Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ Vol . LII വാല്യം 52
}
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
17th July 2007 2007 ໝູ 17
29
നമ്പർ
} 26th Ashadha 1929 1929 ആഷാഢം 26
PART III
Stores Purchase
Department of Survey and Land Records SHORT TENDER NOTICE
No. D1-627/2007.
12th June 2007.
Scaled tenders are invited for the supply of Survey Stones of the specification and quantity described below:
The tenders should be superscribed on the Envelope intender for the supply of Survey Stones for Koyilandy Kozhikode District year in 2007-08" for the and addressed to the Assistant Director , Survey and Land Records (Range ) , Kozhikode so as to reach him before 2 p.m. on 1-8-2007 . It will open in the presence of such of the tenderers or their authorised representatives present at that time on 1-8-2007, 3 р . ш.
The stones are to be supplied when required by the concerned survey officers within 15 days from the date of indent and at the places which will be mentioned in the intends .
The persons submitting tenders should produce a solvency certificate on a stamp paper worth Rs. 100 (Rupees One Hundred only) obtained from the respective Tahsildar within a period of 6 months from the date of the contract clearly indicating the details of the properties which should not to be an amount of less than 10 % of the estimated subject to a minimum of Rs . 1,62,000 (Rupees One lakh sixty two thousand only) . cost
In the case of successful tenderers they should pledge the properties to the value of 50% ( fifty percent only) of the total value shown in the solvency certificate with the Government till the expiry of the contract or they should pledge the Bank Draft/Bank Guarantee for the remittance of an amount not less than 5% of the value of the contract with the Government till the expiry of the contract . This is in addition to the security deposit of 5% of the value of the contract, Intending tenderers should give application to the Assistant Director of Survey and Land Records (Range) , Kozhikode to obtain the requisite tender form in which tenders should be submitted. Applica- tion for the tender form should be accompanied by a cash remittance of Rs . 1,000 with Sales Tax which is the price fixed for a form and which is not refundable under any circumstances . The tender forms are not transferable, Sale of tender forms will be closed at 12 noon on 1-8-2007 . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the forms be sent by V.P.P. Duplicate tender forms if required will be issued at Rs . 500 per copy plus sales tax .
Description of Sarosy Stones . Hard granite stones of durable qualityqual having diamension 60x15x15 cms . Estimated cost Rs. 16,20,000
Every survey stone, must have a coconut tree mark cut in one cm . deep on one of the lateral sides. The coconut tree mark shall have a total length of 12 cms , and a total width of 7 cms . and the top of the mark shall be 7 cms . below the top level of the stones and a plumat hole in 1 cm. depth in the centre top of the stone.
The stones which are required for block boundary, khandom boundary, trijunction points , etc. in modern survey, must have the appropriate symbols as per rules, which will be specified in the indents. All stone mustbe roughly squared to one - third of their length from the ton .
Each tenderer should deposit Rs . 16,200 towards the earnest money before I p.m. on 1-8-2007 and the receipt attached with the tender . Earnest Money Deposit may be either in a form of Crossed Bank Draft or Treasury Savings Bank Deposit on Govern ment Promissory notes which is drawn in the name of Director of Survey and Land Records . An agreement in the prescribed form in stamp paper worth Rs . 100 duly executed should alsobe enclose with the tender.
Tenders received without the Earnest Money Deposit and the agreement will notbe considered..
Any further information if required can be had from the office of the undersigned on any working days during office hours .
