Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 31 July 2007

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-31.part3_fisheries_department
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2007

Reg . No. രജി . നമ്പർ

KL/TV (N)/ 12 / 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 31st July 2007 2007 ₪ 31

No.31

നമ്പർ

9th Sravana 1929

1929 ശ്രാവണം 9

PART III

Fisheries Department

തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ( ദക്ഷിണ മേഖല ) ഡയറക്‌ടർ ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ നടപടി

(1)

2007 ໝູ 25 .

നമ്പർ എഫ്‌3 / 1169 / 2004 .

പരാമർശം :- 1. തിരുവനന്തപുരം ( ഹെ.ക്വ . ) ഫി ഡെവ ഓഫീസറുടെ 22-5-2004 - ലെ 14 / 92-ാം നമ്പർ കത്ത്.

2. ഈ ഓഫീസിലെ 31-5-2004 - ലെ ഇതേ നമ്പർ നോട്ടീസ് .

3. തിരുവനന്തപുരം (ഹെ.ക്വ . ) ഫിഷറീസ് ഓഫീസറുടെ 14-6-2007 -ലെ ഡെവ .

ഉത്തരവ്

25-2-1993 - ൽ പ്രവർത്തനമാരംഭിച്ച വലിയതോപ്പ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി . എഫ് , (s ) 14 -ൽ 17-8-2002 -ൽ തെരഞ്ഞെടുപ്പ് നടത്തുകയും 9 പേരെ വിജയികളായി ( പ്രഖ്യാപിക്കുകയും ചെയ്തു എങ്കിലും ഇവർ നിയമാനുസൃതയോഗംകൂടി ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായില്ല . ടി സംഘത്തിൽ യാതൊരു പ്രവർത്തനവും നടക്കുന്നില്ല എന്നും നിയമാനുസൃതം സൂക്ഷിക്കേണ്ട യാതൊരു രജിസ്റററുകളും എഴുതി സൂക്ഷിച്ചിട്ടില്ലാ എന്നും പ്രവർത്തനത്തിൽ അംഗങ്ങൾക്ക് യാതൊരു താൽപ്പര്യവും ഇല്ലാ എന്നും ആകയാൽ സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും മേൽ ഒന്നാം സൂചന പ്രകാരം തിരുവനന്തപുരം (ഹെ . ക്വാ . ) ഫിഷറീസ് ഡെവലപ്പ്മെന്ററ് ഓഫീസർ ശുപാർശ ചെയ്തിരുന്നു .

รา സംഘം പുനരുദ്‌ധരിച്ച് ശരിയായ പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനുളള സാദ്ധ്യതകൾ വിരളമായതിനാൽ 1969 - ലെ കേരള സഹകരണസംഘം നിയമം 71 (2 ) ബി വകുപ്പനുസരിച്ച് സംഘത്തിൻറ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് തീരുമാനി ക്കുകയും പ്രസ്തു‌ത നടപടിക്കെതിരെ സംഘത്തിന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആയത് ബോധിപ്പിക്കു ന്നതിന് രണ്ടാം സൂചനാ നോട്ടീസ് പ്രകാരം അവസരം നൽകുകയും ചെയ്തു . എന്നാൽ പ്രസ്തുത നോട്ടീസിനെതിരെ യാതൊരു ആക്ഷേപവും ലഭിക്കുക യുണ്ടായില്ല .

รา സംഘത്തിന് സർക്കാരിൽനിന്നോ ഫെഡിൽനിന്നോ മൽസ്യ ധനകാര്യ സ്ഥാപനങ്ങളിൽ വായ്പയോ സംഘാംഗ സഹായമോ നിന്നോ സാമ്പത്തിക ലഭിച്ചിട്ടില്ലാ എന്നും സംഘത്തിൽനിന്നും ങ്ങൾക്ക് 882 നൽകിയിട്ടില്ലെന്നും ആകയാൽ പൂർണ്ണമായും പ്രവർത്തനം നിലച്ചുപോയിരിക്കുന്ന ടി സംഘത്തിൻറെ സമാപ്തീകരണ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണെന്നും സൂചന മൂന്ന് പ്രകാരം തിരുവനന്തപുരം (ഹെ , ക്വാ . ) ഫിഷറീസ് ഓഫീസർ ശുപാർശ ചെയ്തതി ഡെവലപ്പ്മെൻറ് രിക്കുന്നു.

