Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N )/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം. ചൊവ്വ Vol. LII വാല്യം 52
No.
24th July 2007 2007 ₪ 24
30
നമ്പർ 2nd Sravana 1929 1929 ശ്രാവണം2
PART III
Notifications by Heads of Departments Agriculture Department
ലേലദർഘാസ് പരസ്യം
៣ (2 ) 1014/2001 .
2007 ໝູ 30 .
ഗവർണ്ണർക്കുവേണ്ടി അസിസ്റരൻ " എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) , ആഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന . എൽ , 01. 5905 0 2007 ລ້ານ മണിക്ക് 31-0 ദർഘാസ് പരസ്യമായി വ്യവസ്ഥയിൽ ലേലം ചെയ്ത് വിൽക്കുന്നതിനു വേണ്ടി നോട്ടീസ് പരസ്യപ്പെടുത്തുന്നു .
2007 31-0 2 മണി വരെ കാട്ടേഷനുകൾ സ്വീകരിക്കുന്നതാണ് . ക്വട്ടേഷനോരടാപ്പം നിരതദ്രവ്യമായി 500 രൂപയ്ക്കുള്ള ഡിമാൻറ് (ഡാഫ്‌ററ് അടക്കം ചെയ്തിരിക്കണം , താമ സിച്ചുകിട്ടുന്ന ക്വട്ടേഷനും നിരതദ്രവ്യമില്ലാത്ത ക്വട്ടേ ഷനും നിരസിക്കുന്നതാണ് .
ഏററവും കൂടുതൽ തുക ലേലം വിളിക്കുകയോ നൽകുകയോ പേരിൽ താൽക്കാലികമായി ചെയ്യുന്നയാളിൻ പ്പെടുത്തുന്നതാണ് . ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്‌ഥിരപ്പെടുത്തി ഉത്തരവുകിട്ടി 7 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) യുടെ അറിവോടുകൂടി നീക്കം ചൊയ്യണ്ടതാണ് . പരിശോധിക്കേണ്ടവർക്ക് 31-7-2007 വരെ പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതാണ് . വാഹനം
ലേഖംകട്ടേഷൻ മാറ്റിവയ്ക്കുന്നതിനോ നിർത്തി വയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ ഉള അധികാരം എഞ്ചിനീയർ എക്‌സിക്യൂട്ടീവ് (കൃഷി)-ൽ നിക്‌ഷിപ്‌തമാണ് . ലേലം /ക്വട്ടേഷനുള്ള എല്ലാ നിയാങ്ങളും നിബന്‌ധനകളും ഇതിനും ബാധകമാണ് .
കൂടുതൽ വിവരങ്ങൾ " എല്ലാ പ്രവർത്തിദിവസ ളിലും അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) യുമായി ബന്ധപ്പെടാവുന്നതാണ് .
() Frota
അസിസ്‌ററൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ( കൃഷി ) .
ടെണ്ടർ പരസ്യം
നമ്പർ സി . 333/2007.
2007 ໝູ 20.
നെല്ലിയാമ്പതി 650m & ജിററബിൾ ഹാമിൽ നടപ്പിലാക്കിയിട്ടുള്ള മോഡല പ്രോജക്‌ടിൽ നട്ടുവളർത്തിയിട്ടുള്ള ആന്തൂറിയം ചെടികളിൽ നിന്നും 15-8-2007 വർഷം ഉരിപ്പാടിപ്പിക്കുന്ന ആന്തൂറിയം പൂക്കൾ ഫാമിൽ നിന്നും വിളവെടുപ്പ് വാങ്ങുന്നതിന താല്പര്യമുള്ളവരിൽ നിന്നും മത്സര ത്തിലുള്ള ടണ്ടാകൾ ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാരൻ ഓരോ ഗ്രേഗ്രഡി ലുള്ള പൂക്കൾക്കും തരാൻ കഴിയുന്ന പദമാവധി വില രേഖപ്പെടുത്തേണ്ടതാന്ന് , ടണ്ടർ ഫോറങ്ങൾ നെല്ലിയാ സതി ഓറഞ്ച് & വെജിററബിൾ ഫാം സൂപ്രണ്ടിൽ നിന്നും 400 രൂപ + വിൽപ്പന നികുതിയും അടച്ച് 1-7-2007 മുതൽ വാങ്ങാവുന്നതാണ് . ടെണ്ടർ ഫാറം 31-7-2007 ഉച്ചയ്ക്ക് 1 കണിവരെ വിതരണം ചെയ്തു ന്നതും പൂരിപ്പിച്ച ടെണ്ടർ ഫോറം 10,000 രൂപ നിര ദ്രവ്യം സഹീതം 31-7-2007 , 3 മണി വരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 - ന" ഹാജറായിട്ടുള്ള കരാറുകാ രുടെ സാന്നിധ്യത്തിൽ തുറക്കുന്നതും ഏററവും കൂടിയ നിരക്ക് രേഖപ്പെടുത്തിയ ആളിന് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്‌ഥിരപ്പെടുത്തുന്നതു രാണ്" . ടെണ്ടർ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെമ്പർ നടപടികൾ നടത്തുന്നതാണ് . പൂരിപ്പിച്ച ടെണ്ടർ മുദ്രവച്ച കവറിൽ ഉള്ളടക്കം ചെയത് കവറിന് മുകളിൽ "ആന്തൂറിയം പൂക്കൾ വാങ്ങുന്നതിനുള്ള ടെണ്ടർ " എന്ന്‌രേഖപ്പെടുത്തി ഫാം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വിജയിയായ കരാറുകാരൻ ഫാം സൂപ്രണ്ട് മുമ്പാകെ 50 രൂപ മുറ പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വക്കേണ്ടതാണ് . സർക്കാർ ബറുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകുമായിരിക്കും , വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ നിന്നും അറിയാവുന്നതാണ് . കൂടുതൽ ഈ ഓഫീസിൽ
ഗവ : ഓറഞ്ച് ആൻഡ് വെജിറാബിൾ (")
ഫാം , നെല്ലിയാമ്പതി .
സൂപ്രണ്ട് ,