Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 31 July 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-31.part3_pwd_dpt_tender_notices
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 31st July 2007

No.

2007 ໝູ 31

നമ്പർ

| 31 9th Sravana 1929 1929 ശ്രാവണം 9

PART III

Public Works Department

TENDER NOTICE

No. DB-1 /1393/2007.

12thJuly 2007.

The tenders are invited for the following work on behalf of Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m. on 8-8-2007.

Tender No. and Name of Work-2/ SESC/2007-08- Proposed Information Technology Park at Thiruvananthapuram Kariavattom-Thrippadapuram Road km. 1/00 to 3/00 Improvements to Estimate Amount Rs . 33 Lakhs .

E. M. D.-Rs. 50,000:

Cost oftender form-Rs . 1,000 + S.T .

Issue of tender documents-30-7-2007 to 3-8-2007, 3pm.

Lastdate and time of receipt of tender 8-8-2007, 4 p . m.

Period ofcompletion-6 months .

Classification of Contractor-A & B class All the tender conditions in this departmeat are applicable to this tender also .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പായുന്ന പണികൾക്ക വകുപ്പിലെ അംഗീകൃത1അംഗീകൃത കരാറുകാരിൽ നിന്നും ദർഘാ 11. ചെയ്തി ട്ടുളള ചുദ്രവച്ച കവറുകളിൽ തപാൽ വഴികാൽവഴി ക്ഷണിച്ചു കൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസി നൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് 8-8-2007 , 4.30 - ന് ദർഘാസുകൾ തറക്കുന്നതാണ് .

ദർഘാസ് നമ്പരും 2/ .. നിർദിഷ്ട പ്രവൃത്തിയുടെ പേരു. എസ് .g . 1. / 2007-08 വിവര സാങ്കേതിക 10000 തിരുവനന്തപുരം - കാര്യവട്ടം - തൃപ്പാദപുരം റോഡ് കി , മീ . 1/00 മുതൽ 3/00 വരെയുള്ള ഭാഗത്തിന്റെ പുനരുദ്‌ധാരണ പണികൾ അടങ്കൽ തുക രൂപ 33 ലക്ഷം

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫേ 00 ടിൻറെ വില വി . നി . 1,000+ ദർഘാസ വിൽക്കുന്ന തീയതിയും . 3-8-2007, സമയവും- 30-7-2007 മുതൽ 3 മണി വരെ.

അവസാന തീയതിയും ദർഘാസ് സ്വീകരിക്കുന്ന സമയവും 8-9-2007 , 4 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 6.໐໙.. കാലാവധി

കരാറുകാരൻ തരം തിരിവ് -എ & ബി ക്ലാസ് .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ ന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .

(Sd.) Superintending Engincer.

Office of the Superintending Engineer, Roads & Bridges South Circle, Thiruvananthapuram.

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സസ് ) , തിര വനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്കം പൊതുമരാമത്ത് ( ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൻ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസംവരെ ആയിരിക്കും . മുദ്രവച്ച ദർഘാ സുകൾ നിർദിഷ് തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

TENDER NOTICE

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

No.BSC- 1 /2007-08/DBGL.

18th July 2007 .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD/ Irrigation for the following works so as to reach this office on orbefore the date specified . Tenders willbe opened at4.30 p.m. on the same dayby the undersigned orother authorised officers .

50,000

1 12 /എസ് . ഇ. ബി . എസ്. സി . 2007-08- പ്രായംചെന്നതും അംഗ വൈകല്യം സംഭവിച്ചതുമായ ആളുകളെ സംരക്ഷിക്കുന്നതിനു വേണ്ടി ചേർത്തല താലൂക്കിലെ മായിത്തറയിൽ ഒരു കെട്ടിടം പണിയുന്ന ജോലി പണികൾ ) ( പുനർ ദർഘാസ്)- 27,10,000نميه (มวล ด Sealed tenders should be sent by post only so as to reach the same within the date and time itself. prescribed

E.M.D. Rs.

Tender No. , Name of Work with PAC

St. No.

50,000

2 13/00 , 2. ตา กาบ" ก . / 2007-08 -കൊല്ലം ഉമയനല്ലൂരിൽ ഗവൺമെൻറ് പ്രസ്സിനും ട്രെയിനിംഗ് സെൻററിനുമായി കെട്ടിടം പണിയുന്ന ജോലി - 1,05,00,000

ദർഘാസ്' പ്രമാണത്തിന്റെ വില -ക്രമനമ്പർ 1 - ന് 1,000-20, 11 , ക്രമനമ്പർ 2 -ന" രൂപ 2,900م + ,

50,000

12/SEBSC/2007-08 Construction. of a building for Rescue Home for Physically Handicappedaged persons at Mayithara Cherthala Taluk in Alappuzha 111 District (Balance Work) (Re- Tender) -Rs . 27,10,000

ഭർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 -ന 7-3-2007 വൈകു ന്നേരം 4 മണി , ക്രമനമ്പർ 2. 22-8-2007 വൈകുന്നേരം 4 മണി ,

പ്രവൃത്തി ചെയ്തതുതീർക്കേണ്ട കാലാവ [ 1-0 60 2.00 12 മാസം .

