Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
Reg . No. രജി. നമ്പർ
KL/TV (N ) / 12/2006-2008
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 52
}
No.
24th July 2007 2007 ₪ 24
30
നമ്പർ 2nd Sravana 1929 1929 ശ്രാവണം2
PART III
Public Works Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ ജി1-3255 / 2007 .
2007 2 28 .
സംസ്ഥാന വകുപ്പിലേക്ക് സർവ്വീസ് നടത്തിപ്പിനായി സ്വകാര്യ ബോട്ടുകൾ ദിവസ വാടകയ്ക്ക് എടുക്കുന്നതിന് മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ ... 48 /ജി 1 / 2007-08 .
ആവശ്യമുളള ബോട്ട് സവ്വീസ് യോഗ്യമായ 60പി.സി. മുതൽ 80 പി.സി. വരെയും 80 പി.സി. മുതൽ 100 പി.സി. വരെയും 100 പി.സി. മുതൽ 150 പി.സി. വരെയുമുളള ബോട്ടുകൾ
നിരതദ്രവ്യം -രൂപ 750 .
ദർഘാസ" പ്രമാണത്തിൻറെ വില രൂപ 450 .
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-7-2007,3 മണിവരെ.
ദർഘാസ് ലഭിക്കേണ്ട അവസാന തീയതിയും സമയവും 28-7-2007 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-7-2007 വൈകുന്നേരം 3 മണിവരെ .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ 0477-2252015 .
(2)
നമ്പർ സി6-6777 / 2007 .
2007 ໝູ 28 .
(5 ) , സംസ്ഥാന ജലഗതാഗത വകുപ്പിൻറെ ബോട്ടുകൾ ആലപ്പുഴ എറണാകുളം ( ഒരെണ്ണം ) മേഖലയിലെ ( റിപ്പയർ ചെയ്യുന്നതിന് ( ലേബറും മെറ്റീരിയൽസും സഹിതം) മുദ്രവെച്ച ദർഘാസുകൾ . ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ 45 / 16 / 2007-08 .
അടങ്കൽ തുക 15,95,000 രൂപ .
നിരതദ്രവ്യം 40,000 രൂപ
ദർഘാസ് ഫാറത്തിൻ്റെ വില രൂപ 1,125 ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 30-7-2007 , 1 മണി വരെ .
നിരതദ്രവ്യം സ്വീകരിക്കുന്ന തീയതിയും സമയവും . 30-7-2007 , 1 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും . സമയവും- 30-7-2007 , 3 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-7-2007 , 3.15 ๑๓ .
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ- 0477-2252015 .
(2 )
ഡയറക്ടർ ..
(1)
ലഘു ദർഘാസ് പരസ്യം
(2)
(3) നമ്പർ ഡിബി -242 /91 .
2007 1 28 .
10 10 / 2007-08 -പീരുമേട് മജിസ്ട്രേറ് ബംഗ്ലാവിന്റെറ വാർഷിക അറം കുററപ്പണികൾ രൂപ 22,768
600
11 11 / 2007-08 -പീരുമേട് പബ്ളിക് ഓഫീസിൽ കുടിവെള്ള വിതര ണവും മറ്റും ചെയ്യുന്നതിന്- 2,00,000لهم
5,000
12 12/2007-08 പീരുമേട് അസി ്ററൻറ് എൻജിനീയർ ( പഴയത് ) സംരക്ഷണ ക്വാർട്ടേഴ്ച സിൻെറ ഭിത്തി നിർമ്മാണം
2,50,000لميم
പീരുമേട് പൊതുമരാമത്ത് ബിൽഡിംഗ്‌സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ്ക്‌സിക്യൂട്ടീവ് എഞ്ചി നീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തതിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും 2007 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ പ്രവൃത്തിയുടെ 9-ാം തീയതി മൽസരസ്വഭാവമുളള ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതാണ് .
6,300
നിരത
ദർഘാസ് നമ്പരും
നമ്പർ പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും
രൂപ
ദർഘാസ് പ്രമാണത്തിൻറെ വില- മുതൽ 8 വരെയും II , 12 രൂപ 400 + എസ് . റാി . , രൂപ 150+ എസ് , ററി . ക്രമനമ്പർ 1 ഇവയ്ക്കും മറ്റുള്ളവയ്ക്ക് (1)
(2)
(3)
പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 8 വരെയും 11 , 12 ഇവയ്ക്കും 2 മാസം , മറ്റുളളവയ്ക്ക് ഒരു മാസം .
