Reg . No. രജി. നമ്പർ
KL/TV(N)/ 12/ 2006-2008 Government of Kerala
കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday
No.
7th August 2007 2007 5 7
32 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
16th Sravana 1929
1929 ശ്രാവണം 16
PART IV
Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വിജ്ഞാപനം
നമ്പർ ഇ4-2405 /2007.
2007 ໝູ 22.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7468 / RA നമ്പരായി രജിസ്റ്റർ ചെയ്‌തിട്ടുള്ള തിരൂരങ്ങാടി താലൂക്കിലെ പന്താരങ്ങാടി പള്ളിക്ക് അവകാശപ്പെട്ട 160/2000 നമ്പർ ആധാരപ്രകാരം R.S 41 / 6 - ൽപ്പെട്ട 3 സെൻ്റ് വസ്‌തുവും 3203/04 നമ്പർ ആധാരപ്രകാരം തിരൂരങ്ങാടി താലൂക്കിലെ തൃക്കുളം അംശം C30603 R.S 41 / 6 - ൽപ്പെട്ട 4 സെൻ്റ് വസ്‌തുവും അതിലിരുപ്പ് T /170 -B നമ്പർ കെട്ടിടവും തമ്മിൽ പരസ്‌പരം ഒത്തുമാറ്റം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് വഖഫ് മുതവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. മേൽപ്രകാരം വസ്‌തുക്കൾ ഒത്തുമാറ്റം നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ , കേരള സ്റ്റേറ്റ് വഖഫ് ബോർഡ് , ഇന്റർനാഷണൽ സ്‌റ്റേഡിയത്തിനു സമീപം , വി. ഐ. പി. റോഡ്, കലൂർ , കൊച്ചി -682 017 എന്ന വിലാസത്തിൽ 15 ദിവസ ത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് . നിശ്ചിത സമയ പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിക്കുന്നു .
വി. ഐ . പി. റോഡ് ,
കലൂർ ,
( )
കൊച്ചി -682 017.
ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ .