Servants of Knowledge
Kerala Gazette · Government of Kerala

Wildlife Division,Munnar

Published 24 July 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_forest_wildlife_division_munnar
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Reg . No. രജി നമ്പർ KL/TV( N )/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LII

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 52

}

WILDLIFE DIVISION , MUNNAR

TENDER NOTICES

(1)

No.A-1258/2007.

26thJune 2007.

Sealed competitive tenders superscribing thename of the work are invited by the undersigned for and onbehalf ofGovernor of Kerala from the registered Public Works Department contractors for the following works.

St. No.

Tender No. and Name of work with EstimatedAmount

E. M. D. R..

6,150 1 7/2007-08-Construction of anti- poaching camp shed at Mannakudy inMathikettanshola National Park during 2007-08-Rs. 2,45,000

2 8/2007-08-Construction of anti- poaching camp shed at Mannavan- shola in Anzimudishola National Park during 2007-08 Rs. 2,45,000

6.150 3 9/2007-08-Construction of anti- poaching camp shed at Top station in Pampadumshola National Park during 2007-08- Rs. 2,55,000

6,150

6.150 4 10/2007-08-Construction of anti- poaching camp shed at Oorkkadu in Pampadumshola National Park during 2007-08 -Rs. 2,45,000

5 11/2007-08-Construction of Information Centre at Mannavan shola in Anaimudishola National Park during 2007-08 Rs.4,66,000

11,650 6 12/2007-08-Construction of Infor- mation Centre at Pethotty in Mathikettanshola National Park during 2007-08-Rs. 4,66,000 11,650 7 13/2007-08-Construction of Forest Station Building at Kadavari in Shola National Park during 2007-08-Rs. 3,40,000

8,500

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. 24th July 2007 2007 ໑໙ 24

നമ്പർ

30

} 2nd Sravana 1929 1929 ശ്രാവണം2

8,500 8 14/2007-08-Construction of Forest Station Building at Vayaltharakudy in Chinnar Wildlife Sanctuary during 2007-08-Rs. 3,40,000

9 15/2007-08-Development of parking space at 5th Mile Construction of retaining wall 5th Mile Rajamala in Eravikulam National Park during 2007-08-Rs . 3,30,000 8,250 Cost of tender form Rs . 400+ ST.

Period ofwork-3 months.

Last date and time for receipt of tender- 31-7-2007, 8 p . m.

be Tender forms and other conditions can obtained from the office of the undersigned on appli- cation in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p. m. on 31-7-2007 and will be opened by the undersigned or his deputee on the same day at 3.30 p.m. in the prepresence of the applicants attending on that date. If the due date happens to be a holiday, the next working day will be the duc date . Cost of tender forms will not be refunded at any instances .

The tender forms are not transferable . The Earnest Money Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable) in favour ofthe undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement should be enclosed with stamp paper worth Rs. 50 with tender . The undersigned reserves the right to reject to any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender also.

താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത ചെയ്തുതീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്ട്രേഡ് PWD കോൺട്രാക്ടർമാരിൽനിന്നും സീൽ ചെയ്ത് ദർഘാസ് ക്ഷണിച്ചുകൊണ്ട് കേരള ഗവർണ്ണർക്കു വേണ്ടി അഴെ ഒപ്പിട്ടിരിക്കുന്നയാൾ പരസ്യപ്പെടുത്തുന്നു .

നിരതദ്രവ്യം രൂപ

ടെണ്ടർ നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും

(1)

(2)

(3)

6,150

1 7/2007-08 മതികെട്ടാൻഷോല നാഷണൽ പാർക്കിൽ മന്നാക്കുടി ഭാഗത്ത് ഒരു ആൻറിപോച്ചിങ്ങക ക്യാമ്പ് നിർമ്മാണം 2007-08-22 2,45,000

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്‌ധി ച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിൻറെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡ റായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 31-7-2007 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ" . ദർഘാസ് ഫോറത്തിൻ്റെ വില മടക്കി കൊടുക്കുന്നതല്ല . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും .

