Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 07 August 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-07.part3_marine_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LII വാല്യം 52

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008

No.

7th August 2007 2007 5 7

32 16th Sravana 1929

നമ്പർ

1929 ശ്രാവണം 16

PART III

Marine Department

2007 100 17.

mma 2015-1718 /2007/

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നങ്ക്ശേറി മൽസ്യബന്ധന തുറമുഖ ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും തങ്കശ്‌ശേരി ഫിഷറി ഹാർബർ ഡിവിഷൻ പ്രകൃതിക്ഷോഭം - ല വട്ടറി ബ്ലോക്കി ൻറ മേൽക്കൂരയുടെ പുനർനർ നിർമ്മാണവും 12, 18 നമ്പർ കടകളുടെ മേൽക്കൂരയുടെ അററകുറ പണികൾ രൂപ 74,415 .

നിരതദ്രവ്യം-രൂപ 1,900 .

ദർഘാസ് ഫോറത്തിന്റെ വില രൂപ 400 + വി.നി.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന സമയവും - 10-8-2007 ഉച്ചയ്ക്ക് 1 മണിവരെ, തീയതിയും 14-8-2007 ദർഘാസ് 3 മണിവരെ . Tom - 14-8-2007 คงจนวาน തുറക്കുന്ന തീയതിയും സമയവും- 14-3-2007 വൈകുന്നേരം 3.30 മണി .

പ്രവൃത്തിയുടെ കാലാവധി. 2 മാസം , കരാറുകാരൻ ക്ലാസ് മുകളിലും , 'ഡി' യും അതിനു ദർഘാസ് സംബന്ധ‌ിച്ചുള്ള കേരള പൊതുരോമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറയ്യം എല്ലാ വ്യവസ്ഥകളും ഇതിനും யென் മാണ് , കാരണം കൂടാതെ ദർഘാസ് റദ്‌ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസ്യമായി ബ പ്പെടാവുന്നതാണ് .

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ ,

(3) എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 07 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-07.part3_marine_dpt/. Archive identifier in.gazette.kerala_new.2007-08-07.part3_marine_dpt.