Servants of Knowledge
Kerala Gazette · Government of Kerala

Auction/ Tender notice

Published 31 July 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-31.part3_forest_forest_department
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

31st July 2007 2007 ໑໙ 31

31

നമ്പർ 9th Sravana 1929 1929 ശ്രാവണം 9

PART III

Forest Department

അച്ചൻകോവിൽ ഡിവിഷൻ

ലേലാർഘാസ് പരസ്യം

mm 95.1234/2004.

2007 ໙໙3 .

താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനം ലേലം കൊളളുന്നതിന് താൽപ്പര്യമുള്ള വ്യക്‌തികളിൽനിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്കു ഒരു മണിവരെ നിശ്ചിത വിലയും നികുതിയും അടച്ചാൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ചതും മുച്ച കവരുകളിൽ ഉള്ളതുമായ ദർഘാസുകൾ " 2007 മാസം 17- ന് പകൽ മൂന്ന് മണി വരെ ഈ കാര്യാലയ ത്തിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൻ 3.30- ന് അപ്പോൾ ഹാജനുള്ളവരും വാഹനത്തിന് ദർഘാസ് വച്ചിട്ടുള്ളവരെയും മാത്രം പങ്കെടുപ്പിച്ച് അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്ററ് ഓഫീസരൻ അദ്ദേഹം അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ ഡിവിഷണൽ 200 " ആഫീസിൽവച്ച് വാഹനം പരസ്യമായി ചെയ്യുന്നതും അതിനുശേഷം ടി കാറുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു ദേയിരിക്കും , ലേലമോ ദർഘാസോ ഏതാണോ കൂടുതൽ ആ തുക ഓഫർ ചെയ്‌ത വ്യക്‌തിയുടെ പേരിൽ ലേലം/ ദർഘാസ് ഉറപ്പിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾ ഡിവിഷണൽ ഫോറസ്‌ററ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് . താൽപ്പര്യമുള്ളവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന അച്ചൻകോവിൽ റെയിഞ്ചാഫീസിൽ വച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ വാഹനം പരിശോധിച്ച് ബോദ്‌ധ്യപ്പെടാവുന്നതാണ് .

വാഹനത്തിന്റെ വിവരം ഷിനി ലോറി , ററി , എൻ , 720-4543.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്‌ഥലം - മായിബ് ആഫീസ്‌, അച്ചൻകോവിൽ , നിരതദ്രവ്യം 5,000 രൂപ , ദർഘാസ് വി . നി . ഫോറത്തിന്റെ വില രൂപ 150+

പ്രസ്തുത ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തു‌ത സ്ഥലത്തും സമയത്തും ലേലം ദർഘാസ് നടത്തുന്നതാണ് . ഏതെങ്കിലും കാരണത്താൽ ലേലംദർഘാസ് മാററി വയ്ക്കേണ്ടിവന്നാൽ 24-8-2007-m സ്ഥലത്തും സമയത്തും ലേലം / ദർഘാസ് നടത്തുന്നതാ യിരിക്കും . ലേലം ദർഘാസ്‌ നിബന്‌ധനകളിൽ മാററം ഉണ്ടാകുന്നതല്ല . ലേലം , ഘാസ് സംബന്‌ധിച്ച പൊതു നിബന്ധനകൾ 2001 ജനുവരി 30 - ലെ കേരള ഗസറ്റിൽ 46, 6 - III 3 48 , 49- 500 ഈ ദർഘാസിനും ബാധകമാണ് .

(1")

ഡീവിഷണ as ഫോറസ്‌ററ് ആഫീസർ , അച്ചൻകോവിൽ ചാലക്കുടി ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ സിസി4-4979 /2006 .

2007 ໙ 5.