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ വില്ലേജിലേക്ക് റീസർവെ ജോലികൾക്കായി താഴെ വിവരിച്ചിട്ടുള്ള അളവിലും എണ്ണത്തിലുമുള്ള സർവ്വേക്കല്ലുകൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മടണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെണ്ടറുകൾ m500. കവറിൻമേൻ "കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കി ലേക്ക് 2007-08 സാമ്പത്തിക വർഷത്തിൽ റീസർവ്വേ ആവശ്യത്തിന് സർവ്വേക്കല്ലുകൾ വിതരണം ചെയ്യുന്ന തിനുള്ള എന്നെഴുതി അസിസ്ററൻറ് ഡയറക്ടർ , സർവ്വേ റെയ്യ്ഞ്ച് , കോഴിക്കോട് എന്ന വിലാസത്തിൽ 2007 ആഗസ്ററം മാസം 1 -ാം തീയതി 2 മണിക്കോ, അതിനുമുമ്പോ കിട്ടത്തക്കവണ്ണം അയച്ചി രിക്കണം, താമസിച്ചുകിട്ടുന്ന ടെണ്ടറുകൾ സ്വീകരി ക്കുന്നതല്ല. ടെണ്ടറുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള ടണ്ടറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
സർവ്വേക്കല്ലുകൾ റീസർവ്വേയ്ക്കുവേണ്ടി നിയോഗി ച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാർ നൽകുന്ന ഇൻറൻറിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ഇൻറൻറുകിട്ടി 15 ദിവസത്തിനകം വിതരണം ചെയ്യേണ്ടതാണ" .
മണ്ടറിൻറെ അടങ്കൽ തുകയുടെ 10 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള 1,62,000 (ഒരുലക്ഷത്തി അറുപത്തിരണ്ടായിരം ) രൂപരൂപയിൽ കുറയാത്തത് ടെണ്ടറു കാരൻ വിവരങ്ങൾ സ്വകാര്യസ്വത്തുക്കളുടെ കാണിച്ചിട്ടുള്ള ഒരു സോൾവൻസി സർട്ടിഫിക്കാറ മുദ്രപ്പത്രത്തിൽരൂപയുടെ തഹശീൽദാരിൽ നിന്നും കരാർ തീയതിക്ക് 6 മാസത്ത 100 നുളളിൽ വാങ്ങിയത് ചെയ്തതിരിക്കണം . ടെണ്ടറുകളോടൊപ്പം അടക സ്ഥിരപ്പെടുത്തുന്ന കരാറുകാരൻ സോൾവൻസി സർട്ടിഫിക്കററിൽ കാണിച്ച സ്വകാര്യ സ്വത്തുക്കളുടെ പകുതി വിലയ്ക്ക് തുല്യമായ വസ്തുക്കൾ കരാർ അവസാനിക്കുന്നതുവരെ ഗവൺ മെൻറിൽ ഈടുവയ്ക്കുകയോ അതല്ലെങ്കിൽ കരാറിൻറ താടങ്കൽ തുകയുടെ 5 % വരുന്ന തുക ബാങ്കിൽ ബാങ്ക് ഡ്രാഫ്റായോ ഗ്യാരൻറിയായോഗ്യാരൻറിയായോ കരാർ അവസാനിക്കുന്ന തുവരെ ഈടുവയ്ക്കേണ്ടതാണ് . കൂടാതെ എടുക്കുമ്പോൾ അടങ്കൽ തുകയുടെ 5 % ജാമ്യത്തുകയായി maganளலை " . കരാർ ടെണ്ടർ സമർപ്പിക്കുന്നതിനുള്ള നിശ്ചിത ഫോറം അസിസ്റാറൻറ്റ് ഡയറക്ടർ , സർവ്വേ കോഴിക്കോട്" എന്ന വിലാസത്തിൽ അപേക്ഷ കൊടുത്ത" വാങ്ങേണ്ടതാണ് .
രടണ്ടർ ഫോറത്തിനുള്ള അപേക്ഷയോടുകൂടി ടെണ്ടർ ഫോറത്തിന്റെ വിലയായി 1000 രൂപയും വിൽപ്പന നികുതിയും പണമായി ഒടുക്കേണ്ടതാണ് .ഒടുക്കേണ്ടതാണ് . യാതൊരു കാരണവശാലും ടെണ്ടർ ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല . ടെണ്ടർ ഫോറങ്ങളുടെ വിൽപ്പന 1-3-2007 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന താണ് . ചെക്കുകൾ , തപാൽമുകൾ മുതലായവ ടെണ്ടർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ ടെണ്ടർ ഫോറം വി , പി , പി . ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ആവശ്യമുള്ളവർക്ക ടെണ്ടർ ഫോറത്തിൻറെ ഡ്യൂപ്ലിക്കേറ" പ്രതി 500 രൂപയും വിൽപ്പന നികുതിയും ഒടുക്കി അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .
സർവേക്കല്ലുകളുടെ വിവരണം : കരിങ്കല്ലിൽ 60x15x15 സെ . മീ . അളവിലുള്ള അടങ്കൽ തുക രൂപ 16,20,000
90000 കല്ലിൻറയും മുകളിൽ മൂന്നിൽ ഒരുഭാഗം ചതുരപ്പെടുത്തിയവയും അവയുടെ ഒരു വശത്ത് 12 സെ.മീ. നീളവും 7 സെ.മീ. വവീതിയും ഉളള ഒരു തെങ്ങടയാളം ഒരു സെ . മീ . ആഴത്തിൽ കൊത്തിയിരിക്കണം . തെങ്ങടയാളത്തിൻറ മുകളറ്റം കല്ലിന്റെ മുകളിൽനിന്നും 7 സെ . മീ . താഴെയായിരി ക്കണം, കൂടാതെ കല്ലിന്റെ മുകൾഭാഗത്ത് നടുവി ലായി 1 സെ . മീ . ആഴത്തിലുള്ള പ്ലമൻറ് ഹോൾ ഉണ്ടായിരിക്കണം .
ബ്ലോക്കതിരിലും ഖണ്ഡം അതിരിലും ട്രൈജംഗ്ഷൻ പോയിൻറുകളിലും ആധുനിക സർവ്വ ഉപകരണങ്ങൾ ഉപയോഗിച്ച് സർവെ ചെയ്യുന്നതിന് കല്ലുകൾക്ക് ഇൻറൻറിൽ സ്ഥാപിക്കേണ്ടിവരുന്ന നികല്ലുക പറയുന്നമാതിരിയിലുള്ള നിയമാനുസൃതമായ അടയാള ങ്ങൾ കൂടി രേഖപ്പെടുത്തേണ്ടതാണ് .
30000 ടെണ്ടറുകാരനും 1-8-2007 ഉച്ചയ്ക്കു 1 മണിക്ക് മുൻപായി അടങ്കൽ തുകയുടെ 1 % -ൽ കുറയാത്ത തുക 16,200 രൂപ നിരതദ്രവ്യമായി കെട്ടിവച്ച തിനുള്ള രസീതും ടെൻററിനോടൊപ്പം സമർപ്പി ക്കണം , നിരതദ്രവ്യം ബാങ്ക് (ഡാഫ്ററായോ ട്രഷറി സേവിംഗ്സ് ബാങ്ക് ഡെപ്പോസിററായോ ഗവൺമെൻറ് പ്രോമിസറി നോട്ടായോ നൽകിയിരിക്കേണ്ടതാണ് .
ടെൻററിനോടൊപ്പ 100 രൂപ മുഭപ്പത്രത്തിൽ നിശ്ചിത ഫോറമനുസരിച്ച തയ്യാറാക്കിയ സാക്ഷ്യ പ്പെടുത്തിയ ഒരു കരാറുകൂടി ഉള്ളടക്കം ചെയ്തിരി ക്കണം , മേൽ വ്യവസ്ഥകളനുസരിച്ചുള്ള നിരതദ്രവ്യമോ കരാറോ കൂടാതെ ലഭിക്കുന്ന ടെൻററുകൾ പരിഗണിക്കു ന്നതല്ല .
వేంగళ ആവശ്യമെന്നുകാണുന്ന കൂടുതൽ വിവരങ്ങൾ ഒപ്പിട്ടിട്ടുള്ള ആളിന്റെ ആഫീസിൽ നിന്നും ആഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ചാൽ അറിയാ വുന്നതാണ് .
Survey Range Office,
(Sd.) Assistant Director .
Kozhikode.