Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
TRNMENT OF
KERALA GAZETTE
കേരള ഗസററ്
Vol . LII
Thiruvananthapuram , Tuesday
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. 17th July 2007 2007 ໝູ 17
29
നമ്പർ 1929 ആഷാഢം 26 26th Ashadha 1929
PART IV
Private Advertisements and Miscellaneous Notifications
ഭാസം പബ്ലിക്കേഷൻസ് പ്രൈവറാ ലിമിററഡ്
റൂം നമ്പർ 84 , ഊട്ടി ലോഡ്‌ജ് , കോട്ടയം -686 001 : 0481-2567415, 5 : 0481-2524794
പരസ്യം
(1956 - ലെ കമ്പനി നിയമം 185 വകുപ്പ് പ്രകാരം ) ഭാസം പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവർത്തനം അവസാനിപ്പി ക്കുന്നതിന് 25-4-2007 - ൽ കൂടിയ കമ്പനിയുടെ പൊതുയോഗം തീരുമാനിക്കുകയു അതിലേക്ക് ആവശ്യമായ 1956 -ലെ കമ്പനി നിയമത്തിലെ 488 വകുപ്പ് അനുസരിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുന്നതിനും കമ്പനിയുടെ സ്വത്ത് വിതരണം ചെയ്യുന്നതിനും കമ്പനി നിയമപ്രകാരമുളള മററു കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും കുമ്പനിയുടെ ഡയറക്ടറായ സി. എൻ . കുട്ടപ്പൻ
എന്നയാളെ ലിക്യുഡേററർ ആയി നിയമിച്ച് തീരുമാനം എടുത്തിട്ടുളളതുമായ അറിയിച്ചുകൊള്ളുന്നു . വിവരം ബന്ധപ്പെട്ടവരെ
സി . എൻ . കുട്ടപ്പൻ , മാനേജിംഗ് ഡയറക്‌ടർ ലിക്യുഡേറാർ .
1. സി . എൻ . കുട്ടപ്പൻ
(2 )
2. கெ. சுெ. மேஸுகன பி
( 2 )
3 . കെ. മാധവനുണ്ണി
4. കെ. സി . മാണി
( 2 )
5 . റ്റി . ആർ . ഗോപാലകൃഷ് ണൻ നായർ ( ഒപ്പ് )
6.
(2 )
7. 0 , "
(2)
8 . പി . സദാനന്ദൻ
(2)
9. എൻ . കെ. ഭാസ്ക്കരൻ നായർ
10 . ഡി . ദേവകി അമ്മ
(㎡)
11 . മച്ചിങ്കൽ ശിവരാമൻ
(2 )
12. എം . ശ്രീധരൻ
( 2 )
13. പി . ദാമോധരൻ നായർ
( )