Government of Kerala
Reg . No. രജി. നമ്പർ KL/TV( N )/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol . LII
24th July 2007 2007 ໑໙ 24
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 52
}
} 30
2nd Sravana 1929 1929 ശ്രാവണം2
PART III
Stores Purchase
ദർഘാസ് ഫോറത്തിൻറ വില :
Ground Water Department
ദർഘാസ് പരസ്യം
ഒറിജിനൽ -രൂപ 150 + നികുതി . ഡ്യൂപ്ലിക്കേൻ രൂപ 100+നികുതി .
നമ്പർ 477 / 2006 / ക്യു . എസ് . ഡബ്ലിയു .
2007 ໝູ 4.
ദർഘാസ് വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും 31-7-2007 ഉച്ചയ്ക്ക 12 മണിവരെ.
വിതരണ കാലാവധി 15 ദിവസം .
കേരള സർക്കാരിന്റെ ദർഘാസുകളെ സംബനി ക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ய മായിരിക്കും .
കാവനാട് ,
( ) അസിസ്ററൻറ എക്‌സിക്യൂട്ടീവ എഞ്ചിനീയർ .
.
ഗവർണ്ണർക്കുവേണ്ടി അസിനഅസിസ്റ് ഭൂജല വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ ആൻറ് സ്റേറാഴ്സ് , കാവനാട് , കൊല്ലം -3 താഴെപ്പറയുന്ന സാധനം വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 31-7-2007 ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . അന്നേദിവസം 3 മണിക്ക് അസിസ്ററൻറ് സാന്നി എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ ദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം ഇതേ സമയങ്ങളിൽ ടി നടപടികൾ നടത്തപ്പെടുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറാം ചെയ്യാൻ പാടുളളതല്ല . നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസി നോടൊപ്പം 50 രൂപയ്ക്കുള്ള കേരള മുപ്പത ത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാകുന്നു . നിരതദ്രവ്യം അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് വകുപ്പ് , കാവനാട കൊല്ലം - 3 - ൻറ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ബാങ്ക് ഗ്യാരൻറിയോ ഡിമാൻറ് (ഡാഫ്‌റോ ദർഘാസിനോടൊപ്പം സമർപ്പി അസ്സൽ ഫോറത്തിൽ ണ്ടതും ദർഘാസുകൾ സമർപ്പിക്കേണ്ടതുമാകുന്നു .
സാധനവിവരം ഡിപ്പാർട്ടുമെൻറിൻ്റെ KL -8F -3667 ജീപ്പിനാവശ്യമായ സ്പെയേഴ
(നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . )