Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 24 July 2007

Department
Supplement
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-24.part3_store_purchase_supplement_medi_edu
Languages
English, Malayalam
Published at
Original source ↗

Medical Education Department

TENDER NOTICES

(1)

നമ്പർ സി3/6457/07/എം.സി.റ്റി. 2007 ജൂൺ 5.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, എസ്. എ. റ്റി. ആശുപത്രി, ഗവൺമെന്റ ് കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളിൽ 2007-08 വർഷത്തിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികൾക്ക് ആഹാരസാധനങ്ങൾ (ബ്രെഡ്, ബിസ്ക്കറ്റ് എന്നിവ) വിതരണം ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങ ളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ബ്രെഡ്, ബിസ്ക്കറ്റ് എന്നിവ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം വിതരണം ചെയ്യത്തക്കവിധത്തിൽ അതാത് ആശുപത്രി സൂപ്ര≠ുമാരുടെ നിർദ്ദേശമനുസരിച്ച് നി›ിത അളവുകളുള്ള പായ്ക്കറ്റുകളിലാക്കി വേണം വിതരണം ചെയ്യേ≠ത്.

ക്രമ ദർഘാസ് നമ്പരും ആവശ്യമായി വരുന്ന നമ്പർ സാധനത്തിന്റെ പേരും തൂക്കം (ഏകദേശം)

കി. ഗ്രാമിൽ 1 01/2007-ബ്രെഡ് (വൈറ്റ് 235200 (800 ഗ്രാം സാൻഡ്വിച്ച് ബ്രെഡ്) പായ്ക്കറ്റുകളിൽ) 2 02/2007-ബിസ്ക്കറ്റ് 29700 (45 ഗ്രാം, 22.5 ഗ്രാം

വീതമുള്ള പ്രത്യേകം പായ്ക്കറ്റുകളിൽ) ദർഘാസ് ഫാറത്തിന്റെ വില:

ഒറിജിനൽ—ക്രമനമ്പർ 1-ന് രൂപ 1,000+വി.എ.റ്റി. , ക്രമനമ്പർ 2-ന് രൂപ 700+വി.എ.റ്റി.

ഡ്യൂπിക്കേറ്റ്—ക്രമനമ്പർ 1-ന് രൂപ 500+വി.എ.റ്റി. , ക്രമനമ്പർ 2-ന് രൂപ 400+വി.എ.റ്റി.

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—26-7-2007, 3 പി. എം.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-7-2007, 2. 30 പി. എം.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-7-2007, 3 പി. എം.

ദർഘാസ് ഫാറം ലഭിക്കുന്നതിന് ഒറിജിനൽ ഫാറത്തിന്റേയും ഡ്യൂπിക്കേറ്റ് ഫാറത്തിന്റേയും വിലയും വിൽപ്പന നികുതിയും ട്രഷറിയിൽ ചെലാൻ അടച്ച് അതിന്റെ രസീത് സമർപ്പിക്കേ≠താണ്. ചെലാൻ ഒടുക്കേ≠ ഹെഡ്-0210-80-800-88 അദർ റസീപ്റ്റ് വിൽപ്പന നികുതി 0040-00-100-സ്റ്റേറ്റ് സെയിൽസ് ടാക്സ്.

ദർഘാസ് സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഓരോ ഇനത്തിലും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കണം. ദർഘാസുകൾ നി›ിത ഫോറത്തിൽ മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ. ര≠് പത്രികകൾ, പൂരിപ്പിച്ച ദർഘാസുകൾ, ടെംപററി സോൾവൻസി, നിരതദ്രവ്യം എന്നിവ യോടുകൂടിയ ദർഘാസുകൾ 27-7-2007, 2. 30 മണിക്ക് മുൻപായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ,് തിരുവനന്തപുരം എന്ന വിലാസത്തിൽ ഹാജരാക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന Gaz. No. 30/2007/DTP (Stores)

ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന് പുറത്ത് ദർഘാസ് നമ്പരും സാധനത്തിന്റെ പേരും ദർഘാസ് തുറക്കുന്ന തീയതിയും വ്യ‡മായി രേഖപ്പെടുത്തിയി രിക്കണം. ദർഘാസ് വ്യവസ്ഥകളുടെ 22-ാം വകുപ്പനുസരിച്ച് ദർഘാസ് സമർപ്പിക്കുന്നയാൾ ആഹാരസാധനങ്ങളിൽ മായം ചേർക്കൽ നിയമമനുസരിച്ച് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകിയ ലൈസൻസ് കൂടി സമർപ്പിക്കേ≠താണ്. ലൈസൻസ് കൂടാതെ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. കരാർ ലഭിക്കുന്ന ആൾ സാധനങ്ങൾ നി›ിത അളവുകളിലുള്ള പായ്ക്കറ്റുകളിലാക്കി അതാത് സ്ഥാപനങ്ങളിൽ നൽകാൻ ബാദ്ധ്യസ്ഥനാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.

