Servants of Knowledge
Kerala Gazette · Government of Kerala

The Kerala Survey and Boundaries (Amendment)Ordinance, 2007(Ordinance)No.12 of 2007)

Published 14 August 2007

Department
Law (Legislation – A)Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-08-14.part1_act12
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 33 dated 14th August 2007.

PART I

Section iii

കേരള സർക്കാർ

നിയമ ( നിയമ നിർമ്മാണ - എ ) വകുപ്പ്

വിജ്‌ഞാപനം

നമ്പർ 14046 /ലെഗ് . എ 1 / 2001 / നിയമം .

തിരുവനന്തപുരം , 2007 ഫെബ്രുവരി 5

1928 до 16.

2007 ഫെബ്രുവരി 4-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു .

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

ജോർജ് ജെയിംസ് , സ്പെഷ്യൻ സെക്രട്ടറി ( നിയമം ) .

G.625/2007/G .

2

2007 -ലെ 12-ാം നമ്പർ ഓർഡിനൻസ്

2007 - ലെ കേരള സർവ്വെ- അതിരടയാള

( ഭേദഗതി ) ഓർഡിനൻസ്

റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം ഗവർണ്ണർ വിളംബരപ്പെടുത്തിയത് . സംവത്സരത്തിൽ കേരള 1961 - ലെ കേരള സർവ്വ - അതിരടയാള ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുളള

ഒരു

ഓർഡിനൻസ്

പീഠിക .-- 2006 -ലെ കേരള സർവ്വ.അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് (2006 -ലെ 6) . 2006 ജനുവരി 6-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടു ത്തിയതിനാലും ;

2006 ഫെബ്രുവരി 3-ാം തീയതി ആരംഭിച്ച് 2006 ഫെബ്രുവരി 21 -ാം തീയതി അവസാനിച്ചതും 2006 മാർച്ച് 14-ാം തീയതി ആരംഭിച്ച് 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ കേരള സംസ്ഥാന നിയമസഭ യുടെ സമ്മേളനങ്ങളിൽവച്ച് പ്രസ്തു‌ത ഓർഡിനൻസിനു പകരം നിയമ സഭയുടെ ഒരു ആക്ററ " കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്നതിനും കഴിയാതി രുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വ - അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 26 ) 2006 മാർച്ച് 17 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും

2006 198 24-ാം തീയതി ആരംഭിച്ച് 2006 ജൂൺ 30-ാം തീയതി അവസാനിച്ചതുമായ കേരള സംസ്ഥാന നിയമസഭാ സമ്മേളനത്തിൽവച്ച 2006 -ലെ 26 -ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്ററ" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വെ അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 39 ) 2006 ജൂലൈ 5 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;

26-ാം തീയതി സംസ്ഥാന നിയമസഭാ 2006. 18-3 . തീയതി ആരംഭിച്ച് 2006 ഒക്ടോബർ അവസാനിച്ചതായ കേരള സമ്മേളനത്തിൽവച്ച് 2006 -ലെ 39-ാം നമ്പർ ഓർഡിനൻസിനു A സംസ്ഥാന നിയമ സഭയുടെ ഒരു ആക്‌റം കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനു . പാസ്‌സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

3

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വ - അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 49 ) 2006 ഒക്ടോബർ മാസം 30 -ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;

2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭാ സമ്മേളനത്തിൽവച്ച് 2006 -ലെ 49-ാം നമ്പർ ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്‌ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213 -ാം അനുച്ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ്ഡ പ്രകാരം പ്രസ്തുത ഓർഡിനൻസ് 2007 ഫെബ്രുവരി 7 -ാം തീയതി പ്രാബല്യത്തിലില്ലാതായി തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;

കേരള സംസ്‌ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും , സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;

வள" வைத അതിനാൽ , ഭാരതത്തിൻറ ഭരണഘടനയുടെ 213-0 (1)-2 നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് , കേരള ഗവർണ്ണർ അഴെപ്പറയുന്ന ഓർഡിനൻസ് വിളംബര പ്പെടുത്തുന്നു: -

1. ചുരുക്കപ്പേരും പ്രാരംഭവും . - ( 1 ) ഈ ഓർഡിനൻസിന് 2007 -ലെ കേരള സർവ്വെ.അതിരടയാള ( ഭേദഗതി ) ഓർഡിനൻസ" എന്നു പേർ പറയാം .

( 2) ഇത് 2006 ജനുവരി 6 -ാം തീയതി പ്രാബല്യത്തിൽ കരുതപ്പെടേണ്ടതാണ് . വന്നതായി 2. 1961 -ലെ 37-ാം ആക്ററി താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ ണ്ടതാണ് .-ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് , 1961 - ലെ கேக்ஷ സർവ്വ - അതിരടയാള ആക്ററിന് ( 1961 -ലെ 37 ) ( ഇതിനുശേഷം പരാമർശിക്കപ്പെടുക ) 32 424 വകുപ്പുകളിൽ വിനിർഗ്ഗദേശിച്ചിട്ടുള്ള ഭോഗതികൾ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് . 5-2 വിധേയമായി

