Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 31 July 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-07-31.part3_store_purchase_tendernotice
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

31st July 2007 2007 ໝູ 31

വാല്യം 52

തിരുവനന്തപുരം, ചൊവ്വ

നമ്പർ }

| 31

9th Sravana 1929 1929 ശ്രാവണം 9

PART III

Stores Purchase

Medical Education Department

TENDER NOTICE

25th June 2007 .

No. C7-15352/2007/MCT .

Sealed competitive tenders are invited for the supply of the following items required for the Various Department of Medical College , Thiruvananthapuram.

Tenders should be superscribed, tender numbers and addressed to the Principal, Medical College, Thiruvananthapuram, Pin- 695011 . Details can be had from this office on working hours till 3.30 p.m. Tender No.-75/07

Name of Equipment Miscellaneous Items

Department-MCH

Cost of tender forms ( Inclusive sales tax):

Original Rs . 450 Duplicate Rs . 225

Last date and time of sale of tender forms-5-8-2007 , 3 p . m .

Last date and time of receipt of tender forms-7-8-2007 , 3 p . m .

Opening date and time of tender forms-7-8-2007, 3.30 p . m.

Tender form will be sent through post if required provided due amount with sufficient postage charge (Rs . 30) is sentby way of Money Order in favour of the Principal, Medical College, Thiruvanantha- puram, Kerala State, Pin-695 011. No other form of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , എത്തിച്ചിരിക്കേണ്ടതാണ് . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തിരുവനന്തപുരം- 695 011 എന്ന് വിലാസത്തിൽ ദർഘാസ് നമ്പർ 75,07

സാധനങ്ങളുടെ പേര്- വിവിധ സാധനങ്ങൾ

ഡിപ്പാർട്ടുമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി

ദർഘാസ് ഫോറത്തിൻ്റെ വില നികുതി ഉൾപ്പെടെ

അസ്സൽ രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 6-8-2007 , 3 മണി .

ദർഘാസ് GDOO . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 7-8-2007 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും -7-8-2007 , 3.30 മണി .

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 30 രൂപ) അധികമായി അയക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പംപ്പ മുദ്രപ്പത്രങ്ങളോ മറേറതെങ്കി ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്ത‌മല്ലാത്തതുമായ മണിയോർഡറുകൾ രസിക്കുന്നതാണ് . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd.) Medical College , Thiruvananthapuram .

Principal.

TENDER NOTICE

No. C2/5654/2007/ TDMCA.

26th June 2007.

ദർഘാസുകൾ ഉള്ളടക്കം ചെയ്ത്‌ത കവറിനുപുറത്ത ദർഘാസ് നമ്പരും ഇനവിവരവും രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ററി . ഡി . മെഡിക്കൽ കോളേജ് ആലപ്പുഴ -5 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ താഴെ കൊടുത്തിരിക്കുന്ന തിയതികളിലും ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാ യിരിക്കും . സമയത്തും

Sealed tenders in the prescribed forms are invited for the supply of Glasswares , Chemicals and Minor Equipments to Various Departments for 2007-08 . Tenders should be superscribed as Tender No...... for the supply of ... due on 20-8-2007 and addressed to the Principal , T.D. Medical College, Alappuzha - 5 . Late tenders will not be accepted . TeTenders will be opened in the presence of the tenderers or their authorised agents who may be present at that time.

കൂടെ ദർഘാസ് ഫോറത്തിൻ്റെ വിലയായി ചെക്ക് പോസ്റേറജ് സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടൊപ്പം ദർഘാസിൻറെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ടി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

ദർഘാസ്

ഇനവിവരം

നമ്പർ

നമ്പർ

Intending tenderers may obtain the tender forms from the Office of the Principal , T.D. Medical College, Alappuzha - 5 . Cheques , Drafts , Postage Stamps etc. , will not be accepted towards the cost of tender forms . An agreement in Kerala Stamp Paper worth Rs . 50 has to be executed along with anE.M.D. of 1% of cost of thk items tendered . Tender forms are not interchangeable nor the will be refunded. Further details can be had from the office of the undersigned on all working days from 10a.m. to 5 p.m. cost

1

9/07

ഗ്ലാസ്വെയേഴ് സ് TenderNo.

Descriptions

2

കെമിക്കൽസ്

10/07

SI . No.