(2)

[No. 77/2007]

No. C2/13789/2007/MCT. 25th June 2007.

Sealed competitive tenders are invited for the supply of materials required for Refrigeration & Air Conditioning section of Central Workshop of Medical College, Thiruvananthapuram for the year 2007-08. Tenders should be superscribed, tender numbered and addressed to the Principal, Medical College, Thiruvananthapuram-11 and submitted to this office before the due date and time.

Cost of tender form:

Original—Rs. 400 + VAT.

Duplicate—Rs. 200 + VAT.

Last date and time for sale of tender form—9-8-2007, 2. 30 p. m.

Last date and time for receipt of tender form—

10-8-2007 at 2. 30 p. m.

Date and time for opening of tender—10-8-2007 at 3 p. m.

Tender forms can be had from the Office of the Principal, Medical College, Thiruvananthapuram-11 upto 2.30 p. m. on working days. Tender forms can be obtained by post, if required, by remitting the due amount w i t h Rs. 50 extra as postage charge by way of money order, addressed to the Principal, Medical College, Thiruvananthapuram-11 on or before 2-8-2007. No other forms of remittance through post will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെൻട്രൽ വർക്ക്ഷോപ്പിലെ റഫ്രിജറേഷൻ എയർക≠ീഷനിംഗ് വിഭാഗ ത്തിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—രൂപ 400 + വാറ്റ്. ഡ്യൂπിക്കേറ്റ് —രൂപ 200 + വാറ്റ്.

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-8-2007, 2.30 മണി.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

10-8-2007, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-8-2007, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ 2.30 മണിവരെ ലഭ്യമാണ്. തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർ÷്) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. മണിയോർഡറുകൾ 2-8-2007-ന് മുൻപായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കുവാൻ പാടുള്ളു.

(3)

[No. 78/2007]

No. C2/13790/2007/MCT. 25th June 2007.

Sealed competitive tenders are invited for the supply of materials required for Electrical & Electronics Section of Central Workshop of Medical College, Thiruvananthapuram for the year 2007-08. Tenders should be superscribed, tender numbered and addressed to the Principal, Medical College, Thiruvananthapuram-11 and submitted to this office before the due date and time.

Cost of tender form:

Original—Rs. 400+VAT.

Duplicate—Rs. 200+VAT.

Last date and time for receipt of tender form—

10-8-2007 at 2.30 p. m.

Date and time for opening of tender—10-8-2007 at 3 p. m.

Tender forms can be had from the Office of the Principal, Medical College, Thiruvananthapuram-11 upto 2.30 p. m. on working days. Tender forms can be obtained by post, if required, by remitting the due amount with Rs. 50 extra as postage charge by way of money order, addressed to the Principal, Medical College, Thiruvananthapuram-11 on or before 2-8-2007. No other forms of remittance through post will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെൻട്രൽ വർക്ക്ഷോപ്പിലെ ഇലക്ട്രിക്കൽ ആന്റ ് ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—രൂപ 400 + വാറ്റ്. ഡ്യൂπിക്കേറ്റ് —രൂപ 200 + വാറ്റ്.

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-8-2007, 2.30 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-8-2007, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-8-2007, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ 2.30 മണിവരെ ലഭ്യമാണ്. തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർ÷്) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. മണിയോർഡറുകൾ 2-8-2007-ന് മുൻപായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാൽ മാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കുവാൻ പാടുള്ളു.

(4)

(No. 80/2007)

No. C2/13791/2007/MCT. 25th June 2007.

Sealed competitive tenders are invited for the supply of materials required for Mechanical section of Central Workshop of Medical College, Thiruvananthapuram for the year 2007-08. Tenders should be superscribed, tender numbered and addressed to the Principal, Medical College, Thiruvananthapuram-11 and submitted to this office before due date and time.

Cost of tender form:

Original—Rs. 400+VAT Duplicate—Rs. 200+VAT

Last date and time of sale of tender form—9-8-2007,2. 30 p. m. Last date and time for sale of tender form—9-8-2007, Last date and time of receipt of tender —10-8-2007, 2.30 p. m. 2. 30 p. m. Date and time of opening of tender—10-8-2007, 3 p. m.

Tender forms can be had from the Office of the Principal, Medical College, Thiruvananthapuram-11 up to 2.30 p.m. on working days. Tender forms can be obtained by post, if required, by remitting the due amount with Rs. 50 extra as postage charge by way of money order, addressed to the Principal, Medical College, Thiruvananthapuram-11 on or before 2-8-2007. No other forms of remittance through post will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെൻട്രൽ വർക്ക് ഷോപ്പിലെ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫാറത്തിന്റെ വില:

ഒറിജിനൽ—രൂപ 400+വാറ്റ്. ഡ്യൂπിക്കേറ്റ്—രൂപ 200+വാറ്റ്.

