31st JULY 2007]
COMMISSIONERATE OF LAND REVENUE
L. A. Notifications and Declarations
ERNAKULAM DISTRICT 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്‌ധിച്ച ആക്‌ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി1-1540 /2007 .
2007 ໝູ 23 .
പറയുന്ന താഴെപ്പറയുന്ന താലൂക്കിലെ താഴെ വില്ലേജുകളിൽ റീ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പായുന്ന വില്ലേജു കളിൽ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജുകളിൽ താഴെ പറയുന്ന മുഴുവൻ സർവ്വെ നമ്പരുകളുംകളും അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്‌ധിച്ച ആക്ടിലെ 6 (1)-ാംവകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്ററർ ചെയ്ത ഭൂമികളിൽ അവകാശം ഉണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്ന തിനും അതിനോട്' ബന്‌ധപ്പെട്ട വിവരങ്ങൾ നൽകുന്ന തിനുംവേണ്ടി അതാതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേണ്ടി കൊളളുന്നു . ഇതിനാൽ ക്ഷണിച്ചു പ്രസ്തുത ആക്‌ടിലെ 6 ( 2 )എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധ മുള ഏതൊരാൾക്കുമുള്ള കണക്കാക്കപ്പെടുന്നതാണ് . സാധുവായ നോട്ടീസായി പ്രസ്‌തുത ആക്‌ടിലെ 6 ( 3 ) എന്ന വകുപ്പ് പ്രകാരം രജിസ്‌ററർ ചെയ്ത എല്ലാ കൈവശക്കാരും :-
( എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുററിക്കാടുകളോ വേലവേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മററു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറാ" ലൈനുകളോ വെടിപ്പാക്കണമെന്നും ;
( ബി ) കൊടി പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച് അതതുസമയം ആവശ്യമായേക്കാവുന്ന സമയത്തേക്കു ം കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണ മെന്നും ;
(സി ) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറുപ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമുണ്ടാക്കി യിട്ടുള്ള ചട്ടങ്ങളോ അതനുസരിച്ച് ആവശ്യ പ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ ( എ ) മുതൽ (സി) വരെയുളള ഖണ് ഡങ്ങൾ പ്രകാരമുളള ഈ അഭ്യർത്ഥനകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുക യാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കു ന്നതും ആയതിൻറെ ചെലവ് ആകുകിലും അതുപ്രകാര മുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി ട്ടുള്ളതുപോലെ വീഴ്‌ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ് .
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല -എറണാകുളം ,
താലൂക്ക്- പറവൂർ , വില്ലേജിൻറ
നമ്പർ
സർവ്വെ നമ്പർ 1
മുഴുവനും വരാപ്പുഴ
2
ഏലൂർ
3
കുന്നുകര
"
4
കരുമാലൂർ
دو
5
ആലങ്ങാട്
6
ഏഴിക്കാ
33
7
കടുങ്ങല്ലൂർ
دو
8
കോട്ടുവളളി
9
പറവൂർ
10
വടക്കേക്കാ
11
മൂത്തകുന്നം
12
പുത്തൻവേലിക്കര
13
6139.5 。
"
തൃക്കാക്കര ,
(2)
കാക്കനാട
അസിസ്ററൻറ് ഡയറക്‌ടർ . (റീസർവ്വെ)