3

ചെറിയ ഉപകരണങ്ങൾ

11/07

1

9/07

Glasswares

2

ദർഘാസ് ഫോറത്തിൻറെ വില :

10/07

Chemicals

3

11/07

Minor Equipments

അസ്സൽ രൂപ 450 .

Cost of tender form :

പകർപ്പ്-രൂപ 225 .

Original Rs . 450 .

തപാൽ ചാർജ്-രൂപ 50 .

Duplicate-Rs . 225 .

Last date of receipt of money order- 3-8-2007 .

മണി ഓർഡറുകൾ കിട്ടേണ്ട അവസാന തീയതി- 3-8-2007.

Last date and time of receipt of tenders- 20-8-2007, 1 p.m.

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും-20-8-2007 , 1 മണി .

Date and time of opening of tender-20-8-2007, 2 p.m. for Sl . No. 1 , 20-8-2007, 2.30 p.m. for Sl . No. 2 , 20-8-2007, 3 p.m. for Sl . No. 3 .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 -ന് 20-8-2007 , 2 മണി , ക്രമ നമ്പർ 2 - ന് 20-8-2007 , 2.30 മണി , ക്രമനമ്പർ 3 - ന് 20-8-2007 , 3 മണി .

ആലപ്പുഴ ററി , ഡി , മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ വെയേഴ്‌സ് , കെമിക്കൽസ് , ചെറു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിലേക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ മുവേച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

T.D. Medical College , Alappuzha.

(Sd.) Principal.

TENDER NOTICE

14th June 2007.

No. C3 / 1324/ 2007 /MCK .

Sealed competitive tenders are invited for the purchase of following equipments for the Departments of Medical College, Kottayam.

Sl . Tender No. and Name of the No. equipment Quantity

System 1 1 / DMHP/2007/ MCK-Public Address 1 No. 2 2/DMHP/2007 / MCK-Direct Ophtha- 2 Nos . Imo scope

3 6/DMHP /2007 /MCK - ECT Machine 1 No. Cost of tender form :

Original Rs . 450 .

Duplicate Rs . 225

Last date of tender sales- 16-8-2007 for Sl . Nos . 1 and 2, 17-8-2007for Sl . No. 3 .

Due date and time for submission of tenders- 17-8-2007 , 4 p.m. for Sl.Nos . 1 and 2 , 18-8-2007, 4 p.m. for Sl . No. 3.

Date and time 18-8-2007 , 3 p. m. , 3.30 p.m. 3.30 p.m. for Sl . for for opening of tenders- for Sl . No. 1 , 18-8-2007, SI . No. 2 and 20-8-2007 No. 3 .

Tender forms can be had from this office on payment of prescribed cost in cash or by money order . No other modes of remittance will be entertained . Those who required tender forms by post, a sum Rs.40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

The duly signed tenders envelope as Tender No .... purchase of. superscribed on the for the addressed to ad "The Principal , Medical College , Kottayam-8 " should reach this office on or before the due date mentioned in the schedule . Tenders received late will not be entertained . The duly received tenders will be opened at the stipulated time in the presence of the tenderers or their authorised representatives who may present at that time.

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

No. S2 / 8034/ 2007/MCC .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ നമ്പരും ഉപകരണത്തിൻറ നമ്പർ

പേരും

1 1 /ഡി.എം.എച്ച് . പി / 2007 / എം.സി.കെ.- 1 എണ്ണം പബ്ലിക്ക് അഡ്രസ് സിസ്റാം

2 2 /ഡി.എം.എച്ച്.പി / 2007 /എം.സി.കെ. ഡയറക്‌ട് ഒഫ്താൽമോ

സ്കോപ്പ് -2 3 6 /ഡി.എം.എച്ച് . പി /2007 / എം.സി.കെ. ഇ.സി.ടി , മെഷീൻ

-1 ,, .

ടെണ്ടർ ഫോറത്തിൻ്റെ വില-

ഒറിജിനൽ രൂപ 450 .

ഡ്യൂദിക്കേററ് രൂപ 225 .

ദർഘാസ് പത്രങ്ങൾ വാങ്ങുന്നതിനുള്ള അവസാന തീയതി - ക്രമനമ്പർ 1 , 2 ഇവയ്ക്ക് 16-8-2007, ( 3.0 ° 17-8-2007 .

