Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 24 July 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_store_purchase_forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV( N )/ 12/ 2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LII

THIRUVANANTHAPURAM, TUESDAY

24th July 2007 2007 : 24

30 തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 52

{

2nd Sravana 1929 1929 ശ്രാവണം2

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

(1)

2007 16.

mu . 5938/2007 .

ഡിവിഷൻ കീഴിലുള്ള വിവിധ മായിഞ്ചുകളിലെ 2007-08 നഴ്‌സറി നിർമ്മാണത്തിനാവശ്യമായ താഴെ പറയുന്ന ഗുണനിലവാരത്തിലുള്ളതും അളവിലും കാണിച്ച പോളിത്തീൻ സഞ്ചികൾ താഴെ വിവരിക്കുന്ന സ്ഥ‌ലങ്ങളിൽ 2007-08 വിതരണം ചെയ്യുന്നതിനായി മരൽസരാടിസ്ഥാനത്തിലുള്ള ടെണ്ടർ ഉരിപ്പാളകരിമീനിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ ക്ഷണിച്ചുകൊള്ളുന്നു . നിശ്‌ചിത തുകയടച്ച് പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂര കണ്ണോത്തുംചാലിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം 7-8-2007-ം തീയതി 1 മണിവരെ ലഭിക്കുന്നതും , സീൽ ചെയ്ത ടെണ്ടറുകൾ 7-8-2007 -ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജമുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . 3504 കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽനിന്നും ഡിവിഷണൽ ഫോറസ് " ഓഫീസറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്റ് എടുത്ത് ടെണ്ടറിൻറയുടെ സമർപ്പിക്കേണ്ടതാണ് എല്ലാ നികുതികളും ഉൾപ്പെടെയുള്ള 1 കി . ഗ്രാം സാധനത്തിന്റെ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . സീൽ ചെയ്യാത്തതും പൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കാണിച്ചിട്ടുള്ള ഗുണനിലവാരത്തിലുള് പോളിത്തീൻ ഫോറം സമർപ്പിക്കുന്നതോടൊപ്പംതന്നെ സഞ്ചികൾ (3 സാമ്പിൾ) സൗജന്യ നിരക്കിൽ ഹാജരാക്കേണ്ടതാണ് . ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തു ന്നതും , ടെണ്ടറിൽ കാണിച്ച ഗുണനിലവാരത്തിലുള്ള പോളിത്തീൻ സഞ്ചികൾ ഹാജരാക്കുന്ന വ്യക്‌തി 50 രൂപയുടെ മുപ്പത്രത്തിൽ (പാരം ഉടമ്പടി വയ്ക്കേണ്ടതും സപ്ലൈ ഓാർഡർ ലഭിക്കുന്നതനുസരിച്ച് സാധനങ്ങൾ വിൽ കാണിച്ച സ്ഥലങ്ങളിൽ വിതരണം ചെയ്യാൻ ബാദ്‌ധ്യസ്ഥനുമായിരിക്കും . യഥാസമയം വിതരണം ചെയ്യുന്ന തിൽ വീഴ്ചവരുത്തുന്നപക്ഷ പർച്ചേസ് മാന്വലിൽ അനുശാസിക്കുംവിധത്തിലുള്ള പിഴ ഇൗടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ സംബന്‌ധിച്ച എല്ലാ നിബന്ധനകളും ഈ ട്രെബറിനും ബാധകമായിരിക്കും, ഒടണ്ടർ ഫോറം നിശ്ചിത തുക അടച്ച് ( 150 രൂപ + വിൽപ്പന നികുതി) പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

വിതരണം ചെയ്യേണ്ട

ഉദ‌ദേശ വിതരണം നിരതദ്രവ്യം ത്തിന്റെ അളവ്

1%

കാലയളവ് 2 ക്വിൻറൽ

പോളിത്തീൻ സഞ്ചി

1

18,000 2007-08

12 x 18 , 150 лв

500 نيه

കണ്ണൂർ ഡിവിഷൻ കീഴിലുള്ള കാസർഗോഡ് കാഞ്ഞങ്ങാട് , തളിപ്പറമ്പ്, കണ്ണവം , കൊട്ടിയൂർ റെയിഞ്ചാഫീസുകളിൽ

2

9,000

പോളിത്തീൻ സഞ്ചി 18 x 24 σου , 1,150 投 വശാൽ മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിന്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണ അന്നേ ദിവസം ടെണ്ടർ നടക്കാതെവന്നാൽ ടീ ഞണ്ട് 14-8-2007-ാം തീയതി മേൽക്കാണിച്ച സ്ഥലത്തും സമയത്തും നടക്കുന്നതായിരിക്കും .

