Servants of Knowledge
Kerala Gazette · Government of Kerala

Auction notices

Published 24 July 2007

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_police
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV( N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

No. THIRUVANANTHAPURAM , TUESDAY

24th July 2007 2007 ໑໙ 24

തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 52

30

}

2nd Sravana 1929 1929 ശ്രാവണം2

PART III

Police Department

ലേലപ്പരസ്യം

1-35994/06-

200702 .

കോട്ടയം ജില്ലാ പോലീസ" സൂപ്രണ്ടിൻറെ അധീനതയിലുള ചങ്ങനാശ്‌ശേരി പോലീസ് ക്വാർട്ടേഴ്സ്/ പോലീസ് സ്‌റ്റേഷൻ പരിസരത്ത് ടി കെട്ടിടങ്ങൾക്ക" ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന താഴെ പറയുന്ന മരങ്ങൾ 30-7-2007 പകൽ 11 മണിക്ക് ചങ്ങനാശശേരി സി , ഐ . ആഫീസിൽവച്ച് പരസ്യമായ് ലേലം / ക്വട്ടേഷൻ വഴി വില്‌പന നടത്തുന്നതാണ് .

(ha

വിറക് ജന വിവരം

Borus

സി . എം .

1

245

5.50

2.404

3.637 2

4

325

4.106

8.021 3

4

245

2,505

3.637 4

4

245

2.505

3.637 5

5

205

1.820

2.136 6

ആൽമാറത്തിന്റെ ശിഖരം

1.5 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യ സമയത്തു ലേല സ്ഥലത്ത് എത്തിച്ചേ തും 5,000 രൂപ നിരതദ്രവ്യം അടച്ച് രസീത് കൈപ്പറോണ്ടതുമാണ്. ഇതിനായി ടെണ്ടറുകൾ 4 മണിവരെ ചങ്ങനാശ്‌ശേരി സി . ഐ . ആഫീസിൽ സ്വീകരിക്കുന്നതാണ് . ടെണ്ടറിനൊപ്പം നിരതദ്രവ്യം അടച്ചതിനുള്ള രസീത് അടക്കം ചെയ് തിരിക്കണം ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷൻ പൊട്ടിക്കുന്നതും കൂടുതൽ തുകയ്ക്ക് കൊളളുന്നയാൾക്ക് /ക്വട്ടേഷനിൽ തുക കൂടുതലുള്ള ആൾക്ക് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തി കൊടു ക്കുന്നതും ലേലം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് കിട്ടുന്ന മുറയ്ക്ക് മരം സ്വന്തം ചിലവിൽ 7 ദിവസത്തിനകം മുറിച്ചു മാറേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ അന്നുതന്നെ ലേലത്തുകയുടെ പകുതി അടയ്ക്കേണ്ടതാണ് . ലേലം നഷ്‌ടപ്പെട്ടവർക്ക നീരതദ്രവ്യം തിരിച്ച നൽകുന്നതുമാണ് .

ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ മരങ്ങൾ പുനർലേല ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷടം മുൻലേലക്കാരനിൽ നിന്നുംനിന്നും ഈടാക്കുന്നതുമായിരിക്കും . പുനർ ലേലത്തിൽ കൂടുതൽ തുകതിൽ കൂടുതൽ തുക ലഭിച്ചതിൽ ആയതിന് ലേലക്കാരന് അവകഅവകാശമുണ്ടായിരിക്കുന്നതല്ല . യാതൊരു കാരണവും കൂടാതെ ലേലം മാററി പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . വയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ ഉള അധികാരം ജില്ലാ ടി മരങ്ങൾ വാങ്ങുവാൻ താൽപര്യമുളളവർക്ക് എല്ലാ പ്രവൃത്തി ദിവസവുംസവും 11 മണി മുതൽ 4 മണിവരെ ടീ മരങ്ങൾ പരിശോധിക്കുന്നതിനായി ചങ്ങനാശ്ശേരി സി , ഐ . യെ സമീപിക്കാവുന്നതാണ് .

()

ജില്ലാ പോലീസ് സൂപ്രണ്ട് .

ലേലപ്പരസ്യം

ലേലപ്പാസ്യം

2007 100 30.

໑໙໖ ໑-3339/2006/ 01.06.

m2-30384/06-001,

2007 1 19, മാട് ജില്ലാ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൻ സെൻ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് പരിസരത്ത " സൂക്ഷിച്ചിരി KL-01.L 2188 1997 @πω πωπ " osemia tsomu " 26-7-2007- " 11 ammes പ്രസ്തുത ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .

കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടൻറിൻറെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെൻറ് വാഹനമായ കെ . എൽ . 13ബി 3472 നമ്പർ 1995 മോഡൽ മഹീന്ദ്രാ ആൻറ് മഹീന്ദ്ര ജീപ്പ് 20-8-2007 രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ " / പരസ്യലേലം വിൽപ്പന നടത്തുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാക്കേണ്ടതും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ ( ആയിരം രൂപ മാത്രം ) നിരതദ്രവ്യം കെട്ടി വെക്കേണ്ടതുമാണ് . കൂടാതെ 26-7-2007 -ാം തീയതി 11 മണിക്ക് മുമ്പ് കിട്ടത്തക്ക വണ്ണം സീൽ ചെയത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ടിന് സമർപ്പിക്കാവുന്നതുമാണ് . ദർഘാസി നോടൊപ്പം പോലീസ് സൂപ്രണ്ടിൻറെ പേരിൽ വാങ്ങി യിട്ടുള്ള നിരതദ്രവ്യത്തിനുള്ള ഡിമാൻറ് ഡ്രാഫ്റ് 105.00. ചെയ്യേണ്ടതുമാണ് . ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ എഴുതിയിരിക്കേണ്ടതുമാണ്" . വാഹനത്തിന്റെ