ഇവയ്ക്ക് ദർഘാസ " സമർപ്പിക്കുന്നതിനുളള അവസാന തീയതിയും സമയവും ക്രമനമ്പർ 1 , 2 17-8-2007 , 4 മണി , ക്രമനമ്പർ 3 -ന് 18-8-2007 , 4 മണി , ദർഘസ് തുറക്കുന്ന തീയതിയും സമയവും- ക്രമനമ്പർ 1-0 13-8-2007, 3 , ക്രമനമ്പർ 2-m 18-8-2007,3.30 ๑๓) , ( 200 3-0 20-8-2007, 3 മണി ,

ദർഘാസ് പത്രങ്ങൾ നിശ്‌ചിത തുക അടച്ച് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ദർഘാസ് തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡർ ആയി അയ‌യ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനി ക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ്ത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ ഉപകരണത്തിൻറ "ദർഘാസ് നമ്പർ , .....എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണ മായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . ലഭ്യമായ ദർഘാസുകൾ നിശ്ചിത സമയം തുറക്കുന്നതാണ് .

കാണിക്കാതെ വിശദ വിവരങ്ങൾ ദർഘാസ്‌പ്രത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുളള പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . അധികാരം

(Sd .) Principal.

Medical College , Kottayam.

TENDER NOTICE

2nd July 2007 .

Sealed competitive tenders in the prescribed forms are invited for the supply of Reagent Kits for the Department of Bio Chemistry , Medical College , Kozhikode . Tender forms can be had from the Office of the Principal, MedicalMed College,Colleg Kozhikode directly on payment of Rs . 416 and by registered post on payment of Rs . 460 by Money Order. The last date for receipt of tenders is Ila.m. on 5-9-2007. Tenders will be opened at 11.30 a. m . on 5-9-2007 in the presence of such tenderer s or their authorized representatives who may be present at that time . Belated tenders will not be accepted.

Tender forms are not transferable . Sale of tender forms by post will be closed on 25-8-2007 , 3 p. m . Neither Cheque, Draft , Postage Stamps etc. will be accepted towards the cost of tender form nor will the forms be sent by VPP . Duplicate copy of tender form can be had on payment ofRs . 208 .

IMPORTANT

of the total cost of the items tendered for . The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 (Rupees Fifty only) and EMD @ 1%@ 19 of Rate should be quoted against Indian Rupees payment only . The tender without the required agreement and EMD and tender not quoted against Indian Rupees payment are liable to be rejected . Specimen copy of the agreement is annexed to the prescribed tender form, Stamp paper will be supplied request along with remittance of Rs . 87 (Rupees Eighty seven only) to the firm outside Kerala on (Rs . 50 towards the cost of stamp paper and Rs . 37 as incidental charge) by Money Order .

Superscription- Tender No. S2 /8034/07 /MCC .

Estimate Cost Rs . 3 Lakhs .

Date upto which the rates are to be firm-31-3-2008 .

Address from whom the tender form and to whom the tender is to be submitted- Principal, Medical College, Kozhikode , Kerala- 673 008 .

കിററുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലേക്ക് റീ ഏജൻറ് വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ എസ് 2 / 8034 / 2007 / എംസിസി എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാരൻറയോ അംഗീകൃത ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക് , )هده പോസ്ററൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്‌ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്‌തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

ഇനം .റീഏജൻറ് കിററുകൾ

അടങ്കൽ തുക -രൂപ 3 ലക്ഷം .

ദർഘാസ് ഫാറത്തിൻ്റെ വില : ഒറിജിനൽ 416 രൂപ .

ഡ്യൂപ്ലിക്കേററ്-208 രൂപ .

തപാൽവഴിയുള്ള വില 460 രൂപ .

ദർഘാസ് തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും 25-8-2007, വൈകുന്നേരം 3 മണി ,

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും-5-9-2007 , രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും -5-9-2007 , രാവിലെ 11.30 മണി ,

SPECIFICATIONS OF THE ITEMS

Name of Item

Specification Sl. No.