ചാലക്കുടി ഡിവിഷനിലെ ഉപയോഗത്തിലിരുന്നതും കണ്ടംചെയ്ത് ചാലക്കുടി മൊബൈൽ സ്ക്വാഡ് ഓഫീസ് ഷെഡിൽ സൂക്ഷിച്ചിരിക്കുന്നതുമായ ചാലക്കുടി ഡിവിഷനിലെ കെ . എൽ , 01 -ബി -2285 നമ്പർ ഡിപ്പാർട്ട്മെൻറ് അംബാസിഡർ കാറും (ഹിന്ദുസ്ഥാൻ മോമോട്ടോഴ്‌സ് ലിമിററഡ് നിർമ്മിച്ചത്) പരിയാരം റെയിഞ്ചിലെ ഓഫീസ് ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന കണ്ടം ചെയ്ത‌ കെ . എൽ , 8 ഡി 2431 നമ്പർ ഡിപ്പാർട്ട്മെൻറ് ജീപ്പും ( മഹീന്ദ്ര & മഹീന്ദ്ര കമ്പനി നിർമ്മിച്ചത്) , 27-2-2007 ന് സി.സി. 2-1451 /05 തീയത: 9-1-2007 ദർഘാസ്‌ലേല് പ്രകാരം വിൽപ്പന നടത്തിയതും മതിപ്പുവിലയേക്കാൾ 41 ശതമാനം വില കുറവ് ലഭിച്ചതിനാൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്‌ററ് കൺസർവേററർ 23.5.2007 - ലെ എച്ച് 5-11762 / 07 കുത്തുപ്ര‌കാരം പുനർലേലം ചെയ്യുവാൻ നിർദ്‌ദേശിച്ചി ട്ടുള്ളതുമായ കെ. എൽ , 8 ഇ -1206 മറഡോർ ടെമ്പോ മിനി ലോറിയും അവസ്ഥയിലും വനം വകുപ്പിൽ നിലവിലുള്ള ദർഘാസ്/‌ലേല വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിൽ അവയുടെ ഇപ്പോഴത്തെ സ നടത്തുന്നതിന് മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ഴത്തെ സ്ഥിതിയിലും വിൽപ്പന ദർഘാസ് ഫോറങ്ങൾ ചാലക്കുടി ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽവച്ച് 8-8-2007- ന് ഉച്ചയ്ക്ക് ഒരു മണിവരെ വിൽക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉള്ളടക്കം ചെയ്ത സീൽ ചെയ്ത കവറുകൾ ചാലക്കുടി ഡിവിഷണൽ ഫോറസ്ററ് ഓഫീസറോമറസ്ററ് ഓഫീസറോ അദ്‌ദ്ദേഹം അധിഅധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ടി ഉദ്യോഗസ്‌ഥൻ ലേലം നടത്തുന്നതും തുടർന്ന് അപ്പോൾ ഹാജരുള്ള ലേ ലക്കാരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും . ഘാസ്ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നുവരുടെ പേരിൽ ആയത് സർക്കാരിന് ഗുണകരമായ നിക്കുമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനും ലേല നിബന്ധനകൾക്കും വിധേയമായി വിൽപ്പന ഉറപ്പിച്ചു നൽകുന്നതുമായിരിക്കും .

അന്നും ദർഘാസ്‌/ലേലം നടക്കാതെ വര്കയോ ദർഘാസ്‌/ലേല ദിവസം പൊതു ഒഴിവു ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും യോ ഏതെങ്കിലും വാഹനം വിൽക്കാൻ അവശേഷിക്കുകയോ ചെയ്തതായി വന്നാൽ 17-8-2007 -നും അന്നുഅന്നും ദർഘാസ്ലേലം നടക്കാതെ വന്നാൽ 22-8-2007 - നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്‌ ലേലം നടത്തുന്നതായിരിക്കും .

വാഹനത്തിന്റെ വിശദാംശങ്ങൾ

നിരതദ്രവ്യം

വാഹനം സൂക്ഷിച്ചിരിക്കുന്ന (கக നമ്പർ

വാഹനത്തിന്റെ നമ്പരും ഇനവും

1

875

ഫോറസ്ററ് മൊബൈൽ സ് ക്വാഡ് ഓഫീസ് , ചാലക്കുടി KL 01 -B-2285.ως α -1991 . എഞ്ചിൻ നമ്പർ -ഡി 334725 ചേസിസ് നമ്പ - 111-638794

2

625

KL8-D-2431 1431 " ( & ๑๐๐๓) മോഡൽ....1995

ഫോറസ്ററ് രായിഞ്ചാഫീസ് ഷെഡ്, പരിയാരം .

എഞ്ചിൻ നമ്പർ-DS 40915

- CJ-500 DI- 4- AS- DS -40915

3

300

KL 8C - 1206 മറഡോർ ടെമ്പോ മിനിലോറി മോഡൽ 1994

ഫോറസ്ററ് റെയിഞ്ചാഫീസ ' കോമ്പൗണ്ട് , പരിയാരം എഞ്ചിൻ നമ്പർ 61 6969 106719

-616 FD 739930 K 94

ടെണ്ടർ ഫോറത്തിന്റെ വില രൂപ 150 + വാറ് .

നിബന്ധനകൾ

1. താൽപ്പര്യമുള്ളവർക്ക് ചാലക്കുടി മൊബൈൽ സ്ക്വാഡ് ഓഫീസ് പരിസാത്തം സൂക്ഷിച്ചിരിക്കുന്ന KL - 01 B - 2285 അംബാസിഡർകാറും പരിയാരം റെയിഞ്ചാഫീസ്കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന KL.8D - 2431 ജീപ്പും കെ.എൻ. 8 ഇ-1206 മറഡോർ ടെമ്പോ മിനിലോറിയും ഓഫീസ് സമയത്ത് അതാത് റെയിഞ്ച് ഓഫീസർമാരുടെ അനുവാദത്തോടെ പര് ശേധിക്കാവുന്നതും വാഹനങ്ങളുടെ ഗുണനിലവാരം കണ്ട് ബോദ്‌ധ്യപ്പെടാവുന്നതുമാണ് . ഗുണനിലവാരത്തെ സംബന്ധ‌ിച്ച് കേഘാസിനുശേഷം യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല .

2. ദർഘാസ് ഫോറം ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിനം ഫോട്ടോ പതിച്ചതും സർക്കാർ അംഗീ കൂതവുമായ ത രിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേണ്ടതാണ് .

3. ആഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ രാഫീസിൽ അടയ്ക്കേണ്ടതാണ് . നിശ്‌ചിത സമയത്തിനുശേഷം ലഭിക്കുന്ന ഭഘാസുകൾ സ്വീകരിക്കുന്നതല്ല .

4. ദർഘാസുകൾ തുറക്കുന്നത് നു മുൻപ് അപ്പോൾ ഹാജരുള്ള ആഘാസുകാരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം/ ഘാസുകളിൽ വച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വില്‌പന ഉറപ്പിക്കുന്നതുമാണ് .

5. ലേലം കഴിഞ്ഞ ഉടനെ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്‌ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന തായിരിക്കും .

6 , ലേലം /ദർഘാസുകളിൽ ഏറവും കൂടുതൽ തുക വാഗ്‌ദാനം ചെയ്‌ത ലേവക്കാരൻ , ചേരകൾ മേലധി കാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മാറ് ദർഘാസുകാരനൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചു നൽകുന്നതുമാണ് .

7. ലേലർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതവാണെങ്കിൽ ടി സംഖ്യയുടെ 50 % (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് . ലോ /ദ്രഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കുറവാണെങ്കിൽ കുടുതൽ അടപ്പ് തുക വിജയിയായ ഭർഘാസ്വേലക്കാരന് ഉർഘാസ്ലേല ദിവസം തന്നദിവസം തന്നെ തിരിച്ചു നൽകുന്നതാണ് . ദ്ഘാസ്ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾ ദർഘാസ്ലേലം കഴിഞ്ഞയുടനെ ലേലത്തുക യുടെ 50 % (നിരതദ്രവ്യം ഉൾപ്പെടെ ) അടയ്ക്കാൻ വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മേഘാസ്/ലേലക്കാരന്റെ നഷ ടോത്തരവാദിത്വത്തിൽ വീണ്ടും ദർഘാസ്/ലേലം നടത്തുന്നത്യം തൻമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം വീഴ്‌ചവരുത്തിയ ഒഘാസ്/വേലക്കാരനിൽനിന്നും ഈടാക്കുന്നതുമാണ' . പുനർ ലേലം ലാഭകരമായാൽ അധിക തുക സർക്കാരിലേക്ക മുതൽ കൂട്ടുന്ന തുമാണ് .

8. ലേലം /ദർഘാസുകൾ ബന്‌ധപ്പെട്ട ഉദ്യോഗസ്ഥാൻ അംഗീകാരത്തിന് വിധേയമായിരിക്കും . ലേവം ദർഘാസുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്‌ധപ്പെട്ട ഉദ്യാഗസ്ഥനിൽ നിക്ഷിപ്‌തമായിരിക്കും .

9. ലേലം /കർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദ വസത്തിനകം ബാക്കിസംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .

10. ജി 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതികളുമടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേവ ക്കാരൻ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയ്ക്ക് 12 % പലിശയും ദിവസത്തിൽ 20 രൂപ നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി മോരു 15 ദിവസംകൂടി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം വാഹനം നീക്കം ചെയ്യാൻ അനുവദിക്കുന്നതല്ല . അപ്രകാരം സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാപ്പെടാത്ത വാഹനം വീണ്ടും ദർഘാസ്/ലേല അടിസ്ഥാനത്തിൽ ആദ്യ ഘാസുകാരൻ നഷ ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും വിഴ ക്കാരൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടന്നതുമായിരിക്കും .

11. ലേലമേഘ്വാസം ദിവസങ്ങൾ പൊതു അവധി ദിവസമാവുകയോ മറന്തെങ്കിലും കാരണ കൊണ്ട് ലോ ദർഘാസ് നടക്കാതിരിക്കുകയോ ചെയ്ത്‌താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും മേഘാസ്‌/ലേലം നടത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് പരിയാരം റെയിഞ്ച് ഓഫീസറുമായോ ചാലക്കുടി ഡിവിഷണൽ ഫോറസ്‌റ് ഓഫീസ്മായോ ബന്‌ധപ്പെടുക .

(3 ) ഡിവിഷണൽ ഫോറസ്‌ററ് ഓഫീസ് , ചാലക്കുടി ,

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ (കേരള ഗവർണ്ണർക്കുവേണ്ടി) .

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part3_forest_forest_department/. Archive identifier in.gazette.kerala_new.2007-07-31.part3_forest_forest_department.