മേൽ . സാഹചര്യത്തിൽ വലിയതോപ്പ് മൽസ്യ തൊഴിലാളി വികസനക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ ഡി . എഫ് . (ടി ) 14 എന്ന സംഘത്തെ கேனம் സഹകരണ സംഘം നിയമം 71 ( 2 ) ബി വകുപ്പുപ്രകാരം സമാപ്തീകരിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു .

(2 )

2007 ໝູ 29 .

നമ്പർ എഫ് 3/324/2003 .

പരാമർശം :- 1. ഈ ഓഫീസിലെ 19-6-2005 - ലെ ഇതേ നമ്പർ ഉത്തരവ് .

2. കോട്ടയം ഫിഷറീസ് ഡെവലപ്മെൻറ് 7-11-2005- പരിശോധനാറിപ്പോർട്ട് .

ങ്ങളിൽ യാതൊരു താല്‌പര്യവും ഇല്ല എന്നും സംഘ ത്തിൻറെ പ്രവർത്തനം പൂർണ്ണമായും നിലച്ചുപോയി യെന്നും മേൽ രണ്ടാം സൂചനപ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്ത‌തമാക്കിയിരുന്നു . സംഘം സമാപ്‌തി കരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കുന്ന തിന് കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 (1) പ്രകാരം സംഘം സെക്രട്ടറിക്കും അപ്പക്സ് സംഘമായ മത്സ്യഫെഡിനും മൂന്നാം പരാമർശപ്രകാരം നോട്ടീസ് നൽകിയിരുന്നു . എന്നാൽ പ്രസ്തുത യാതൊരു നോട്ടീസിനെതിരെ ഓഫീസിൽ ലഭിക്കുകയുണ്ടായില്ല . ആക്ഷേപവും 3. ഈ ഓഫീസിലെ 17-1-2006 - ലെ ഇതേ നമ്പർ നോട്ടീസ് .

ഉത്തരവ്

മേൽ സാഹചര്യത്തിൽ ടി സംഘം കേരള സഹകരണ ۳۰۴۰ നിയമം 71 ( 1) വകുപ്പ് പ്രകാരം സമാപ്തീ കരിച്ചുകൊണ്ടും 72-ാം വകുപ്പുപ്രകാരം സംഘത്തിൻറ ലിക്വിഡേറ്റായി കൊല്ലം ഷിഷറീസ് ഡെവലപ്പുമെൻറ് ഓഫീസർ ( കെ1 ) നെ നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു . ലിക്വിഡേററർ സംഘത്തിൻറെ ചുമതല ഏറെറടുക്കേണ്ടതും ഈ ഉത്തരവ് തീയതി മുതൽ രണ്ടു മാസത്തിനുശേഷം അന്തിമ സമാപ്തീകരണത്തിനുള നടപടികൾ സ്വീകരിക്കേണ്ടതുമാണ് .

(খ)

ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ /ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ .

തിരുവനന്തപുരം .

അയ്മനം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്‌തം നമ്പർ എഫ് (കെ) ഐ - 260 - ൻറ മന്ദീഭവിച്ചതിൻറ പ്രവർത്തനം അടിസ്ഥാനത്തിൽ കേരള സഹകരണസംഘം നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോട്ടയം ഫിഷറീസ് ഡെവലപ്പ് മെൻറ് ഓഫീസറെ നിയമിച്ചുകൊണ്ട് ഒന്നാം സൂചന പ്രകാരം ഉത്തരവായിരുന്നു . 22-6-1996 -ൽ പ്രഥമ പൊതുയോഗം കൂടി പ്രവർത്തനം ആരംഭിച്ച ടി സംഘ ത്തിൽ 21-5-2000 - നുശേഷം നിയമാനുസൃതമുള്ള ഭരണ സംവിധാനം നിലവിലില്ലാ എന്നും സംഘം ബൈലായിൽ വിവക്ഷിച്ചിട്ടുളള്ള യാതൊരു പ്രവർത്തനവും സംഘത്തിൽ നടക്കുന്നില്ലായെന്നും , സംഘാംഗങ്ങൾക്ക് സംഘം കാര്യ

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part3_fisheries_department/. Archive identifier in.gazette.kerala_new.2007-07-31.part3_fisheries_department.