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും— 9-8-2007, 2.30 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 10-8-2007, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 10-8-2007, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ 2.30 മണി വരെ ലഭ്യമാണ്. തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോ ടൊപ്പം 50 രൂപ അധികം ചേർത്ത് (തപാൽ ചാർജ്) മണിയോർഡർ ആയി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. മണിയോർഡറുകൾ 2-8-2007-ന് മുൻപായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു.

(Sd.) Medical College, Thiruvananthapuram. Principal.

TENDER NOTICE

No. C4-11714/2006/MCK. 15th June 2007.

Sealed competitive tenders are invited for the purchase of Books for Medical College, Kottayam.

Tender forms can be had from this office on payment of Rs. 169 prescribed cost in cash or by money order till 31-7-2007. No other modes of remittance will be entertained. Those who require tender forms by post, a sum of Rs. 40 will be added towards postage charges. Money orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as "Tender No. C4/11714/06/MCK for the purchase of Books" addressed to "The Principal, Medical College, Kottayam-8" should reach this office on or before 1-8-2007 4 pm. the date mentioned in the schedule. Tenders received late will not be entertained. The duly received tenders will be opened at 2-8-2007, 11.30 am. at the stipulated time in the presence of the tenderers or their authorised representatives who may present at that time.

Further details can be obtained from this office during working hours. The undersigned reserves the right to reject any tender without assigning any reason.

കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബുക്കുകൾ വാങ്ങുന്നതിനായി മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പത്രങ്ങൾ നി›ിത തുക 169 രൂപ അടച്ച് ഓഫീസിൽനിന്നും 31-7-2007 വരെ വാങ്ങാവുന്നതാണ്. ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിഓർഡർ അയയ്ക്കേ≠താണ്. മണിയോർഡറു കൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിനു 10 ദിവസം മുൻപ് ലഭിക്കേ≠താണ്. ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല.

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ ദർഘാസ് നമ്പർ സി4/11714/06/എംസികെ എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽകോളേജ്, കോട്ടയം-8 എന്ന വിലാസത്തിൽ 1-8-2007, 4 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കു ന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്ന തല്ല. യഥാസമയം ലഭ്യമായ ദർഘാസുകൾ 2-8-2007 11.30 മണിക്ക് തുറക്കുന്നതാണ്.

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കു വാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

Medical College, Kottayam.

(Sd.) Principal.

TENDER NOTICE

No. S4-8013/2007/MCC. 29th June 2007.

Sealed competitive tenders in the prescribed forms are invited for the supply of Sternotomy Saw System for the Department of Cardio Thoracic Surgery, Medical College, Kozhikode. Tender forms can be had from the Office of the Principal, Medical College, Kozhikode directly on payment of Rs. 416 and by registered post on payment of Rs. 460 by money order. The last date for receipt of tender is 11 a.m. on 20-8-2007. Tenders will be opened at 11.30 a.m. on 20-8-2007 in the presence of such tenderers or their authorized representatives who may be present at that time. Belated tenders will not be accepted.

Tender forms are not transferable. Sale of tender forms by post will be closed on 10-8-2007, 3 p. m. Neither Cheque, Draft, Postage stamps etc. will be accepted towards the cost of tender form nor will the forms be sent by V. P. P. Duplicate copy of tender form can be had on payment of Rs. 208.

IMPORTANT

The Tender should be sent along with an agreement executed in Kerala Government Stamp paper worth Rs. 50 (Rupees Fifty only) and EMD @ 1% of the total cost of the items tendered for. Rate should be

quoted against Indian Rupee payment only. The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected. Specimen copy of the agreement is annexed to the prescribed tender form. Stamp paper will be supplied to the firm outside Kerala on request along with remittance of Rs. 87 (Rupees eighty seven only) (Rs. 50 towards the cost of stamp paper and Rs. 37 as incidental charge) by money order. Tenderers should quote the AMC (comprehensive) rate for 5 years after warranty also along with their tender.

Superscription—Tender S4/9013/07/MCC.

Date upto which the rates are to be firm—31-3-2008.

SPECIFICATION OF THE ITEM

Sternotomy Saw System

Driving Unit (Motor with MCB and Foot Control)

220V/5A AC 1 No. Completely enclosed Foot control for ON/OFF and speed Castors for mobility Stand for Unit

Flexible Shaft

Minimum length 2 mtrs. 1 ,, Should be autoclavable Push-Pull type ends

Sternal Saw Hand piece

Reciprocating blade type 1 ,, Should be autoclavable Light weight Set of 5 blades

Resternotomy Saw Hand piece

Oscillating blade type 1 ,, Sector type blade Should be autoclavable

Tool kit and Special container for the system 1 ,,

Extra Flexible Shaft (cable) 1 ,,

Extra set of Sternum Saw blade (set of 5)

Warranty Minimum 2 years

CAMC/AMC Minimum 5 years

(Sd.)

Medical College, Kozhikode. Principal.

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part3_store_purchase_supplement_medi_edu/. Archive identifier in.gazette.kerala_new.2007-07-24.part3_store_purchase_supplement_medi_edu.