(2)

பை த , 5956/2007.

2007 ໝູ 16 .

കണ്ണൂർ ഡിവിഷൻ കീഴിലുള്ള വിവിധ റെയിഞ്ചുകളിലെ 2007-08 കാലയളവിൽ പൊതുമരാമത്ത പ്രവൃത്തികൾക്കാവശ്യമായ സിമൻറ്/സീൽ വിതരണം ചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള്ള ഉൽപ്പാദകരിൽനിന്നോ അംഗീകൃത ഡീലർമാരിൽനിന്നാ നിശ്ചിത തുകയ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദിവസങ്ങളിൽ കണ്ണൂർ , കണ്ണോത്തുംചാലിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്ററ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . വർ 03030. 31-7-2007-ാം തീയതി 1 മണി വരെ വിതരണം ചെയ്യുന്നതും സീൽ ചെയ്ത ടെണ്ടറുകൾ 31-7-2007-ാം തീയതി 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താഴെ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നും ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ ഡിമാൻറ് ഡ്രാഫ് ടെണ്ടർ ഫോറത്തിന്റെ കൂടെ സമർപ്പിക്കേണ്ടതാണ് . എല്ലാ നികുതികളും ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത് . സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതാരു കാരണവശാലും പരിഗണിക്കുന്നതല്ല . ഏററവും കുറഞ്ഞ ๓๑ രേഖപ്പെടുത്തുന്ന വ്യക്‌തി /സ്ഥ‌ാപനം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കുക്കേണ്ടതും 2007-08 അലയളവിൽ ആവശ്യമുള്ളതും താഴെ കാണിച്ചിരി ക്കുന്നതുമായ അളവിലുള്ള സാധനങ്ങൾ 2008 മാർച്ച് 31 -ാം തീയതി വരെയുള്ള കാലയളവിൽ സപ്ലൈ ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ടെണ്ടറിൽ നിരക്കിൽ വിതരണം ചെയ്യാൻ ബാധ്യ സനായിരിക്കും . യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം പർച്ചേസ് മാന്വലിൽ അനുശാസിക്കുംവിധത്തിലുള്ള പിഴ ഈടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവിലുള്ള ടെണ്ടർ സംബന്‌ധിച്ച എല്ലാ നിബന്ധനകളും ഈ ജെണ്ടറിനും ബാധകമായിരിക്കും . ഏതെങ്കിലും കാരണവശാൽ ടെണ്ടർ അന്നേ ദിവസം നടക്കാതെ വന്നാൽ 6-8-2007-0 ടെണ്ടർ നടത്തുന്നതായിരിക്കും . പ്രസ്തു‌ത സ്ഥലത്തും സമയത്തും അവശ്യ സാധനത്തിന്റെ

നിരത ദ്രവ്യം 【小 の നമ്പർ

സാധനങ്ങ

വിതരണം ചെയ്യേണ്ട

1%

വിതരണം കാലയളവ് 1

10 MT

42,000

2007-08 സിമൻറ് , 52 ഗ്രേഡ് ISI τυπολατωδης

800

കണ്ണൂർ ഡിവിഷ

നിലെ വിവിധ

മായിഞ്ചുകളിൽ

കൊട്ടിയൂർ ,

തളിപ്പറമ്പ്

2

00001 ISI

10Qrl.

33

29,000

മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിന്റെ അളവ് ഉദ്ദേശം മാത്രമാണ് .

(3)

mud . 5957/2007 .

2007 ໝູ 16.

