Servants of Knowledge
Kerala Gazette · Government of Kerala

Select list – Tender/Auction notices – Tender notices

Published 07 August 2007

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-07.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

©

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

Vol . LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

7th August 2007 2007 ആഗസ്റ്റ് 7

നമ്പർ 16th Sravana 1929

1929 ശ്രാവണം 16

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

No. SB (3) 2025/2007.

16th July 2007.

Thefollowing is the select list of Officers fit for promotion to the category of Assistant Executive Engineer (Agriculture) for the year 2007 prepared by theDepartmental Promotion Committee (Lower) atits meeting held on 22-5-2007.

SELECT LIST OF ASSISTANT EXECUTIVE ENGINERA (AGRI) FOR THE YEAR-2007

1. Smt. L. Sailaja

2. Smt. P. Jayasree

3. Sri T. A. Ahammeder

4. Sri N. Lekshmanan

5. Sri Haja Sheriff

K. K. GANGADILARAN, Directorate ofAgriculture, Thiruvananthapuram.

Convener DPC ( Lower) and Director ofAgriculture.

ദെർ ലേല നോട്ടീസ്

๓๐ ๓๐,๑08/99-8/07,الم 2007 8.

പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽ കായ്‌ഫല 853 1-8-2007 31-7-2008 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിക്കു ന്നതിനുള്ള അവകാശം വിൽക്കുന്നതാണ് . അലിപര്യ മുളളവർ 2007 ആഗസ്‌റ" 8 ന് പക്കി പതിനൊന്ന് മണിക്കുമുമ്പ് ടെണ്ടർ മലപ്പുറം ജില്ലാ പഞ്ചാ സമർപ്പിക്കേണ്ടതാണ് .icamemoan " , men altas 11.30-m" a നടത്തുന്നതും ലേലത്തിനുശേഷം ടെണ്ടർ തുറക്കുന്നതു മാണ് , എന്തെങ്കിലും കാരണവശാൽ അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേല നടപടികൾ നടത്തുന്നതാണ് . ദിവസം നിബന്‌ധനകൾ

1. സർ ഫോറം 400 രൂപ നിരക്കൽ ( വിൽപ്പന (കുതി പുറമെ പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയിൽ നിന്ന് 5.8-2007 പരൽ മൂന്ന് മണിവരെ ലഭിക്കുന്ന താണ് . ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല . ഹോദം കളിരം ചെയ്യാനും പാടില്ല .

2. ടെണ്ടറിലോ ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തി നിരത ത്തിനു പുറമേ മൊത്തം ലേലത്തുകയുടെ മൂന്നിലൊന്നു ഭാഗം അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത വ്യക്‌തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽകൂടുന്നതും ടിയാൻ നഷ്‌ടോത്തര വാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും .

ജനം സർക്കാർ ജീപ്പ " നമ്പർ കെ , ഇ. വി. 6880 3. ബറിലോ, ലേലത്തിലോ പങ്കെടുക്കുന്നയാൾ മരങ്ങൾ ലേലസമയത്തിന് മുമ്പായി 2,000 രൂപ നിരത

നിരതദ്രവ്യം-രൂപ 500 .

ദർഘാസ് ഫാറത്തിന്റെ വിലപ 150 + 10 %

വിൽപ്പന നികുതി ,

4. മടവർ ലേലം അംഗീകരിച്ച് അറിയിപ്പുകിട്ടി ദിവസത്തിനകം 50 രൂപകം 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി നൽകേണ്ടനും ലേഡടെണ്ടർ തുകയുടെ 5 % സെക്യൂരിററിയായും ലോ ടെണ്ടർ തുകയുടെ മൂന്നിൽ ഒരുഭാഗം കഴിച്ച് ബാക്കി തുകയും അടച്ച് ലേഖ ടെണ്ടറുകാരൻ ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേണ്ടുന്നതും തേങ്ങയുടെ എണ്ണം മാഫീസില് ബോ ദ്‌ധ്യപ്പെടുത്തിയതിനുശേഷം കോക്കനട്ട് നഴ്സറിയുടെ വെളിയിലേക്ക് കൊണ്ടു പോകേണ്ടതുമാണ് .

5. 2007 സെപ്റ്റംബർ 20 - നകം എല്ലാ തെങ്ങുക ളിലെയും മണ്ട വൃത്തിയാക്കി കുലകൾ കെട്ടേണ്ടതാണ് .

