Government of Kerala
കേരള സർക്കാർ 2007
Reg . No. രജി . നമ്പർ KL /TV ( N)/ 12 / 2006-2008
61
GOVERNMENT OF KERALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ 31st July 2007
No.
2007 ໝູ 31
31
നമ്പർ 9th Sravana 1929 1929 ശ്രാവണം 9
PART III
Police Department
ലേലപ്പരസ്യം
໙໖ 02-32844/2006/ .. 2007 ໙໙4 .
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറ കീഴിലുള്ള കോഴിക്കോട് മാലൂർകുന്ന് സായുധ സേനാവിഭാഗം അസിസ്ററൻറ് * കമാണ്ടൻറിൻറ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെപ്പറയുന്ന ഡിപ്പാർട്ടുമെൻറൽ വാഹനങ്ങൾ 22-8-2007-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം / ടെണ്ടർ വഴി വിൽപ്പന നടത്തുന്ന താണ് .
രജിസ്ററർ നമ്പർ
നമ്പർ
വാഹനത്തെ സംബന്ധിച്ചുളള വിവരങ്ങൾ
നിരത രൂപ 1 മഹീന്ദ്ര ജീപ്പ്
1991 മോഡൽ
കെ.എൽ. 01-007421 2,000 ടി 1993 മോഡൽ
2
കെ.എൽ ,
2,300 3
കെ . എൽ .
ടി 1995 മോഡൽ
11-01-5515 2,700 4
ടി 1995 മോഡൽ കെ . എൽ . 11-01-6947
3,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭി ക്കുന്നതിനു മുൻപായി അസിസ്ററൻറ് കമാണ്ടൻറിൻറ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങിയിരിക്കേണ്ടതും കൃത്യസമയത്ത് ലോലസ്‌ഥലത്ത് ഹാജരായിരിക്കേണ്ടതു മാണ് .
മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ് . ലേലദിവസത്തിന് മുൻപായി കിട്ടത്തക്കവിധം സീൽചെയ്ത കവറിൽ ദർഘാസ് ( ഓരോ വാഹനത്തിനും പ്രത്യേകം ) നേരിട്ടോ തപാൽമാർഗ്ഗമോ ക മാണ്ട ൻറി ൻറെ കോഴിക്കോട അസിസ്ററൻറ് മാലൂർകുന്നിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ ണ്ടതും കവറിനുമുകളിൽ " മോട്ടോർ വാഹനലേലത്തിൽ പങ്കെടുക്കുവാനുളള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേണ്ടതുമാണ് .
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കു ന്നതും ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലി കഴിഞ്ഞാലുടൻ കമായി ലേലത്തിലോ ടെണ്ടറിലോ ഉറപ്പിക്കുന്നതുമാണ് . ലേലം ലേലം /ടെണ്ടർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേണ്ടതും ലേലം / ടെണ്ടർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനു സൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനങ്ങൾ കൊണ്ടുപോകേണ്ടതുമാണ് .
എന്തെങ്കിലും കാരണവശാൽ ലേലം /ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സർക്കാരിന് മുതൽകൂട്ടുകയും വാഹനങ്ങൾ ലേലം തുക പുനർ ചെയ്യുന്നതുമാണ് . പുനർലേലത്തിൽ എന്തെ ങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേല ക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതുമാണ് .
മേൽപ്പറഞ്ഞ വാഹനങ്ങൾ ലേലത്തീയതിയുടെ തൊട്ടുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി അസിസ്ററൻറ് കമാണ്ടൻറിൻറെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ് . യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും ദർഘാസുകൾ അ സ് ഥി ര പ്പെ ടു ത്തുന്ന തിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാരം ഉണ്ടായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ തീരുമാനം അന്തിമവും ആയിരിക്കും .
GAZE
ജില്ലാ പോലീസ് ആഫീസ് ,
കോഴിക്കോട് റൂറൽ ,
( ) പോലീസ് സൂപ്രണ്ട്.
വടകര 5,