഴുതുന്ന മേൽവിലാസത്തിൽ ഉദ്യോഗപ്പേരും സ്ഥലപ്പേരും റിക്കോർഡ്സ് , വഴുതക്കാട് ,, ലാൻറ് 1634
KERALA GAZETTE
മാത്രമേ എഴുതുവാൻ പാടുളളു . ഭടൻമാർക്കും വിമുക്‌ത സമർപ്പിക്കാവുന്നതാണ് . പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല .
8일 തെരഞ്ഞെടുക്കപ്പെടുന്ന പ്രവേശനം സർക്കാർ കിട്ടുന്ന മുറയ്ക്ക് സർട്ടിഫിക്കററുകളുടെ അസ്സലു സർവ്വെ സ്‌കൂൾ അധികാരികളുടെ മുൻപാകെ ഹാജരാക്കേണ്ടതാണ് . അർഹത ഉളളവരെന്ന് സർവ്വ ഡയറക്‌ടർക്ക ബോദ്ധ്യപ്പെടുന്നപക്ഷം ജീവനക്കാരെ മൂന്നാംനാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ള വയസ്സോ പരീക്ഷാപരീക്ഷായോഗ്യതയോ പരിഗണിക്കാതെ രതരഞ്ഞെടുക്കാവുന്നതും അവർക്ക് സ്വന്തം ചെലവിൽ പഠിക്കാവുന്നതുമാണ് .
കമ്മീഷൻ രണ്ടാംതരം പബ്ലിക* സർവ്വീസ് ക്കുന്ന വില്ലേജ് അസിസ്ററൻറുമാർ , ഡാഫ്ററ"സ്മാൻമാർ , സർവ്വെയർമാർ , ട്രെയിസർമാർ ഇവർക്കും പ്രായപരിധിയോ പരീക്ഷായോഗ്യതയോ പരിഗണിക്കാതെ റവന്യൂ ഡിവിഷണൽ ഓഫീസറു #ടയോ ജില്ലാകളക്‌ടറുടേയോ സർവെ ഡയാക്‌ടറുടേയോ ഏതാണെന്നുവച്ചാൽ അതു പ്രകാരമുള്ള നിർദ്ദേശാനു സരണം പ്രവേശനം അനുവദിക്കുന്നതാണ് .
താഴെപ്പറയുന്ന യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്ന 1.ௗெலகூவ .
2. നിർദിഷ്ട യോഗ്യതയില്ലാത്തവ .
3. പ്രായപരിധി കഴിഞ്ഞവ .
4. വിജഞാപനത്തിൽ പറഞ്ഞിട്ടുള്ള മാറു പ്രധാന വ്യവസ്‌ഥകൾക്ക" വിധേയമാകാത്തവ .
5. എസ് . എസ് . എൽ . സി , യുടെ ശരിപ്പകർപ്പു ഗസറ്റഡ" ഉദ്യോഗസ്ഥനെക്കൊണ്ട് 86 സാക്ഷ്യപ്പെടുത്താത്ത .
6. ഏത് കേന്ദ്രത്തിലേക്കാണ് പ്രസവശനം വേണ്ട തെന്ന് (പ്രത്യേകം കാണിക്കാത്ത അപേക്ഷ, " 54000 " തിരുവനന്തപുരം .
(2) സർവ്വെ ഡയറക്‌ടർ , തിരുവനന്തപുരം , കോട്ടയം , തൃശ്ശൂർ , കോഴിക്കോട് , കണ്ണൂർ കേന്ദ്രങ്ങളിൽ ചെയിൻ സർവ്വെ ക്ലാസിൽ ചേരുന്നതിനുള അപേക്ഷാഫാറം
(സ്വകാര്യ വിദ്യാർത്ഥികൾക്കുവേണ്ടി) 12 അപേക്ഷകൻ്റെ പേര് (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ)
2. അച് ഛൻ്റെയോ രക്ഷകർത്താ വിൻറെയോ മുഴുവൻ പേര്
S. അപേക്ഷകന്റെ പൂർണ്ണ മേൽവിലാസം (വീട്ടുപേര് , പോസ്റാഫീസ് മുതലായവ ) വലിയ അക്ഷരത്തിൽ)
4. ഏത് കേന്ദ്രത്തിലേക്ക്
5. സത്രീ /പുരുഷൻ
6.
7. enmama
3. ജാതിയുടെ പേരും ഏതു വിഭാഗ ത്തിൽപ്പെട്ടതാണെന്നും (പട്ടികജാതി / പട്ടികവർഗ്ഗം , പിന്നോക്ക സമുദായം ഇവയിൽ ഇവയിൽപ്പെട്ടവർ ഏതു വിഭാഗത്തിലാണെന്ന്
[PART III 9. പരീക്ഷാ യോഗ്യത (പൊതു )
10. എസ് . എസ് . എൽ . സി . പാസ്സായി
(1) എസ് . എസ് . എൽ . സി .. മൊത്തം ലഭിച്ച മാർക്ക്
( 2) കണക്കിന് ലഭിച്ച മാർക്ക
(3 ) ആകെ ലഭിച്ച മാർക്ക
11. താഴെ പറയുന്ന സർട്ടിഫിക്കററുകൾ ഹാജരാക്കിയിട്ടുണ്ടോ :
(1 ) ഏത് ജില്ലക്കാരനാണെന്ന തെളിയിക്കുന്നത്
(2) സ്വഭാവ സർട്ടിഫിക്കറ * (അസ്സൽ) 6 മാസത്തിനകം
(3) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന്
(4) ജാതി തെളിയിക്കുന്നതിന് ( പട്ടികജാതി / പട്ടികവർഗ്ഗം എന്നീ സമുദായക്കാർക്കു മാത്രം )
12. അപേക്ഷകൻറെ ഒപ്പും തീയതിയും
തിരുവനന്തപുരം , കോട്ടയം, തൃശ്ശൂർ , കോഴിക്കോട് , കണ്ണൂർ കേന്ദ്രങ്ങളിൽ ചെയിൻ സർവ്വെ ക്ലാസിൽ ചേരുന്നതിനുള്ള അപേക്ഷാഫാറം
(സർക്കാർ ജീവനക്കാർക്ക് വേണ്ടിയുളളത് ) 1. Manli (ഇംഗ്ലീഷ് വലിയ അക്ഷത്തി
2. അച്‌ഛൻറെയോ രക്ഷാകർത്താ വിൻറയോ പേര്
3. അപേക്ഷകൻറെ പൂർണ്ണമായ മേൽവിലാസം
രൽവിലാസവും
5. ഏത് കേന്ദ്രത്തിലേക്ക്
6. സീ /പുരുഷൻ
7. പരീക്ഷാ യോഗ്യത (പൊതുവെ )
8. സർക്കാർ സർവ്വീസിൽ പ്രവേശിച്ച തീയതിയും സർവ്വീസ് താൽക്കാലികമോ സ്ഥിരമോ എന്നും ശമ്പള നിരക്കും ശമ്പളവും
9. അപേക്ഷകൻറെ ഒപ്പ്
10. അപേക്ഷകൻറെ മേലധികാരിയുടെ ഒപ്പും ഉദ്യോഗപ്പേരും തീയതിയും ആഫീസ് മുദ്രയും