Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം, ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
No.
17th July 2007 2007 ໝູ 17
29
നമ്പർ 26th Ashadha 1929 1929 ആഷാഢം 26
PART III
Police Department
ലേല പരസ്യം
2007 ໙໙ 26.
៣ -6/58765/2006/001 ,
തിരുവനന്തപുരം സിഹി പോലീസ് കമ്മീഷണറുടെ കീഴിലുളളതും തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്നതുമായ ഒരു തേക്ക് മരം 1-8-2007-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്ക്കുവാൻ തീരു മാനിച്ചിരിക്കുന്നു .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യസമയത്ത് ലേല സ്‌ഥലത്ത് ഹാജരാ കേണ്ടതും നിരതദ്രവ്യം 5,500 രൂപ (അയ്യായിരത്തി അഞ്ഞൂറ് രൂപ മാത്രം ) അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ലേലം കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്നയാൾക്ക് ലേലം സ്‌ഥിരപ്പെടുത്തി കൊടുക്കുന്നതാണ് , ലേലം നഷ്ടപ്പെട്ടവർക്ക് നിരത (ദ്രവ്യം തിരിച്ച് നൽകുന്നതാണ് .
വനും വില്പന ലേലം സ്ഥിരപ്പെട്ടുകിട്ടുന്നയാൾ ലേലത്തുക മുഴു (നിരതദ്രവ്യം ഒഴികെ) 12.5% നികുതിയും வேருனக ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേണ്ടതും സിററി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ടി ചെലവിൽ മുറിച്ച് മാറേണ്ടതുമാണ് . സ്വന്തം പ്രസ്തുത നിബന്ധനകൾക്ക" വിപരീതമായി ലേലം കൊണ്ടയാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിന് സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും .
തിരുവനന്തപുരം സിററി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും .
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .
തിരുവനന്തപുരം , സിററി .
ലേലപ്പരസ്യം
നമ്പർ എം . 2261 / 2007 / എസ് .ഐ . യു .
2007 2 28 .
ആൻറി തിരുവനന്തപുരം വിജിലൻസ് ആൻറ് കറപ്ഷൻ ബ്യൂറോ ഡയറക്‌ടറുടെ അധീനതയിലുളളതും പൂജപ്പുര വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽ ഇൻവെസ്റിഗേഷൻ യൂണിറ്റിൽ സൂക്ഷിച്ചിട്ടുളളതും ഡിപ്പാർട്ടുമെൻറിന് ഉപയോഗ മില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന ഡിപ്പാർട്ടു മെൻറ് വക വാഹനം 6-9-2007-ാം തീയതി പകൽ 11 ๑๓๑๑ รา ഓഫീസിൽവച്ച് പരസ്യമായി ലേലം / ടെണ്ടർ വഴി വില്‌പന നടത്തുന്നതാണ് .
വാഹനത്തിൻ്റെ രജിസ്ററർ നമ്പർ-കെ . എൽ . 01 2208
മോഡൽ 1997 ടെമ്പോ (ട്രാക്സ നിരതദ്രവ്യം രൂപ 2,000 .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ടി വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് താൽക്കാലിക രസീത് വാങ്ങേ ണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ട പ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ നല്കുന്നതാണ് .
รา വാഹനം വിറ്റഴിക്കുന്നതിന് സീൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ സൂപ്രണ്ട് ഓഫ് പോലീസ് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽ ഇൻവെസ്ററിഗേഷൻ യൂണിററ് , പൂജപ്പുര , തിരുവനന്തപുരം 12 ' എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്‌റേർഡ് തപാലിൽ അയയ്ക്കേണ്ട താണ് . അപേക്ഷയോടൊപ്പം รา വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ടി ആഫീസിൽ അടച്ച തിൻറെ താല്കാലിക രസീതും ഉണ്ടായിരിക്കേണ്ടതാണ് . ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിലായി " ഉപയോഗ മില്ലാത്ത കെ. എൽ . 01 എൽ .2208-ാം നമ്പർ വാഹനം വാങ്ങു ന്നതിനുളള ടെണ്ടർ " എന്ന് വ്യക്തമായി എഴുതിയിരി ക്കണം . ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 5-9-2007 1 12 മണിവരെ ആയിരിക്കും . ടെണ്ടറുകൾ നൽകുന്നവർ ലേലസ്ഥലത്ത് സമയത്ത് ഹാജരാകേണ്ടതാണ് .
ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ/ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലി കമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലം / ടെണ്ടർ തുക മുഴുവനും ( വില്‌പന നികുതി + എസ് . ററി + എ . എസ് . ടി . നിലവിലുള്ള നിരക്ക് ഉൾപ്പെടെ) ലേല സമയത്ത് രസീത് വാങ്ങേണ്ട താണ് . ലേലം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കിട്ടി രണ്ടാഴ്ചക്കുള്ളിൽ ലേലം / ടെണ്ടർകൊണ്ട് വാഹനം ടി ആഫീസിൽ നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് .
ലേലം/ടെണ്ടർ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ തുക ലേലത്തിൽ സർക്കാരിന് നഷ്ടടം സംഭവിച്ചാൽ അത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്കും ടിയാനം അവകാശ മില്ലാത്തതുമാകുന്നു .
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പോലീസ് സൂപ്രണ്ടിൻറ അനുമതിയോടുകൂടി പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്ന തുമാണ് ,
യുക്തമെന്ന് തോന്നുന്നപക്ഷം മുന്നറിയിപ്പോ കാരണമോ കൂടാതെ വയ്ക്കുന്നതിനും യാതൊരു ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള അധികാരം പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്ന താണ്
പോലീസ് സൂപ്രണ്ടിൻറെ ആഫീസ് , വിജിലൻസ് ആൻറ് സ്പെഷ്യൽ ഇൻവെസ്റിഗേഷൻ (പോലീസ് ആൻറി കറപ്ഷൻ ബ്യൂറോ , യൂണിററ് , തിരുവനന്തപുരം , (2) സീനിയർ സൂപ്രണ്ട് സൂപ്രണ്ടിനുവേണ്ടി ) .
ലേലപ്പരസ്യം
നമ്പർ 01-10330 / 2005 കെ. എ . പി . 2. 2007 11- പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ . എ . പി . 2-ാം ബറ്റാലിയനിലെ ഉപയോഗശൂന്യമായ ്‌റോർ സാധനങ്ങൾ 2007 ജൂലൈ മാസം 31 -ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കളങ്ങര കെ. എ . പി . 2-ാം ബററാലിയൻ ക്യാമ്പിലുളള സ്‌റേറററിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് . സ്റേറാർ സാധനങ്ങളുടെ ലേലവിവരം താഴെ കൊടുത്തി രിക്കുന്നു .
സ്റോർ
സ്റേറാർ നിരത
സാധനങ്ങ
നമ്പർ വിവരം
റിമാർക്ക്
ദ്രവ്യം
ളുടെ എണ്ണം രൂപ
1
400 തീയതി എച്ച്.ക്യൂ കമ്പനി 41
2 ബററാലിയൻ സ്‌റേറാർ 49
100 31-7-2007 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങു ന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . കൂടാതെ സാധനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2007 ജൂലൈ മാസം 30 -ാം തീയതി വൈകിട്ട് 5 മണിക്കു മുമ്പായി കെ . എ . പി . 2-ാം ബാറാലിയൻ ആഫീസിൽ ജിച്ചിരിക്കേണ്ടതാണ് . നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കെ. എ.പി. രണ്ടാം ബററാലിയൻ കമാണ്ടൻറിൻറ പേരിൽ വാങ്ങിയ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ കവറിനു മുകളിൽ " ഉപയോഗശൂന്യമായ എച്ച് . ക്യൂ. കമ്പനി ബറ്റാലിയൻ സ്‌റേറാർ സാധനങ്ങൾ ലേലത്തിൽ വാങ്ങുന്നതിനുള്ള ദർഘാസം" എന്ന് വ്യക്തമായി എഴുതേണ്ടതാണ് . ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലെയോ ദർഘാസി ലേയോ ഏതാണ് കൂടുതൽ തുക ആയതിന് ലേലം ഉറപ്പിക്കുന്നതും വാങ്ങുന്നയാൾ ഉടൻതന്നെ Ieraran ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ബാക്കി ലേലസ്ഥലത്തുവച്ചുതന്നെ ക്കേണ്ടതും ബാക്കി സംഖ്യ (മുഴുവൻ തുകയ്ക്കുളള നികുതി (സർക്കാർ പുപുറപ്പെടുവിക്കുന്ന് അതാത് സമയത്തുളള നികുതി നിരക്കുകൾ) അടക്കം) ലേലം ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുളളിൽ അടച്ച് ലേല വസ്തുക്കൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേണ്ടതാണ്
ലേലംകൊണ്ടയാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന് ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ธา സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കാൻ നടപടി സ്വീകരി ക്കുന്നതുമായിരിക്കും . പുനർലേലത്തിൽ കൂടുതൽ തുക ലഭിലഭിച്ചാൽ ടിയാൻ ആയതിന് അവകാശിയായിരി ക്കുന്നതല്ല .
