കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/ TV( N )/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം , ചൊവ്വ
No.
24th July 2007 2007 ໝູ 24
30
നമ്പർ 2nd Sravana 1929
1929 ശ്രാവണം2
PART III
Animal Husbandry Department
ലേലപ്പരസ്യം
നമ്പർ സി . 2258/95 .
2007 1 16 .
മോഡൽ കുഴി . മൊബൈൽ ഫാം എയ്ഡ് യൂണിററിലെ ০৫. ໑໖. 0-9588اله നമ്പർ 1981 മഹീന്ദ്ര ആന്റ് മഹീന്ദ്ര ഡീസൽ ജീപ്പ് 7-8-2007 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കുഴൽമന്ദം മൃഗാശു പത്രിയിൽ വച്ച് പരസ്യമായി പുനര്‍1പുനര്‍ ലേലം ചെയ്തത് വിൽക്കുന്നതാണ് , ലേലം ക്ലോസ്ഡ് ഓഫർ/ മാപ്പൺ ബിഡ്ഡിംഗ് എന്നീ രണ്ട് സമ്പ്രദായവും ഏകോപി പ്പിച്ചായിരിക്കും നടത്തുക . ലേലത്തിൽ നേരിട്ട് പങ്കുകൊള്ളുവാനോ , ക്ലോസ്ഡ് ഓഫർ നരികുവാനോ ആഗ്രഹിക്കുന്നവർ 500 രൂപ മുൻകൂർ പണമായി തന്നെ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീഓഫീസർവശം ៣ .
ക്ലോസ്ഡ് ഓഫർ നൽകുന്നവർ മേൽ പ്രസ്താവിച്ച വാഹനം എത്ര രൂപയ്ക്ക് എടുത്തുകൊള്ളാമെന്ന സമ്മതിച്ചുകൊണ്ട് ഒപ്പിട്ട് പേര് , വിലാസം , സ്ഥലം , തീയതി എന്നിവ എഴുതി നിരതദ്രവ്യത്തോടൊപ്പം 7-8-2007 രാവിലെ 10.30 - ന് മുമ്പായി സിൽവച്ച് ഒളിച്ചു കവറിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർവശം നൽകിയിരിക്കേണ്ടതാണ് .
ലേലത്തിൽ പങ്കുകൊള്ളാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഹാജരായി പേർ രജിസ്ററർ ചെയ്യേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലംകൊളളുന്ന ഓഫർ നൽകുന്ന വ്യക്തിയുടെയോ , സ്ഥാപനത്തിൻെറയോ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും പ്രസ്തുത വ്യക്തി /സ്ഥാപനം ലേലസംഖ്യയുടെ മുന്നിൽ ഒരു ഭാഗം വരുന്ന സംഖ്യ ഉടൻതന്നെ (ഒരു മണിക്കൂറിനകം) കെട്ടിവയ്ക്കേണ്ടതും ബാക്കിയുള്ള വരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മാക്കി കൊടു ക്കുന്നതുമാണ് .
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് കിട്ടിയതിനുശേഷം ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റേണ്ടതും ആയത് കൈകുപ്പാറി 10 ദിവസ ത്തിനുള്ളിൽ ലേലത്തുകയുടെ ബാക്കി തുകയും ബാധകമായ നികുതി ഉൾപ്പെടെ കെട്ടിവയ്ക്കേണ്ടതും , ബന്ധപ്പെട്ട റിക്കാർഡുകൾ സഹിതം ഏറ്റുവാങ്ങേണ്ടതുമാണ് .
ലേലംകൊള്ളുന്ന/മാഫർ നൽകുന്ന വ്യക്തിയോ സ്ഥാപനമോ മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാതെ വന്നാൽ പ്രസ്തുത വ്യക്തിയുടേയോ സ്ഥാപനത്തി ൻറയോ കെട്ടിവച്ച തുക മുഴുവൻ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഓഫീസർക്ക് യുക് തമെന്ന് തോന്നുന്നപക്ഷം ലേലം തൊട്ടുതാഴെയുള്ള തുകയ്ക്ക് താൽക്കാലികമായി ഉറപ്പിക്കുവാനും ഉളള പൂർണ്ണ അധികാരവും ഉണ്ടായിരിക്കുന്നതാണ് .
സാധാരണ സർക്കാർ ലേലത്തിൻറെ നിബന്ധനകൾ ஜா வேவലത്തിനും ബാധകമായിരിക്കും .ടിക്കും . ഈ ലേലം സംബന്ധിച്ച നിബന്ധനകൾ മാറ്റുന്നതിനോ , സ് ചെയ്യുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .
( ) വെററിനറി സർജൻ .
മൊബൈൽ ഫാം എയ്ഡ" യൂണിററ് , കുഴൽമന്ദം , പാലക്കാട് .