Servants of Knowledge
Kerala Gazette · Government of Kerala

Re-Auction notice

Published 31 July 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-31.part3_pwd_dpt_re_tender_notice
Languages
English, Malayalam
Published at
Original source ↗

GovernmentofKerala

കേരള സർക്കാർ 2007

Reg . No. രജി, നമ്പർ KL/TV(N)/12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

31st July 2007 2007 ໙ 31

നമ്പർ , } 31 9th Sravana 1929 1929 ശ്രാവണം 9

PART III

Public Works Department

പുനർ ലേലപ്പരസ്യം

2007 ജൂലൈ 3. 3-861/99.

വിഭാഗം പത്തനംതിട്ട പൊതുമരാമത്ത " നിറത്ത" വിഭാഗം സബ് ഡിവിഷൻ അതിർത്തിയിൽപ്പെട്ട താഴെപ്പറയുന്ന റോഡിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ പത്തനംതിട്ട പൊതുമരാമത്ത് നിരത്ത" അസിസ്ററൻറ" എക്‌സിക്യൂട്ടീവ " എഞ്ചിനീയറോ അദ്‌ദേഹം അധികാറപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ താഴെ പറയുന്ന സഥലത്തും തീയതിയിലും സമയത്തും നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ലേലം ചെയ്തു വിൽക്കുന്നതാണ് . പ്രസ്തുത ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കു അവർ നിശ്ചയിക്കുന്ന നിരതദ്രവ്യം ലേലസമയത്തിന് മുമ്പ" കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള തുക നിലവിലുളള വിൽപ്പന നികുതി സഹിതം ഉടൻതന്നെ കെട്ടിവയ്‌ക്കേണ്ടതും ലേലം സ്ഥ‌ിരീകരിച്ചു കൊണ്ടുള്ള ഉത്തരവുകിട്ടി 7 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തര വാദിത്വത്തിലും ഗതാഗത തടസ്‌സമോ പൊതുജനങ്ങൾ " ബുദ്‌ധിമുട്ടോ കൂടാതെ മുറിച്ചുമാറ്റിക്കൊള്ളേണ്ടതുമാകുന്നു. മാറുള്ള വരുടെ നിരതദ്രവ്യം ഉടൻതന്നെ മടക്കിക്കൊടുക്കുന്ന താണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള നിബന ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ" , ലേല നിബന്ധനകൾ വിപരീതമായി പ്രവർത്തിക്കുന്ന ആളിൻറെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും തൻമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉത്തരവാദിയാകുന്നതുമാണ് .

ലേല സംബന്‌ധമായി കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നോ കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ് ററൻറ " എഞ്ചിനീയറുടെ ഓഫീസിൽനിന്നോ രാഫീസ് സമയങ്ങളിൽ അറിയാ വുന്നതാണ് . ഏതെങ്കിലും കാരണത്താൽ ലേലദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തുതന്നെ ലേലം നടന്ന തായിരിക്കും .

വസ് തുവിൻറ 2/2006-07--1 .

നിരതദ്രവ്യം രൂപ 1,000 .

പലസ്‌ഥലം. കോഴഞ്ചേരി മരുതൂർക്കടവ് വ ട്രാഫിക് റോഡ് വഞ്ചിത പാലത്തിനു സമീപം .

ലേലത്തിയതിയും സമയവും 2-8-2007 ദാവി

(23) പത്തനംതിട്ട.

അസിസ് ററൻ * എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ലേലം /ക്വട്ടേഷൻ പരസ്യം

നമ്പർ ഡി , ബി . 534705.

2007 0 10.

