Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 24 July 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_marine_dept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. 24th July 2007 2007 ₪ 24

30

നമ്പർ 2nd Sravana 1929 1929 ശ്രാവണം2

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-1513 / 2007 / m. 2007 27.

ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ , മത്സ്യബന്‌ധന തുറമുഖ ഡിവിഷൻ , താഴെപ്പറയുന്ന പ്രവൃത്തികൾക്കായി കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുകയും പ്രവൃത്തിയുടെ പേരും

നിരത രൂപ 1 പള്ളിത്തോട്ടത്തെ "ബോൾ m7 d as an

4,77,551بدم

12,000

7,200 2 ആ ഗ്രാമത്തെ എ ക്വാർട്ടേഴ്സിന്റെ അററകുററപ്പണി രൂപ 2,87,000 ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400 + വി.നീ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും -23-7-2007 മുതൽ 26-7-2007 ഉച്ചയ്ക്ക് 1 മണിവരെ

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന

-26-7-2007, 3.30 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 26-7-2007, 4 ดา

ചെയ്തുതീർക്കേണ്ട കാലാവധി. ക്രമനമ്പർ 1 -ന് 2 മാസം, ക്രമനമ്പർ 2 -ന 3 somu..

കരാറുകാരൻറെ ക്ലാസ്‌-'ഡി ' യും അതിനു മുകളിലും.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്‌ഥകളും"ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ്യചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത‌മാണ് . മേൽപ്രസ്താ വിച്ചിരിക്കുന്ന പ്രവൃത്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടുക .

തങ്കശ്ശേരി ഫിഷറി ഫാർബർ

( ") ഡിവിഷൻ , കൊല്ലം .

: 0474-2742673.

എഞ്ചിനീയർ , ഘാസ് പരസ്യം

5 01-1099/02/ 22/ ...

2007 27.

കേരള ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന കരാറുകാരിൽ നിന്നും മുദ്രവച്ച മർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസ് നമ്പറും

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരരു രൂപ 1 1/2007-08/09/ ഫിഷറി ഹാർബർ അഴിക്കൽ ഭാഗത്തുളള ബ്രേക്ക് വാട്ടറിനു മുകളിൽക്കൂടിയുള്ള റോഡ് നിർമ്മാണം

일~ 15,00,000

37.500 2 2/ 2007-08/ ഇ /കെ . എഫ്.എച്ച് .

പദ്ധതി പ്രദേശത്തിന് ചുറ്റുമതിൽ കെട്ടി തിരിക്കുന്ന )

15.00.000م

37.500 3 3 / 2007-08 / ഇ / കെ.എഫ് . എച്ച് .-

ടി ഹാർബർ ബേസിനിലെ പ്രവൃത്തി...

15.00.000

37,500 + 4/ 2007-08 / ജ /കെ.എഫ്.എച്ച് .

ബെൽറ് ചെയ്യുന്ന പ്രവൃത്തി

4,400 ദർഘാസ പ്രമാണത്തിന്റെ വില ക്രമനമ്പർ 1 , 2, 3 എന്നിവയ്ക്ക് രൂപ 700 + വാററ് , ക്രമനമ്പർ 4.3 2 100403330 ",

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും 27-7-2007 , ഉച്ചയ്ക്ക് 1 മണിവരെ

തീയതിയും -11TUOM -27-7-2007 , 3.30 മണിവരെ

ദർഘാസ് (പ്രമാണങ്ങൾ താക്കുന്ന തീയതിയും -27-7-2007, mo 4 aanl

-(৫৫тий 1 , 2, 3 -m" 'സി ' ക്ലാസും അതിനു മുകളിലും , (ക്രമനമ്പർ 4-ന് ' ഡി'യും അതിനുമുകളിലും .

പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 , 2- ന് 2 മാസം , ക്രമനമ്പർ 3 -ന് 1 മാസം , ക്രമനമ്പർ 4 -ന് 3 മാസം ,

സംബന്ധിച്ചുള്ള കോള ഒരാമ " വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ ஆமாப்மக . ஐ . ബാധകമാണ് കാരണം കൂടാര ദർഘാസ ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥനിൽ നിക്ഷിപ്ത‌ത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവാങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടാവുന്നതാണ് .

(전) കരുനാഗപ്പള

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡി ബി . 808 /2006-07/ m. 2007 ജൂലായ് 4 .

ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചി നീയറിംഗ് വകുപ്പ് മുനമ്പം ഡിവിഷൻ എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ മുനമ്പം ഫിഷറി ഹാർബർ മാനേജ്മെൻറ് സൊസൈറ്റിയുടെ താഴെ പറയുന്ന പ്രവൃത്തിക്കുവേണ്ടി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 4 / 2006-07 / ഇ- മുനമ്പം ഫിഷറി ഹാർബർ മാനേജുമെൻറ് സൊസൈറ്റി മുനമ്പം ഹാർബറിലു വാർഫിൽ 55 കാസ്ററ് അയേൺ ബൊള്ളാർഡുകൾ സ്‌ഥാപി ക്കുന്ന ജോലി -രൂപ 1,19,625 .

നിരതവ്യം - രൂപ 3,000 .

ദർഘാസ" പ്രമാണത്തിൻറെ വില രൂപ 400 + 03500

പ്രവൃത്തി ചെയ്തുതീർക്കേ 20mm..

ദർഘാസുകൾ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീ യറിംഗ് ഡിവിഷൻ മുനമ്പം , പള്ളിപ്പോർട്ട് പി . ഒ. , എറണാകുളം ജില്ല , കേരളം എന്ന മേൽവിലാസംലാസം വ്യക്‌ത മായി എഴുതേണ്ടനും മുകളിൽ "കാസ്ററ" അയേൺ ബൊളാർഡുകൾ " സ്ഥാപിക്കുന്നതിനുള്ള ദർഘാസ് എന്ന് വ്യക്ത‌മായി മുന്നേ ചെയ്യേണ്ടതുമാണ് . നിരതദ്രവ്യം സ്‌റേറററ് ബാങ്ക്' മാ (ട്രാവൻകൂർ നോർത്ത് പറവൂർ ശാഖയിൽ മാറാവുന്ന വിധത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിൽ ഡി , ഡി . രൂപത്തിൽഎടുത്ത് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ് . ഒർഘാസ് (പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്നയാളുടെ ഓ ഫീസിൽ നിന്നും 23-7-2007 മുതൽ ദർഘാസ് മദിവസം 1293 ലഭിക്കുന്നതാണ് . ദർഘാസ ' സമർപ്പി ക്കുന്നതിനുള്ള അവസാന തീയതി 28-7-2007 3 മണി mm , กราบ 3-30 -m" mama০০১০০ യിട്ടുള്ള ദർഘ സ് സമർപ്പിച്ചവരുടേയോ അവർ ചുമതല പ്പെടുത്തിയിട്ടുള്ള ഏജൻറുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘ സുകൾ ആയതിൻറെ വിലയായ 400 രൂപ - വാറ്റ് പണമാദാ മണിയോർ പരായോ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ ലഭിക്കുന്നതാണ് . ഈ തുക യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല . ദർഘാസിൻറെ പകർപ്പ് ലഭിക്ക ണമെങ്കിൽ ആയതിൻറെ വിലയായ 200 രൂപ + വാ " ഒടുക്കി അപേക്ഷിക്കേണ്ടതാണ് . ദർഘാസ് പ്രമാണം കൈമാറാവുന്നതല്ല വ്യക്തമായി പൂരിപ്പിക്കത്തതും "നിരതന്ത്ര്യം ഉളളടക്കം1500 ചെയ്തിട്ടില്ലാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരസിക്കുന്നതിനുമുളള സ്വീകരിക്കുന്നതിനും അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്‌ഷിപ്ത മാണ് . കോള സർക്കാരിന്റെ സ്റ്റോർ പർച്ചേസ് സംബന്ധ‌ിച്ചുള്ള ല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമാണ് .

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ , മുനമ്പം , പള്ളിപ്പോർട്ട് പി.ഒ. ,

എറണാകുളം ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ancom - 0484-2488077 .

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_marine_dept/. Archive identifier in.gazette.kerala_new.2007-07-24.part3_marine_dept.