ചെയ്ത 22-8-2007-3-3am) ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ലേപ്പുറം കൃഷി അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മുദ്രണം കവറുകളിൽ സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യത്തുക മലപ്പുറം കൃഷി അസിസ്‌റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഡിമാൻറ * ഡ്രാഫ്ററായി ദർഘാസിനോടോപ്പം അടക്കം ചെയ്യേണ്ടതും കവറിനു മുകളിൽ ദർഘാസ് നമ്പറും, ക്രമനമ്പരും വാഹനം വാങ്ങുന്നതിനുള്ള ദർഘാസ് എന്നും എഴുതേണ്ടതാണ്. നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ അതേ കാരണത്താൽ തിരസ്ക്കരിക്കുന്നതു 6. തേങ്ങ വിളവെടുപ്പ് 2008 ജൂലായ് 31 - ന് കഴിഞ്ഞിരിക്കേണ്ടതാണ് . ഇളംപ്രായത്തിലുള്ള (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ള തല്ല . മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിനു പുറത്തുള്ളതായി കണക്കാക്കി അതിന്റെ വിലഫാം നിരക്കനുസരിച്ച് ലേ /രണ്ടാകാരനിൽ നിന്ന് തായിരിക്കും . വസൂലം ക്കു ന്ന

ദർഘാസുകൾ സ്വീകരിച്ചു കഴിഞ്ഞാഷം, 22-8-2007 വൈകുന്നേരം 3 മണിക്ക് പരസ്യലേല ഉണ്ടായിരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യത്തുക 3 മണിക്ക് മുമ്പായി ഓഫീസിൽ പന്നമായി അടച്ച് രശീത് കൈപ്പറേറണ്ടതാണ് .

7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ ലേലം അസ്‌ഥിരപ്പെടുത്തുവാനുള്ള അധികാരം മലപ്പും. ജില്ലാ പഞ്ചായത്ത സെക്രട്ടറിയിൽ നിക്ഷിപ്ത മായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെണ്ടർ/ ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .

9. ഫാമിൽ നിന്നുള്ള വിശുദ്ധമായി പ്രവർത്തിക്കുകയോ വസ്തുവകകൾക്ക" ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ചെയ്താൽ അതിനുള്ള നഷ്‌പെരിഹാരം ലേല ണ്ടുകാരനിൽനിന്ന് വസൂലാക്കുന്നതായിരിക്കും ,

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകാരുടെയോ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് ആ തുക രേഖപ്പെടുത്തിയ ആളിൻറെ പേരിൽ ലേലം/ ദർഘാസ് താൽക്കാലികമായി സ്ഥ‌ിരപ്പെടുത്തുന്നതും ടിയാൻ അപ്പോൾത്തരുന്ന സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ബാക്കി തുക ദലം ദർഘാസ് സ‌ഥിരപ്പെടുത്തിയശേഷം 3 ദിവസത്തിനു ഉളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ ണ്ടതാണ്. ഈ നിബന്‌ധനകൾ ബംഘിക്കപ്പെട്ടാൽ തിരരു ഭവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും .

10. പത്തിരിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുളളു . വിളവെടുപ്പ് ഇടവേള 45 ദിവസത്തിൽ കുറയുവാൻ പാടുള്ളതല്ല

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിരിവസങ്ങളിൽ പരപ്പനങ്ങാടി കോക്കനട്ട് നഴ്സറിയുമായി ബന്ധപ്പെ

(R)

ദർഘാസ് /ലേല സംബന്ധമായ എല്ലാ സർക്കാർ വ്യവസ്ഥകളും ഇതിനുംമും ഇതിനും ബാബാധകമായിരിക്കും . ദർഘാസ് ലേലം യാതൊരു കാരണവും കൂടാരത മാററി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥ‌നിൽ നിക്ഷിപ്തമാണ്. ദർഘാസ് ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ആയത് നടത്തുന്നതാണ് " സംബന്‌ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്ന mom",

കോക്കനട്ട് നഴ്സറി പരപ്പനങ്ങാടി

കൃഷി ആഫീസർ ,

(R)

എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .

ദർഘാസ് / ലേലപ്പരസ്യം

നമ്പർ എ. ഇ . ( 2 ) -465/2004.

2007 " 11 .

2007 ໙໙ 7.

1 ๑ , ๑๑.60/2007-08.

മലപ്പുറം കൃഷി അസിസ്‌റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയരുടെ മാഫീസിൽ സൂക്ഷിച്ചിരിക്കുന്നതും താഴെ പറയുന്നത്യമായ ഉപയോഗശൂന്യമായ വാഹനം ഏത് നിലയിലാണോ അതേ നിലയിൽ 2007 ആഗസ്‌ " മാസം 22-ാം തീയതി വൈകുന്നേരം 3.00mas" ദർഘാസ്/ലേല നിബന്ധ‌നകൾ വിധേയമായി വിൽപ്പന നടത്തുന്നതാണ് .