2 8 /2007-08-ആനമുടി ഷോല നാഷണൽ പാർക്കിൽ മന്നവൻഷോല ഭാഗത്ത് ആൻറി പോച്ചിങ്ങ് ക്യാമ്പ് നിർമ്മാണം 2007-08- 1 2,45,000

6,150

3 9 / 2007-08- പാമ്പാടുംഷോല നാഷണൽ പാർക്കിൽ സ്‌റേഷൻ ഭാഗത്ത് ഒരു ആൻറിപോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം 2007-08-21 2,45,000

6,150-

6,150

4 10 / 2007-08 -- പാമ്പാടും ഷോല നാഷണൽ പാർക്കിൽ ഊർക്കാട് ഭാഗത്ത് ഒരു ആൻറിപോച്ചിങ്ങ് ക്യാമ്പ് ഷെഡ് നിർമ്മാണം 2007-08 -രൂപ 2,45,000

11,650

5 11 / 2007-08 ആനമുടീഷോല നാഷണൽ പാർക്കിൽ മന്നവൻഷോല ഭാഗത്ത് ഇൻഫർമേഷൻ സെൻറർ നിർമ്മാണം 2007-08 -രൂപ 4,66,000

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള هالله ( ചെക്കുകളോ ഫിക്സഡ് ഡെപ്പോസിററ് രസീതുകളോ സ്വീകരിക്കു ന്നതല്ല) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരി ക്കുന്നയാളുടെ പേരിലുള്ളത് ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസിനൊപ്പം 50 രൂപ മുദ്രപ്പത്രത്തിലുളള പ്രിലിമി നറി എഗ്രിമെൻറ്നൽകേണ്ടതാണ് . അപൂർണ്ണമായ ടെണ്ടറു കൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസു കരാറുകാരനെ ബോദ്‌ധ്യപ്പെടുത്താതെ നിരസിക്കുന്നതി നുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷി പീതമായിരിക്കും . പൊതുമരാമത്തു വകുപ്പിൽ നിന്നും വനം വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്ന കരാർ വ്യവസ്‌ഥകൾ ഈ ജോലികൾക്കും ബാധക മായിരിക്കും . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത തുറക്കുന്നതായിരിക്കും . സമയത്ത" ค รสอ

11,650

6 12/2007-08 മതികെട്ടാൻഷോല നാഷണൽ പാർക്കിൽ പേത്തൊട്ടി ഭാഗത്ത് ഒരു ഇൻഫർമേഷൻ സെന്റർ നിർമ്മാണം 2007-08രൂപ 4,66,000

(2)

No. A-1331 /2007.

5th July 2007.

(1)

(2)

(3)

Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from the registered class P. W. D. contractors for the following works .

7 13/2007-08- നാഷണൽ പാർക്കിൽ കടവരി ഭാഗത്ത് ഒരു ഫോറസ്ററ് സ്‌റോഷൻ നിർമ്മാണം 2007-08-㎎ 3,40,000

8,500

St. No.

E.M.D. Rs.

Tender No. and Name of work with Estimated Amount

8 14 / 2007-08 ചിന്നാർ വൈൽഡ്ലൈഫ് സാങ്ങ്ച്വറിയിൽ വയൽത്തറക്കുടി ഒരു ഫോറസ്റ സ്റോഷൻ നിർമ്മാണം 2007-08 2 3,40,000

8,500

5,000

1 16/2007-08- Construction of Anti- poaching camp shed in Kurinjimala Sanctuary Rs . 2,00,000

8,250

9 15 / 2007-08 ഡവലപ്മെൻറ് ഓഫ പാർക്കിംഗ് ഏരിയ മൈൽ പാർക്കിംഗ് ഏരിയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണം 2007-08-22 3,30,000

4,150

2 17/2007-08- Construction of perma- nent cairns in Mathikettan Shola National Park-Rs . 1,65,000

Cost of tender form-Rs. 400 +S.T .