2 13/SEBSC/2007-08 -Construction of a building for Government Press andTraining Centre at Umayanallore, Kollam Rs.1,05,00,000 50,000

Cost of tender form-Rs . 1,000 + 8 . T. for Sl. No. 1 and Rs . 2,000+ S.T . for Sl . No. 2 .

കരാമകാരുടെ Laam -m" ' ആൻറ് ബി ' ക്ലാസ് (ക്രമനമ്പർ 2.m " ' ".

Last date and time of receipt of tender- 7-8-2007 4 pm. for Sl. No. 1 22-8-2007 upto 4 p.m. for Sl . No. 2. and

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ - ക്രമനമ്പർ 1 - ന " ബിൽഡിംഗ് സ് ഡിവിഷൻ , ആലപ്പുഴ , കന നമ്പർ 2 -ന " വിൽഡിംഗ്‌സ് ഡിവിഷൻ , കൊല്ലം,

Period of completion- 6 months for Sl . No. I and 12 months for Sl . No. 2.

Class of contractors-'A ' & ' B' Class for Sl . No. 1 and 'A' Glass for Sl . No. 2 .

NameofDivision-Buildings Division , Alappuzha Buildings Division, for Sl . No. 1 and Kollam for Sl. No. 2.

ദർഘാസ് പ്രമാണം നിർദ്ധിഷ ' തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയക്ക് ഒരുമണിവരെ ഈ ഓഫീസിൽ നന്നും വാങ്ങാവുന്നതാണ് . വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവി ലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(S1.)

Superintending Engineer

Office of the Superintending Engineer, Buildings and Local Works South Circle,

the Tender documents and other particulars can be obtained from this office upto 1 p. m . one day before tender date on application in writing and on payments of cost ( not refundable) either in cash or by money order. Only postal tenders will be entertained and late tenders will be rejected. All other conditions the same as those current in Kerala Public Works Departunent . are

Thiruvananthapuram.

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി നമ്പർ

KL/TV(N )/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ 31st July 2007

No.

2007 2 31

31

നമ്പർ 9th Sravana 1929

1929 ശ്രാവണം 9

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡിബിടി ഇഇ / ബി .എൽ , ഡി . /2007-08 .

2007 ஆன 19 .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമനാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , എറണാകുളം താഴെപ്പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സന സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം താഴെ പറയും പ്രകാരം ആയിരിക്കുന്നതാണ് . അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാതി അടുത്ത പ്രപത്തി ദിവസം വൈകുന്നേരം 4 മണിവരെ 2കാഘസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പറും

നമ്പർ

പ്രവൃത്തിയുടെ പേരും

നിരത പ അടങ്കൽ തുകയും

(1)

(3)

(2)

1

20,000 1/10/ 01 /2007-08 കോമ്പാറ പോലീസ് ഹൗസിംഗ് കോർപ്ലക് സിൽ 10-ാം നമ്പർ സ്റ്റോക്കിൽ ക്വാർട്ടേഴ്സിന്റെ (8 എണ്ണം) അത്യാവശ്യ അററകുററപ്പണികളും മെയിൻറനൻസും ചെയ്യുന്നതിന് - 8,00,000ليم

2 2 / ഇ / ബി . എൽ ഡി . (2007-08 50. നമ്പർ ബ്ലോക്കിൽ ഓഫീസേഴ"സ്" ക്വാർട്ടേഴ്‌സിന്റെ )10 (

25,000 10,00,000لهم

3 3 / ഇ /ബി എൽ ഡി / 2007-08 എറണാകുളം ലോ കോളേജിൻറ ഒന്നാം നിലയിൽ ഓഡിറ്റോറിയവും ക്ലാസ് മുറികളും നിർമ്മിക്കുന്ന തിന- രൂപ 15,00,000 37,500 (E)

(2)

(3) 4 4 /ഇ /ബി.എൽ . ഡി . 12007-08 മൂവാ ററു പുഴ താലൂക്ക ഓഫീസിലെ റിക്കാർഡ് മുറി യുടെയും ഹാളിൻെറയും നിർമ്മാണം 1 4,52,000