ആനക്കയം സ്‌റേററ് സീഡ് ഫാടിൽ ശാസ്ത്രീയ മായി സംരക്ഷിക്കുന്ന 170 മാളം തെങ്ങുകളിൽനിന്നും 200700 1 2003 31-0 വരെയുള്ള കാലയളവിൽ മുപ്പെത്തിയ തേങ്ങ ശേഖരി 20070000 80 ബുധനാഴ്‌ച രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് കാഫീസിൽ വച്ച് ടെണ്ടർ ലേല വ്യവസ‌ പ്രകാരം വിൽപ്പന മാപ്പിക്കുന്നതാണ് . ടെണ്ടർ /ലേ ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീരിചെയ്ത ടെണ്ടർ എന്നിവ 2007 ആഗസ്‌0 7.3. തീയതി 5 മണിക്ക് മുൻപായി ആനക്കയം സ്റോറ് സീഡ് ഫാമിൽ അടയ്ക്കുകയോ 8-8-2007-ാം തീയതി 10.30- നു മുമ്പായി മലപ്പുറം ജില്ലാ പഞ്ചായത്താഫീസിൽ അടയ്ക്കുകയോ ചൊയ്യണ്ടയാണ് . അന്നേ ദിവസം 11 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായവരുടെ സാന്നിമ്യത്തിൽ 0903 തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയം നടപടികൾ നടത്തുന്നതാണ്.

1. @sow 400 +1, വിലയ്ക്ക് ഹരം മാഫീസിൽ പരന്നും തന്നെ 10 മണിവരെ ലഭിക്കുന്ന തണ്. ഫോറത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല.

2. നിരതദ്രവ്യം 1,000 രൂപയാണ്. ടെണ്ടറിനും ലേലത്തിനും

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ കാഫീസുമായി ബന്ധപ്പെടുക,

() സ്‌റേറററ് സീഡ് ഫാം ,

കൃഷി ഓഫീസർ , ദർഘാസ്/ലേല പരസ്യം

നമ്പർ ബി -768 /2003 ,

2007 ໙ 6.

കോഴിക്കോട് കൃഷി അസിസ്‌ഠാൻറ് എക്സ‌സി ക്യൂട്ടീവ് എഞ്ചിനിയറുടെ പുതിയായിലുള്ള മാഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സർക്കാർ ജീപ്പ് .ഇ.വി . 2910 ഇപ്പോൾ ഉള്ള അവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ് . വിധേയമായി 05ദർഘാസ് നമ്പർ.ബി .768 / 2003 .

ജനം സർക്കാർ ജീപ്പ് കെ.ഇ.വി .2910 .

നിറതുവേ രൂപ 1,000 .

ലേലത്തിയായി 22-8-2007 .

ദർഘാസ് ഫോറത്തിന്റെ വില രൂപ 150+ വിൽപ്പന നികുതി . 22-8-2007 -m" പകൽ1 ൽ 12 മണിവരെ മർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതും ദിവസം ഒരു മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതുമാണ്. നൽകാൻ ക്കുന്നവർ കോഴിക്കോട് പുതിയറയിലുള്ള കുതി അസിസ്ററൻറ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്ക് പ്രത്യേക മുദ്രണം ചെയ്ത‌ കവദ്യകളിൽ സമർപ്പി mama 1,000 കോഴിക്കോട് കൃഷി അസിസ്‌റാൻറം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ คง ใต้ മാറാവുന്ന ഡിമാൻറ് (ഡാഫ്ററായി ദർഘാസിനോപ്പം അടക്കം ചോയ്യ ണ്ടതും കവറിനുമുകളിൽ ദർഘാസ നമ്പർ , ക്രമനമ്പർ എന്നിവയ്ക്കൊപ്പം വാഹനം വാങ്ങുന്നതിനുള്ള ദർഘാസ് എന്നും രേഖപ്പെടുത്തേണ്ടതുമാണ് . നിത്യമില്ലാ അതും വൈകി വരിക്കുന്നതുമായ ദർഘാസുകൾ അതേ കാരണത്താൽ നിരസിക്കുന്നതാണ് .