കരാറുകാരുടെ ലൈസൻസ് വിഭാഗം 'ഡി ' യും അതിനുമുകളിലും .
1 1/2007-08 കാർഡമം സെററിൽ മെൻറ് ഓഫീസ് വണ്ടിപ്പെരിയാർ (66th mile)-ο അററകുററപ്പണികൾ 2,60,000نمره
6,500
2 2/ 2007-08 -പീരുമേട് മിനി സിവിൽ സൗറേഷനിൽ കുടിവെളള വിതരണം 3,00,000له 7,500
3 3/2007-08 -- പീരുമേട് സബ് ജയിലിൻെറ പ്രത്യേക അററകുററ പണികളും വേലി നിർമ്മാണവും-
5,000
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻെറ കാര്യാലയത്തിൽ ៣ 8-8-2007 3 9-8-2007 வல പ്രവൃത്തി ദിവസങ്ങളിലും ളിലും ഉച്ചയ്ക്ക പ്രമാണത്തിൻറെ വില (வவனணி സമയങ്ങ 1 മണി വരെയും ദർഘാസ് ദൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പില അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു .
4 4/2007-08 പീരുമേട് സബ് ജയിലിൻറെ കക്കൂസ് മോടിയാ ക്കലും കുടിവെള്ള വിതരണവും പഴയ G. I. പൈപ്പ് മാറ്റി സ്ഥാപിക്കലും 3,00,000لهجه
7,500
5 5/2007-08 പീരുമേട് സബ് ജയ ലിലെ അടുക്കള യു ടെ നവീകരണ ജോലികൾ 2,00,000نمره
5,000
അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ ആവശ്യമായ വ്യക്തമായി രേഖപ്പെടുത്തിയതും സ്ററാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരത നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .
ബിൽഡിംഗ്‌സ് സബ് ഡിവിഷൻ , പീരുമേട് .
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , 6 6/2007-08 പീരുമേട് അസി സ്ററൻറ് എൻ ജിനീയറുടെ ക്വാർട്ടേഴ്സ്സിൻെറ (2483 ) പ്രത്യേക അററകുററപ്പണികളും ടോയ് ലറ് നിർമ്മാണവും നവീകരണ ജോലിയും രൂപ 3,00,000
7,500
ലഘു ദർഘാസ് പരസ്യം 7 7/ 2007-08- പീരുമേട് എം , ആർ . എസ് . -ൻറ അടുക്കളയുടെ നവീ ജോലിയും സൈഡ് സംരക്ഷണഭിത്തി നിർമ്മാണവും- 3,00,000لديه
7,500
നമ്പർ ഡി.ബി. 177/2007 .
2007 ໝູ 2 .
8 8/2007-08 ജയിലിന്റെ വാർഷിക അററകുററ പണികൾ രൂപ 1,42,415
7,500
കേരള ഗവർണ്ണർക്കുവേണ്ടി അസിസ് ററൻ റ " എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകളും പാല ങ്ങളും വിഭാഗം , പീരുമേട് താഴെപ്പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
750
9 9/2007-08 പീരുമേട് സബ് ജയിൽ സൂപ്രണ്ട് , വാർഡൻ സ്ററാഫ് ക്വാർട്ടേഴൗസുകളുടെ വാർഷ ക അററകുററപ്പണികൾ 10, 30,000له ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 4 / എഇഇപി / 2007-08 കാലവർഷ കെടുതി പുള്ളിക്കാനം- വാഗമൺ റോഡിൽ 2/500-8 താങ്ങു ഭിത്തി നിർമ്മാണം- 1 3,00,000
നിരതദ്രവ്യം-രൂപ 7,500 ,
ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി.നി .
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും 27-7-2007 வக 1 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-7-2007 പകൽ 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 27-7-2007 4.30 ๑๓.
കരാറുകാരനുവേണ്ട യോഗ്യത - 'സി ' യും അതിനു മുകളിലും .
നിർമ്മാണ കാലാവധി 2 മാസം .
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
(2)
പീരുമേട് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .