Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
24th July 2007 2007 ໑໙24
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
നമ്പർ
30
}
2nd Sravana 1929 1929 ശ്രാവണം2
PART III
Fisheries Department
(1)
നമ്പർ സി 845/2006 .
2007 11 .
വില്ലേജ് പടഞ്ഞാറെ മുറി കമ്മട്ടിത്തറ വീട്ടിൽ ബാഹുലേയന് പൂർണ്ണമായി അവകാശ ടിയാൻ സ്വന്തമായി കൈവശം لونه അനുഭവിച്ചുവരുന്നതും മറ്റാർക്കും യാതൊരുവകാശ മില്ലാത്തതുമാകുന്നു. ടി ഊന്നിയുടെ പഴയ പട്ട റദ്ദ് ചെയ്ത് പകരം പുതിയ പട്ടയം താൻറ പേരിൽ കിട്ടുന്നതിലേക്കായി പ്രമാണങ്ങളുടെ ശരിപ്പകർപ്പ് സഹിതം ശ്രീ , കെ , കെ. ബാഹുലേയൻ അപേക്ഷ ബോധിപ്പിച്ചിരിക്കുകയാണ് . ആകയാൽ പഴയ പട്ടയം റദ്ദ് ചെയ്തു പുതിയ പട്ടയം നല്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ് . ആയതിന് ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം പ്രസിദ്‌ധപ്പെടുത്തുന്ന ഗസറ്റ് തീയതി മുതൽ രണ്ട് മാസത്തിനകം രേഖാമൂലം അറിയിക്കേണ്ട താണ് . നിശ്ചിത സമയപരിധിക്കുള്ളിൽ യാതൊരു പരാതിയും ലഭിക്കാത്തപക്ഷം വൈക്കം സെക്ഷനിലെ മേച്ചേരിക്കാട് ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഉടത്തിയുടെ പഴയ പട്ടയം റദ്ദ് ചെയ്തു പകരം പുതിയ പട്ടയം വൈക്കം താലൂക്ക് , നടുവിലെവില്ലേജ ' , പടിഞ്ഞാറെമുറി കമ്മട്ടിത്തറ വീട്ടിൽ (ശ്രീ , കെ . കെ . ബാഹുലേയൻ പേരിൽ നൽകുന്നതായിരിക്കും .
(2)
നമ്പർ സി . 1544/2006 .
2007 15.
കേരള സംസ്ഥാന മത്സ്യ"സ്യ വകുപ്പിൽ കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്ഷനിൽപ്പെട വേമ്പനാട്ടുകായലിൽ ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ 6, 18 ngan ഊന്നികൾ വൈക്കം താലൂക്ക്
എന്ന വീതത്തിലേക്ക് സംസ്‌ഥാന മത്സ്യവകുപ്പ് കോട്ടയം ജില്ലയിൽ വൈക്കം ഫിഷറീസ് സെക്ഷനിൽപ്പെട്ട വേമ്പനാട്ടു കായലിൽ മേച്ചേരിക്കാട് ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഊന്നീ സർട്ടിഫിക്കറ്റ് നമ്പർ 2901 പ്രകാരം കണ്ടോറി കുഞ്ഞൻ , നികർത്തിൽ , ആളിന്റെ പേരിൽ പതിച്ച് പട്ടയം നൽകിയിട്ടുള്ള താണ് . (ശ്രീ . കുഞ്ഞനും ടിയാൻറെ ഭാര്യ കോരയും കുടി വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 4073-ാം നമ്പർ ധനനിശ്ചയാധാര പ്രകാരം അവരുടെ മകളായ നാരായണിയു കിട്ടിയിട്ടുള്ളതും കുഞ്ഞനും ഭാര്യ കോതയും അന്തരിച്ചു 4-ാം നമ്പർ ഊന്നിയും മറ് വസ്തുവകകളും അവരുടെ മകളായ (ശീമതി നാരായണി പേർക്ക് പൂർണ്ണ അവകാശമായി ലഭിച്ചിട്ടുളളതും ആകുന്നു. മേൽപ്പറഞ്ഞ നാരായണിയും ഭർത്താവായ കണ്ട അവർകളും മരിച്ചുപോകയാൽ അവരുടെ പേരിലുണ്ടായിരുന്ന വസ് തുവകകളും ഊന്നിപ്പാടുകളും അവരുടെ മക്കളായ ശിവരാമൻ , തങ്കപ്പൻ , ബാഹുലേയൻ , പിതാംബരൻ , രുഗ്മിണി , മരിച്ചുപോയ സഹോരൻ സുന്ദർശനൻ ഭാര്യ സോമിനിക്കും കൂടി പൂർണ്ണ അവകാശം ലഭിച്ചിട്ടുളളതുമാകുന്നു . 