ദർഘാസ് സ്വീകരിച്ചുകഴിഞ്ഞാഷം ടിയാൻ ലേലം ഉണ്ടായിരിക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കു അവർ മൂന്ന് മണിക്കുമുമ്പായി നിരതദ്രവ്യത്തുക പന്നമായി ഈ ഓഫീസിത് അടയ്ക്കേണ്ടതാണ് , പരസ്യ ലേലം ഴിഞ്ഞാൽ സന്നിഹിതരായ ദർഘാസുകാരുടെയേ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിലോ ലേല ത്തിലോ ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തി യിട്ടുളളത് അയാളുടെ പേരിൽ ലേലം/രർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അപ്പോൾത്തരന്ന സംഖ്യയുടെ ഭാഗം അടച്ച് രസീത് വാങ്ങേണ്ടത്യമാണ് . ബാക്കിത്തുക ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി മുന്ന് ദിവസത്തിനകം വാഹനം സ്വന്തം ചെലവിൽ നീക്കം ചൊയാണ ചെയ്യേണ്ടതാണ് . ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ഇതുകാരണം സർക്കാരിനുണ്ടാകുന്ന നഷ്ട‌ം ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും . ദർഘാസ്ലേല സംബന്ധമായ എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മായിരിക്കും . ദർഘാസ്/ ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തു ന്നതിനോ 20 അധികാരം ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമായിരിക്കും , ദർഘാസ് ലേപദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെടുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ആയത് നടത്തുന്നതാണ്" . ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .

()

എഞ്ചിനീയർ (കൃഷി ) .

ടെണ്ടർ നോട്ടീസ്

2007 1 10.

-95/2006

കൂത്താളി ജില്ലാ കൃഷിഫാമിൽനിന്നും സ്കേറററ് 1301 2006-07 പ്രകാരം 50,000 മാളാർ മട്ടുമാവിൻ ഉൽപ്പാദിപ്പിക്കുന്നതിനായി മുളപ്പിച്ച മാങ്ങയണ്ടികൾ വിതരണം വാങ്ങുന്നതിനായി താൽപ്പര്യമുളളവരിൽ നിന്നും കൊടുക്കുന്ന നിബന്‌ധനകൾക്ക് വിധേയമായി മുവേച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

നിബന്‌ധനകൾ

1. ണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതി പുറമേ ) ഫാം ആഫീസിൽനിന്നും 24-8-2007 കാലത്ത് 11 മണ വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ദേണ്ടർ 2,000 രൂപ നിരതദ്രവ , ത്തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടജില്ലാ ക്യഷിത്തോട്ടം, കൂത്താളി , പി. ഒ . പെരുവണ്ണാമൂഴി 24-8-2007-cm 12 സ്വീകരിക്കുന്നതാണ് . വിലാസത്തിൽ

12.30 3. 24-8-2007 -m തത്‌സമയം ഹാജരായ ടാണ്ടർകാരുടെ സാന smos ണ്ടർകാരുടെ സാന്നിദ്യത്തിൽ യർ തുറന്ന പദികശാധിക്കുന്നതും ഏററവും കുവത്ത തൃപ്‌തികാമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മാറുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .

4. റടണ്ടറിൽ , മുളച്ച മാങ്ങയണ്ടി ഒന്നിന് വില മൂത്രായന്ന് ക്കത്തിലും അക്ഷരത്തിലും എഴുതിയിരി

5. ജെണ്ടറിൽ പറപ്പടുത്ത കക്ഷികൾ തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിന്റെ 8 -ാം പേജിൽ പറയുന്ന എഗ്രിമെൻറ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേണ്ടതാണ് .

6. ണ്ടർ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം വിജയിയായ ടെണ്ടറുകാരൻ മുളപ്പിച്ച മാങ്ങയണ്ടികൾ സ്വന്തം ചെലവിൽ ഫാമിൽ എത്തിച്ചു

7. സർക്കാരിൻ ടെണ്ടർ വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്' . വർദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ ബെടുത്ത പ്രവർത്തിദിവസം ഇതേ тодоми വ്യവസ്ഥയിലും ണ്ടർ നടത്തുന്നതാണ് .

8. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും .

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും നേരിട്ടും 0496-2662264 എന്ന ഫോൺ നമ്പരിൽനിന്നും അറിയാവുന്നതാണ് .

ജില്ലാ കൃഷിത്തോട്ടം ,

()

കൂത്താളി , പെരുവണ്ണാമൂഴി ,

Cite this issue. Kerala Gazette, Government of Kerala, 07 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-07.part3_agriculture_dpt/. Archive identifier in.gazette.kerala_new.2007-08-07.part3_agriculture_dpt.