11,300 5 5/100/1, 0, 01 /2007-08- തൃക്കാക്കര ഫയർ ആൻറ് റസ്ക്യൂ സ്‌റേറഷൻ ചുറ്റുമതിൽ നിർമ്മാണം (പുനർ ദർഘാസ 4,15,000

11,500 6 6 / ഇ /ബി .എൻ . ഡി . / 2007-08 1 കൂവപ്പടി മേഖലാ കോഴിവളർത്തൽ നിർമ്മാണവും ഹാച്ചറിയുടെയും ควา ๐ไรบ കെട്ടിടത്തിൻറെയും പുനരുദ്ധാരണ പ്രവർത്ത ങ്ങളും- രൂപ 16,97,326

27,450 7 7 / ഇ /ബി.എൽ , ഡി . 12007-08 കൂവപ്പടി മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ഫീഡ് സ്‌റോർ റൂമിൻറെ അററകുററപ്പണികൾ... 3,60,000

9,000 8 8/10/11. ก ./2007-08 ഇടക്കൊച്ചി വില്ലേജ് ആഫീസിൻറ കെട്ടിട നിർമ്മാണം ദർഘാസ് ) --രൂപ 9,20,000

23,000 9 9 / ഈ !ബി.എൽ .ഡി . ( 2007-08 തേവര പോലീസ" ഫൗസിംഗ് കോംപ്ലെക്സിൽ രണ്ടാം ബ്ലോക്കിൽ HC's ക്വാർട്ടേഴസിൻറെ Otr.No. B! മുതൽ B5 വരെ ( 5 എണ്ണം) ഉളള ക്വാർട്ടറുകളുടെ പ്രത്യേക അററകുററപ്പണികളും മയിൻറനൻസും നടത്തു 1 5,00,000

12,500 (3)

(11) (2)

10

12,500

10 /ഇഇ / ബി ,എൽ.ഡി. / 2007-08 மவை പോലീസ് ഹൗസിംഗ " PC's കാർട്ടേഴ്സിൻറെ Otr. No. 1 മുതൽ 5 വരെ ( 5 എണ്ണം ) യുമ നൻസും ചെയ്യുന്നതിന* 5,00,000م

11

15,000

11 / ഇഇ/ബി . എൽ.ഡി. ( 2007-08 കോമ്പാറ പോലീസ് ഹൗസിംഗ് കോംപ്ലക്സിൽ 3.0. ബ്ലോക്കിലെ LIC's ക്വാർട്ടേഴ്‌സുകളുടെ Qir. No. 2, 5, 8, 9, 10 & 11 (6 ) 6,00,000مهاك

15,000

12 12/00/1, 01 /2007-08- സിൽ 1-0 ബ്ലോക്കിലെ PC's ക്വാർട്ടേഴ്സിന്റ Qtrs. No. 1 , 4, 5 , 7 , 9,14 (6 ) എന്നീ ക്വാർട്ടറുകളുടെ ടി 2 6,00,000

13 13 / ഇ/ബി.എൽ , ഡി / 2007-08 തൃപ്പൂണിത്തുറ ഗവ , ആയുർവേദ കോളേജിലെ പുതിയ കെട്ടിടത്തിൽ നീ ല വി ലുള വെണ്ടിയുള്ള EPABX- കേബിളിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണവും സ്ഥാപിക്കലും (ഒന്നാം ഘട്ടം ) - 73,000م 1,850

14 14/ ഇ/ബി.എൽ . ഡി . /(2007-08 (1 ) ស 77,000 1,950

ദർഘാസ" ഫോറത്തിൻ്റെ വില ക്രമനമ്പർ 1 , 2, 6 , 8 എന്നിവയ്ക്ക് രൂപ 700+ വി , നി.. മാറുളളവയ്ക്ക് രൂപ 400+ വി.നി.

2-8-2007 ദർഘാസുകൾസ്വീകരിക്കുന്ന അവസഅവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 4 വൈകുന്നേരം 4 മണിവരെ ക്രമനമ്പർ 5 മുതൽ 9 വരെ 6-8-2007 വൈകുന്നേരം 4 മണിവരെ (ക്രമനമ്പർ 10 മുതൽ 14 വൈകുന്നേരം 4 മണിവരെ 8-8-2007

നിർമ്മാണ കാലാവധി- ക്രമനമ്പർ 1 , 2 , 4 , 5 , 7, 9, 10 , 11 , 12 ഇവയ്ക്ക് 2 മാസം , ക്രമനമ്പർ 3 , 6 , 8 ഇവയ്ക്ക് 3 മമസം , (ക്രമനമ്പർ 13 -നും 14- 1 ,

കരാറുകാരൻ്റെ യോഗ്യത- ക്രമനമ്പർ 1 , 2 , 3 , 6 , 8 എന്നിവയ്ക്ക് എ . ബി സി . , മറ്റുള്ളവയ്ക്ക് എ, ബി , സി , ഡി .

ദർഘാസ് സംബന്ധ‌ിച്ച ' നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷി ച്ചറിയാവുന്നതാണ് .

( ഒപ്പ് )

എക്സ‌ിക്യൂട്ടീവ"

എറണാകുളം,

എഞ്ചിനീയർ , ദർഘാസ് പരസ്യം

2007 1 10 .

កាពារ 57 , , 08-12/2007لله

പറയുന്ന ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിൽഡിംഗ്സ് സബ് ഡിവിഷൻ , മണ്ണാർക്കാട് താഴെ പ്രവൃത്തികൾക്ക് താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ കേരള രപാതുമരാമത്ത வகவை അംഗീകത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്‌ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്ററമം' എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു 200 ഉദ്യോഗസഥനോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . കരാറുകാരുടെ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 മാർക്കാട് സൈറ ഹൗസിൻറ അധികബ്ലോക്കിന്റെ പ്രത്യേക അററകുററപ്പണ100

1,900 75,000

2 മണ്ണാർക്കാട് റെസ്‌ററ് ഫൗസിൻറയും ഡൈനിംഗ് ഹാളിൻറയും ടി- 75,000

1,900 3 മണ്ണാർക്കാട് സബ് ട്രഷറി കാര്യാല 175,000

1,900 4 അഗളി റസ്റ ഹൗസ് കെട്ടിട ത്തിന്റെ പ്രത്യേക അറ്റകുറ പണികൾ രൂപ 75,000

1,900 5 മണ്ണാർക്കാട് റസ്‌ററ് ഹൗസിൻ ബ്ലോ ക്കി ലേ " കോൺക്രീറ" സാബുകളുപയോഗിച്ച ഫുകൾ നിർമ്മിക്കൽ ( പുതുക്കിയ നിരക്കിലുള്ള പുനർലേലം)

75,000

1,900

1,200 തച്ചനാട്ടുകര വില്ലോ ഓഫീസിന്റെ അററകുററപ്പണികൾ (പുതുകിയ നിരക്കിലുള്ള പുനർലേലം) - οχος 47,500

1,400 7 കാരാകുർശ്ശി വില്ലേജ് ഓഫീസിന്റെ അറ്റകുറ്റപ്പണികൾ ( 56,000لم (പുതിയ നിരക്കിലു

1,500 8 ബാർക്കാട് താലൂക്കാഫീസിനോട ചേർന്ന് ' D ' ടൈപ്പ് കാർട്ടോ സിൻറെ അററകുററപ്പണികൾ നിരക്കിലുള ៣ ) - 60,000

മണ്ണാർക്കാട് മുൻസിഫ് കോടതി യിൽ പ്രബലിത കോൺക്രീററ് 9 ഇ പ ഡോ ഗിച്ച് നിർമ്മിക്കൽ (പുതുക്കിയ നിര ക്കിലുള്ള പുനർലേലം ) 75,000تم

1,900

1,750 10 മണ്ണാർക്കാട് മുൻസിഫ് കോടതി കെട്ടിടത്തിന് പ്രത്യേക അറ്റകുററ പണികൾ പുതുക്കിയ നിറക്ക ലുള്ള പുനർലേലം ) 70,000

ദർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 6-ന് രൂപ 150 + വി . നീ . , മററുള്ളവയ്ക്ക 400+ه

ദർലോസ" സ്വീകരിക്കുന്ന അവസാന തിയതി 7-8-2007.

കരാറുകാരുടെ വിഭാഗം ഡി'യും മുകളിലും, പ്രവൃത്തി തീർക്കേണ്ട കാലാവധി 2 മാസം .

ദർഘാസ് പ്രമാണങ്ങളും മറു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിമാർഡർ ആയോ അടച്ച" രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ പ്രമാണങ്ങളുടെ അടച്ചാൽ യാതൊരു കാരണവശാലും തിരി ലഭിക്കുന്നതല്ല , ദർഘാസ് പ്രമാണങ്ങൾ പൊതുമരാ വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കു ന്നതും അവ അന്യോന്യം കൈമാറാം ചെയ്യാൻ പാടില്ലാ ത്തതുമാകുന്നു . ആവശ്യമായ നിരതദ്രവ്യം കൂടാതെയുളള 1. 900 muy its Do "നിരസിക്കപ്പെടുന്നതായിരിക്കും . ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ മുദ്രപ്പത ത്തിൽ പ്രാഥമിക കരാർ മാർ ഉൾപ്പെടുത്തി സമർപ്പിക്കേ തേതാണ് .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

( ") മണ്ണാർക്കാട് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡ13 -ടി.എൻ .2/ 2007-08 .

2007 m 2.

കേരള ഗവർണ്ണർക്കുവേണ്ടി പെരിന്തൽമണ്ണ പൊതു നതാനത്ത് വകുപ്പ് , നിരത്തുകൾ വിഭാഗം അസിസ്ററന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് രുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയു

രൂപ ഉപരിതലം ശരിപ്പെടുത്തി സ്ട്രിപ്പ്‌ഡ " ബി . ടി. (പ്രവൃത്തി ചെയ്യൽ

ആഞ്ഞിലങ്ങാടി മേലാററൂർ റോഡിൽ കി.മീ. 0 / 00 -നും 1 / 00 -നും ഇടയിൽ (കേടുവന്ന ഭാഗം) രൂപ 3 ലക്ഷം

7,500 2 മുളാകുർശി - പാണ്ടിക്കാട" റോഡിൽ 1, 6/500- 8 :00- ഇടയിൽ (കേടുവന്ന ഭാഗം )

7,500 3 തച്ചങ്ങോട് - കല്ലാമൂല റോ ഡി ൽ 1. 1. 2/500-3/00- ഇടയിൽ രൂപ 3 ലക്ഷം

7,500 4 തൂരംവെട്ടത്തൂർ റോഡിൽ കി . മീ . 0 / 00 -നും 2/00 നും ഇടയിൽ രൂപ 2 ലക്ഷം

5,000 5 തൂത് വെട്ടത്തൂർ റോഡിൽ കി . മീ . 9 /800 - നും 11 /400 - നും ഇടയിൽ രൂപ 3 ലക്ഷ

7,500 ദർഘാസ് ഫോറത്തിൻറെ വില -രൂപ 400 + വീ.നി .

ദർഘാസ ഫോറങ്ങ ലഭിക്കുന്ന തീയതിയും സമയവ്യം- 6-8-2007 ഉച്ചയ്ക്ക് 1 മണി .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 8-8-2007 വൈകുന്നേരം 4 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 8-8-2007 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി 2 മാസം .

സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് , കൂടുതൽ വിവര ങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് അസിസ്ററൻറ് എക് സി ക്യൂ ട്ടീ വ് എ ങ്ങി നീ യർ പെരിന്തൽമണ്ണയുമായി ബന്ധപ്പെടാവുന്നതാണ് . ഓഫീസ്,

( ) പെരിന്തൽമണ്ണ

അസിസ്‌ററൻറ് എക്സിക്യൂട്ടീവ " എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി .14 / ടി . എൻ .3 / 2007-08 . 2007 ໙ 9 .

കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവ ത്തികൾക്ക് ദർഘാസുകൾ 23-8-2007-ാം തീയതി വൈകു ന്നേരം 4 മണിവരെ ( രജിസ്‌ റോഡ് തപാലിൽ മാത്രം ) ക്ഷണിച്ചു കൊള്ളുന്നു . പ്രവൃത്തിയുടെ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് (നാലര മണിക്ക് ) സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നി ഭ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 21-8-2007 ഉച്ചയക്ക് 1 മണി (ഒരു മണി ) മാത്രമേ ലഭിക്കുകയുള്ളു . സമയബന്ധിതമായി താഴെ പറയുന്ന കാലാവധി ക്കുള്ളിൽ പൂർത്തിയാക്കേണ്ടതിനാൽ അതിനുള്ള സജ്ജീകരണങ്ങളും സാമ്പത്തികസ്ഥിതിയും മാറ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർമാത്രം പങ്കെടുക്കേണ്ട പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല . പ്രവൃത്തി തീർക്കാനുള്ള കാലാവധി , പ്രത്യേകം പരിഗണിക്കേണ്ടതാണ 62030 83-0 നിബന്ധനകൾ എന്നിവയെല്ലാം നമ്പർ

ടെണ്ടാ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ( രൂപ (1)

(2)

(3) 1 40/ . 2.3.1./2006-07- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ ആശുപത്രിയിലെ വാർഡ് 2 -നും ഇടയിൽ ലുക്കേമിയ ആൻറ് ഹീമോഫിലിയ കെയർ സെൻറർ കെട്ടിടനിർമ്മാണം രൂപ 28 ലക്ഷto

50,000 2 4 /എസ്.ഇ . എൻ . സി . 2006-07 കണ്ണൂർ ജില്ലയിൽ മട്ടന്നൂർ എ.ഇ.ഒ. ഓഫീസിന് കെട്ടിടം നിർമ്മിക്ക രൂപ 32 ലക്ഷം

50,000 3 5 / എസ് . ഇ . എൻ . സി . (2006-07- ജില്ലയിൽ മട്ടന്നൂർ ഇൻസ്പെക്ഷൻ ബംഗ്ളാവിന" ചുറ്റുമതിൽ നിർമ്മിക്കൽ രൂപ 24 ലക്ഷം

50,000 4 6 )എസ് . ഇ . എൻ . സി . 2006-07- എം . എൽ . എ.മാരുടെ പ്രത്യേക വികസന 2005-06- കോഴിക്കോട് ജില്ലയിൽ വടകര നാരായണ നഗരത്തിൽ ഫുട്ബോൾ , ബാസ്ക്കററ് ബോൾ , വോളി ബോൾ എന്നിവയ്ക്ക" നിർമ്മിക്കൽ പുനർ ദർഘാസ രൂപ 32 ലക്ഷം

50,000 (1) (2)

(3) 5 7/ എസ് . ഇ . എൻ , സി . / 2006-07 കാലവർഷക്കെടുതി -കോഴിക്കോട ജില്ലയിൽ മരുമരുതോങ്കര പഞ്ചായ ഡിസാസ്ററർ ഷെൽട്ടർ നീർമ്മാണം രൂപ 37 ലക്ഷം 50,000 6 8 / എസ് . ഇ . എൻ സി . / 2006-07- ഉന്നതവിദ്യാഭ്യാസം . കോഴിക്കോട ഗവൺമെൻറ് ടീച്ചേഴ്സ‌് എഡ്യൂ ക്കേഷൻ കോളേജിന്റെ പഴയ കെട്ടിടം പുനരുദ്ധരിക്കൽ രൂപ 40 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1,000 + നിർമ്മാണ കാലാവധി ക്രമനമ്പർ 1 , 2 ഇവയ്ക്ക് 6 മാസം , മററുള്ളവയ്ക്ക് 3 മാസം

കരാറുകാരുടെ യോഗ്യത 'ബി ' ക്ലാസും അതിലു പരിയും .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കു .. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങളും , തദ്‌ദേശ പ്രവൃത്തികളും ഉത്തരമേഖല , കോഴിക്കോട് ,

( ) സുപ്രണ്ടിം " എഞ്ചിനീയർ

ദർഘാസ് പരസം

നമ്പർ ഇ.എൽ.ടി.എൻ. 3 / 2007-08 .

2007 10 കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക് ട്രിട്രിക്കൽ ഡിവിഷൻ , കോഴകോഴിക്കോട്ട് താഴെ പറയുന്ന പ്രവൃത്തിക യോഗ്യതയുളള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും സീൽവച്ച ദർഘാസുകൾ 2-8-2007 വൈകുന്നേരം 3 മണി വരെ ക്ഷണിച്ചു കൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ദർഘാസ് തുറക്കുന്നതാണ് .

നിരത லாபம்

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1 25/2007-08

പോ ലീ സ എസ് . ഐ . കാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണവും പമ്പ് സെറം സഥാപിക്കലും 72,159م സ്റേറഷൻ

1,850 2 26 / 2007-08- തിരുനെല്ലി പോലീസ സറേഷൻ ഫോ സ് ലി ൻറ പുനർ വൈ ദ്യു തീ കരണവും പമ്പ് സ‌ഥാപിക്കലും 77,837نمره , ബാച്ചിലേഴ്‌സ"

1,950

(2) ( 1 ) (3) 27/2007-08-05 " ഗവൺമെൻറ് ജനറൽ ഹോസ്‌പി ററലിൽ 15 കെ വി , എ . ജനറേറ്റർ സ്ഥാപിക്കൽ ( പുനർ ദർഘാസ് ) രൂപ 1,17,459 2,950 3

4 28/2007-08- സബ് രജിസ്ട്രാരാഫീസ് വൈദ്യുതി 1 1,60,301 4,050 5 29/2007-08- പഞ്ചായത്തിലെ ഇൻഡസ ട്രിയൽ ലെയ്ത്ത് വൈദ്യുതീകരണം - ( ഡെ പ്പോ സി ററ് வக்கூ 56,333 1,450 6 30/2007-08- 1150 താലൂക്ക് ഹെഡ് ക്വാർട്ടേഴ"സ " ആശുപത്രി യിലെ മെയിൻ വാർഡ് , ഓപ്പറേഷൻ തിയേറ്റർ വരാന്ത, സ്‌ഹെയർകെയ്‌സ് എന്നിവയുടെ പുനരുദ്ധാരണവും വൈ ദ്യു തീ ക രണവും ടി- 3 1,82,575

