Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
Vol. LII
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം . ചൊവ്വ വാല്യം 52
}
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
24th July 2007 2007 ໑໙24
30
നമ്പർ { 2nd Sravana 1929 1929 ശ്രാവണം2
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ലേല ദർഘാസ് പരസ്യം
໑໙໖ ໑໖, 3733/2007.
2007 ജൂലൈ 7.
താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനം ലേലം കൊളളുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ്* ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത വിലയും നികുതിയും അടച്ചാൽ ഈ മാഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിള പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നിശ്‌ചിത നിരതദ്രവ്യത്തോടൊപ്പം 2007 ആഗസ്റ് മാസം 1 .. തീയതി പകൽ 5 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം പകൽ 3.30 - ന് അപ്പോൾ ഹാജറുളളവരേയും ദർഘാസ് വച്ചിട്ടുള്ളവരെയും മാത്രം പങ്കെടുപ്പിച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷണൽ ഫോറസ്റാ ഓഫീസിൽവച്ച് വാഹനം പരസ്യമായി ലേലം ചെയ്യു ന്നതും അതിനുശേഷം ടി ലേലത്തിൽ സന്നിഹിതരായ വരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും . ലേലമോ ദർഘാസോ ഏതാണോ കൂടുതൽ ആ തുക വാഗ്‌ദാനം ചെയ വ്യക്തിയുടെ പേരിൽ ലേലം /ധർഘാസ് ഉറപ്പിക്കുന്നതുമാണ് . കൂടുതൽ വിവാ 00000" ഡിവിഷണൽ ഫോറസ്റ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് . താരൽപ്പര്യമുള്ളവർക്ക
വാഹനം സൂക്ഷിച്ചിരിക്കുന്ന ക്വാർട്ടേഴ്സ് ഓഫീസ് കോമ്പൗണ്ടിൽവച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ വാഹനം പരിശോ ധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ് .
പട്ടിക
വാഹനത്തിന്റെ വിവരം ടാറാ സിയാറ കെ. എൽ .01 ബി .7172 ( 1992 മോഡൽ)
വാഹനം സൂക്ഷിച്ചിരിക്കുന്ന സഥലം ഫോറസ്റ ഹെഡ്ക്വാർട്ടേഴസ് കോമ്പൗണ്ട് .
നിരതദ്രവ്യം-2,000 രൂപ ,
ദർഘാസ ഫോറത്തിൻറെ വില -രൂപ 150+ വി, നീ
ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രസ്തുത സ്ഥലത്തും സമയത്തും അടുത്ത പ്രവൃത്തി ദിവസം ലേലം/ മർഘാസ് നടത്തുന്നതാണ് . മാ ങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേണ്ടിവന്നാൽ 6-8-2007 -ന് പ്രസ്തുത സ്ഥലത്തും സമയത്തും ലേലം /ദർഘാസ് നടത്തുന്നതായി രി ക്കും . 안의 നിബന്ധനകളിൽ മാററം ഉണ്ടാകുന്നതല്ല . ദർഘാസ് സംബന്ധിച്ച് പൊതു 2001 30 -ലെ കേരള ഗസറ്റിൽ വാല്യം 16 , പാർട്ട് III പേജ 48 , 49 ബാധകമാണ് .
(ស)
ഡിവിഷണൽ ഫോാസ്‌ററ് ഓഫീസ് , തിരുവനന്തപുരം .
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , (കേരളഗവർണ്ണർക്കുവേണ്ടി)