Servants of Knowledge
Kerala Gazette · Government of Kerala

The Kerala Water Supply Sewerage (Amendment) Act, 2005 (Act 45 of 2005)

Published 31 July 2007

Department
Law (Legislation – B) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-07-31.part1_suppliment_law_dpt
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 31 dated 31st July 2007

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ -ബി ) വകുപ്പ"

വിജ്‌ഞാപനം

നമ്പർ 18014 ലെഗ് . ബി 1 / 01 / നിയമം .

2005 സെപ്‌റംബർ 8

തിരുവനന്തപുരം ,

1927 cots . 17 .

നിയമസഭ കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്ററ് പൊതു ജനങ്ങളുടെ അറീവിനായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു . പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് , 2005 സെപ്റ്റംബർ 8-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിക്കുകയുണ്ടായി .

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം

എം, ജഹാംഗീർ ,

നിയമ വകുപ്പ്സ്പെഷ്യൽ സെക്രട്ടറി .

G,632/ 2007 /MC.

2

2005-1 450.00

2005 - ലെ കേരള ജലവിതരണവും അഴുക്കു ചാലും

( ഭേദഗതി ) ആക്ററ്

1986 - ലെ കേരള ജലവിതരണവും അഴുക്കുചാലും

ആക്ററ് വീണ്ടും ഭേദഗതി

ചെയ്യുന്നതിനുളള

ഒരു

പീഠിക .-- 1986 - ലെ കേരള ജലവിതരണവും അഴുക്കുചാലും ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭഗതി യുക്തമായിരിക്കുകയാൽ ; ചെയ്യുന്നത് ഭാരത റിപ്പബ്ളിക്കിന്റെ അൻപത്താറാം സംവത്‌സരത്തിൽ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു :-

1. ചുരുക്കപ്പേരും പ്രാരംഭവും . ഈ ആക്ററിന് 2005 -ലെ കേരള ജലവിതരണവും അഴുക്കുചാലും ( ഭേദഗതി ) ആക്ററ" എന്ന് പേർ പറയാം .

( 2) ഇത് ഉടൻതന്നെ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ട താണ് .

2. 15-ാം വകുപ്പിന്റെ ഭേദഗതി . - 1986 - ലെ കേരള ജലവിതരണവും അഴുക്കുചാലും ആക്ററ് ( 1986 -ലെ 14 ) 15-ാം വകുപ്പ് ( 2 )-ാം ഉപവകുപ്പിൽ - (എ) ( ii )-ാം ഖണ്ഡ‌ത്തിന്റെ ക്ലിപ്‌തനിബന്‌ധനയിൽ " ഒരു കോടി രൂപ " എന്ന വാക്കുകൾക്ക് പകരം " അഞ്ച് കോടി രൂപ " എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

(611) ( iv) -0 ഖണ്ഡത്തിൻറ ക്ലിപ്ത്തനിബന്ധനയിൽ : "ഒരു കോടി രൂപ" എന്ന വാക്കുകൾക്ക് പകരം " അഞ്ച് കോടി രൂപ" എന്ന വാക്കുകൾ ചേർക്കേണ്ടതാണ് .

( ശരി തർജ്ജമ)

വി . കെ . (ശ്രീകുമാർ ,

നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part1_suppliment_law_dpt/. Archive identifier in.gazette.kerala_new.2007-07-31.part1_suppliment_law_dpt.