4,600 7 31/2007-08-091005 " മെഡിക്കൽ കോളേജിൽ പ്രിൻസി പ്പാൾ , വൈസ് പ്രിൻസിപ്പാൾ ഓഫീസ് , കോളേജ് கோளர் ഫറൻസ് ഹാൾ എന്നിവയിലെ വൈദ്യുത സംവിധാനങ്ങളുടെ നവീകരണം രൂപ 1,98,529

5,000 8 32 / 2007-08 -കോഴിക്കോട് മെഡിക്കൽ ഹോസ്‌പിററലിൽ ഹൗസ് സർജൻസ് ഹോസ്ററൽ അടിയന്തിര അററകുററപ്പണികൾ ~ 1,98,518

5,000 9 33 /2007-08- 5ി ഫിസിയോളജി *വകുപ്പിൽ എക്‌സ്‌പീരിയ

ലാബ് ( ബ്ലോക്ക് 2 ) നവീകരണം . 1,94,838لدية 4,900 10 34/ 2007-08-51 ഫിസിയോളജി வ கூடிம் 6000 1,56,503 3,950 11 35 /2007-08- മലപ്പുറം കൊണ്ടോ ട്ടിയിലെ പി . എച്ച് . സി . കെട്ടിടത്തിൻറെ വൈദ്യുതീകരണ 1,46,714 3,700 12 36 /2007-08- മലപ്പുറം തിരൂർ ടി . വെസ്‌ററ് ആൻഡ" ഈസ്റ് പുനർ വൈദ്യുതീ കരണം-രൂപ 1,68,789

4,250 13 37 / 2007-08 -കോഴിക്കോട് ചെഡിക്കൽ ഹോ സ " പി റ ൽ സർജറി ഒ , പി . ( ഡിപ്പാർട്ട് മെൻറ് ഓഫ " സർജറി ) നവീകരണം 1,87,451 4,700 14 1,94,715 38/2007-08-51.51 . ഒ . പി . യുടെ നവീകരണം 4,900 15 กล ร ക്വാർട്ടേഴ് സുകളുടെ പുനർ വൈദ്യുതീകരണം 1,99,941لمرم 39 / 2007-08 ടി കാമ്പസിലെ L.C.

5,000 കരാറുകാരുടെ തരംതിരിവ് ക്രമനമ്പർ 1 , 2 , 5 , 11 ഇവയ്ക്ക് എല്ലാ വിഭാഗവും, ക്രമനമ്പർ 3 - ന് എല്ലാ വിഭാഗവും അംഗീക്യത വിതരണക്കാർ ക്രമനമ്പർ 1-ന് ബി വിഭാഗം, മററുള്ള വയ്ക്ക് എ , ബി വിഭാഗം.

പ്രവൃത്തി തീർക്കേണ്ട കാലാവധി 25 ദിവസം .

ദർഘാസ് സംബന്ധിച്ച എല്ലാ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചീനിയറുടെ ആഫീസിൽ നിന്നും അറിയാവുന്നതാണ് പൊതുമരാമത്ത് വകുപ്പിൻ്റ എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടാതെ ജി . ഒ. പി. നമ്പർ 84/99 പി . ഡബ്ല്യൂ . ആൻറ് ററി തീയതി 19-8-1999 - ൻ വ്യവസഥകളും ഇതിന് ബാധകമായിരിക്കും , ദർഘാസ പ്രമാണങ്ങൾ 28-7-2007 മുതൽ 1-8-2007 , 1 മണിവരെ ലഭിക്കുന്നതായി

( ഒപ്പ് ) ഇലക്ട്രിക്കൽ വിഭാഗം ,

കോഴിക്കോട്

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ" പരസ്യം

നമ്പർ ഡി 5 -ടിഡി 5 / 2007-08 .

2007 ജൂലൈ 1. കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌റാൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ , റോഡ്‌സ്‌ സബ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രവൃത്തിയുടെ പേരും അടങ്കൻ തുകയും

നിരത രൂപ (1)

(2)

(3) 2007-08 കാലവർഷക്കെടുതിമൂലമുള്ള അടിയന്തിര അററകുററപ്പണികൾ

1 കണ്ണൂർ റോഡ് സെക്‌ഷനു കീഴിൽ കാലവർഷക്കെടുതി മൂലമുള്ള ഗതാഗത തടസ്സം നീക്കുന്നതിനു ഉളള തൊഴിലാളികളെയും യൽ ങ്ങളെയു ം നൽകൽ..... 50,000 1.250 2 വളപട്ടണം സെക് ഷനു കാലവർഷക്കെടുതി മൂലമുള്ള ഗതാഗത തടസം നീക്കുന്നതിന് തൊഴിലാളി കളെയും നൽകൽ രൂപ 50,000