1 Calcium

Arsenoso Method 2 Na/K. Standard

160/6

3 Amylase

4 Microprotein

5 Creatinine

Jaffe'sMethod 6 Uric Acid

7 Phosphrous

8 SGOT

IFFCC Kinetic 9 SGPT

IFFCC Kinetic 10 Cholesterol

DES CHOD PAP Method

(Ead Point) 11 Triglyceride

GPO Enzymatic 12 CK-MB

N-Acetyl Cysteine (NAC)

activated Bis -Tris buffer,

Kinetic UV (340 nm) Pack size

Quantity

15 Packs (1500 ml) 2x50 ml with standard

500 ml

20 Packs (10000 ml) 10 ml

12 Packs (120 ml) 10 ml

50 Packs (500 ml) 2x300 ml

100 ml

45 Packs (4500 ml) 100 ml

40 Packs (4000 ml ) 5x50 ml

36 Packs (9000 ml) 5 x50 ml

32Packs (8000 ml) 20 x50 ml

12 Packs (12000 ml) 20 x 50 ml

7 Packs (7000 ml) 10 ml

70 Packs (700 ml) Special Conditions : The firms should specify the brand name of the items quoted and should submit sample kits to the department for confirmation of quality and reliability.

Medical College, Kozhikode .

(Sd.) Principal.

Police Department

ദർഘാസ് പരസ്യം

നമ്പർ ഇ2-10265 / 05 /കെ.എ.പി .2.

2007 1 22 .

പാലക്കാട് ജില്ലയിലെ മുട്ടികുളങ്ങര കെ . എ.പി. വാഹന രണ്ടാം ബറ്റാലിയനിലെ ഡിപ്പാർട്ടുമെൻറ് ങ്ങൾക്ക് വാട്ടർ സർവ്വീസ് നടത്തുന്നതിന് ഒരു 'കാർ വാഷർ ' വാങ്ങുന്നതിനായി നിശ്‌ചിത യോഗ്യതയുള്ള ദർഘാ കരാറുകാരിൽനിന്നും മൽസര സ്വഭാവമുളള സുകൾ മുദ്രവച്ച് പ്രത്യേകം കവറുകളിൽ ക്ഷണിച്ചു കൊളളുന്നു .

ദർഘാസുകൾ ആഗസ്ററ് 23-0. തീയതി ഉച്ചയ്ക്ക് 12 മണിക്കകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്‌ഥൻ കാര്യാലയത്തിൽ എത്തിക്കേണ്ട താണ് . ദർഘാസുകൾ അന്നേദിവസംിവസം വൈകിട്ട് 4 മണിക്ക് ദർഘാസുകാരൻറയോ അഥവാ ടിയാൻ അധികാരപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നി ദധ്യത്തിൽ തുറക്കുന്നതാണ് .

time. Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of Rs . 700+ VAT 4 % for original form and Rs . 400+ VAT 4 % for duplicate . Cheque , demand drafts , postage stamps , postal orders etc. will not be accepted towards the cost of forms nor will the forms sent by V.P.P. However the tender forms will be supplied to the firms by Registered post subject to a cash payment by M.O. inclusive of postal charges of Rs . 32. The tender forms are not transferable . Sale of tender forms will be closed at 1 p. m . on 2-8-2007 an agreement in Kerala Stamp paper worth Rs . 50 should be executed along with the tenders . Moncy Orders will be entertained only upto 26-7-2007 and the purpose of sending Money Order should be specified in M.O. coupon clearly . Late tenders, tenders not accompanied by Earnest Money Deposit @ 1% of total cost and preliminary agreement in Kerala Stamp Paper worth Rs . 15 will not be accepted on any account .

ദർഘാസ് സംബന്‌ധിച്ച വിശ്വവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പാലക്കാട് മുട്ടികുളങ്ങര കെ. എ . പി . 2-ാം ബറ്റാലിയൻ ഓഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ് . ദർഘാസ് ഫോറം ആവശ്യമുളളവർ അസ്‌സൽ ഫോറത്തിന് 150 രൂപയും 12.5 % മൂല്യവർദ്ധിത നികുതിയും സഹിതം രൊക്കം പണമായി അടച്ച് പ്രസ്തുത ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ് .

ക്ഷണിച്ചുകൊള്ളുന്നു . സർക്കാർ അച്ചുകൂടങ്ങളിലെ ആവശ്യത്തിന് റണ്ണിംഗ് കോൺട്രാക്‌ടിലോ മൊത്തമായ അടിസ്ഥാ നത്തിലോ ഈ വർഷത്തേക്ക് കളർ ഇങ്ക് (ഷീററ്ഫെഡ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ദർഘാസുകൾ 2-8-2007 ഒരു മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ദർഘാസുകാരുടേയോ അവർ ചുമതല പ്പെടുത്തിയ ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് അയയ്ക്കുന്ന കവറിനുമുകളിൽ 12/2007-08 വിതരണം സംബന്‌ധിച്ച്" എന്ന് ഉപലേഖനം ചെയ്തി രിക്കണം. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസ് നമ്പർ

