Servants of Knowledge
Kerala Gazette · Government of Kerala

Short tender notice

Published 24 July 2007

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_irrigation_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N / 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

No.

24th July 2007 2007 ജൂലൈ 24

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

30

നമ്പർ വാല്യം 52

2nd Sravana 1929 1929 ശ്രാവണം2

PART III

Irrigation Department

SHORT TENDER NOTICE

No. W4 (C) -1654/97.

22ndJane2007

The Superintending Engineer, Minor Irrigation Circle, Thiruvananthapuram behalf of the Governor of Kerala invited competitive tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and P.W.D. Departments .

The firm period of the tender will be four months from the date of receipt of tender.

Tender No. 2/ SEMI /2007-03

Tender documents and other particulars canbe obtained from the office of the undersigned on all working days commencing from 28-7-2007 upto 4 p.m. 01 31-7-2007. A preliminary agreement in the prescribed form in stamp paper worth Rs . 50 should alsobe executed and submitted along with the tender . Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2 ) 1984, the Contractor who is undertaking construction of work has to remit 1 % of total cost of con- struction as contribution towards the Kerala Construction Workers Welfare Fund.

Name of Work and Estimate PAC- NABARD Assisted schemes under RIDF XI - Construction of vented cross bar, leading canal, bed level cross bar and protection work to Anappadu Manappuram Valiyathodu in Malayinkil PanchayatRs . 16,60,000.

EMD-Rs . 50,000

Cost of tender documents-Rs . 1,000+ V.A.T.

Class of eligible contractors "B " Class and above.

Last date of receipt of tender- 2-8-2007, 4 p . m.

Time of completion of work-6 months.

The sealed tenders should reach the office of the undersigned by post/ speed post on or before 4.00 p.m. on 2-8-2007. Under any circumstances the tenders received directly or by courier will not be accepted. The tender willbe opened at 4.30 p.m. on 2-8-2007 by the undersigned or an authorized person in the presence of tenderers who are persent at that time. The tenders will not received in person direct under any circumstances . If the tender date isdeclared to be a holiday, the tenders willbe received on the next working day upto 4 p ... and willbe opened at 4.30 p.m. Earnest Money Name ofdivision under which the work comes- Minor Irrigation Division, Thiruvananthapurain.

will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority showing their class of registration , work in hand, financial limit of total works . They can take up a time and also eligibility certificate along with the tender documents . All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/ 97/PW & T is applicable above work also . to the

50 ലഭിക്കുന്നതാണ് . ദർഘാസുകളുടെ (അൻപത് ) രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുളളതുപ്രകാരം തന الاله തയ്യാറാക്കിയ കരാർപത്രം സമർപ്പിക്കേണ്ടതാണ് . പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല . 1999 -ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 ( 2 ) വകുപ്പനുസരിച്ച പ്രസ്‌തുത പണിയെടുക്കുന്ന കരാറുകാരൻ ആ പണിയുടെ മൊത്തം ചെലവിട ചെലവിൻറ (1 %) ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ഫണ്ടിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ് .

തിരുവനന്തപുരം ജലവിഭവവകുപ്പ് ചെറുകിട ജല സേചന മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തിക്ക ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള ഉളള കരാറുകാരിൽനിന്നും ആലേഖനം ചെയ്തിട്ടുള്ള യോഗ്യത പ്രവൃത്തിയുടെ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . സ്വഭാവമുള്ള

ദർഘാസ് നമ്പർ 2 / എസ് ഇഎംഐ /2007.08 .

പ്രവൃത്തിയുടെ പേര്- നബാർഡിൻറ ത്തോടുകൂടി ചെയ്യുന്ന പണി , ആർ.ഐ.ഡി. എഫ് . 11 മലയിൻകീഴ് പഞ്ചായത്തിൽ അണപ്പാട് മണപ്പുറം വലിയതോടിൽ വീഡിംഗ് കനാൽ , ബെഡ് ലെവൽ ക്രോസ് ബാർ നിർമ്മാണവും സംരക്ഷണ പണികളും . വെൻറഡ് ക്രോസ്ബാർ

5-16,60,000

നിരതദ്രവ്യം-രൂപ 50,000

ദർഘാസ് പ്രമാണത്തിൻ വില രൂപ 1000+ ๑๓ .

കരാറുകാരുടെ വിഭാഗം-ബി ക്ലാസും അതിനു

പണി പൂർത്തീകരിക്കാനുള്ള കാലാവധി 6 മാസം .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി.... 2-8-2007.

an ദർഘാസ് പൂരിപ്പിച്ച ദർഘാസുകൾ തപാൽ /സ്‌പീഡ് പോസ്ററ് മുഖേന മാത്രം 2-8-2007, 4 മണിക്ക് മുമ്പായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നമ്പറും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുത വച്ച കവറിലായിരിക്കണം സ‌മർപ്പിക്കേണ്ടത് . ലഭിച്ച ദർഘാസുകൾ 2-8-2007 വൈകുന്നേരം 4.30 മണിക്ക് തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കു ന്നതാണ് . ദഘാസുകൾ യാതൊരു കാരണവശാലും നേരിട്ട സ്വീകരിക്കുന്നതല്ല . അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാ സുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30.m നിര ത ദ്രവ്യമായി ഇഷിൽ വികാസ് പത്ര സ്വീകരിക്കുന്നതല്ല . 山 വിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പി ലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . ലേബർ കോൺട്രാക‌് സൊസൈറ്റികൾ ദർഘാസി നോടൊപ്പം അവരുടെ യോഗ്യത , പണികൾ , അവർക്ക് എടുക്കാവുന്ന സാമ്പത്തിക പരിധി മുതലായവ സർട്ടിഫിക്കറ്റുകളും ബന്‌ധപ്പെട്ട കൈവശമുളള പണികളുടെ ഉൾക്കൊള്ളുന്ന ജോയിൻറ് രജിസ്ട്രാറിൽനിന്നും ലഭിച്ചത് ദർഘാസിനോടൊപ്പം ലഭിച്ചിരിക്കണം . ജി.ഒ. ( പി ) നമ്പർ 84/97 പി ഡബ്ല്യു ആൻറ് ററി പ്രകാരമുള്ള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ് .

ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന ദിവസം മുതൽ നാല് മാസംവരെയായിരിക്കും .

Office ofthe

പ്രവൃത്തിയുമായി ബന്‌ധപ്പെട്ട ഡിവിഷൻ. മൈനർ ഇറിഗേഷൻ സിവിഷൻ തിരുവനന്തപുരം , Superintending Engineer, Minor Irrigation Circle, 5th Floor, Jalavinjana Bhavan , Ambalamukku,

ദർഘാസ് പ്രമാണങ്ങളും മററ്റ് വിശദ വിവരങ്ങളും 28-7-2007 മുതൽ 31-7-2007 വൈകുന്നേരം 4 മണി 253 എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥൻ കാര്യാലയത്തിൽനിന്നും

Kowdiar P.O. , Thiruvananthapuram-03 .

(Sd.) Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_irrigation_department/. Archive identifier in.gazette.kerala_new.2007-07-24.part3_irrigation_department.