1,250 3 മാടായി റോഡ് സെക്‌ഷനു കീഴിൽ കാലവർഷക്കെടുതി മൂലമുള്ള ഗതാഗത തടസ്‌സം നീക്കുന്നതിന്" തൊഴിലാളികളെയും യങ്ങളെയും നൽകൽ.... 50,000مجم

1,250 2007-08 കാലവർഷിടുതി മൂലമുള്ള അടിയന്തിര ഡബ്ല്യൂ . ബി , എം. പാച്ച് 4 ചൊവ്വ -നടാൽ ബൈപാസ് റോഡ് കി. മീ . 1/400 മുതൽ 2/150 വരെയും കി . മീ . 3/000 3/000 മുതൽ 6/230 0 1,00,000 2,500 മൂന്നുപെരിയ ചക്കരക്കൽ ឈ കി. മീ. 0/000 മുതൽ 7/400 വരെ- രൂപ 45,000

1,150

1,500 6 ചൊവ്വ -മമ്പറം 0/000 ໙ 5/000 60,000م

(1 )

(2)

(3) 7 തലശ്ശേരി ഇരിക്കൂർ 1, 1, 15/660 0 21/330 വരെ-രൂപ 40,000

1,000

750 8 കരാറിനകം റോഡ് കി . മീ . 01000 മുതൽ 1/910 വരെ രൂപ 30,000

9 ചിറക്കൽ കാട്ടാമ്പളളി - മയ്യിൽ .

1,250 കെളേളോളം കി . മീ 10/000 മുതൽ 26/780 വരെയും തലശ്ശേരി -ഇരിക്കൂർ 1. 1. 21/330 9 31/240 വരെയും രൂപ 50,000

10 വളപട്ടണം . അഴീക്കൽ റോഡ് കി.മീ. 0/000 3 5/430 അലവിൽ ആയിക്കൽ റോഡ് 1. 21. 0/000 3 4/420 വരെയും -രൂപ 50,000

1,250

1,250 പഴയ എൻ . എച്ച് വളപട്ടണം റോഡ് കി. മീ . (0/000 മുതൽ 2/235 വരെയും പൂതപ്പാറ മയിലാടത്തടം വളപട്ടണം കീരിയാട് കാട്ടാമ്പളളി റോഡ" കി . മീ . 0/000 മുതൽ 3/870 വരെയും രൂപ 50,000 11

ള പട്ടണം - ചെറുതാഴം റോഡ് 1, 1 , 0/000 3 21/000 വരെ -രൂപ 1,50,000 12

3,750

1,750 13 എരിപുരം കുപ്പം റോഡ" കി . മീ . 10/000 5 10/000 2 70,000

14 എടനാട -കുഞ്ഞിമംഗലം റോഡ് .. 0/000 13/270 വരെ - രൂപ 1,00,000

2,500

1,750 15 മടായി -മാട്ടൂർ റോഡ് കി . മീ . 0/000 മുതൽ 9/000 വരെ രൂപ 70,000

1,750 16 മൊറാഴ കണ്ണാപുരം റോഡ് കി , 29. 0/000 7/100 70,000

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 4, 6, 12 , 13 , 14 , 15 , 16 എന്നിവയ്ക്ക് രൂപ 400+ വി . നി . , മറ്റുള്ളവയ്ക്ക് രൂപ 150 -fal , നി .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 2-8-2007 , 1 മണി വരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 3-8-2007 , 4 മണി വരെ

പ്രവൃത്തിയുടെ കാലാവധി -1 മാസം

കരാറുകാരനുവേണ്ട യോഗ്യത 'ഡി' അതിനുമുകളിലും .

ദർഘാസ് ഫോഠങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉ ലാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതായിരിക്കും . ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും .

ഘാസ് ഫോറം സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും . കൂടാതെ യാതൊരു കാരണവശാലും കരാർ തുകയ്ക്ക" പലിശ നൽകുന്നതല്ല . കരാർ പണികളുടെ ബില്ലുകൾ നിർബന്ധമായും മുൻഗണനാ ചട്ടമനുസരിച്ചായി രിക്കും പാസ്സാക്കുന്നത് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങ 51 ൽ അന്വേഷിച്ചറിയാവുന്നതാണ് .

(2) അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part3_pwd_dpt_tender_notices/. Archive identifier in.gazette.kerala_new.2007-07-31.part3_pwd_dpt_tender_notices.