Government ofKerala
Reg . No. രജി. നമ്പർ KL/TV (N )/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LII
THIRUVANANTHAPURAM , TUESDAY
24th July 2007 2007 ₪ 24
തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 52
} 30
2nd Sravana 1929 1929 ശ്രാവണം2
TIMBER SALES DIVISION , PALAKKAD
TENDER CUM AUCTION/NOTICE
No.TSP2-1382/2006.
2nd July 2007 .
It is hereby notified for the information of the public that the Tender Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. by the Divisional Forest Officer, Timber Sales Division, Palakkad or any other Officer authorized by him subject to the sale conditions publised in Kerala Gazette No. 50 dated 19-12-2006 by the Chief Conservator of Forests ( P) , Thiruvananthapuram vide Pro . (5 ) 5427/06 dated 18-11-2006 . If the date of Auction happens to be a day of strike or a public holiday the sale will be conducted next working day at the same place and time . These who intend to offer tenders should submit the tenders in Sealed covers before 3 p.m. on the previous day to the Divisional Forest Officer, Timber Sales Division, Palakkad . Iender forms can be had from this office on payment of Rs . 100+ VAT towards its value. Tender received after the stipulated times are liable to be rejected. Post offers if any will be considered as per rules within 7 days of auction. Further details can be had from the Depot Officer and from this office during office hours .
SCHEDULE
Auction date
TeakM
Mise. Timber Ms Name ofDepot
Teak Poles (Nos.)
Teak Timber (EXP) in Ma
8-8-2007
25
II Class-75
200
200
III Class-65
Nedumgayam (Malappuram)
IV Class-85
Others-50
അട്ടിവെച്ചിട്ടു പാലക്കാട് തടി വില്പന വിഭാഗത്തിനു കീഴിലെ താഴെ പറയുന്ന ഡിപ്പോയിൽ തടികൾ മുതലായവ 19-12-2006 -ലെ 50 -ാം നമ്പർ കേരള സർക്കാർ ഗസററിൽ ചീഫ് ഫോറസ്‌ററ് കൺസർവേറ് (സംരക്ഷണം) തിരുവനന്തപുരം പ്രാ . ( 5 ) 5427/06 തീയതി 18-11-2006 പ്രകാരം പരസ്യപ്പെടുത്തിയിട്ടുള്ള വിശദമായ ടെണ്ട . ലേല വ്യവസ്ഥകൾക്ക് വിധേയമായി പട്ടികയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും തീയതിയിലും രാവിലെ 10 മണിക്ക് പാലക്കാട് തടി വില്‌പന വിഭാഗം ഡിവിഷൻ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ പരസ്യമായി ലേലം ചെയ്തത് വില്ല്ക്കുന്നതാണ് . പ്രസ്തുത ദിവസം പൊതു പണിമുടക്കോ പൊതുഅവധിയോ ആയി വന്നാൽ അടുത്ത പ്രവൃത്തിദിവസം നിശ്ചിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് . ലേലത്തിന് നിശ്‌ചയിച്ചിട്ടുള്ള തീയതിയുടെ തലേദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത മാഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് ഫാറങ്ങൾ ബന്‌ധപ്പെട്ട ഡിവിഷണൽ ഫോറസ് ഓഫീസറിൽനിന്നും ലഭിക്കുന്നതാണ് . നിശ്ചിത ഫോറത്തിന്റെ വിലയായി 100 ( നും " രൂപ മാത്രം) രൂപയും അതിനുള്ള വാറും ഈടാക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ഘാസുകൾ പരിഗണി , 2100-00 ഓഫറുകൾ ഉണ്ടെങ്കിൽ നിബ്‌ധനകൾക്ക് വിധേയമായി வே. Ava 7 Mu ത്തിനുളളിൽ സ്വീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഡിപ്പോ ഓഫീസിൽനിന്നും ഈ ഓഫീസിൽനിന്നും (പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .
301
FOREST DEPARTMENT
24th JULY 2007]
داوله
ലേലത്തീയതി
തേക്കുതടി
ഡിപ്പോയുടെ
പലജാതി (2 )
(m )
(0-3)
തേക്കുതടി കയററുമതി (3)
200
200
8-8-2007
25
മൂന്നാം തറം -65
നെടുങ്കയം ( മലപ്പുറം)
മാറുള്ളവ 50
(Sd.)
Divisional Forest Officer.
Palakkad.
(For and on behalf of the Governor of Kerala) .