13-3 3. 13-ാം വകുപ്പിന്റെ ഭേദഗതി -പ്രധാന ആക്‌ററിൻറ വകുപ്പിൽ ഒരു "സിവിൽ കോടതിയുടെ ഡിക്രി പ്രകാരം പരിഷ്ക്കരിച്ചത് എന്ന വാക്കുകൾക്ക പകരം 1413 എ വകുപ്പ പ്രകാരം കളക്ടറുടെ ഒരു ഉത്തരവിനാൽ പരിഷ്ക്കരിച്ചതോ അല്ലെങ്കിൽ ഒരു സിവിൽ കോടതിയുടെ ഡി ക്രി പ്രകാരം പരിഷ്ക്കരിച്ചതോ " എന്ന വാക്കുകൾ ചേർക്കേ " 4

4. 13 എ എന്ന പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്ററിന്റെ 13-0. വകുപ്പിനുശേഷം താഴെപ്പായുന്ന വകുപ്പ" ചേർക്കേണ്ടതാണ് , 13 . കളക്ടറുടെ പുനഃപരിശോധനാധികാരം .- ( 1) 13-ാം ഏതെങ്കിലും വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും , കളക്‌ടർക്ക അല്ലെങ്കിൽ ഏതെങ്കിലും ആളിൽ നിന്നുള്ള അപേക്ഷപ്രകാരമോ അങ്ങനെയുള്ള അതിർത്തി നിർണ്ണയം നടത്തിയതിന്റെ നിയമ സാധുത സ്വയം ബോദ്ധ്യ പ്പെടുന്നതിനായി ഏതെങ്കിലും അതിർത്തി നിർണ്ണയം പൂർത്തിയാക്കിയതും 13 -ാം വകുപ്പുപ്രകാരം അങ്ങനെ പൂർത്തിയാക്കിയ വിവരം വിജ്ഞാപനം ചെയ്തതുമായി ബന്‌ധപ്പെട്ട രേഖ പരിശോധിക്കാവുന്നതും സംഗതിയിൽ , അങ്ങനെയുള്ള അതിർത്തി നിർണ്ണയത്തിൽ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടോ , കൃത്യതയില്ലായ്മമയോ , ന്യൂനതയോ , തെറ്റോ കടന്നുകൂടിയെന്ന കാരണത്താൽ അങ്ങനെയുള്ള അതിർത്തി നിർണ്ണയം വ്യത്യാസപ്പെടുത്തണമെന്നോ , പുനഃപരിശോധിക്കണമെന്നോ കളക്ടർക്ക ബോദ്‌ധ്യപ്പെടുകയാണെങ്കിൽ , അതനുസരിച്ച അദ്‌ദേഹത്തിന് ഉത്തരവ് പാസ്സാക്കാവുന്നതാണ് :

എന്നാൽ , ഏതെങ്കിലും കക്ഷികളെ ബാധിക്കുന്ന യാതൊരും ഉത്തരവും അത്തരം കക്ഷികൾക്ക " ഒരു നിവേദനം നൽകാനുള്ള കളക്‌‌ടർ പുറപ്പെടുവിക്കാൻ പാടുള്ളതല്ല . നൽകാതെ (2) ( 1)-ാ ം ഉപവകുപ്പു പ്രകാരമുള്ള ഒരു ഉത്തരവ് മൂലം ഏതെങ്കിലും അതിർത്തി നിർണ്ണയം വ്യത്യാസപ്പെടുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യേണ്ടിവരുമ്പോൾ അത്തരം വ്യത്യാസപ്പെടുത്തലിന്റെയോ പുനഃപരി ശോധനയുടെയോ വിവരം , അതതുസംഗതിപോലെ, ഗസററിലും സർവ്വെയു മായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെ നോട്ടീസ് ' ബോർഡിലും സർവ്വ ഉദ്യോഗസ്ഥൻ പ്രസിദ്‌ധപ്പെടുത്തേണ്ടതാണ

3. 14-ാം വകുപ്പിന്റെ ഭേദഗതി . പ്രധാന ആകറിൻറെ 14-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ ,

(1) 11-ാം വകുപ്പിലോ " എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ശേഷം , 13 എ വകുപ്പ് (1)-ാം ഉപവകുപ്പ" പ്രകാരം കളക്‌ടർ പാസ്സാക്കിയ ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്നതോ " എന്ന വാക്കുകളും അക്കങ്ങളും ചേർക്കേണ്ടതാണ് ;

(2) 13-ാം വകുപ്പിൻകീഴിൽ " എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ശേഷം , " അതതുസംഗതി പോലെ , 13 എ വകുപ്പ് ( 2)-ാം ഉപവകുപ്പ് അല്ലെങ്കിൽ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേണ്ടതാണ് .

6. റദ്ദാക്കലും ഒഴിവാക്കലും .- ( 1 ) 2006 - ലെ കേരള സർവ്വെ .

അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 49 ) ഇതിനാൽ റദ്ദാക്കി യിരിക്കുന്നു .

5

( 2) അപ്രകാരം റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രകാരമുള്ള പ്രധാന ആക്ററ് പ്രകാരം ചെയ്ത‌തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .

ആർ , എൽ , ഭാട്ടിയ ,

(ശരിത്തർജ്ജമ)

വി . കെ . ശ്രീകുമാർ ,

നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി ,

G.625/2007 /G .

Cite this issue. Kerala Gazette, Government of Kerala, 14 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-14.part1_act12/. Archive identifier in.gazette.kerala_new.2007-08-14.part1_act12.