ദർഘാസ് ഫോറത്തിൻ വില എസ് . ററി . രൂപ 400+

Last date and time for receipt of tender- 9-8-2007 at 3 p . m .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-31-7-2007 വൈകുന്നേരം 3 മണി .

Period of work-3 months .

ജോലിയുടെ കാലാവധി 3 മാസം .

Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form cither in cash or by money order (not refundable) upto 1 p . m. on 9-8-2007 and will be opened by the undersigned or his deputee on the same day at 3.30 p.m. in the presence of the applicants attending on that date. If the due date happens to be a holiday the next working day will be the due date. Cost of tender forms will not be refunded at any instances.

" ഫിക്സഡ് ഡെ പ്പോ സി 00" രസീതുകളോ സ്വീകരിക്കുന്നതല്ല . ) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന് വിധത്തിലുളളതും താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളതും ഉണ്ടായി രിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ പത്ര ത്തിലുള്ള പ്രിലിമിനറി എഗ്രിമെൻറ നൽകേണ്ടതാണ് . അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്‌ധ്യപ്പെടു ത്താതെ നിരസിക്കുന്നതിനുള്ള അധികാരംവികാരം താഴെതാഴെ ഒപ്പിട്ടി രിക്കുന്നയാളിൽ നിക്ഷ "‌പ്ത്തമായിരിക്കും . പൊതുമരാ വകുപ്പിൽനിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്‌ഥ കൾ ഈ ജോലികൾക്കും ബാധകമായിരിക്കും .

Wild Life Division Munnar ,

(Sd.) WildLife Warden, The tender forms are not transferable . The Earnest Money Deposit noted against the work should be paidalong with the tenders by DD ( cheques or fixed deposit receiptswall not be acceptable) in favour of the undersigned payable at any Nationalized Bank at Mannar . Incomplete tender or tenders without EMD are liable to be rejected . The preliminary agreement should be enclosed with stamp paper worth Rs. 50 with tender . The undersigned reserves he right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender also .

കേരള ഗവർണ്ണർക്കുവേണ്ടി താഴെ വിവരിക്കുത താലികൾ കരാറെടുത്ത് ചെയ്തുതുതീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്‌റോർഡ്" PWD കോൺ (ട്രാക‌് മാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

Lob

നിരതദ്രവ്യം

المية

ദർഘാസ് നമ്പരും ജോലിയുടെ വിവരവും തടങ്കൽ തുകയും

1 16/2007 U കുറിഞ്ഞിമല സാങ്ച റിയിൽ ആന്റി പോഷിങ്ങ്ക്യാമ്പ് നിർമ്മാണം

5,000

4,150

2 17/2007-08- മതികെട്ടാൻഷോഖ നാഷണൽ പാർക്കിൽ ജണ്ടകളുടെ നിർമ്മാണം-രൂപ 1,65,000

മർഘാസ് ഫോറത്തിന്റെ വില രൂപ 400+

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 9-8-2007 വൈകുന്നേരം 3 മണി ,

ജോലിയുടെ കാലാവധി 3 മാസം .

ദർഘാസ് ഫോഠങ്ങളും ജോലികളെ സംബന്ധി ചുളള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി m

ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരി ക്കുന്ന അവസാന തീയതി 9-8-2007 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . മാസ് ഫോറത്തിൻെറ വില മടക്കിക്കൊടുക്കുന്നതല്ല . മടങ്ങർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും .

ഒഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക്" ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി‌മാൻറ് ഡ്രാഫ്ററ് ചെക്കുകളോ

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_forest_wildlife_division_munnar/. Archive identifier in.gazette.kerala_new.2007-07-24.part3_forest_wildlife_division_munnar.