കണ്ണൂർ ഡിവിഷൻറെ കീഴിലുള്ള വിവിധ റെയിഞ്ചുകളിലെ 2007-08 നഴ്സറി നിർമ്മാണത്തിനാവശ്യമായ താഴെ പറയുന്ന ഗുണനിലവാരത്തിലുളളതും അളവിലും കാണിച്ച വിത്തുകൾ താഴെ വിവരിവിവരിക്കുന്ന സ്ഥല ങ്ങളിൽ 2007-08 കാലയളവിൽ വിതരണം ചെയ്യുന്നതിനായിതിനായി മൽസരള്ളിസ്ഥാനത്തിലുള്ള ണ്ടർ , ഉൽപ്പാദ കരിൽനിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ ക്ഷണിച്ചുകൊള്ളുന്നു . നിശ്ചിത തുകയടച്ച് പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ കണ്ണോത്തുംചാലിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്ററ* ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ടെണ്ടർ ഫോറം ലഭിക്കുന്നതാണ് ." ടെണ്ടർ ഫോറം 25-7-2007-ാം തിയതി 1 മണി വരെ ലഭിക്കുന്നതും , സീൽ ചെയ്ത ടെണ്ടറുക‌ൾ 25-7-2007 -ാം തീയതി 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിഭ്യത്തിൽ തുറക്കുന്നതു മായിരിക്കും . താരം കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നും ഡിവിഷണൽ ഫോറസ്ററ" ഓഫീസരുടെ പേരിൽ ഡിമാൻറ " ഡ്രാഫ്റ് എടുത്ത് ടെണ്ടറിന്റെ സമർപ്പിക്കേണ്ടതാണ് , എല്ലാ നികുതികളും ഉൾപ്പെടെയുള്ള സാധനത്തിന്റെ ( 1 എണ്ണത്തിൻ ) നിരക്കാണ രേഖപ്പെടുത്തേണ്ടത്" , സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . ണ്ടർ ഫോറം സമർപ്പിക്കുന്നതോടൊപ്പംതന്നെ ടെണ്ടറിൽ കാണിച്ചിട്ടുളള ഗുണനില വാരത്തിലുള്ള വിത്തുകൾ ( 3 സാമ്പിൾ ) സൗജന്യ നിരക്കിലും അവയുടെ ടെർമിനേഷൻ പെർസെൻറജ സംബന്ധിച്ച വിവരവും ഹാജരാക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നതും ഭൗണ്ടറിൽ കാണിച്ച ഗുണനിലവാരത്തിലുള്ള വിത്തുകൾ ഫാളരാക്കുന്ന വ്യക്തി 50 രൂപയുടെ മുദ്രപ്പത്രത്തിൽ പോരംഭ ഉടമ്പടി വയ്ക്കേണ്ടതും സപ്ലൈ ഓർഡർ ലഭിക്കുന്നതനുസരിച്ച് സാധനങ്ങൾ രടണ്ടറിൽ കാണിച്ച സ്ഥലങ്ങളിൽ വിതരണം ചെയ്യാൻ ബാധ്യസ്ഥനുമായിരിക്കും . യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്ച‌വരുത്തുന്നപക്ഷം പർച്ചേസ് മാന്വലിൽ അനുശാസിക്കുംവിധത്തിലുള്ള വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ ബൈർ സംബന്ധിച്ച എല്ലാ നിങ പിത ഈടാക്കുന്നതായിറ്റിക്കും . പവനം മായിരിക്കും . എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ഫാറം നിശ്ചിത തുക അടച്ച് ( 150 രൂപ + വിൽപ്പന നികുതി ) പ്രവൃത്തി ദിവസ ങ്ങളിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

വില

നിരതദ്രവ്യം 1% സപ്ലൈ ചെയ്യേണ്ട സാധനങ്ങൾ

വിതരണം ചെയ്യേണ്ട കാലയളവ്

വിതരണം ചെയ്യേണ്ട സ്ഥലം

സാധനത്തിൻറെ അളവ" (ലക്ഷത്തിൽ)

രൂപ

കണ്ടൽ വിത്തുകൾ

0.10

20,000

ഡിവിഷൻറ

(Avicennia Officinalis)

2. உபி கண்

0.10

കീഴിലുളള

20,000

കാസറഗോഡ് , തളിപ്പറമ്പ്,

(Rhizoaphora mucronala)

0.10

20,000

2007-08

1,000

കാഞ്ഞങ്ങാട് ,

3. வொ கள (Kandelia Candel )

0.10

20,000

കൊട്ടിയൂർ

റെയിഞ്ചാഫി

4. കൊട്ടി (Excoecaria agaliocha)

0.10

സുകളിൽ

20,000

5. வசிலருக (Sonnaratta Caseolaris)

1,000 മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിൻ്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണ വശാൽ അന്നേ ദിവസം ടെണ്ടർ നടക്കാതെ വന്നാൽ ടി ടെണ്ടർ 30-7-2007-ാം തീയതി മേൽ കാണിച്ച് സഥലത്തും സമയത്തും നടത്തുന്നതായിരിക്കും .

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ .

കണ്ണൂർ

(കേരള ഗവർണ്ണർക്കുവേണ്ടി )

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_store_purchase_forest_dpt/. Archive identifier in.gazette.kerala_new.2007-07-24.part3_store_purchase_forest_dpt.