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിച്ച ആൾക്ക് ലേലം ഉറപ്പിക്കുന്നതുമാണ് . ടിയാൻ ലേലസ്ഥലത്തുവച്ചു തന്നെ ലേലത്തുകയും നികുതിയും അടയ്ക്കേണ്ടതാണ് . വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ ഡയറക്ടർ അവർകളുടെ അനുമതി ലഭിച്ചാലുടൻ ലേല Pomade moant ചെലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് . കൊള്ളാത്തവരുടെ നിറതും ലേവം കഴിഞ്ഞ ഉടനെ തിരിച്ചു കൊടുക്കുന്നതാണ് .

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി പറഞ്ഞ വാഹനത്തിന് നിശ്ചയിച്ച നിരതദ്രവ്യമായ 2,500 രൂപ ഡെപ്യൂട്ടി കമാണ്ടൻറിൻറെ ഓഫീസിൽ അടച്ച രസീത് വാങ്ങേണ്ടതാണ് . മേൽ വാഹനത്തിൻറ വിൽപ്പനയ്ക്ക് മുദ്രവച്ച ഭർഘാസുകളും സ്വീകരിക്കു ന്നതാണ് . ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാണ്ടൻറിൻറെ ഓഫീസിൽ സ്വീകരിക്കും . ചട്ടപ്രകാരമുള്ള ഭർഘാസിനോടൊപ്പം ഏതെങ്കിലും ദേശ സാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലം പോലീസ് സൂപ്രണ്ടിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . കവറിനുമുകളിൽ ഡിപ്പാർട്ടുമെൻറ് വാഹന ലേലത്തിനുള്ള ദർഘാസ " എന്ന് വ്യക്തമായി എഴുതേണ്ടതാണ് , കൂടാതെ വാഹനത്തിൻറ രജിസ്റാർ നമ്പറും ഇതോടൊപ്പം വ്യക്ത‌മാക്കേണ്ടതാണ് . പരസ്യ ലേലം കഴിഞ്ഞയുടൻതയുമൻ ബന്ധപ്പെട്ടവരുടെ മുമ്പിൽ വച്ച് ദർഘാസുകൾ തുറക്കുന്നതും പാസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിവാണോ കുടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ ലേലം / ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു വച്ച " അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ബാക്കി തുക നികുതിയപ്പടെ ലേഖം സ്ഥിര പ്പെടുത്തിയ ഉത്തരവ് തിയതി മുതൽ 10 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും വാഹനം നീക്കം ചെയ്യേണ്ടതാണ് .

നിബന്‌ധനകൾ തെറ്റിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂടുന്നതും ചെയ്യുന്നതുമാണ് . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ലേലംകൊണ്ടയാൾ ഉത്തരവാദിയാവുന്നതും നഷ്‌പ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഇടോക്കാൻ നടപടി സ്വീകരിക്കുന്നതുമാണ് .

ഏതെങ്കിലും കാരണവശാൽ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലംഘിക്കുകയാണെങ്കിൽ ലേലം/ക്രർഘാസ് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരിനുണ്ടാവുന്ന് നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഇടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മ്യൻലേലക്കാരന " യാതൊരുവിധ അവകാശമോ അർഹതയോ ഉണ്ടായിരിക്കുന്നതുമല്ല .

ലേലവസ്തു ലേലത്തിനു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടു കൂടി പരിശോധിക്കാവു ന്നതുമാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം വയ്ക്കുകയോ സ്ഥ‌ിരപ്പെടുത്തുകയോ ചെയ്യുന്നതി നുള്ള അധികാരം കോഴിക്കോട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .

ലേലത്തിന് നിശ് ചയിച്ചവാഹനം ലേല തീയതിക്കു മുൻപുള്ള 10 പ്രവൃത്തിദിവസങ്ങളിൽ ഓഫീസ സമയത്ത് കണ്ണൂർ ജില്ലാ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാന്റിന്റെൻറ അനുമതിയോടെ പരിശോധി ക്കാവുന്നതാണ് . യുക്ത മെന്ന് തോന്നുന്നപക്ഷ യാതൊരു മുന്നറിയിപ്പോ ലേലം നിർത്തിവെയ്ക്കുന്നതിനും ലേലം /ഭർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ കാരണമോ കാണിക്കാതെ " ചെയ്യുന്നതിനും കണ്ണൂർ ജില്ലം പോലീസ് സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും . 40101 സംബന്ധിച്ച് കണ്ണൂർ ജില്ലം പോലിസ് ണ്ടിൻറെ തീരുമാനം അന്തിമമായിരിക്കും .

ജില്ലാ പോലീസ് ആഫീസ് ,

വിജിലൻസ് ആൻറ് ആൻറികാപ്ഷൻ ബ്യൂറോ,

(2)

(2) പോലീസ് സൂപ്രണ്ട് , പോലീസ് സൂപ്രണ്ട് ,

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_police/. Archive identifier in.gazette.kerala_new.2007-07-24.part3_police.