C
Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th July 2007
Vol. LII
No.
2007 ജൂലൈ 24
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 52
2nd Sravana 1929 1929 ശ്രാവണം2
MANNARKKAD DIVISION
Ifthe due date happens to be a holiday,thetender forms will be received on the next working day at the same time .
TENDER NOTICE
No. D-603 /2007 .
6th August 2007.
Scaled competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from the 'C' Glass and above for PWD registered contractors for the followingworks.
EMD Rs.
St. No.
Name of work and Estimate cost
The tender forms are not transferable. The EMD noted against the works should be paid along with the tender forms by Dernand Draft (cheques will not be acceptable) in favour of the undersigned payable at any Nationalized Bank at Mannarkkad. Incomplete tender or tenders withoutwithout EMD are liable to be rejected. The undersigned resume the right to reject any tender without assigning any reason and change the estimate amount marginally thereof. All the conditions prevailing in the Kerala PublicWorks Department are tender also . applicableto this 1 Construction of Forest Range Office Building at Mukkali in Attappady Range Rs . 7.50 lakh
18,750
6,250
2 Construction of Camp shed LE Karipponi under Palakkayam Forest Station in Mannarkkad Range Rs. 2.50 lakhs
മാർക്കാട് ഫോറസ്റാ " ഡിവിഷനിൽ താഴെ പട്ടിക യിൽ വിവരിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് PWD അംഗീകത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള നിഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 8-8-2007 - ന് ഉച്ച യക്ക് 1 മണി വരെ ദർഘാസ് ഫാറങ്ങൾ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് .
3 Construction of Thenkara Check PostBuilding Mannarkkad Range Rs.1.30 lakh 3,250 atAnamooli in
Cost of tender form-Rs.700 + ST for Serial No. 1 and Rs . 100 -ST for others
Time of period- Months for serial No , I and 3 Months for others.
Sale of tender form begins from-1-8-2007.
ഓരോ പ്രവൃത്തികൾക്കും പ്രവൃത്തിയുടെ പേര ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 3 മണി സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനേ തുറക്കുന്നതായിരിക്കും . ടെണ്ടർ നടത്തുന്ന อาณาจ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ടെണ്ടർ നടത്തുന്നതാണ് . ഏതെങ്കിലും സാങ്കേതിക കാരണവശാൽ ആദ്യ ടെണ്ടർഭർ ദിവസം ടെണ്ടർ നടത്തിയില്ലെങ്കിൽ രണ്ടാമത്തെ തീയതിയായ 16-8-2007-m" മേൽപ്പറഞ്ഞ പ്രകാരം ടെണ്ടർ നടത്തുന്ന താണ് . കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും . നിശ്ചിത തീയതി ഒരു പൊതു ഒഴിവുദിവസമായി വരികയാണെങ്കിൽ പ്രവൃത്തി ദിവസം ത സ്ഥലത്തും സമയത്തും വച്ച് ടെണ്ടർ നടത്തുന്നതാണ് . നിരതദ്രവ്യം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റം" മാഫീസറുടെ പേരിൽ Tender forms and other conditions can be obtained from the office of the undersigned on application and on payment of the cost of the tender forms either in cash or in moncy order ( not refunda- ble) upto 1 p.m. on 8-8-2007 scaled tenders should be submitted before 3 p. m on the same day and this willbe opened by the undersigned, or his deputed on the same day at 3.30 p.m. in the presence of the tenderers attending at that time . In case due to some reasons, the proposed tenders of any work is materializing on the scheduled date i.c. , 8-8-2007 suchtender willbe accepted and opened at the same time as mentioned above on 16-8-2007. not ഡിമാൻറ് (ഡ്രാഫ്" മണ്ണാർക്കാടിലുളള ദേശസാൽകൃത ബാങ്കിൽനിന്നും നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയോടുകൂടി സമർപ്പിക്കേണ്ടതുമാണ് . ആയത് ഉളളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയ ങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഓഫീസിൽ നിന്നും നേരിട്ട് അന്വേഷിച്ചാൽ അറിയാ വുന്നതാണ് . പട്ടികയിൽ പരാമർശിക്കുന്നവയിൽ എന്തെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്തമാണ് .
ടെണ്ടർ ഫോറങ്ങൾ 1-8-2007 മുതൽ ദിവസങ്ങളിൽ ഈ ഓഫീസിൽ അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ് .
പട്ടിക
നിരവ്യം
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
18,750
1 റെയിഞ്ചിൻ മുക്കാലി സഥലത്ത് ഫോറസ്റ് റെയിഞ്ച് ഓഫീസ് ബിൽഡിംഗ് നീർമ്മാണം .രൂപ 7.50 ലക്ഷം
2
6,250
സ്റ്റോർക്കാട് റെയിഞ്ച് ഫോറസ്ററ് സ്റോഷൻ്റ കീഴിൽ വരുന്ന കരിപ്പോണി എന്ന സ്ഥലത്ത ക്യാമ്പ് ഷെഡ് നിർമ്മാണം- jni 2.50 an
3,250
3 മണ്ണാർക്കാട് റെയിഞ്ച് ആനമുളി nam மவ " ബിൽ ഡി. ഗ് നിർമ്മാണം രൂപ 1.30 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില കനമ്പർ 1 -ന രൂപ 700 + വി , നി . , മറ്റുള്ളവയ്ക്ക് രൂപ 400+ ฌา..
കാലാവധി ക്രമ നമ്പർ 1 -ന് കരാർ തീയതി മുതൽ നാല് മാസം , മററുളളവയ്ക്ക് കാർ തീയതി മുതൽ മൂന്ന് മാസം .
(Sd.)
Mannarkkad,
Divisional Forest Officer.