Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008
PUBLISHED BY AUTHORITY
Vol . LII
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 52
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
24th July 2007 2007 ₪24
30
നമ്പർ
} 2nd Sravana 1929 1929 ശ്രാവണം2
PART III
Labour Department
(1)
m -460/2007.
2007 18.
(ശ്രീ , പി . വി . കൃഷ്‌ണൻകുട്ടി , പെററി കോൺ 150063, 110 KV സബ്‌സ്‌റേഷൻ , വെണ്ണക്കം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവറ അപകട മുണ്ടായി 23-11-2006- [ 09. D. ജയപ്രകാശൻ എന്ന തൊഴിലാളിയുടെ ആശ്രി തർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 3,72,960 (മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി തൊളളാ യിരത്തി അറുപത് ) രൂപ് മാത്രം വെണ്ണക്കര (ട്രാൻസ് മിഷൻ , ഡഡിവീഷൻ എക് സിക്യൂട്ടീവ് എഞ്ചിനീയർ ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് , വർക്കുമെൻസ് കോമ്പൻ സേഷൻ ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച നിർവചിച്ച പ്രകാരം ആശ്രിതരായി (1) 100% . (2)(2) ( เอา കിഴക്കേപ്പുര , അപ്പുക്കുട്ടൻ പിതാവ് เตา (ขวบ ) w/o വടക്കുമുറി , കാക്കാട് , പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് സർക്കിൾ അസിസ്‌റ്റൻറ് ലേബർ ആഫീസർ അറിയി ച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന 20 റാരെങ്കിലുമുണ്ടെങ്കിൽ അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീ കുരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ഒരു ളി യി ക്കേണ്ടതുമാണ നിർദിഷ സമയപരിധിക്കുക. യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ മേറിപ്പാഞ്ഞ വ്യക്‌തികൾക്ക് ന്നതാണ് . അതിനുശേഷം ലഭിക്കുന്ന അവകാശങ്ങൾ പരിഗണിക്കുന്നത
(2)
-1035/2006 .
2007 ໝູ 25.
മെൻസ് കോമ്പൻസേഷൻ (ശ്രീ . ജോസഫ " നെൽസൺ , ആച്ച പറമ്പിൽ ഫൗസ് നം പി . ഒ . , കൊച്ചി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കീവരവ അപകടമുണ്ടായി 8-7-2002-ാം തീയതി മരണമടഞ്ഞ ശ്രീ സുബ്രഹ്‌മണ്യൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകുന്നതിനായി 5,59,910 ( അഞ്ച് ലക്ഷത്തി അമ്പത്താ സ്വതിനായിരത്തി തൊള്ളായിരത്തി പത്ത് ) രൂപ മാത്രം തൃശ്ശൂർ രി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ ഓഫീസിൽ കെട്ടിവെച്ചിട്ടുണ്ട് . വർക്കു ആക്ററിലെ 2 (1) (ഡി ) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം somassa ശ്രീ സുബ്രഹ്‌മസുബ്രഹ്‌മണ്യൻ ആശ്രിതരായിആശ്രിത ( D) നാരായണൻ ( പിതാവ് ) (23-4-2004- മരണമടഞ്ഞു) ഉളളൂവെന്ന് വടക്കൻ പറവൂർ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതമാണെന്ന് അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . സമയപരിധിക്കകം യാതൊരവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്‌തിയുടെ അവകാശികൾക്ക് വിതരണംരണം ചെയ്യുന്നതാണ് .ചെയ്യുന്നതാണ് . ഇതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു എന്നിവർ അസിസ്റാൻറ് കേരള
ഡെപ്യൂട്ടി വേബർ കമ്മീഷണറുടെ
(") കാമ്മീഷണർ.
,, (2)
2007 ໝູ 27 .
, . 50/2005.
(1)
നമ്പർ ഡബ്ല്യൂ.സി . - 19 / 2007 .
2007 1 27.
ശ്രീ , രാമചന്ദ്രൻ കീഴിൽ ജോലി നോക്കി വ അപകടമുണ്ടായി aomas മാരകമായി ശ്രീ , മൊയ്തീൻ , എസ്.ഒ മുഹമ്മദ് , മഞ്ഞാറക്കൽ വൈദ്യരങ്ങാടി.ൻ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,34,323 (മൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി ഇരുപത്തിഇരുപത്തി മൂന്നു) രൂപ മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് തൊഴിലാളികൾക്കുള്ള mals"s പരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാൻ ആശ്രിതരായി (1) ആയിഷാബി ( ഭാര്യ ) , മഞ്ഞാറക്കൽ വീട് , തൊട്ടായി പാടം , വൈദ്യരങ്ങാടി , രാമനാട്ടുകര , (2) സാഹിറ (മകൾ) മഞ്ഞാറക്കൽ വീടം , തൊട്ടായി പാദം , اله വൈദ്യരങ്ങാടി എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ശസിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുൻപാഠക എഴുതി സമർപ്പിക്കേണ്ടതും ഒആയത് തെളിയിക്കേണ്ടതു اله മാണ് . നിർമദിഷ്‌ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാ തു മുഴുവനും മേൽപ്പാഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതുമാണ് . അതിനുശേഷം സമർപ്പിക്കുന്ന കാശവാദങ്ങൾ പരിഗരി ക്കുന്നതല്ല
( ")
റീജിയണൽ ജോയിൻറ് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം ,
മാരകമായി സതേൺ റെയിൽവേ , പാലക്കാട് ഡിവിഷൻ കീഴിൽ ജോലി നോക്കി വര ഉണ്ടായി മരണമടഞ്ഞ ശ്രീ . പി . രാഘവൻ , എസ് . / ഒ. ആണ്ടി , വഴിപോക്കിൽ വീട് , പി , ദ ചാത്തമംഗലം -ൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ഭപരിഹാരം നൽകുന്ന തിനായി 2,56,660 (രണ്ടുലക്ഷത്തി അൻപത ആറായിരത്തി അറുംഅറുന്നൂറ്റിയറുപത് ) രൂപ മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള നഷടപരിഹാര ആക്സിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടി യാൻറ ആശ്രിതരായി ( 1 ) പ്രമീള, പി . ( ഭാര്യ), ( 2 ) ജ്യോതി (മകൾ) , വഴിപോക്കിൽ വീട് , പി . പാത്തമംഗലം , ആർ.ഇ. സി . ( വഴി ) , കോഴിക്കോട് ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതമാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടത്യം ആയത തെളിയിക്കേണ്ടതുമാണ് , നിർദ്ദിഷ സമയപരിധിക്കകം യാതൊരവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കു നതല്ല .
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ ( ഇൻചാർജ് . )