Health Services Department
TENDER EXTENSION NOTICE
ക്രമ ദർഘാസ് സാധനം
No. MSP1-31507/2007/DHS. 26th June 2007.
The tender notice number MSP1-31507/07/DHS dated 4-5-2007 for the purchase of the following equipments to Government Hospital, Alappuzha are extended as follows:
നമ്പർ നമ്പർ
1 2/2007-08 ഇലക്ട്രിക് ഡ്രിൽ
2 9/2007-08 സക്ഷൻ അപ്പാരറ്റസ് 3 14/2007-08 ഓപ്പറേഷൻ ടേബിൾ 4 15/2007-08 സ്റ്റെറിലൈസർ
Sl. No. Tender No. Item
1 2/2007-08 Electric Drill 2 9/2007-08 Suction Apparatus 3 14/2007-08 Operation Table 4 15/2007-08 Sterilizer
5 18/2007-08 Cardiac Monitor 6 19/2007-08 Central Monitor 7 20/2007-08 Infusion Pump 8 21/2007-08 Oxygen Cylinder 9 24/2007-08 Holter Monitor 10 28/2007-08 Dental Chair 11 30/2007-08 Ultra Sound Sonogram The last date and time of sale of tender forms—26-7-2007 at 3 p. m.
The last date and time of receipt of tender form—
27-7-2007 at 3 p. m.
Date and time of opening of tender—28-7-2007 at 11 a. m.
The conditions mentioned in the original tender notices remain unchanged. For further details contact to the office of the undersigned during office hours.
ദർഘാസ് നോട്ടീസ് നമ്പർ എം. എസ്. പി. 1-31507/07/ആ.കു.വ. തീയതി 4-5-2007 പ്രകാരം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് താഴെപ്പറയുന്ന സാധനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസിന്റെ തീയതി താഴെ പറയുംപ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.
5 18/2007-08 കാർഡിയാക് മോണിറ്റർ 6 19/2007-08 സെൻട്രൽ മോണിറ്റർ 7 20/2007-08 ഇൻഫ്യൂഷൻ പമ്പ
8 21/2007-08 ഓക്സിജൻ സിലി≠ർ 9 24/2007-08 ഹോൾട്ടർ മോണിറ്റർ 10 28/2007-08 ഡെന്റൽ ചെയർ
11 30/2007-08 അൾട്രാസൗ≠് സോണോഗ്രാം ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—26-7-2007, 3 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-7-2007, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
28-7-2007, 3 മണി.
4-5-2007-ലെ ദർഘാസ് നോട്ടീസുകളിൽ സൂചിപ്പിച്ച നിബന്ധനകൾക്ക് യാതൊരു മാറ്റവും ഉ≠ായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഗവൺമെൻറ് മെഡിക്കൽ സ്റ്റോർ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(Sd.)
Directorate of Health Services, Addl. Director of Health Thiruvananthapuram. Services (Medical).