Servants of Knowledge
Kerala Gazette · Government of Kerala

Kannur Division

Published 24 July 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_forest_kannur_division
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LII

THIRUVANANTHAPURAM , TUESDAY

24th July 2007 2007 ໑໙ 24

തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 52

} 30

2nd Sravana 1929 1929 ശ്രാവണം2

PART III

Forest Department

കണ്ണൂർ ഡിവിഷൻ

പട്ടിക

ലേലപ്പരസ്യം

ഓയിഞ്ചിന്റെ പേര്- മണ്ണവ, കായിഞ്ച്

2007 ജൂലൈ 6 .

നമ്പർ കെ, എൻ , 7291/2006 .

ഉൽപ്പന്നത്തിന്റെ വിവരം തേക്ക് കഴകൾ I സി ഉൽപ്പന്നത്തിന്റെ അളവ്-12 എണ്ണം

πλο-10,000 لدية

ലേല സ്‌ഥലം - കണ്ണവം റെയിങ്ങ് ആപ്പീസ്

ലേല തീയതി -3-8-2007

പുനർ ലേല തീയതി - 8.8-2007

വീഴ്ച വരുത്തിയ ലേലക്കാരുടെ പേര് വിവരം പി . സുനിൽകുമാർ , 3/0 നാണു പൂവ്വൻ ഹൗസ്" , അഴീക്കോട് സൗത്ത് പി . ഒ . , കണ്ണൂർ -9 .

ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുവച്ച് ലേലം നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ ഒപ്പും മേൽവിലാസവും ബന്‌ധപ്പെട്ട വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതും ഇംഗ്ലീഷിലോടിലോ മലയാളത്തിലോ മാത്രം എഴുതിയതുമായ ഇലക്ഷൻ തിരിച്ചറിയൽ ർഡ് , ഡ്രൈവിംഗ് പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിരതദ്രവ്യം ഒടുക്കുന്നതിനു മുമ്പായി ലേലം നടത്തുന്ന ഉദ്യോഗ സ‌ൻെറ മുമ്പാകെ ഹാജരാകേണ്ടനാണ് . ലൈസൻസ് ,

കണ്ണൂർ ഡിവിഷനിൽപ്പെട്ട കണ്ണവം റെയിഞ്ചിലെ തേക്ക് തോട്ടങ്ങളിൽനിന്നും മുറിച്ചു ശേഖരിച്ചതും 11-1-2007-00 ലേലത്തിൽ വിൽപ്പന നടത്തിയതും എന്നാൽ ബാക്കി വിലയും നികുതികളും അടച്ച് നീക്കം ചെയ്യാത്തതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തുമായ ഉൽപ്പന്നങ്ങൾ വീഴ്ച വരുത്തിയ ലേലക്കാരൻ നഷ്‌ടോത്തരവാദിത്വത്തിൽ പട്ടികയിൽ കാണിച്ചിരി ക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും കണ്ണൂർ ഡിവിഷണൽ ഫോറസ്‌ററ് ആഫീസറോ mea0030 . അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 20-12-2005-ാം തീയതിയിലെ കേരള ഗസറ്റിൽ 389 മുതൽ 394 വരെ പേജുകളിൽ 00000همهممانم " കൺസർവേറ്റർ പ്രൊ. (5 ) 53 76/05 തീയതി 28-11-2005 ആയി (പ്രസി ദ്ധപ്പെടുത്തിയ ലേല നിബന്ധനകൾക്ക് വിധേയമായി ലേലം* ചെയ്തു വിൽക്കുന്നതാണ് . യാതൊരു കാരണ വശാലും ലേലത്തിൽ വിളിച്ചെടുത്തത്തിൽ വിളിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ലേലത്തുക അടയ്ക്കുവാൻ ലേലം സ്‌ഥിരപ്പെടുത്തിയ അറിയിപ്പു നൽകുന്നതു മുതൽ 120 ദിവസത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല . ഇങ്ങനെയുള്ള മുതലുകൾ ലേലക്കാരൻ നഷ്‌ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതായിരിക്കും . வவ

(")

ഡിവിഷണൽ

-12.

ഫോറസ്ററ് ആഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി ) .

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_forest_kannur_division/. Archive identifier in.gazette.kerala_new.2007-07-24.part3_forest_kannur_division.