കോട്ടയം പി , ഡബ്ല്യു . ഡി . എക്സിക്യൂട്ടീവ എഞ്ചിനീയർ ആഫീസിന്റെ അധികാരപരിധിയിൽപ്പെട്ട പോളിടെക്‌നിക് ഗവൺമെൻറ് നിൽക്കുന്നതും താരം കോമ്പൗണ്ടിൽ കൊടുത്തിരിക്കുന്നതുമായ നില

ഇനം - അക്കേഷ്യ

**-208.

അടച്ചതിന്റെ ക്കേണ്ടതുമാണ് . ലേലത്തിനുശേഷം , ലഭിച്ചിട്ടുള്ള ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ക്വട്ടേഷൻ /ലേലം നൽകിയിരി ക്കുന്ന വ്യകതിക്ക ! താൽക്കാലികമായി ലേലം സ്ഥ‌ിര പ്പെടുത്തുന്നതുമാണ് . കൂടുതൽ തുകയ്ക്ക് ക്വാട്ടേഷൻ നൽകിയ വ്യക് തി / ലേലം വിളികേട്ടയാൾ ലേലത്തുകയും വിൽപ്പന നികുതിയും കെട്ടിവയ്ക്കേണ്ടതും മറ്റുള്ള വരുടെ നിർനദ്രവ്യം അപ്പോൾതന്നെ മടക്കികൊടുക്കു ന്നതുമാണ്. ലേലം സ്ഥിരപ്പെട്ടതായി ഈ ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം മരങ്ങൾ ലേലംകൊണ്ട് വൃക്‌തിയുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ടി സ്ഥലത്ത് നിന്നും മുറിച്ചു നീക്കം ചെയ്യേണ്ട തുമാണ് . ഈ ലേലത്തിന് നിലവിലുള്ള ലേല നിബന്ധനകളും ബന്ധകമാണ് .

സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ് .

സ്ഥലത്തുവച്ച ເທວນ "00" дости . 7.3 തീയതി പകൽ 11 മണിക്ക് അസിസ്ററൻറ് എക്‌സിക്യൂട്ടീവ " എഞ്ചിനീയറോ അധികാരപ്പെടുത്തിയ ഉദ്യോഗസ്‌ഥനോ പരസ്യമായി ലേലംചെയ്ത് കൊടുക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ 750 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും ലേലത്തിന് മുൻപ് താൽപ്പര്യ മുള്ളവർക്ക് കാട്ടേഷൻ സമർപ്പിക്കാവുന്നതുമാണ് , ക്വട്ടേഷനോടൊപ്പം 750 രൂപ നിരതദ്രവ്യം ആഫീസിൽ

പുനർ ലേലപ്പരസ്യം

2007 ໙11 .

നമ്പർ എ.ബി.2-363/99 .

ഏറ്റുമാനൂർ -പൂഞ്ഞാർ ഹൈവേയിൽ പി ഡബ്ലിയു . ഡി ഏറെറടുത്ത സ്ഥലങ്ങളിൽ സ്‌ഥിതി ചെയ്യുന്ന താഴപ്പറയുന്ന കെട്ടിടങ്ങളുടെ പുനർലേലം 13-8-2007-0 തീയതി രാവിലെ 11 മണിക്ക് memom കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്‌ഥലത്തുവച്ച് അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുതലപ്പെടുത്തുന്ന ആളോ പാസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ് .

ഇന വിവരം

സർവ്വേ നമ്പർ

കെട്ടിട ഉടസ്ഥൻ

1

ജാസഫ് ചരിന്ത വീട്ടിൽ

360/12(44/2006)

2

ഏലിയാമ്മ പാണ്ടി

364/10(39/2006)

ഇടപ്പാടി ജംഗ് ഷനിലുള്ള ഷട്ടറുളള കോൺക്രീററം കെട്ടിടം ഓടിട്ട ചെറിയ കെട്ടിടം (കുന്നുമുറി പാലത്തിന് സമീപം)

S

ഓടിട്ട കെട്ടിടം ( ഭരണങ്ങാനം)

372,10(43/2006)

ദേവസ്യ ചുവപ്പുങ്കൻ

നിലവിലുള്ള ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും . ഓഫീസിൽ നിന്നോ അസിസ്ററൻറ് എഞ്ചിനീയർ ഓഫീസ് നിരത്ത് വിഭാഗം അറിയാവുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഈറാറ്റുപേട്ടയിൽ നിന്നോ

()

അസിസ്ൻറ് എക്സ്‌സിക്യൂട്ടീവ" എഞ്ചിനീയർ ,

معوية

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part3_pwd_dpt_re_tender_notice/. Archive identifier in.gazette.kerala_new.2007-07-31.part3_pwd_dpt_re_tender_notice.