Government ofKerala
കേരള സർക്കാർ 2007
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ
KL/TV(N)/ 12/ 2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
17thJuly 2007
No. 2007 ໝູ 17
29
നമ്പർ 1929 ആഷാഢം 26 26th Ashadha 1929
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി 2 / 1645 / 2001 / ഇഇ .
2007 ໝູ ລາທີ 27.
കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചി നീയർ , ഹാർബർ പ്രോജക്‌ട് ഡിവിഷൻ , വിഴിഞ്ഞം, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക വേണ്ടി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ 02 / ഇ / 2007-08 - മുതലപ്പൊഴി മത്സ്യ 1 ஆவணி ലോക്കർ തുറികൾ നിർമ്മാണം (താഴംപള്ളി ഭാഗം ) 8,16,571به
20,450 2 03//2007-08-1 താഴംപളളി ' ഭാഗത്തെ ഗാരേജ് ഷെഡ്‌ഡിൻറ നിർമ്മാണം- രൂപ 1,44,459
3,650
4,000 3 01 / 09/ 2007-08- മുതലപ്പൊഴിയിൽ പ്രവർത്തിച്ചു വരുന്ന 000000 പി ആൻറ് എച്ച് . 955 എ എൽ സി ക്രയിനിൻറെ പാച്ചുവർക്കും പെയിൻറിംഗും രൂപ 1,58,664
4 നമ്പർ 05/ ഇ / 2007-08- മുതലപ്പൊഴിയിലെ കോൾസ് ക്രയിൻ 24327 -ൻറ ടി രൂപ 61,337
1,550 ദർഘാസ് രൂപ ഫോറത്തിന്റെ വില - ക്രമനമ്പർ 1 - ന് 700 + നികുതികൾ (അസ്സൽ ) , രൂപ 400+നികുതികൾ ( പകർപ്പ് ) , ക്രമനമ്പർ 2 , 3 , 4 - ന് രൂപ 400 + നികുതികൾ ( അസ്സൽ) , രൂപ 200 --നികുതികൾ ( പകർപ്പ് ) .
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും 16-7-2007 മുതൽ 24-7-2007 ഉച്ചയ്ക്ക് 12 മണിവരെ .
ദർഘാസ് തിരികെ ലഭിക്കേണ്ട തീയതിയും സമയവും -24-7-2007, ഉച്ചയ്ക്കു ശേഷം 3 മണിവരെ ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-7-2007, 3.30 ๑๓ .
കരാറുകാരൻറെ തരം തിരിവ് ക്രമനമ്പർ 1.m സി'യും അതിനു മുകളിലും , ക്രമനമ്പർ 2 -ന് 'ഡി'യും അതിനുമുകളിലും , ക്രമനമ്പർ 3 -നും 4-നും 'ഡി'യും അതിനുമുകളിലും അംഗീകത വർക്ക്ഷോപ്പുകൾ,
പ്രവൃത്തിയുടെ കാലാവധി (ക്രമനമ്പർ 1 - ന 3 മാസം , ക്രമനമ്പർ 2 -ന് 45 ദിവസം , നമ്പർ 3 -ന് [ മാസം , ക്രമനമ്പർ 4-ന് ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിൻറെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടി ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . രിക്കുന്ന മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പാറിയു കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടാ (3)
(2)
(1)
2 ഫിഷറീസ് - മലമ്പുഴ മത്സ്യാകൃതി വുന്നതാണ് . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് ദിവസമായി രിക്കുന്നതാണ് .
യിലുള്ള ശുദ്ധജല അക്വേറിയം പെയിൻറ് ചെയ്ത് ഭംഗിയാക്കൽ
2,150
84,335دم
(3 )
എക്സിക്യൂട്ടീവ്
ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വി .നി .
എഞ്ചിനീയർ .
തിരുവനന്തപുരം .
പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന് 2 മാസം , ക്രമനമ്പർ 2 - ന" 1 മാസം .
ദർഘാസ് പരസ്യം
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 12-7-2007 മുതൽ 18-7-2007 ഉച്ചയ്ക്ക 1 മണിവരെ .
2007 ໝູ 21 .
1 ) -2007-08/ ...( 01 ) .
ദർഘാസ് (പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 3 ๑๓ . 18-7-2007,
ദർഘാസ് (പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും 18-7-2007 , 3.30 മണി .
കരാറുകാരൻറെ ക്ലാസ് 'ഡി'യും അതിനുപരിയും .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( നിർമ്മാണം) ഉപവിഭാഗം ബേപ്പൂരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറുകളിൽ
പ്രവൃത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും
നിരത രൂപ
(1)
(2)
(3)
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ , എഞ്ചിനീയറിംഗ് വകുപ്പി ലെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ് കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യു വാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .
1 പുളിക്കൽ ക്വാറിയിലേക്കുളള
റോഡ് ആലുങ്കൽ വലിയ പറമ്പ്
കോഴിക്കോട് .
6,400
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡിൽനിന്നും 300 മീ , ചെയി റോഡിൻറെ റിപ്പയർ രൂപ 2,55,568
ലേല ദർഘാസ് പരസ്യം
2007 1 25 .
നമ്പർ എ 2-165 /2007-
തുറമുഖ എഞ്ചിനീയറിംഗ് , തലായി സബ്‌ഡിവിഷൻറെ കീഴിൽ താഴെപ്പായുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം / ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു . ഓരോ അവകാശങ്ങൾക്കും അതാത് - കേന്ദ്രങ്ങളിൽവച്ച് പരസ്യ ലേലം നടത്തുന്നതാണ് .
അവകാശം
നടത്തിപ്പ് കാലാവധി
ക്രമ നമ്പർ
മൽസ്യ ബന്ധന കേന്ദ്രത്തിൻറെ
ലേല തീയതിയും സമയവും
നിരതദ്രവ്യം രൂപ
ദർഘാസ് ഫോറം വില രൂപ
ധർമ്മടം
150 + വി.നി .
1
500
ഒരു വർഷം
ലോക്കർ മുറി -6
25-7-2007 രാവിലെ 11 മണി കാൻറീൻ
27-7-2007 2
ഒരു വർഷം
"
ന്യൂമാഹി
1,000
രാവിലെ 11.30 മണി ദർഘാസ് ഫാറം ഈ ആഫീസിൽനിന്നും 20-7-2007-ാം തീയതി മുതൽ 24-7-2007 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്നതും , അന്നേ ദിവസം 4 മണിവരെ സ്വീകരിക്കുന്നതും അതാത് കേന്ദ്രങ്ങളിൽവച്ച് ലേലശേഷം തുറക്കുന്നതു മായിരിക്കും .
ദർഘാസ " സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുവതുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറയും എല്ലാ വ്യവസ്ഥകളുംമകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ലേല/ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തികളെപ്പാറിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .
( ഒപ്പ് )
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള ഗവർണ്ണർക്കുവേണ്ടി ) .
സിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ , തലായി , തലശ്ശേരി .