17-4-2000-ൽ വൈക്കം സബ് രജിസ്ട്രാർ ആഫീസിലെ 1147-ാം നമ്പർ പ്രകാരം നടത്തിയ ഭാഗ ഉടമ്പടി പ്രകാരം മേച്ചേരിക്കാട് ഊന്നിപ്പാട്ടിലെ 4-ാം നമ്പർ ഊന്നി മാറ് വസ്തുവകകളോടൊപ്പം വൈക്കം താലൂക്ക് നടുവിലെ നടുവിലെ വില്ലേജ് , ശിവപ്രസാദ് വീട്ടിൽ ശ്രീ . ശങ്കരൻ വേലായുധൻ പേർക്ക് സർട്ടി ഫിക്കറ്റ് നമ്പർ സി-500 / 87 ( 1 ) , സി .500 /87 ( 2 ) എന്നീ സർട്ടിഫിക്കററു പ്രകാരവും ടി ഊരുന്നിപ്പാട്ടിലെ 20-ാം നമ്പർ ഊന്നി സർട്ടിഫിക്കറ്റ് നമ്പർ സി -500 / 87 ( 6 ) പ്രകാരം വൈക്കം താലൂക്ക് വടക്കേമുറി വില്ലേജിൽ പുത്തൻപുറയിൽ വീട്ടിൽ ശ്രീ . ശങ്കരൻ നന്ദനൻ പേർക്കും ഡിപ്പാർട്ടു ക്ഷൻറിൽ നിന്നും പതിച്ച് പട്ടയം നൽകിയിട്ടുള്ളതാണ് .
ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് ശ്രീ . രാധാ കൃഷ്‌ണൻ പ്രമാണത്തിന്റെ അസ്‌സൽ പകർപ്പ ബോധിപ്പിച്ചിരിക്കുകയാണ് . ആയതിനാൽ പഴയ പട്ടയം റദ്ദു ചെയ് പുതിയ സഹിതം പട്ടയം (ശ്രീ , പാണിയിൽ നാരായണൻ മകൻ റാധാ കൃഷണൻറെ പേരിൽ നൽകുന്നതിന് തീരുമാനിച്ചിരി ക്കുന്നു . ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉളള പക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തുന്ന ഗസറ തീയതി മുതൽ രണ്ടു മാസത്തിനകം രേഖാമൂലം ബോധി പ്പിക്കേണ്ടതാണ്. "നിശ്‌ചിത സമയപരിധിക്കുള്ളിൽ ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ഇത്തിപ്പുഴ പുത്തൻ ഊന്നിപ്പാട്ടിലെ ജി 6,18,20 എന്നീ വലകൾ വൈക്കം താലൂക്ക് , നടുവിലെ വില്ലേജ് , ഉദയനാപുരം നേരെ കടവ് ചാണിയവിൽ വീട്ടിൽ നാരായണൻ മകൻ രാധാ കൃഷ്‌ണന്റെ പേരിൽ പുതിയ പട്ടയം യിരിക്കും . നൽകുന്നതാ
(") വൈക്കം സബ് രജിസ്ട്രാരാഫീസിലെ 2789 /06-3. നമ്പർ തീറാധാര പ്രകാരം 27-10-2006 -ൽ ടി ഊന്നി വലകൾ വൈക്കം താലൂക്ക്, വടക്കേക്കമുറി വില്ലേജ് , പടിഞ്ഞാറെമുറിയിൽമുറിയിൽ ഉദയനാപുരം നേമ്മ കടയിൽ ചാണിയിൽ നാരായണൻ മകൻ രാധാകൃഷ്‌ണൻ പേർക്ക തീറെഴുതി വിൽക്കുകയുണ്ടായി . ഊന്നികൾ ( 6,18,20 ) ഇപ്പോൾ ശ്രീ . പാണിയിൽ നാരായണൻ മകൻ മധാകൃഷ് ണൻ സ്വന്തം പേരിലും അനുഭവത്തിൽ ഇരിക്കുന്നതും മറ്റാർക്കും അവകാശമില്ലാത്തതുമാകുന്നു . ദി ഊന്നിപ്പാടുകൾ പോക്കുവരവുചെയ്ത് ശ്രീ , ശങ്കരൻ വേലായുധന്റെയും ശ്രീ , ശറൻ നന്ദനൻറയും പേരി 00-500/87 (1 ) , m1-500/ 87 ( 2 ) , 1-500 /87(6) എന്നീ സർട്ടിഫിക്കററുകൾ പ്രകാരമുള്ള പട്ടയം റ
ഫിഷറീസ് അസിസ്‌റ് ഡയറക്ടർ .