ലേലത്തിന് ലേലവസ്തുക്കൾ മുമ്പുളള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ പാലക്കാട് ജില്ലയിലെ 067800 ബററാലിയൻ സ്‌റോറിൽ .. അസിസ്ററൻറ് കമാണ്ടൻറ് / എസ് . ഐ . (ക്യൂ.എം. ) -ൻറ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം/ ദർഘാസ് മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തു ചെയ്യുന്നതിനുള്ള മുഴുവൻ അധികാരവും കമാണ്ടൻറിൽ നിക്ഷിപ്‌തമാണ് .
ഉപയോഗശൂന്യമായ സ്റേറാർ സാധനങ്ങളുടെ വിശദമായ പട്ടിക ഈ പരസ്യത്തോടൊപ്പം ഉൾപ്പെടു ത്തുന്നു .
DETAILS OF UPSET VALUE FIXED FOR STORE ARTICLES KEPT IN BN . STORE
Name of Items
Qty .
St. No.
Weight (in) DETAILS OF UPSET VALUE FIXED FOR STORE ARTICLES KEPT IN HQ. COY . STORE
1 KitBox
10 70
2
15
StypeChair
3
Name of Items
Qty .
Wooden Chair
17 St. No.
4
Weight (in)
10
Plastic moulded Chair
5 Cane furniture
4 1
104
KitBox
6 Iron Coat tubler
26 195 2
85
OldHelmet
7
70
Jungle Shoe
3
52
Mosquito Net
8
100
MosquitoNet
4
3
S Type Chair
9
17
Commando Torch
5
8
Wooden Chair
10 Torch 3 Cell
1
1
6 Table Fan
11 Torch 2 Cell
2 7
4
Iron Coat
Woolen Blanket
40
10
8 Tape Coat
12 13 Grainder
5
15
9 Cane Shield
14
12 10
Emergency Light
3
Sports net
15 Haricane lantern
307.5 11
10
WoolenGercy
16 Petrol Max
7 11
30
12 Hawer Sack
17
8
Helmet Net Vision
18
1
13
27
Aircooler
1 15 Brass Warp Big
19 Iron Chair
32
3 12
2
14 Brass Warp Small
20
1
Sweing Machine
1 31
15 Copper Kidaram Big
21 FootValve
3
2 31.5
16 Copper Kidaram Small
22
3
Telephone
4
17
25
Brass Vattacheruvam
23
3
Television (2 Nos . 8W)
24
18
2
Iron Chattukam
Copper Kothupanicheruvam
9 42
25 Flask
with lid
4
26 Medicine Ball
6 26
2 19 CopperUndaw
27
2
Shaft Iron
1 12
20 Copper Idly Pan with lids
28
1
Gas fitting Iron Scrap
2 25
21 Aluminium Idly pan with lids
29
1
GymMat
15 19
22 Iron Bucket
30 Wooden Desk Frame
23
2 10
31 VCR
1 Steel Undaw Big
32
12
Fresh Tank
24
6
Steel Undaw Small
33
1
Wall Clock
1
2
25 Aluminium Kalam
34
1
Wooden Letter Box
1
26 Aluminium Cheruvam
Water filter
35
2
1 35
27
36
Puttupathram with Kutti
1
Step up
7
5
28
37 Strecture
Steel Plate
2
38
3
2
29 Steel Glass
Screen Printing Screen
39
4
Tent 360 outer
30
2
1.5
Pump
40
15
Tent 180 outer
1 12.5
31 Iron Table
41 Tent 180 inner
10 32
12 36
IronChair
42 Tent 80 LBS
3
1
43
33
Tent 40 LBS
3 Flask Big
44
1
5 34 Flask Small
Side flap
45
7
1
Bicycle
35
1.5
Chattukam Iron
46
1
Iron Frying pan
18
36 Iron Items
47
1
Iron Dosa Kallu
10
37 Blanket
48
1
Harmonium
38
2
49 Carrom Board
Wooden items
1
2.5
Stove
39
കമാൻറിൻറെ കാര്യാലയം ,
(2) 40 Sports Items
കെ.എ.പി.
കമാൻറിനുവേണ്ടി .
41
7.5
രണ്ടാം ബറ്റാലിയൻ , പാലക്കാട് .
Fire Extinguisher