Servants of Knowledge
Kerala Gazette · Government of Kerala

Eranakulam

Published 24 July 2007

Department
Kollam   Eranakulam   Kozhikode   Kannur
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_land_rev_la_eklm
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

No.

24th July 2007 2007 ໝູ ໙ 24

THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ

30

നമ്പർ വാല്യം 52

2nd Sravana 1929 1929 ശ്രാവണം2

24th JULY 2007]

COMMISSIONERATE OF LAND REVENUE

L. A. Notifications and Declarations

ERNAKULAM DISTRICT

വിജ്‌ഞാപനം

നമ്പർ സി -127 /2007 .

2007 17 .

കേരള സർക്കാർ 20-2-2007-ാം തീയതിയിലെ ου 3-34295/2006-0 നമ്പർ വിജ്ഞാപനപ്രകാരം സ്പെഷ്യൽ തഹശീൽദാർ (എൽ . എ. ) , കൊച്ചി നഗരസഭ , വൈറ്റിലയെ 1894-ലെ സ‌ഥലമെടുപ്പ് ആക്‌ട് ( 1894- ലെ 1-ാം കേന്ദ്ര ആക്‌ട് ) -ന് വിധേയ ควา കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ നിയമിച്ചിരിക്കുന്നതിനാലും ; താഴെ പട്ടികയിൽ വിവരിച്ചിട്ടുളള സ്ഥലം ഒരു പൊതു ആവശ്യത്തിന് , അതായത് മരട് (ഗ്രാമപഞ്ചായത്ത് ആഫീസ് വികസന ത്തിനായി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാ മെന്നോ കേരള സർക്കാരിന് ബോദ്ധ്യമാകുന്നത് നാലും ; ഇപ്പോൾ തൻമൂലം , അതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 1894-ലെ സ്ഥ‌ലമെടുപ്പ് ആക്ട 4-ാം വകുപ്പിൻറെ ( 1 )-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു .

പട്ടിക

താലൂക്ക്-കണയന്നൂർ ,

ബ്ലോക്ക് നമ്പർ -13 .

ജില്ല എറണാകുളം , വില്ലേജ്- മരട് .

സർവെ നമ്പർ 193/12 .

വിവരണ- പുരയിടം .

ഏകദേശം വിസ്തീർണ്ണം 0.1619

( ഒപ്പ് )

സ്പെഷ്യൽ തഹശീൽദാർ

കൊച്ചിൻ കോർപ്പറേഷൻ .

( ..) .

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_land_rev_la_eklm/. Archive identifier in.gazette.kerala_new.2007-07-24.part3_land_rev_la_eklm.