Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 24 July 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-07-24.part4_kerala_state_vakhaf_board
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N )/ 12/ 2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

No. THIRUVANANTHAPURAM, TUESDAY

24th July 2007 2007 ໑໙24

30 തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 52

2nd Sravana 1929 1929 ശ്രാവണം2

PART IV

Private Advertisements and Miscellaneous Notifications

കേരള സ്റേറററ് വഖഫ് ബോർഡ്

വിജ്ഞാപനം

2007 ໝູ 16.

നമ്പർ E4-5604 / 06 .

കേരള സ്റ്റേറററ് വഖഫ് ബോർഡിൽ 4880 /RA നമ്പരായി രജിസ്ററർ ചെയ്തിട്ടുള്ള ഹോസ്‌ദുർഗ്‌ഗ് താലൂക്ക് അഴിക്കൽ ജുമാ മോസ്ക്കിന് അവകാശപ്പെട്ട പയ്യന്നൂർ SRO- 1384/91 നമ്പർ [ S. 849/1A, R. S. 32/ 1B , 20 2 πουπου 340 Sq . Links 'വസ്‌തു വിൽപ്പന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് വഖഫ് പ്രസിഡൻറ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു . മേൽ പ്രകാരം 20 ലക്ഷം രൂപയിൽ കുറയാത്ത വിലയ്ക്ക് മേൽ വസ്തു വിൽപ്പന നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് ഈ വിജ്ഞാപനം ഗസററിൽ പ്രസിദ്‌ധീകരിച്ച് 30 ദിവസത്തിനകം ചീഫ് എക്സ‌സി ക്യൂട്ടീവ് ഓഫീസർ , കേരള സ്‌റേറററ് വഖഫ് വാർഡ് , വി . ഐ . പി . റോഡ് , കലൂർ, കൊച്ചി -17 എന്ന വിലാസത്തിൽ അറിയിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന അഭിപ്രായങ്ങളോ സ്വീകരിക്കുന്നതല്ല എന്ന് ഇതിനാൽ അറിയിക്കുന്നു .

കേരള സ്റേ000" വഖഫ്ബോർഡ് ഓഫീസ വി.ഐ.പി. റോഡ് , കുല്യർ , -682017, എറണാകുളം .

ചീഫ്" എക്സിക്യൂട്ടീവ് ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 24 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-24.part4_kerala_state_vakhaf_board/. Archive identifier in.gazette.kerala_new.2007-07-24.part4_kerala_state_vakhaf_board.