ദർഘാസ് ഫോറത്തിന് അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല . ആഗസ്ററ് 22 -ന് വൈകുന്നേരം 5 മണിക്കുമുമ്പായി ദർഘാസ് ഫോറം വാങ്ങേണ്ടതാണ് . ദർഘാസിനോടൊപ്പം ദർഘാസിൻറ മുഖവിലയുടെ ഒരു ശതമാനം നിരതദ്രവ്യം നേരിട്ടോ ഡിമാൻറ് ഡ്രാഫ്ററായോ അടയ്ക്കേണ്ടതാണ് . അസ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്നവരുടെ നിരത ദ്രവ്യം തിരിച്ചു നൽകുന്നതാണ് . സ്വീകാര്യമായ ദർഘാസ് സമർപ്പിച്ചവർ 50 രൂപയുടെ മുദ്രക്കടലാസിൽ പ്രാഥമിക സമ്മതപത്രം നൽകേണ്ടതാണ് .

ദർഘാസുകൾ നിർദ്ദിഷ്‌ട ഫാറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേണ്ടതാണ് . ദർഘാസ് ഫോറങ്ങൾ 700 രൂപ (4% മൂല്യവർദ്‌ധിത നികുതികൾ പുറമെ ) നിരക്കിലും ഡ്യൂരിക്കേറാ് 400 രൂപ (4% മൂല്യ വർദ്‌ധിത നികുതികൾ പുറമെ) നിരക്കിലും തിരുവനന്തപുരം ഗവൺമെൻറ് സെൻട്രൽ പ്രസ്‌സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് . ദർഘാസ ഫാറത്തിൻറ വിലയായി ചെക്ക്, ഡിമാൻറ് (ഡാഫ്ററ് , പോസ്ററൽ ഓർഡർ , തപാൽ സ്ററാമ്പ് ദർഘാസുകൾ സ്വീകരിച്ചു കഴിഞ്ഞാൽ നിശ ചയിച്ച ദിവസങ്ങൾക്കകം സാധനം പ്രസ്തുത ഓഫീസിൽ ഉത്തരവനുസരിച്ച് എത്തിക്കേണ്ടതാണ് . ദർഘാസ് യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനോ മാറി വയ്ക്കുന്നതിനോ ഉളള അധികാരം കെ. എ . പി . 2-ാം ബറ്റാലിയൻ കമാണ്ടൻറിന് ഉണ്ടായിരിക്കുന്നതാണ് .

കമാണ്ടൻറിൻെറ കാര്യാലയം , കെ.എ.പി .2-ാം ബറാലിയൻ , മുട്ടികുളങ്ങര , പാലക്കാട് . (2 ) കമാണ്ടൻറ് കെ. എ. പി . 2

Printing Department

TENDER NOTICE

No. 12/2007-08.

6th July 2007.

2000م എന്നിവ സ്വീകരിക്കുകയോ ഫാറം വി.പി.പി ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല . എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്‌റോജ് ചിലവിനുളള 32 രൂപ സഹിതം അയയ്ക്കുകയാണെങ്കിൽ ദർഘാസ് രജിസ്‌റോർഡ് തപാലിൽ അയച്ചുകൊടുക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത താണ് . 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്ര ത്തിൽ എഗ്രിമെൻറും മൊത്തം തുകയുടെ 1 % നിരത ദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്ന മണിയോർഡർ 26-7-2007 സ്വീകരിക്കുകയുളളു . മണിയോർഡർ കൂപ്പണിൽ ആവശ്യകതയുടെ വിവരങ്ങൾ വ്യക്‌തമായി സൂചിപ്പി ക്കേണ്ടതാണ് .

Office of the Director of Printing

(Sd.) Director.

Government Central Press , Thiruvananthapuram .

as Tender Sealed tenders superscribed No. 12/2007-08 for the supply of Colour Inks (Sheetfed) required in the Printing Department for the year 2007-08 on Running Contract basis is invited by the undersigned . The tenders along with samples should reach this office on or before 2-8-2007 at I p. m. and the same will be opened at 4 p . m . on the same day in the presence of tenderers or their authorised representatives who may present at that Department of Industrial Training

TENDER NOTICE

No. D2 /27375 /2006.

27th June 2007 .

Sealed and competitive tenders are invited for the supply of the following items ( Separate list attached) to the ITI , Kollam-14.

Cost of tender form :

Original Rs . 400+40 .

Duplicate Rs . 200+20 .

Last date and time of sale of tender forms-3-8-2007 , 3 p . m .

Last date and time of receipt of tender-4-8-2007, 3 p . m .

Date and time of opening of tender-4-8-2007 , 4 p . m.

The tenders should be superscribed with tender number and date addressed to the Principal , ITI, Kollam- 14. Late and incomplete tenders will not be accepted . The tenders will be opened at the time and date mentioned above in the presence of tenderers or their authorised representatives who may be present at that time. The tenders should be in the prescribed form which can be obtained from the Office of the Principal on payment of Rs . 440. Estimate amount is Rs . 1.01.380.

Those who desire to get the tender forms by post should sent cost of the tender form +postage by money order along with their application in favour of the Principal, ITI refundable under any circumstances . Tender forms are not transferable . Draft, Cheque and Kollam-14, which is not will not be accepted towards the cost of tender forms and sen and postal orders will be issued on remittance of the prescribed rate . Duplicate Kerala Stamp Paper worth Rs . 50 required for execution of agreement along with tender willbe supplied to the firms outside the state on remittance of Rs . 75 byM. O. Rs . 25 is intended for postages and incidental charge . EMD.1 % of total cost of the articles tendered should be furnished along with every tender as D.D. Validity period is 3 months from the date of opening of tender.

The Principal , ITI , Kollam reserves the tenders without assigning reasons thereof. right to accept or reject all tenders or any of the വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ചന്ദനതോപ്പ് ഐ.ടി , ഐ.യിൽ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് ഫോറത്തിൻറെ വില:

ഒരിജിനൽ-രൂപ 400 + 40 . ഡ്യൂപ്ലിക്കേറ്റ്- രൂപ 200 + 20 .

ദർഘാസ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -3-8-2007 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-8-2007 , 3 മണി .

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും- 4-8-2007 , 4 മണി .

ദർഘാസ് വില പണമായിട്ടോ മണി ഓർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറിൽ ടെണ്ടറുകൾ പ്രിൻസിപ്പാൾ, ഐ.ടി.ഐ. , ചന്ദനതോപ്പ്, കൊല്ലം -14 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്നതും പൂർണ്ണമല്ലാത്തതുമായ ദർഘാസുകൾ പരിഗണിക്കുന്നതല്ല. ടെണ്ടറിനോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപയുടെ മുദ്ര പത്രത്തിൽ എഗ്രിമെൻറും നൽകേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയ‌തി മുതൽ 3 മാസം വരെ വില നിരക്കിന് (പ്രാബല്യമുണ്ടായിരിക്കണം . കേരളത്തിന് പുറത്തുള്ളവർക്കും ആവശ്യപ്പെടുന്നവർക്കും 75 രൂപ (25 രൂപ തപാൽ ചാർജ്, ‌റോഷനറി ചാർജ് ഉൾപ്പെടെ ) മണി ഓർഡർ അയച്ചുതന്നാൽഅയച്ചുതന്നാൽ 50 രൂപയുടെ അയച്ചുതരുന്നതാണ് . ദർഘാസ് പ്രമാണം കൈമാറാം മുദ്രപ്പത്രം വാങ്ങി வனக ചെയ്യാൻ പാടില്ല .ടില്ല . ഡ്യൂപ്ലിക്കേറ്റ് ദർഘാസ മുളളവർ നിശ്ചിത തുക അടച്ച് വാങ്ങാവുന്നതാണ് . ദർഘാസ് ഇനത്തിൽ അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ഭർഘാസ് സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള് (പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . പൂർണ്ണമായ അധികാരം ഇനവിവരം :-ഐ.ററി . സി . യുടെ ഭാഗമായി ബേസിക് ഇലക്ട്രിക് ആൻറ് ഇലക്ട്രോണിക് ട്രേഡിന് സാധന സംഭരണം സംബന്‌ധിച്ച് .

(Sd.) Principal.

Office of the Principal, 1.T.I. , Kollam.

Cite this issue. Kerala Gazette, Government of Kerala, 31 July 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-07-31.part3_store_purchase_tendernotice/. Archive identifier in.gazette.kerala_new.2007-07-31.part3_store_purchase_tendernotice.